Jump to content
സഹായം

"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 116: വരി 116:
Rekha B R.jpg
Rekha B R.jpg
</gallery>
</gallery>

2018-2019ലെ അദ്ധ്യയന വർഷത്തിൽ മാത്‍സ് ടാലെന്റ്‌സെർച്ച് പരീക്ഷയിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ '''ആദിത്യൻ എസ് എം.'''

<gallery>
<gallery>
42001 ta.jpg
42001 ta.jpg
</gallery>
</gallery>
2018-2019ലെ കഥകളി മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സമ്മാനം നേടിയ പത്താംക്ലാസ് വിദ്യാർത്ഥിനിയായ
2018-2019ലെ കഥകളി മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സമ്മാനം നേടിയ പത്താംക്ലാസ് വിദ്യാർത്ഥിനിയായ '''ദേവിക . ജി .നായർ'''.
'''ദേവിക . ജി .നായർ'''.
<gallery>
<gallery>
ദേവിക.ജി നായർ.jpg
ദേവിക.ജി നായർ.jpg
വരി 140: വരി 138:
ബാലസംഘം ഏര്യാ കമ്മിറ്റി സംഘടിപ്പിച്ച പദ്യം ചൊല്ലൽ മത്സരത്തിൽ ആനാട് മേഖലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ കൊച്ചു കൂട്ടുകാർ.

[[പ്രമാണം:Baala.jpg|thumb|left]]
[[പ്രമാണം:Baala.jpg|thumb|left]]

ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി 30.11.2019 ൽ ബി ആർ  സി യിൽ നടന്ന കലാമത്സര വിജയികളായ മുഹമ്മദ് സാലിം ,മുഹമ്മദ് ഷുഹൈബ് ,സച്ചിൻ സിനു കെ  എസ് ,നിതിൻ എം ആർ എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങുന്നു .

[[പ്രമാണം:Jpg.dis.jpg|thumb|കലോത്സവം|left]]

[[പ്രമാണം:Jpg.ddd.jpg|thumb|കലോത്സവം|right]]

[[പ്രമാണം:Jpg.ssss.jpg|thumb|കലോത്സവം|center]]

പഞ്ചായത്തുതല ഭിന്നശേഷി കലാമേളയിൽ വിജയികളായവർ .

[[പ്രമാണം:Jpg.cccc.jpg|thumb|കലാമേള|left]]

[[പ്രമാണം:Jpg.eeee.jpg|thumb|കലാമേള|right]]

[[പ്രമാണം:Jpg.abab.jpg|thumb|കലാമേള|center]]

[[പ്രമാണം:42001 Inspire award 2021-2022.png|ലഘുചിത്രം|183x183px|ഇൻസ്പയർ അവാർഡ് വിജയികൾ 2021-2022|പകരം=|നടുവിൽ]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 182: വരി 165:
*''' ലിറ്റിൽ കൈറ്റ്സ്'''
*''' ലിറ്റിൽ കൈറ്റ്സ്'''
[[ പ്രമാണം:42001-kit.jpg|thumb|ലിറ്റിൽ കൈറ്റ്സ്|left]][[പ്രമാണം:42001-kite.jpg|thumb|ലിറ്റിൽ കൈറ്റ്സ്]]

ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ്, അനിമേഷൻ, സൈബർസുരക്ഷ, മൊബൈൽആപ്പ് നിർമാണം, പ്രോഗ്രാമിങ് ,റോബോട്ടിക്സ്,ഇ ഗവേണൻസ്,വെബ് ടി വി തുടങ്ങിയ മേഖലകളിൽ പ്രത്യേക വൈദഗദ്ധ്യം നൽകുന്നതാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി. കുട്ടികൾക്കായി പരിശീലനങ്ങൾക്കു പുറമെ വിദഗദ്ധരുടെ ക്‌ളാസുകൾ, ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കുകയുണ്ടായി.

'''തിരികെ വിദ്യാലയത്തിലേക്ക് 21'''

'''തിരികെ വിദ്യാലയത്തിലേക്ക് 21'''

<gallery>
<gallery>
[[പ്രമാണം:BS21 TVM 42001 2.jpg|thumb|തിരികെ സ്കൂ്ളിലേക്ക് 21|left]]

വരി 212: വരി 191:

''' സുരീലി ഹിന്ദി'''[[പ്രമാണം:സുരീലി-ഹിന്ദി.jpg|thumb|സുരീലി ഹിന്ദി|left]][[പ്രമാണം:സുരീലിഹിന്ദി.jpg|thumb|സുരീലിഹിന്ദി]]

ഹിന്ദി ഭാഷാ ശേഷി വർധിപ്പിക്കാനുള്ള സമഗ്ര ശിക്ഷ അഭിയാന്റെ പരിശീലന പദ്ധതിയായ സുരീലിഹിന്ദി  ഞങ്ങളുടെ കുട്ടികൾ  അവതരിപ്പിക്കുന്നു.ഹിന്ദി ഭാഷാപരിശീലനത്തിനുതകുന്നതരത്തിൽ ഷോർട്ട്‌ഫിലിം ,വീഡിയോകൾ ,ഗാനങ്ങൾ ,നാടകങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിരുന്നു പരിശീലനം .ഹിന്ദിഭാഷ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിൽ ആറാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായിരുന്നു പരിശീലനം നൽകിയത്.

*''' ദിനാചരണങ്ങൾ'''
*''' ദിനാചരണങ്ങൾ'''
റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ ക്യാമ്പസ്സിൽ പതാകയുയർത്തൽ ചടങ്ങും വിദ്യാർത്ഥികളുടെ പരേഡ് അടക്കമുള്ള ആഘോഷ പരിപാടികൾ നടത്തുകയുണ്ടായി.ചടങ്ങിൽ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.

വരി 224: വരി 199:
[[പ്രമാണം:Jpg.5555.jpg|thumb|റിപ്പബ്ലിക്ക് ദിനം|left]]

[[പ്രമാണം:Jpg.bbbb.jpg|thumb|റിപ്പബ്ലിക്ക് ദിനം|right]]

[[പ്രമാണം:Jpg.kkkk.jpg|thumb|റിപ്പബ്ലിക്ക് ദിനം|center]]

'''വായനാദിനം '''
വായനാദിനത്തോടനുബന്ധിച്ചു കുട്ടികൾ നടത്തിയ പഞ്ചായത്ത് ലൈബ്രറി സന്ദർശനം.

[[പ്രമാണം:42001-vayana.jpg|thumb|വായനാദിനം]]

[[പ്രമാണം:42001-vay.jpg|thumb|വായനാദിനം|left]]

[[പ്രമാണം:42001-2019.jpg|thumb|വായനാദിനം|center]]

'''ഓണാഘോഷം'''
ഓണാഘോഷത്തോടനുബന്ധിച്ചു കുട്ടികൾ ഒരുക്കിയ അത്തപ്പൂക്കളങ്ങൾ.

[[പ്രമാണം:Jpg.42001-onam.jpg|thumb|പൂക്കളം|left]]

[[പ്രമാണം:Jpg.42001-oo.jpg|thumb|പൂക്കളം|right]]

[[പ്രമാണം:Jpg.42001-agh.jpg|thumb|പൂക്കളം|center]]

'''പ്രതിഭാസംഗമം  '''
ശിശുദിനത്തോടനുബന്ധിച്ചു  പ്രതിഭാശാലികളായ കുട്ടികളെയും പൂർവ വിദ്യാർഥി പ്രതിഭകളെയും ആദരിക്കുന്നു .

[[പ്രമാണം:Jpg.pra.jpg|thumb|പ്രതിഭാസംഗമം|left]]

[[പ്രമാണം:Jpg.hjkl.jpg|thumb|പ്രതിഭാസംഗമം|right]]

വരി 259: വരി 221:
[[പ്രമാണം:42001-1.jpg|thumb|ഗൃഹസന്ദർശനം|right]]

[[പ്രമാണം:42001-home.jpg|thumb|ഗൃഹസന്ദർശനം|center]]

'''ചങ്ങാതിക്കൂട്ടം'''
'''ചങ്ങാതിക്കൂട്ടം'''
[[പ്രമാണം:42001-c1.jpg|thumb|ചങ്ങാതിക്കൂട്ടം|left]]

[[പ്രമാണം:42001-c2.jpg|thumb|ചങ്ങാതിക്കൂട്ടം|right]]

[[പ്രമാണം:42001-c3.jpg|thumb|ചങ്ങാതിക്കൂട്ടം|center]]

'''പാഠം ഒന്ന് ....എല്ലാരും പാടത്തേക്ക് ...'''

[[പ്രമാണം:Paadam.jpg|thumb|പാടത്തേക്ക്|left]]

[[പ്രമാണം:Psam.jpg|thumb|പാടത്തേക്ക്|right]]

[[പ്രമാണം:Samuh.jpg|thumb|പാടത്തേക്ക്|center]]

'''അതിജീവനം'''
2020- ൽ കൊറോണ മൂലമുണ്ടായ ലോക്ക് ഡൗൺകാലത്ത് ഒരുക്കിയ  കമ്മ്യൂണിറ്റി കിച്ചന്റെ ഭാഗമായി  ആനാട് എസ്.എൻ.വി.എച്ച്.എസ്.എസ് സ്കൂളിൽ നിന്നും ഭക്ഷ്യധാന്യവും ധനസഹായവും ബഹുമാനപ്പെട്ട ആനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സുരേഷ്  സാറിന് കൈമാറുന്നു.

[[പ്രമാണം:Jpg.cor.jpg|thumb||left]]
[[പ്രമാണം:Jpg.cor.jpg|thumb||left]]
[[പ്രമാണം:Jpg.rice.jpg|thumb||right]]
[[പ്രമാണം:Jpg.rice.jpg|thumb||right]]
[[പ്രമാണം:Jpg.cash.jpg|thumb||center]]
[[പ്രമാണം:Jpg.cash.jpg|thumb||center]]
'''ഗൂഗിൾ മീറ്റ് പി.റ്റി.എ 2020'''
'''ഗൂഗിൾ മീറ്റ് പി.റ്റി.എ 2020'''

സ്കൂൾ ഗൂഗിൾ മീറ്റ് പി.റ്റി.എ വിവിധദിനങ്ങളിലായി നടന്നു.എൺപത് ശതമാനം രക്ഷകർത്താക്കൾ ലോഗിൻ ചെയ്തതിൽ എഴുപത് ശതമാനം പേർക്ക് ഗൂഗിൾ മീറ്റ് പി.റ്റി.എ യിൽ പങ്കെടുക്കാൻ സാധിച്ചു .മീറ്റിംഗിൽ പങ്കെടുക്കാൻ കഴിയാതെ വന്ന രക്ഷകർത്താക്കളോട് ക്ലാസ് അധ്യാപകർ ഫോണിലൂടെ കുട്ടികളുടെ പ്രശ്നങ്ങൾ അന്വേഷിക്കുകയും പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു.തുടർ പ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് എല്ലാ വിധ സഹായങ്ങളും നൽകാമെന്ന് അതാത് വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ ഉറപ്പ് നൽകി.അതിനായി ഗൂഗിൾ മീറ്റിലൂടെ അധ്യാപകർ തുടർ ക്ലാസുകൾ എടുക്കണമെന്നും ക്ലാസ് ടെസ്റ്റുകൾ നടത്തണമെന്നുമുള്ള അഭിപ്രായങ്ങൾ രക്ഷിതാക്കളിൽ നിന്നും ഉണ്ടായി.സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഈ പുതിയ സംവിധാനത്തെ രക്ഷകർത്താക്കൾ ഉൾക്കൊള്ളാൻ തയ്യാറായി.

==''' പഠനോത്സവം'''==
==''' പഠനോത്സവം'''==
[[പ്രമാണം:പഠനോത്സവം 2018-19.jpg|thumb|പഠനോത്സവം 2018-19|left]][[പ്രമാണം:42001-pda.jpg|thumb|പഠനോത്സവം|middle]][[പ്രമാണം:42001-p123.jpg|thumb|പഠനോത്സവം|right]]

പഠനപ്രവർത്തനങ്ങളുടെ ഫലപ്രാപ്തി
സമൂഹവുമായി പങ്കുവയ്ക്കുകയാണ്

പഠനപ്രവർത്തനങ്ങളുടെ ഫലപ്രാപ്തി
സമൂഹവുമായി പങ്കുവയ്ക്കുകയാണ്
പഠനോത്സവത്തിലൂടെ ലക്ഷ്യമിടുന്നത്.പാട്ട്, നൃത്തം,സ്വന്തമായെഴുതിയ കഥകളും കവിതകളും അവതരിപ്പിക്കൽ,ചിത്രരചന,ചാർട്ടുകൾ പ്രദർശിപ്പിക്കൽ,പരീക്ഷണങ്ങൾ അവതരിപ്പിക്കൽ തുടങ്ങി സർഗ്ഗശേഷിക്കനുസരിച്ചുള്ള പ്രകടനങ്ങളായിരുന്നു കുട്ടികൾ കാഴ്ചവെച്ചത് .കാഴ്ചക്കാരായി അധ്യാപകരും രക്ഷിതാക്കളും സമൂഹത്തിലെ പ്രമുഖരും അണിനിരന്നു .ഓരോ കുട്ടിയുടെയും കഴിവും പ്രതിഭയും കണ്ട്‌ അവർക്കു പ്രോത്സാഹനം നൽകാനും പഠനോത്സവം വഴിയൊരുക്കി .2018-19ൽ നടന്ന പഠനോത്സവത്തിൽ നിന്ന്...........

[[പ്രമാണം:Jpg.9999.jpg|thumb|പഠനോത്സവം|left]]

[[പ്രമാണം:Jpg.1010.jpg|thumb|പഠനോത്സവം|center]]

2019-2020ലെ പഠനോത്സവം ആനാട് ബാങ്ക് അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു.കുട്ടികൾ പാഠ്യ  പാഠ്യേതര  വിഷയങ്ങളുമായി ബന്ധപ്പെട്ട  മികവുകൾ  അവതരിപ്പിച്ചു. പാഠ്യേതര  വിഷയങ്ങളുടെ വ്യത്യസ്ഥമായ അവതരണം കാണികൾ ശ്രദ്ധിക്കുകയും മികച്ച അഭിപ്രായം ലഭിക്കുകയും  ചെയ്തു.

[[പ്രമാണം:Jpg.hm.jpg|thumb|പഠനോത്സവം- 2020|left]]

[[പ്രമാണം:Jpg.6161.jpg|thumb|പഠനോത്സവം- 2020|right]]

1,250

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1722103" എന്ന താളിൽനിന്ന് ശേഖരിച്ചത്