Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ചൂരവിള യു പി എസ് ചിങ്ങോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ  ആധുനികവത്ക്കരിച്ചു കൊണ്ടും അക്കാദമിക സൗകര്യങ്ങൾ നവീകരിച്ചു കൊണ്ടും വിദ്യാലയ അന്തരീക്ഷം ഏറ്റവും മാതൃകാപരമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പ്രവർത്തങ്ങൾ തുടർന്നു വരുന്നു. 3 കെട്ടിടങ്ങളും 6 ക്ലാസ് മുറികളുമായി 50 സെന്റ് സ്ഥലത്താണ് വിദ്യാലയം. സ്ഥിതിചെയ്യുന്നത്. രണ്ട് കുട്ടികൾ വീതമിരിക്കാവുന്ന വിശാലമായ ഇരിപ്പിടംഎല്ലാ ക്ലാസ്സിലും ലഭ്യമാക്കിയിരിക്കുന്നു. സ്കൂൾ കവാടവും ചുവരുകളും കുട്ടികൾക്ക് ആ കർഷകമാകും വിധം ചായം പൂശി മനോഹരമാക്കിയിരിക്കുന്നു അതിവിശാലമായകളി സ്ഥലം കൂടാതെ കലാകായിക രംഗങ്ങളിൽ മികച്ച അധ്യാപകരുടെ പരിശീലനം എന്നിവ നൽകി വരുന്നു. ഐ.ടി അധിഷ്ഠിതപഠനം ഉറപ്പാക്കുന്നു. ഇതിനായി കമ്പ്യൂട്ടർ , ലാപ് ടോപ്പ് , പ്രൊജകടർ സംവിധാനങ്ങളും ഇന്റർനെറ്റ് സൗകരങ്ങളും ലഭ്യമാക്കുന്നു.പോഷക സമൃദ്ധമായ ഉപഭക്ഷണത്തോടൊപ്പം ശുദ്ധജല ലഭ്യതയും ഉറപ്പുവരുത്തുന്നു. ആഹാരം കഴിക്കുന്നതിനായി പ്രത്യേകമിരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾ പ്രത്യേക ടോയിലറ്റ്  സംവിധാനങ്ങൾ . കൃഷിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും വിദ്യാർത്ഥികൾക്ക് മാത്രമല്ല ബഹുജനങ്ങളെയും പഠിപ്പിക്കുവാൻ വേണ്ടി " ക്യാമ്പസ്  ഒരു പാഠപുസ്തകം " എന്ന സങ്കല്പം യഥാർത്ഥ്യമാക്കി കൊണ്ട്    "ജൈവ വൈവിദ്ധ്യഉദ്യാനം" ഇവിടെ  നിർമ്മി   ച്ചിരിക്കുന്നു  . വിദ്യാർത്ഥികളെ വായനയുടെ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നതിനായി സ്ഥാപിച്ച "  ഗ്രാമദീപം" വായനശാലയുടെ  പ്രവർത്തനങ്ങൾ തുടർന്നുവരുന്നു.   

[[ചിത്രം]]   

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
446

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1721557" എന്ന താളിൽനിന്ന് ശേഖരിച്ചത്