Jump to content
സഹായം

"ശ്രീനാരായണ എൽ പി എസ് മാമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
കക്കാട് മാമല''''
കക്കാട് മാമല''''


എറണാകുളം ജില്ലയുടെ  മധ്യഭാഗത്ത് പട്ടണത്തിൽ നിന്നും കിഴക്കുമാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഭരണസിരാകേന്ദ്രമായിരുന്ന ഹിൽപാലസ് കഴിഞ്ഞു  മൂവാറ്റുപ്പുഴ റൂട്ടിൽ  ഉയർന്ന മലമ്പ്രദേശമായതുകൊണ്ട്  മാമല എന്ന് പേരുവന്നു. തിരുവാണിയൂർ - കൊച്ചി അതിർത്തിയിൽ ഉണ്ടായിരുന്ന ചുങ്കപുര ഇന്നത്തെ എക്സൈസ് ഓഫീസ് ആണ്. കൊച്ചി ധനുഷ്കോടി ദേശീയപാതക്കു അരികിലുള്ള ഈ വിദ്യാലയത്തിൽ സാധാരണക്കാരായ തൊഴിലാളികളുടെ മക്കളാണ് ഭൂരിഭാഗവും . ശാസ്താംമുകൾ പാറമട ഇവിടുത്തെ ആളുകളുടെ സ്ഥിരം ജോലിസ്ഥലം ആയിരുന്നു . ശാസ്താംമുകൾ അമ്പലം , KELകമ്പനി എന്നിവ ഇവിടത്തെ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളാണ് . യഥാർത്ഥത്തിൽ  കക്കാട് എന്നതാണ് പ്രാദേശിക നാമം.  വെണ്ണിക്കുളം - തിരുവാങ്കുളം അയൽ പ്രദേശങ്ങൾ ആണ്. പ്രസിദ്ധമായ ചോറ്റാനിക്കര ക്ഷേത്രവും  അത്തച്ചമയം നടക്കുന്ന തൃപ്പൂണിത്തുറയും  3 k.m  കിലോമീറ്റർ ചുറ്റളവിലാണ് .
'''എറണാകുളം ജില്ലയുടെ  മധ്യഭാഗത്ത് പട്ടണത്തിൽ നിന്നും കിഴക്കുമാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഭരണസിരാകേന്ദ്രമായിരുന്ന ഹിൽപാലസ് കഴിഞ്ഞു  മൂവാറ്റുപ്പുഴ റൂട്ടിൽ  ഉയർന്ന മലമ്പ്രദേശമായതുകൊണ്ട്  മാമല എന്ന് പേരുവന്നു. തിരുവാണിയൂർ - കൊച്ചി അതിർത്തിയിൽ ഉണ്ടായിരുന്ന ചുങ്കപുര ഇന്നത്തെ എക്സൈസ് ഓഫീസ് ആണ്. കൊച്ചി ധനുഷ്കോടി ദേശീയപാതക്കു അരികിലുള്ള ഈ വിദ്യാലയത്തിൽ സാധാരണക്കാരായ തൊഴിലാളികളുടെ മക്കളാണ് ഭൂരിഭാഗവും . ശാസ്താംമുകൾ പാറമട ഇവിടുത്തെ ആളുകളുടെ സ്ഥിരം ജോലിസ്ഥലം ആയിരുന്നു . ശാസ്താംമുകൾ അമ്പലം , KELകമ്പനി എന്നിവ ഇവിടത്തെ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളാണ് . യഥാർത്ഥത്തിൽ  കക്കാട് എന്നതാണ് പ്രാദേശിക നാമം.  വെണ്ണിക്കുളം - തിരുവാങ്കുളം അയൽ പ്രദേശങ്ങൾ ആണ്. പ്രസിദ്ധമായ ചോറ്റാനിക്കര ക്ഷേത്രവും  അത്തച്ചമയം നടക്കുന്ന തൃപ്പൂണിത്തുറയും  3 k.m  കിലോമീറ്റർ ചുറ്റളവിലാണ് .'''''ചെരിച്ചുള്ള എഴുത്ത്''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1721371" എന്ന താളിൽനിന്ന് ശേഖരിച്ചത്