"ശ്രീനാരായണ എൽ പി എസ് മാമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശ്രീനാരായണ എൽ പി എസ് മാമല (മൂലരൂപം കാണുക)
20:45, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022→ചരിത്രം
വരി 62: | വരി 62: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
''''''ശ്രീ നാരായണ എൽ പി സ്കൂൾ | |||
കക്കാട് മാമല'''' | |||
എറണാകുളം ജില്ലയുടെ മധ്യഭാഗത്ത് പട്ടണത്തിൽ നിന്നും കിഴക്കുമാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഭരണസിരാകേന്ദ്രമായിരുന്ന ഹിൽപാലസ് കഴിഞ്ഞു മൂവാറ്റുപ്പുഴ റൂട്ടിൽ ഉയർന്ന മലമ്പ്രദേശമായതുകൊണ്ട് മാമല എന്ന് പേരുവന്നു. തിരുവാണിയൂർ - കൊച്ചി അതിർത്തിയിൽ ഉണ്ടായിരുന്ന ചുങ്കപുര ഇന്നത്തെ എക്സൈസ് ഓഫീസ് ആണ്. കൊച്ചി ധനുഷ്കോടി ദേശീയപാതക്കു അരികിലുള്ള ഈ വിദ്യാലയത്തിൽ സാധാരണക്കാരായ തൊഴിലാളികളുടെ മക്കളാണ് ഭൂരിഭാഗവും . ശാസ്താംമുകൾ പാറമട ഇവിടുത്തെ ആളുകളുടെ സ്ഥിരം ജോലിസ്ഥലം ആയിരുന്നു . ശാസ്താംമുകൾ അമ്പലം , KELകമ്പനി എന്നിവ ഇവിടത്തെ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളാണ് . യഥാർത്ഥത്തിൽ കക്കാട് എന്നതാണ് പ്രാദേശിക നാമം. വെണ്ണിക്കുളം - തിരുവാങ്കുളം അയൽ പ്രദേശങ്ങൾ ആണ്. പ്രസിദ്ധമായ ചോറ്റാനിക്കര ക്ഷേത്രവും അത്തച്ചമയം നടക്കുന്ന തൃപ്പൂണിത്തുറയും 3 k.m കിലോമീറ്റർ ചുറ്റളവിലാണ് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |