"സെന്റ്.ജോസഫ്സ് എൽ പി എസ് കറുകുറ്റി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്സ് എൽ പി എസ് കറുകുറ്റി നോർത്ത് (മൂലരൂപം കാണുക)
19:39, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022→ഭൗതികസൗകര്യങ്ങൾ
വരി 60: | വരി 60: | ||
}} | }} | ||
== '''<u><big>ചരിത്രം</big></u>''' == | == '''<u><big>ചരിത്രം</big></u>''' == | ||
എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന '''<nowiki/>'വടക്കേക്കര സ്കൂൾ''' 'എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന നമ്മുടെ ഈ വിദ്യാലയം 1938 ൽ '''<nowiki/>'സെന്റ് .ജോസഫ്സ് എൽപി സ്‌കൂൾ കറുകുറ്റി നോർത്ത്'''<nowiki/>' എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു. അനേകായിരം മക്കളുടെ ആഗ്രഹത്തിന്റെയും പ്രാർത്ഥനയുടെയും ഉത്തരമായി വളരെ ചെറിയ ഒരു കെട്ടിടമായി പണിത ഈ സ്ഥാപനം ഇന്ന് എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സുഗമമായ രീതിയിൽ പഠിക്കാൻ സാധിക്കുന്ന വിധത്തിൽ അത്യാധുനികമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു. | എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന '''<nowiki/>'വടക്കേക്കര സ്കൂൾ''' 'എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന നമ്മുടെ ഈ വിദ്യാലയം 1938 ൽ '''<nowiki/>'സെന്റ് .ജോസഫ്സ് എൽപി സ്‌കൂൾ കറുകുറ്റി നോർത്ത്'''<nowiki/>' എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു. അനേകായിരം മക്കളുടെ ആഗ്രഹത്തിന്റെയും പ്രാർത്ഥനയുടെയും ഉത്തരമായി വളരെ ചെറിയ ഒരു കെട്ടിടമായി പണിത ഈ സ്ഥാപനം ഇന്ന് എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സുഗമമായ രീതിയിൽ പഠിക്കാൻ സാധിക്കുന്ന വിധത്തിൽ അത്യാധുനികമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു. ഈ പ്രദേശത്തുകാരനായ പൈനാടത്ത് ഔസേപ്പച്ചന്റെ ശ്രമഫലമായി ആദ്യമായി നീരൊലിപ്പാറ പ്രദേശത്തു സ്ഥാപിച്ച സ്കൂൾ ഇന്ന് മഠം സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് പിന്നീട് മാറ്റപ്പെട്ടു .ഈ സ്ഥാപനം മേരിമാതാ കോർപ്പറേറ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു . ആദ്യ പ്രധാന അധ്യാപികയായി സിസ്റ്റർ ഡെൽഫിന സിഎംസി നിയമിതയായി . കൂടുതൽ സൗകര്യം ആവശ്യമായി വന്നപ്പോൾ ഈ കെട്ടിടം പിന്നീട് 1976 ൽ പുതുക്കി പണിതു . .പ്രീ കെ.ഇ.ർ. കെട്ടിടമായതിനാലും ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി 2012 ൽ വീണ്ടും കെട്ടിടം പൊളിച്ചു ഇന്നു കാണുന്ന മനോഹരമായ കെട്ടിടം പണിയുകയുണ്ടായി . സിഎംസി മേരിമാതാ പ്രൊവിൻസിനു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഇന്ന് സിസ്റ്റർ ഹിത ജോസിന്റെ നേതൃത്വത്തിൽ ക്രിയാത്മകമായി പ്രവർത്തിച്ചു വരുന്നു . | ||
ഈ പ്രദേശത്തുകാരനായ പൈനാടത്ത് ഔസേപ്പച്ചന്റെ ശ്രമഫലമായി ആദ്യമായി നീരൊലിപ്പാറ പ്രദേശത്തു സ്ഥാപിച്ച സ്കൂൾ ഇന്ന് മഠം സ്ഥിതിചെയ്യുന്ന | |||
=== '''ഭൗതികസൗകര്യങ്ങൾ''' === | |||
* സ്മാർട്ട് റൂം | |||
* കമ്പ്യൂട്ടർ ലാബ് | |||
* ലൈബ്രറി | |||
* ഗണിത ലാബ് | |||
* ശാസ്ത്ര ലാബ് | |||
* കളിസ്ഥലം | |||
* ശുചിമുറി | |||
* പാർക്ക് | |||
* ഊട്ടുമുറി | |||
* സ്കൂൾ ബസ് | |||
* നവീകരിച്ച അടുക്കള | |||
* ഇക്കോ പാർക്ക് | |||
* പച്ചക്കറി തോട്ടം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ == | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* | |||
* | |||
* | |||
* | |||
* | |||
* | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |