"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
18:59, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022→വിലമുറി
വരി 15: | വരി 15: | ||
== വിലമുറി == | == വിലമുറി == | ||
ഇവിടുത്തെ ജനങ്ങൾക്ക് ഈടിന്മേൽ പണം കടം കൊടുക്കുന്ന ഏർപ്പാട് ഉണ്ടായിരുന്നു.ഇട് കാണിച്ചു മുദ്രപ്പത്രത്തിൽ എഴുതി നൽകണം. 5 രൂപ കടം കൊടുക്കും. പക്ഷെ മൂന്നര രൂപയുടെ സാധനമായിട്ടാണ് കൊടുക്കുക. ആ സാധനങ്ങൾക്ക് യഥാർത്ഥത്തിൽ രണ്ടു രൂപ പോലും വിലവരികയില്ല. ഈ അഞ്ചുരൂപ മൂന്ന് മാസമാകുമ്പോൾ 15 രൂപയായി മാറും. അത് നൽകാനായി കൊടിയിൽ നിൽക്കുന്ന കുരുമുളകിന് വിലമുറിക്കും. പരിക്കുമ്പോൾ 100 രൂപകിട്ടാവുന്ന കുരുമുളകിന് തുലാംമാസമാകുമ്പോളെ 15 രൂപയ്ക്കു വിലമുറിക്കേണ്ടി വരുന്നു. ഇതാണ് അന്നത്തെ കാലത്തെ വിലമുറി എന്ന് അറിയപ്പെട്ടിരുന്നത്. | ഇവിടുത്തെ ജനങ്ങൾക്ക് ഈടിന്മേൽ പണം കടം കൊടുക്കുന്ന ഏർപ്പാട് ഉണ്ടായിരുന്നു.ഇട് കാണിച്ചു മുദ്രപ്പത്രത്തിൽ എഴുതി നൽകണം. 5 രൂപ കടം കൊടുക്കും. പക്ഷെ മൂന്നര രൂപയുടെ സാധനമായിട്ടാണ് കൊടുക്കുക. ആ സാധനങ്ങൾക്ക് യഥാർത്ഥത്തിൽ രണ്ടു രൂപ പോലും വിലവരികയില്ല. ഈ അഞ്ചുരൂപ മൂന്ന് മാസമാകുമ്പോൾ 15 രൂപയായി മാറും. അത് നൽകാനായി കൊടിയിൽ നിൽക്കുന്ന കുരുമുളകിന് വിലമുറിക്കും. പരിക്കുമ്പോൾ 100 രൂപകിട്ടാവുന്ന കുരുമുളകിന് തുലാംമാസമാകുമ്പോളെ 15 രൂപയ്ക്കു വിലമുറിക്കേണ്ടി വരുന്നു. ഇതാണ് അന്നത്തെ കാലത്തെ വിലമുറി എന്ന് അറിയപ്പെട്ടിരുന്നത്. | ||
== വാറ്റുപുര == | |||
[[പ്രമാണം:47326 sslp00058.jpg|ഇടത്ത്|ലഘുചിത്രം|243x243ബിന്ദു|വാറ്റുപുര- മോഡൽ]] | |||
ആദ്യകാല കർഷകരുടെ ഉപജീവന മാർഗ്ഗമായിരുന്നു തെരുവതൈലം ഉത്പാദിപ്പിക്കുക എന്നത്. ഇതിനാവശ്യമായ പ്രത്യേക അറകളോടുകൂടിയ വലിയ ഡ്രം, പൈപ്പുകൾ, തീ ഇരിക്കുവാനാവശ്യമായ തറ എന്നിവ അടങ്ങിയ ഭാഗം ഉൾപ്പെട്ടതാണ് വാറ്റുപുര എന്ന് അറിയപ്പെടുന്നത്. | |||
== മക്കാനി == | == മക്കാനി == |