Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(''''കായികരംഗം:''' കായിക രംഗത്തിന്റെ നേതൃത്വത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 6: വരി 6:

2021 നവംബർ 1 മുതൽ 5 - 8 വരെയുള്ള ക്ലാസുകളിലെ  കുട്ടികൾക്ക് സ്ഥിരമായി ഉച്ച ഭക്ഷണം നൽകി വരുന്നു. 400 കുട്ടികൾ ഈ പദ്ധതിയിൽ അംഗങ്ങളാണ്. ഭക്ഷ്യ ഭദ്രത അലവൻസിന്റെ ഭാഗമായി സ്ക്കൂളിൽ ഹാജരാകാത്ത ദിവസങ്ങളിൽ മാസാവസാനം കൃത്യമായി അരി വിതരണം ചെയ്യപ്പെടുന്നു. 2021 ജൂൺ 1 മുതൽ ഒക്ടോബർ 30 വരെയുള്ള കാലയളവിൽ സ്പെഷ്യൽ റൈസും കിറ്റും വിതരണം ചെയ്യപ്പെട്ടു. പോഷകാഹാരത്തിന്റെ പ്രാധാന്യം കുട്ടികളിലേക്കെത്തിക്കാനായി 2021 സെപ്തംബർ 28 - ന്                                      ' ആഹാരമാകട്ടെ പ്രതിരോധം' എന്ന ആപ്തവാക്യത്തിൽ ഒരു ക്ലാസ്സ് നടത്തപ്പെട്ടു. കുട്ടികൾക്കായി ഒരു ക്വിസ് മത്സരവും നടത്തി.

'''ലഹരി വിരുദ്ധ ക്ലബ്''' :
2021 - 2022 വർഷത്തെ പ്രവർത്തനങ്ങൾ  കോവിഡ് 19-ന്റെ വ്യാപനത്തിന്റെ ഇടയിലും വളരെ നല്ല രീതിയിൽ നടത്തപ്പെട്ടു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം Online -ൽ ബഹുമാനപ്പെട്ട ജലസേചന വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ നിർവഹിച്ചു. വിമുക്തി ക്ലബിന്റെ ആഭിമുഖ്യത്തിൽ കൈയ്യെഴുത്തു മാസിക തയ്യാറാക്കുകയും ജില്ലയിൽ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ 8 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഷോർട്ട് ഫിലിം നിർമിക്കുകയും ചെയ്തു.
654

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1720549" എന്ന താളിൽനിന്ന് ശേഖരിച്ചത്