"പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:26, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
വിദ്യാഭ്യാസ ശാക്തീകരണത്തിനായി കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ വിവിധ സാമൂഹിക പ്രശ്നങ്ങളുമായുള്ള ബന്ധത്തോട് വികസിപ്പിക്കുന്നതിനായി മാതൃഭൂമിദിനപ്പത്രവും ലേബർഇന്ത്യയുംചേർന്ന് നടത്തുന്ന പരിപാടിയാണ് സീഡ്.ഇതിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ, കാർഷീക പ്രവർത്തനങ്ങൾ, ഭക്ഷ്യവസ്തുസംരക്ഷണം, മലിനീകരണ നിയന്ത്രണം ഇവ ഉൾപ്പെടുന്നു.നമ്മുടെ സ്കൂളിലെ കുട്ടികൾഇതിൽപ്രവർത്തിക്കുന്നു. | വിദ്യാഭ്യാസ ശാക്തീകരണത്തിനായി കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ വിവിധ സാമൂഹിക പ്രശ്നങ്ങളുമായുള്ള ബന്ധത്തോട് വികസിപ്പിക്കുന്നതിനായി മാതൃഭൂമിദിനപ്പത്രവും ലേബർഇന്ത്യയുംചേർന്ന് നടത്തുന്ന പരിപാടിയാണ് സീഡ്.ഇതിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ, കാർഷീക പ്രവർത്തനങ്ങൾ, ഭക്ഷ്യവസ്തുസംരക്ഷണം, മലിനീകരണ നിയന്ത്രണം ഇവ ഉൾപ്പെടുന്നു.നമ്മുടെ സ്കൂളിലെ കുട്ടികൾഇതിൽപ്രവർത്തിക്കുന്നു. | ||
== ഓൺലൈൻ വിദ്യാഭ്യാസം == | == ഓൺലൈൻ വിദ്യാഭ്യാസം == | ||
വിക്ടേഴ്സ് ക്ലാസുകളെ ആസ്പദമാക്കി എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 9 മണി വരെ ടൈംടേബിൾ പ്രകാരം എല്ലാ ദിവസവും ഓൺലൈൻ സഹായം നൽകുന്നു. വിക്ടേഴ്സ് ക്ലാസുകളെ അധികരിച്ച് സ്കൂൾ എസ്.ആർ.ജി. ചർച്ച ചെയ്ത് തയ്യാറാക്കുന്ന വിഭവങ്ങൾ കുട്ടികൾക്ക് വാട്സ്ആപ്, ഗൂഗിൾ മീറ്റ് സംവിധാനങ്ങളിലൂടെ നൽകിവരുന്നു. | വിക്ടേഴ്സ് ക്ലാസുകളെ ആസ്പദമാക്കി എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 9 മണി വരെ ടൈംടേബിൾ പ്രകാരം എല്ലാ ദിവസവും ഓൺലൈൻ സഹായം നൽകുന്നു. വിക്ടേഴ്സ് ക്ലാസുകളെ അധികരിച്ച് സ്കൂൾ എസ്.ആർ.ജി. ചർച്ച ചെയ്ത് തയ്യാറാക്കുന്ന വിഭവങ്ങൾ കുട്ടികൾക്ക് വാട്സ്ആപ്, ഗൂഗിൾ മീറ്റ് സംവിധാനങ്ങളിലൂടെ നൽകിവരുന്നു. | ||
വരി 28: | വരി 29: | ||
== വർത്തമഴ ( ന്യൂസ് റിപ്പോർട്ടിങ് ) == | == വർത്തമഴ ( ന്യൂസ് റിപ്പോർട്ടിങ് ) == | ||
എന്റെ സ്കൂൾ കാലവും കോവിടും എന്ന വിഷയത്തിലാണ് നിങ്ങൾ ന്യൂസ് റിപ്പോർട്ട് ചെയ്യേണ്ടത് .തയാറാക്കിയ വീഡിയോ നിര്ദേശിക്കുന്ന നമ്പറിൽ വാട്സപ്പ് ചെയ്യേണ്ടതാണ് .തനതു വാർത്ത ശൈലിയിൽ വാർത്ത റിപ്പോർട് ചെയ്യേണ്ടതാണ് .ഭാഷാശുദ്ധിയും വിഷയവുമായുള്ള ബന്ധവും മികച്ച ദൃശ്യപശ്ചാത്തലവും വിലയിരുത്തപ്പെടുന്നതാണ് | എന്റെ സ്കൂൾ കാലവും കോവിടും എന്ന വിഷയത്തിലാണ് നിങ്ങൾ ന്യൂസ് റിപ്പോർട്ട് ചെയ്യേണ്ടത് .തയാറാക്കിയ വീഡിയോ നിര്ദേശിക്കുന്ന നമ്പറിൽ വാട്സപ്പ് ചെയ്യേണ്ടതാണ് .തനതു വാർത്ത ശൈലിയിൽ വാർത്ത റിപ്പോർട് ചെയ്യേണ്ടതാണ് .ഭാഷാശുദ്ധിയും വിഷയവുമായുള്ള ബന്ധവും മികച്ച ദൃശ്യപശ്ചാത്തലവും വിലയിരുത്തപ്പെടുന്നതാണ് | ||
==ലഹരി വിരുദ്ധ സെമിനാർ== | |||
തലച്ചോറിനെയും രക്തത്തെയും ലഹരി എങ്ങനെ ബാധിക്കുന്നു എന്ന് വിശദമാക്കി. ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്ന വ്യക്തി കുടുംബത്തിലും സമൂഹത്തിലും എങ്ങനെ ഒറ്റപ്പെടുന്നു എന്ന് വിശദീകരിച്ചു. | |||
== എന്റെ ശാസ്ത്രമൂല == | == എന്റെ ശാസ്ത്രമൂല == | ||
നിങ്ങൾ കണ്ടതും പഠിച്ചതുമായ ലഘുപരീക്ഷണങ്ങൾ ഒരു വീഡിയോ രൂപത്തിൽ തയ്യാറേക്കേണ്ടതാണ് .പരീക്ഷണത്തിന്റെപേര് ,ചെയ്യുന്നവിധം കണ്ടെത്തലുകൾ എന്നിവ ഇതിൽ ഉൾപെടുത്തേണ്ടതാണ് . | നിങ്ങൾ കണ്ടതും പഠിച്ചതുമായ ലഘുപരീക്ഷണങ്ങൾ ഒരു വീഡിയോ രൂപത്തിൽ തയ്യാറേക്കേണ്ടതാണ് .പരീക്ഷണത്തിന്റെപേര് ,ചെയ്യുന്നവിധം കണ്ടെത്തലുകൾ എന്നിവ ഇതിൽ ഉൾപെടുത്തേണ്ടതാണ് . |