Jump to content
സഹായം

"പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
== കോവിഡ്കാല പ്രവർത്തനങ്ങൾ ==
== കോവിഡ്കാല പ്രവർത്തനങ്ങൾ ==
ഭവന സന്ദ൪ശനം, സഹായഹസ്തം, ബോധവൽക്കരണം, പഠനസാമഗ്രികൾ നൽകൽ തുടങ്ങി നിരവധി പ്രവ൪ത്തനങ്ങൾ അദ്ധ്യപക൪, അനദ്ധ്യപക൪, പിറ്റിഎ, വിദ്യാ൪ത്ഥി സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തി

=== ശുചീകരണയജ്ഞം ===
== ശുചീകരണയജ്ഞം ==
നീണ്ട ഇടവേളയ്ക്ക് ശേഷം നവം -1 ന് സ്കൂളിലേക്കെത്തുന്ന കുട്ടികളെ വരവേൽക്കാൻ പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന് സ്കൂൾ ഒരുക്കിയെടുക്കുന്നതിന്റെ ഭാഗമായി യുവജനസംഘടനകളും വിദ്യാർത്ഥിസംഘടനകളും സന്നദ്ധസേവനത്തിന്റെ വലിയ മാതൃകയാണ് കാട്ടിയതു. അവധി ദിവസമായ ഞായറാഴ്ചയായിട്ടും ശുചീകരണത്തിലും  സ്കൂളിലെ മുഴുവൻ  അധ്യാപകരും പ്രവർത്തനത്തിൽ പങ്കാളികളായി മാതൃക കാട്ടി.

=== തിരികെ സ്കൂളിലേയ്ക്ക് ===
== തിരികെ സ്കൂളിലേയ്ക്ക് ==
  കോവിഡ് പ്രതിസന്ധിയിലും സ്കൂളുകൾ തുറന്നതിന്റെ ഭാഗമായി സ്കൂളിലെ കുട്ടികളെ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ഹൃദ്യമായി സ്വാഗതം ചെയ്തു. സ്കൂൾ തുറന്ന ദിവസം കുട്ടികളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആനയിച്ചു. കുട്ടികളെ പ്രവേശനോത്സവഗാനം കേൾപ്പിച്ചു. കോവിഡ് മുൻകരുതൽ പ്രതിജ്ഞ, അവബോധസന്ദേശം എന്നിവ നൽകി.

=== പ്രവേശനോത്സവം ===
== പ്രവേശനോത്സവം ==
2021 ജൂൺ 1 രാവിലെ 10 മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗൂഗിൾ മീറ്റ് വഴി  നടത്തപ്പെട്ടു.  

===അസംബ്ലി===
==അസംബ്ലി==
ആഴ്ച്ചയിലെ എല്ലാദിവസവും രാവിലെ 1൦ മണിക് അസംബ്ലി കൂടാറുണ്ട് . ഈശ്വരപ്രാർത്ഥനയോടുകൂടി അസ്സെംബ്ലി ആരംഭിക്കും.പ്രതിജ്ഞ, ന്യൂസ്,ഇന്നത്തെ ചിന്താവിഷയം,എക്സ്സെർസൈസ് എന്നിവയുണ്ട്.

=== ആസാദി കാ അമൃത് മഹോത്സവ് ===
== ആസാദി കാ അമൃത് മഹോത്സവ് ==
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികളുടെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് സെമിനാറും ക്ലാസ്തല മത്സരങ്ങളും നടത്തി  

== വർത്തമഴ ( ന്യൂസ് റിപ്പോർട്ടിങ് ) ==
== വർത്തമഴ ( ന്യൂസ് റിപ്പോർട്ടിങ് ) ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1716309" എന്ന താളിൽനിന്ന് ശേഖരിച്ചത്