Jump to content
സഹായം

"പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
== ആസാദി കാ അമൃത് മഹോത്സവ് ==
== ആസാദി കാ അമൃത് മഹോത്സവ് ==
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികളുടെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് സെമിനാറും ക്ലാസ്തല മത്സരങ്ങളും നടത്തി  
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികളുടെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് സെമിനാറും ക്ലാസ്തല മത്സരങ്ങളും നടത്തി  
==രക്തസാക്ഷി ദിനം==
ജനുവരി മാസം മുപ്പതാം തീയതി സ്കൂളിൽ രക്തസാക്ഷി ദിനം സമുചിതമായി ആചരിക്കുവാൻ ഗാന്ധിദർശൻ തീരുമാനിച്ചിരുന്നു.ജനുവരി 30 ഞായറാഴ്ച വീടുകളിൽ ഇരുന്ന് തയ്യാറാക്കിയ വിവിധ പ്രോഗ്രാമുകൾ സ്കൂളിന്റെ ഔദ്യോഗിക ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്യുന്നതിനും തുടർന്ന് അത് അതാത് ക്ലാസ്സുകളിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനവും ചെയ്തിരുന്നു.
== വർത്തമഴ ( ന്യൂസ് റിപ്പോർട്ടിങ് ) ==
== വർത്തമഴ ( ന്യൂസ് റിപ്പോർട്ടിങ് ) ==
  എന്റെ സ്കൂൾ കാലവും കോവിടും എന്ന വിഷയത്തിലാണ് നിങ്ങൾ ന്യൂസ് റിപ്പോർട്ട് ചെയ്യേണ്ടത് .തയാറാക്കിയ വീഡിയോ നിര്ദേശിക്കുന്ന നമ്പറിൽ വാട്സപ്പ്  ചെയ്യേണ്ടതാണ് .തനതു വാർത്ത ശൈലിയിൽ വാർത്ത റിപ്പോർട് ചെയ്യേണ്ടതാണ് .ഭാഷാശുദ്ധിയും വിഷയവുമായുള്ള ബന്ധവും മികച്ച ദൃശ്യപശ്ചാത്തലവും വിലയിരുത്തപ്പെടുന്നതാണ്

വരി 35: വരി 37:
==എന്റെ ശേഖരം ==
==എന്റെ ശേഖരം ==
       തുടർ പഠനങ്ങൾക്ക്  പ്രയോജനപ്പെടുംവിധം 200 പേജ് ബുക്കിൽ തയ്യാറാക്കേണ്ടതാണ് എന്റെ ശേഖരം .ആനുകാലിക സംഭവങ്ങൾ,മഹത് വ്യക് തികൾ,ശാസ്ത്രഞ്ജർ, സാഹിത്യകാരന്മാർ,സാമൂഹികപ്രവർത്തകർ ,പ്രധാന പത്രവാർത്തകൾ, ചിത്രങ്ങൾ .....തുടങ്ങിയ വിവരങ്ങൾ എല്ലാം ഇതിൽ ഉൾപ്പെടുത്താവുന്നതാണ്

==റിപ്പബ്ലിക് ദിനാചരണം==
റിപ്പബ്ലിക് ദിനാചരണത്തിന്റെ  ഭാഗമായുള്ള  ഓൺലൈൻ പരിപാടികൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്എഴുപത്തി മൂന്നാമത് റിപ്പബ്ലിക്  ദിനാചരണത്തിന്റെ ഭാഗമായി രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തതിന്റെ വീഡിയോ ഇതോടൊപ്പം നൽകി
== ഫോട്ടോഗ്രഫി മത്സരം ==
== ഫോട്ടോഗ്രഫി മത്സരം ==

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1720487" എന്ന താളിൽനിന്ന് ശേഖരിച്ചത്