Jump to content
സഹായം

Login (English) float Help

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5: വരി 5:


'''പ്രവർത്തനങ്ങൾ'''
'''പ്രവർത്തനങ്ങൾ'''
== ചാന്ദ്രദിനം ==
[[പ്രമാണം:47326sslp0038.jpg|ഇടത്ത്‌|ലഘുചിത്രം|264x264ബിന്ദു]]
ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചന്ദ്രാദിനാഘോഷം വിപുലമായി കൊണ്ടാടി. കുട്ടികൾക്ക് ബഹിരാകാശ വിസ്മയങ്ങൾ പരിചയപ്പെടുത്തി കൊടുക്കുന്ന ഡോക്യൂമെന്ററി  കുട്ടികളെ ഒരു അത്ഭുത ലോകത്തേക്ക് കൂട്ടികൊണ്ട് പോയി എന്നുവേണം പറയാൻ. എന്താണു ചന്ദ്രന്റെ ആകാശമെന്നും, ചന്ദ്രയാത്രികളാരെന്നും, , അവിടെ പോയ ബഹിരാകാശ പേടകങ്ങളുമെല്ലാം വിശദ്ദമായി മനസിലാക്കുവാൻ കുട്ടികൾക്ക് സാധിച്ചു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും നടത്തി. റോക്കറ്റ് നിർമ്മാണം, ചാന്ദ്രയാത്രികരുടെ വേഷത്തിൽ അഭിനയിക്കുക, ചിത്രരചനാ, ക്വിസ് മത്സരം എന്നിവയെല്ലാം സംഘടിപ്പിച്ചിരുന്നു. പ്രോഗ്രമുകളെല്ലാം യൂട്യൂബ് ചാനൽ വഴി പ്രക്ഷേപണം ചെയ്തു.
3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1716633" എന്ന താളിൽനിന്ന് ശേഖരിച്ചത്