"ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം (മൂലരൂപം കാണുക)
16:33, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 2: | വരി 2: | ||
[[പ്രമാണം:48482oldstdn.jpeg|പകരം=|വലത്ത്|ചട്ടരഹിതം]] | [[പ്രമാണം:48482oldstdn.jpeg|പകരം=|വലത്ത്|ചട്ടരഹിതം]] | ||
[https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC വണ്ടൂർ] വിദ്യാഭ്യാസ ജില്ലയിൽ [https://ml.m.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ] ഉപജില്ലയിലെ പുള്ളിയിൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പിസ്കൂൾ പുള്ളിയിൽ. കരുളായി നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം 1974 സെപ്റ്റംബർ മൂന്നിന് പുള്ളിയിൽ ഗവൺമെന്റ് യു. പി സ്കൂൾ ആരംഭിക്കാൻ ഗവൺമെന്റ് നിന്നും അനുമതി ലഭിച്ചു. അതു വരെ കിലോമീറ്ററുകൾ താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരിഞ്ഞ തീരുമാനമായിരുന്നു അത്. ഉടൻതന്നെ എൻ.സലിം മാസ്റ്ററുടെ ചുമതലയിൽ സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു. ഔദ്യോഗികമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് 1974 ഒക്ടോബറിലായിരുന്നു. എൻ.സലീം മാസ്റ്റർ, കെ.വി അച്യുതൻ മാസ്റ്റർ, കെ.ശാന്തകുമാരി ടീച്ചർ, പി.പി സാംകുട്ടി മാസ്റ്റർ, കെ. അമ്മിണി ടീച്ചർ എന്നിവരായിരുന്നു ആരംഭകാലത്തെ അധ്യാപകർ. ആകെ 229 വിദ്യാർഥികളാണ് ആ വർഷം പ്രവേശനം നേടിയത്.1974 സെപ്റ്റംബർ 3-ന് ഇത് ഗവൺമെന്റ് യു.പി.സ്കൂൾ ആക്കാൻ ഗവൺമെന്റ് നിന്ന് അനുമതി ലഭിക്കുകയും 1974 ഒക്ടോബറിൽ വിദ്യാലയം പ്രവർത്തനമാരംഭിക്കുകയും ചെയ്തു. വിശാലമായ ഗ്രൗണ്ടും ചുറ്റുഭാഗങ്ങളിൽ തണലും ഫലങ്ങളും നിറഞ്ഞു നിൽക്കുന്ന മരങ്ങൾ കൊണ്ട് അനുഗ്രഹീതമായ ഈ വിദ്യാലയം ഇന്നത്തെ നിലയിൽലെത്താൻ മുൻ കാലഘട്ടത്തിൽ വളരെയധികം കഠിനാധ്വാനവും ത്യാഗവും സഹിക്കേണ്ടിവന്നിട്ടുണ്ട്. | [https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC വണ്ടൂർ] വിദ്യാഭ്യാസ ജില്ലയിൽ [https://ml.m.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ] ഉപജില്ലയിലെ പുള്ളിയിൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പിസ്കൂൾ [[ജി.യു.പി.എസ് പുള്ളിയിൽ/എന്റെ ഗ്രാമം|പുള്ളിയിൽ]]. കരുളായി നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം 1974 സെപ്റ്റംബർ മൂന്നിന് പുള്ളിയിൽ ഗവൺമെന്റ് യു. പി സ്കൂൾ ആരംഭിക്കാൻ ഗവൺമെന്റ് നിന്നും അനുമതി ലഭിച്ചു. അതു വരെ കിലോമീറ്ററുകൾ താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരിഞ്ഞ തീരുമാനമായിരുന്നു അത്. ഉടൻതന്നെ എൻ.സലിം മാസ്റ്ററുടെ ചുമതലയിൽ സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു. ഔദ്യോഗികമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് 1974 ഒക്ടോബറിലായിരുന്നു. എൻ.സലീം മാസ്റ്റർ, കെ.വി അച്യുതൻ മാസ്റ്റർ, കെ.ശാന്തകുമാരി ടീച്ചർ, പി.പി സാംകുട്ടി മാസ്റ്റർ, കെ. അമ്മിണി ടീച്ചർ എന്നിവരായിരുന്നു ആരംഭകാലത്തെ അധ്യാപകർ. ആകെ 229 വിദ്യാർഥികളാണ് ആ വർഷം പ്രവേശനം നേടിയത്.1974 സെപ്റ്റംബർ 3-ന് ഇത് ഗവൺമെന്റ് യു.പി.സ്കൂൾ ആക്കാൻ ഗവൺമെന്റ് നിന്ന് അനുമതി ലഭിക്കുകയും 1974 ഒക്ടോബറിൽ വിദ്യാലയം പ്രവർത്തനമാരംഭിക്കുകയും ചെയ്തു. വിശാലമായ ഗ്രൗണ്ടും ചുറ്റുഭാഗങ്ങളിൽ തണലും ഫലങ്ങളും നിറഞ്ഞു നിൽക്കുന്ന മരങ്ങൾ കൊണ്ട് അനുഗ്രഹീതമായ ഈ വിദ്യാലയം ഇന്നത്തെ നിലയിൽലെത്താൻ മുൻ കാലഘട്ടത്തിൽ വളരെയധികം കഠിനാധ്വാനവും ത്യാഗവും സഹിക്കേണ്ടിവന്നിട്ടുണ്ട്. | ||
== പള്ളിയിൽനിന്ന് പള്ളിക്കൂടത്തിലേക്ക് == | == പള്ളിയിൽനിന്ന് പള്ളിക്കൂടത്തിലേക്ക് == |