"പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:00, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
== ഭിന്നശേഷി സൗഹൃദ വിദ്യാലയം == | == ഭിന്നശേഷി സൗഹൃദ വിദ്യാലയം == | ||
ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന കാഴ്ചപ്പാടോടെ കൂടി മുന്നോട്ടു പോകുന്ന വിദ്യാലയമാണ് പി വി എൽ പി എസ് .വിവിധതരം ശേഷികൾ ഉള്ള കുട്ടികൾ ഈ സ്കൂളിൽ ഉണ്ട്. സാധാരണ കുട്ടികളോടൊപ്പം സാധാരണ ക്ലാസ് റൂമിൽ ഇരുന്നാണ് ഇവർ പഠിക്കുന്നത്. ഇവരെ പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി അദ്ധ്യാപകർക്ക് കൂടുതൽ ഇഷ്ടമാണ് .സ്കൂളിൽ നടക്കുന്ന ആർട്സ് ,സ്പോർട്സ് മത്സരങ്ങൾ, ദിനാചരണങ്ങൾ വിവിധതരം ക്ലബ്ബുകൾ തുടങ്ങിയവയെല്ലാം ഇത്തരം കുഞ്ഞുങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട് | ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന കാഴ്ചപ്പാടോടെ കൂടി മുന്നോട്ടു പോകുന്ന വിദ്യാലയമാണ് പി വി എൽ പി എസ് .വിവിധതരം ശേഷികൾ ഉള്ള കുട്ടികൾ ഈ സ്കൂളിൽ ഉണ്ട്. സാധാരണ കുട്ടികളോടൊപ്പം സാധാരണ ക്ലാസ് റൂമിൽ ഇരുന്നാണ് ഇവർ പഠിക്കുന്നത്. ഇവരെ പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി അദ്ധ്യാപകർക്ക് കൂടുതൽ ഇഷ്ടമാണ് .സ്കൂളിൽ നടക്കുന്ന ആർട്സ് ,സ്പോർട്സ് മത്സരങ്ങൾ, ദിനാചരണങ്ങൾ വിവിധതരം ക്ലബ്ബുകൾ തുടങ്ങിയവയെല്ലാം ഇത്തരം കുഞ്ഞുങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട് | ||
==മലയാളത്തിളക്കം== | |||
ഭാഷാപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തിക്കൊണ്ടുവരാനായി ആവിഷ്കരിച്ച പദ്ധതിയാണ് മലയാളത്തിളക്കം. 1 മുതൽ 4 വരെയുള്ള ക്‌ളാസുകളിലെ കുട്ടികൾ ഇതിൽ പങ്കെടുത്തു .എട്ടു ദിവസം നീണ്ടു നിന്ന ക്‌ളാസിനു ശേഷം വിജയോത്സവവും നടത്തുകയുണ്ടായി. | |||
== '''സീഡ് പ്രോഗ്രാം''' == | == '''സീഡ് പ്രോഗ്രാം''' == | ||