Jump to content
സഹായം

"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 151 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|G.H.S.S Pullur Eriya}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ഇരിയ
|സ്ഥലപ്പേര്=ഇരിയ
വരി 11: വരി 11:
|യുഡൈസ് കോഡ്=32010500413
|യുഡൈസ് കോഡ്=32010500413
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=09
|സ്ഥാപിതവർഷം=1957
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ഇരിയ പി ഒ
ആനന്ദാശ്രമം വഴി
കാസറഗോഡ് ജില്ല
പിൻ- 671531
|പോസ്റ്റോഫീസ്=ഇരിയ
|പോസ്റ്റോഫീസ്=ഇരിയ
|പിൻ കോഡ്=671531
|പിൻ കോഡ്=671531
വരി 20: വരി 23:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഹോസ്‌ദുർഗ്
|ഉപജില്ല=ഹോസ്‌ദുർഗ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പുല്ലൂർ-പെരിയ   പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത്
|വാർഡ്=6
|വാർഡ്=6
|ലോകസഭാമണ്ഡലം=കാസർഗോഡ്
|ലോകസഭാമണ്ഡലം=കാസർഗോഡ്
വരി 35: വരി 38:
|സ്കൂൾ തലം=1 മുതൽ 10 വരെ 1 to 10
|സ്കൂൾ തലം=1 മുതൽ 10 വരെ 1 to 10
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=225
|ആൺകുട്ടികളുടെ എണ്ണം 1-10=265
|പെൺകുട്ടികളുടെ എണ്ണം 1-10=223
|പെൺകുട്ടികളുടെ എണ്ണം 1-10=226
|വിദ്യാർത്ഥികളുടെ എണ്ണം 1-10=448
|വിദ്യാർത്ഥികളുടെ എണ്ണം 1-10=491
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷോളി. എം.സെബാസ്‌റ്റ്യൻ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=മനോജ് കുമാർ എം എം
|പി.ടി.എ. പ്രസിഡണ്ട്=സുനിത വി വി
|പി.ടി.എ. പ്രസിഡണ്ട്=ഗംഗാധരൻ ഓട്ടപ്പടവ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ശൈലജ
|സ്കൂൾ ചിത്രം=ERIYA.JPEG
|സ്കൂൾ ചിത്രം=12073 ghs eriya entrance.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=പ്രമാണം:12073 school logo .jpeg
|logo_size=50px
|logo_size=200px
}}
}}


വരി 64: വരി 67:




== ചരിത്രം ==
== '''ആമുഖം''' ==
1957 സെപ്റ്റംബർ 1 നു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.അന്ന് 1 ,2  ക്ലാസ്സുകളിലായി 74 കുട്ടികളാണ് ഉണ്ടായിരുന്നത്.നിയമസഭാംഗമായിരുന്ന കല്ലളൻ വൈദ്യർ അവര്കളാണ്‌ ഉത്ഘാടന കർമം നിർവഹിച്ചത്.പിന്നീട് എൽപി സ്കൂളായി മാറി.ഇരിയ പുളിക്കൽ ബംഗ്ലാവിലും ബ്രഹ്മശ്രീ ഇരിവൽ കേശവതന്ത്രികൾ നിർമിച്ച ഷെഡിലുമാണ് ആദ്യം പ്രവർത്തിച്ചത്.പിന്നീട് 1980 ൽ യുപി  സ്കൂളായി മാറി.2008 നു സുവർണ ജൂബിലി ആഘോഷിച്ചു.
'''''കാസറഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഇരിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന''''' '''''ഈ വിദ്യാലയം 1957 സെപ്റ്റംബർ 1 നു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. അന്ന് 1 , 2  ക്ലാസ്സുകളിലായി 74 കുട്ടികളാണ് ഉണ്ടായിരുന്നത്. നിയമസഭാംഗമായിരുന്ന കല്ലളൻ വൈദ്യർ അവർകളാണ്‌ ഉദ്ഘാടന കർമം നിർവഹിച്ചത്. പിന്നീട് എൽപി സ്കൂളായി മാറി. ഇരിയ പുളിക്കാൽ ബംഗ്ലാവിലും ബ്രഹ്മശ്രീ ഇരിവൽ കേശവതന്ത്രികൾ നിർമിച്ച ഷെഡിലുമാണ് ആദ്യം പ്രവർത്തിച്ചത്. പിന്നീട് 1980 ൽ യുപി  സ്കൂളായി മാറി. 2008 സുവർണ ജൂബിലി ആഘോഷിച്ചു. 2013-14 RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു.''''' '''''നിലവിൽ 1 മുതൽ 10 വരെ ക്ലാസുകളിലായി 450 ഉം പ്രീ പ്രൈമറിയിൽ 52ഉം''''' '''''ഉൾപ്പെടെ''''' '''''502 വിദ്യാർത്ഥികൾ'''''  '''''പഠനം നടത്തുന്ന ഈ വിദ്യാലയം ഇന്ന് ഇരിയ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായി നിലകൊള്ളുന്നു.'''''
2013-14 സ്കൂൾ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളായി ഉയ൪ത്തിയ ഈ വിദ്യാലയം ഇന്ന് ഇരിയ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായി നിലകൊള്ളുന്നു.
[[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ 2021-22-ആകെ വിദ്യാർത്ഥികൾ |ഈ വർഷത്തെ ആറാം സാദ്ധ്യായ ദിവസത്തെ കുട്ടികളുടെ എണ്ണം കാണാം]].


== ഭൗതികസൗകര്യങ്ങൾ ==
== '''<big><u>ഭൗതികസൗകര്യങ്ങൾ</u></big>''' ==
ഓട്മേഞ്ഞ പഴയകെട്ടിടങ്ങളാണ് ഭൂരിഭാഗവും.7 ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം 15/08/2019 ന് ബഹു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. 3 ഏക്കർ 18 സെൻറ് സ്ഥലം സ്വന്തമായുണ്ട് പ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. [[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാം]]
'''''കാ‍ഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയോരത്ത് ഇരിയ ടൗണിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ പ്രവേശന കവാടത്തിനരികിലായി ഓട്മേഞ്ഞ പഴയകെട്ടിടങ്ങളാണ് ആദ്യം തന്നെ കാണാനാവുന്നത്. 7 ക്ലാസ്സ് മുറികളുള്ള ഇരുനില കെട്ടിടം ഉൾപ്പെടെയുള്ള ഹൈടെക് ക്ളാസ് മുറികൾ ഇവയ്ക്കു പിന്നിലായി സ്ഥിതി ചെയ്യുന്നു. 3 ഏക്കർ 18 സെൻറ് സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട്. പ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്.''''' [[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാം]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==


* [[{{PAGENAME}}/ ഗൈഡ്സ് ട്രൂപ്പ്]]
* [[{{PAGENAME}}/ ഗൈഡ്സ് ട്രൂപ്പ്]]
വരി 85: വരി 88:
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മുൻ സാരഥികൾ ==
== '''<big><u>മുൻ സാരഥികൾ</u></big>''' ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
'''<u>ജി യു  പി എസ്  പുല്ലൂർ ഇരിയ  മുൻ പ്രധാനാദ്ധ്യാപകർ.</u>'''
*ശ്രീ പ്രദീപൻ പൊന്നമ്പത്ത്
*ശ്രീ ചന്ദ്രൻ പി


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''ശ്രീ. ശങ്കരൻ നായർ'''


== ഇരിയ സ്കൂൾ വാർത്തകൾ ==
'''ശ്രീ. വി വി നാരായണൻ നമ്പീശൻ'''


==വിദ്യാർത്ഥികളുടെ സൃഷ്ടികൾ ==
'''ശ്രീ വി കെ ദാമോദരൻ'''
ഓണപ്പതിപ്പ് 2020=[[ഓണപ്പതിപ്പ് 2020|https://drive.google.com/file/d/13t0XkpT7KJ8Vy7lTgGYEpD54ZCRrsWp4/view?usp=sharing]]
 
'''ശ്രീ. പി വി കരുണാകരൻ'''
 
'''ശ്രീ. പി ദാമോദരൻ നമ്പ്യാർ'''
 
'''ശ്രീ വീ ദിവാകരൻ'''
 
'''ശ്രീ ടി കെ ഭാസ്കരൻ'''
 
'''ശ്രീ രാജേന്ദ്രൻ നായർ'''
 
'''ശ്രീ .എം ബാലകൃഷ്ണൻ നായർ'''
 
'''ശ്രീ. കെ കോമൻ നായർ'''
 
'''ശ്രീ.ജി ജോർജ് കുട്ടി'''
 
'''ശ്രീ. പി ജെ ജോസഫ്'''
 
'''ശ്രീ. പി ഒ കുഞ്ഞച്ചൻ'''
 
'''ശ്രീമതി. ടിവി ചന്ദ്രമതി'''
 
'''ശ്രീ .കെ രാഘവൻ നായർ'''
 
'''ശ്രീ .എം കുഞ്ഞികൃഷ്ണൻ'''
 
'''ശ്രീമതി. ഇ കെ സുലേഖ'''
 
'''<u>ജി എച്ച്  എസ്  പുല്ലൂർ ഇരിയ  മുൻ പ്രധാനാദ്ധ്യാപകർ.</u>'''
*'''ശ്രീ. മനോജ് കുമാർ വി വി'''
*'''ശ്രീ. പ്രദീപൻ പൊന്നമ്പത്ത്'''
*'''ശ്രീ. ടോംസൺ ടോം'''
*'''ശ്രീ. ചന്ദ്രൻ പി'''
 
== '''<big><u>സ്കൂൾ ആൽബം </u></big>''' ==
[[12073സ്കൂൾ പ്രവർത്തന ആൽബം|ജി എച്  എസ്  പുല്ലൂർ ഇരിയ പ്രവർത്തന ആൽബം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''വീഡിയോ ഡോക്യൂമെന്റേഷൻ'''==
[[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/വീഡിയോ ഡോക്യൂമെന്റഷൻ|സ്കൂൾ പ്രവർത്തനങ്ങളുടെ വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''എസ് എസ് എൽ സി വിജയശതമാനം'''==
'''ഓരോ കുട്ടിയേയും അറിയുക, അവന്റെ സാഹചര്യങ്ങൾ മനസിലാക്കുക, ക്ലാസ്സിന്റെ പൊതുസ്വപ്നത്തെ പിന്തുടരുക, കുട്ടികളുടെ പഠനത്തെ ആഘോഷമാക്കുക,  ചങ്ങാത്തങ്ങൾ നിർമ്മിച്ചെടുക്കുക എന്നീ ആശയങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതിന്റെ ഫലമായി മികച്ച എസ്എസ്എൽസി വിജയം  നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ആദ്യ ബാച്ചു മുതൽ തുടർച്ചയായ എസ്എസ്എൽസി  100% വിജയം ഈ വിദ്യാലയത്തിന്റെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു. [[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ-SSLC|ചിത്രങ്ങളിലൂടെ]]'''
 
'''അധ്യാപകരും വിദ്യാർത്ഥികളും,അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിക്കൊണ്ട്,അതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ പ്രയാസങ്ങൾ തുറന്നു പറയുന്നതിനും പഠനത്തിൽ മുന്നേറുന്നതിനുമായി സൗകര്യം ഒരുക്കുന്നു. 'കൂടെയുണ്ട് അധ്യാപകർ' എന്നപേരിൽ നടപ്പാക്കിയ ഭവന സന്ദർശനം പരിപാടി ഈ ലക്ഷ്യത്തെ സാക്ഷാത്കരിക്കുന്നതാണ്. പ്രഭാതങ്ങളിലെ അധിക ക്ലാസുകളും വൈകുന്നേരങ്ങളിലെ അധിക വായനയും എസ്എസ്എൽസി വിജയത്തിന് ആക്കം കൂട്ടുന്നു.'''
 
== '''<big><u>പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ</u></big>''' ==
'''ഭാരതി .എസ് ,അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ്, തൃശ്ശൂർ.'''
 
'''വിദ്യാ കുമാരി.എസ് , സോഫ്റ്റ്‌വെയർ എൻജിനീയർ ,യു എസ് എ.'''
 
'''മുരളീകൃഷ്ണ.എസ് , പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജ്, മലപ്പുറം.'''
 
=='''''<big>സമൂഹ മാധ്യമങ്ങൾ</big>'''''==
'''വിദ്യാലയ പ്രവർത്തനങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ അറിയാൻ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യൂ.'''
 
'''BLOG:http://12073ghspullureriya.blogspot.com/2020/09/blog-post.html'''
 
'''YOU TUBE:https://www.youtube.com/channel/UCBrWrYU9IHqPGv0iD8QYTvg'''
 
== '''<big><u>വാർത്തകളിലെ ഇരിയ സ്കൂൾ</u></big>'''  ==
'''സ്കൂളിലെ പഠന പാഠ്യേതര പ്രവർത്തനങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പൊതു സമൂഹത്തിലേക്കെത്തുമ്പോഴാണ് സമൂഹത്തിന്റെ പൊതു സ്വത്തായ പൊതു വിദ്യാലയം ശ്രദ്ധിക്കപ്പെടുന്നത്.ഒരുകാലത്ത് അവഗണിക്കപ്പെട്ടിരുന്ന പൊതു വിദ്യാലയങ്ങൾ ഇന്ന് നിരവധി മികവുറ്റ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. പത്ര-മാധ്യമ വാർത്തകളിലെ ഇരിയ സ്കൂളിനെ ഇവിടെ കാണാം.[[പത്രവാർത്തകളിലൂടെ]]
 
== '''<big><u>സ്കൂൾ QR കോഡ്</u></big>''' ==
[[പ്രമാണം:ERIYA CODE.png]]
=='''മാനേജ്മെന്റ്'''==
'''കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.2021-22 വർഷത്തെ വിവിധ ഭരണസമിതികളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ലഭ്യമാണ്.'''
 
[[പി ടി എ കമ്മിറ്റി 2021-22|പി ടി എ]]
 
[[മദർ പി ടി എ കമ്മിറ്റി 2021-22|മദർ പി ടി എ]]
 
[[എസ്.എം.സി 2021-23|എസ് എം സി]]
 
[[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ-ഉദ്യോഗസ്ഥ വിഭാഗം]]
 
=='''വിദ്യാർത്ഥികളുടെ സൃഷ്ടികൾ''' ==
[https://drive.google.com/file/d/1-wpaWWrRjueqweHtZVO4sYPbTU0WXG0F/view?usp=sharing ഓണപ്പതിപ്പ് 2020 ]
 
[https://drive.google.com/file/d/1GpnVnqVp26QCmHH3Af24prsZNYhKexns/view?usp=sharing '''2019 20 വർഷത്തെ കൈറ്റ് മാഗസിൻ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്‌യുക''']
 
[https://drive.google.com/file/d/1sOYL0unlaYogzGIqicqadIybKeygXxJX/view?usp=sharing കുട്ടികളുടെ കൊറോണക്കാലത്തെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാഗസിനായ മഹാമാരിക്കാലം]


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.39307437279981, 75.16557570781445 |zoom=13}}
ജി എച് എസ് പുല്ലൂർ ഇരിയ
 
Lattitude12.393358,
 
Longitude75.165903
 
'''കാഞ്ഞങ്ങാട്-പാണത്തൂർ സംസ്‌ഥാന പാതയിൽ കാഞ്ഞങ്ങാട് നിന്നു 15കിലോമീറ്റർ.ഇരിയ ടൗണിൽ നിന്നും200 മീറ്റർ പടിഞ്ഞാറു മാറി ദേശീയപാതയ്ക്കരികിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു'''
 
 
'''ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ -കാഞ്ഞങ്ങാട്.'''
{{Slippymap|lat=12.39307437279981|lon= 75.16557570781445 |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1715963...2580975" എന്ന താളിൽനിന്ന് ശേഖരിച്ചത്