Jump to content
സഹായം

"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

[[പ്രമാണം:44049 MANAGER 1.jpg|ലഘുചിത്രം|സ്ഥാപക മാനേജർ - ശ്രീ എൻ. വിക്രമൻ പിള്ള|പകരം=|225x225px]]
== '''വിദ്യാലയ ചരിത്രം''' ==

== '''വിദ്യാലയ ചരിത്രം''' ==
<p align="justify">വെങ്ങാനൂർ - തിരുവിതാംകൂറിൻ്റെ പുരാവൃത്തങ്ങളിലും, നവോത്ഥാന, സ്വാതന്ത്ര്യ സമര ചരിത്രരേഖകളിലും  ഇടം നേടിയ ഗ്രാമം. ഗാന്ധിജിയുടെ സന്ദർശന സൗഭാഗ്യം ലഭിച്ച അപൂർവ്വ ദേശം. തിരുവനന്തപുരം ജില്ലയിൽ, നെയ്യാറ്റിൻകര താലൂക്കിൽ, പ്രസിദ്ധമായ കോവളം വിനോദ സഞ്ചാര കേന്ദ്രത്തിനും, പ്രഖ്യാപിത വിഴിഞ്ഞം തുറമുഖത്തിനും അകലെയല്ലാത്ത പ്രശാന്ത സുന്ദരമായ ഗ്രാമം. ഇവിടെയാണ്, ഒരു നൂറ്റാണ്ടിനു മുൻപ് നാട്ടിലെ അജ്ഞാനതമസ്സകറ്റുവാൻ കർമ്മോൽസുകനും ക്രാന്തദർശിയുമായ എൻ.വിക്രമൻ പിള്ള എന്ന മഹദ്‍വ്യക്തി, ഗ്രാമാധിദേവതയായ നീലകേശി അമ്മയുടെ ക്ഷേത്ര പരിസരത്ത് ഒരു ചെറു വിദ്യാലയം ആരംഭിച്ചത്. പിൽക്കാലത്ത് വിജ്ഞാനത്തിൻ്റെ പ്രചുര പ്രകാശം നിതരാം ചൊരിഞ്ഞ ഒരു മഹാ വിദ്യാലയത്തിൻ്റെ നാന്ദി കുറിക്കലായിരുന്നു അത്. കാലത്തിന്റെ പ്രയാണത്തിനൊത്ത് ക്രമാനുഗതമായ വികാസ പരിണാമങ്ങൾക്കു വിധേയമായി, ഈ വിജ്ഞാന സ്രോതസ്സ് ആയിരക്കണക്കിന് വിദ്യാർത്ഥീ വിദ്യാർത്ഥിനികളുടെയും, ബഹുശതം അധ്യാപകരുടെയും, ഗ്രാമവാസികളുടെയും ഹൃദയങ്ങളിൽ സ്ഥിര പ്രതിഷ്ഠ നേടിയ വിദ്യാകേന്ദ്രമായി ഭവിച്ചു. വാർഷികാഘോഷ വേളകളിൽ ഭരണ, സാഹിത്യ, കലാരംഗങ്ങളിൽ പ്രശസ്തരും പ്രഗൽഭരുമായ മഹാ വ്യക്തിത്വങ്ങൾക്ക് ആതിഥ്യമരുളാനും, അവരുടെ സ്നേഹാശംസകൾക്ക് പാത്രമാവാനും കഴിഞ്ഞത് ഈ വിദ്യാലയത്തിൻ്റെ സുകൃതം.</p>

1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1714574" എന്ന താളിൽനിന്ന് ശേഖരിച്ചത്