"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
17:05, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022→ലിറ്റിൽ കൈറ്റ്സ് 2021-22
വരി 18: | വരി 18: | ||
ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ലിറ്ററസിയിലും അവബോധം നൽകുന്ന 'സത്യമേവജയതേ' എന്ന പരിശീലനപരിപാടിയുടെ ഭാഗമായി 2021 ഡിസംബർ ഇരുപത്തിഒന്നാം തീയതി ഉച്ചയ്ക്ക് ശേഷം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ഗിരിജ വി ആർ സ്കൂൾ അദ്ധ്യാപകർക്ക് പരിശീലനം നൽകി. ജില്ലാതല പരിശീലനപരിപാടിയിൽ നിന്നും കിട്ടിയ അറിവ് സഹഅദ്ധ്യാപകരുമായി പങ്കുവയ്ക്കുകയും, കൈറ്റ്സ് മാസ്റ്റർമാർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ പരിശീലിപ്പിക്കുകയും ചെയ്തു. | ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ലിറ്ററസിയിലും അവബോധം നൽകുന്ന 'സത്യമേവജയതേ' എന്ന പരിശീലനപരിപാടിയുടെ ഭാഗമായി 2021 ഡിസംബർ ഇരുപത്തിഒന്നാം തീയതി ഉച്ചയ്ക്ക് ശേഷം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ഗിരിജ വി ആർ സ്കൂൾ അദ്ധ്യാപകർക്ക് പരിശീലനം നൽകി. ജില്ലാതല പരിശീലനപരിപാടിയിൽ നിന്നും കിട്ടിയ അറിവ് സഹഅദ്ധ്യാപകരുമായി പങ്കുവയ്ക്കുകയും, കൈറ്റ്സ് മാസ്റ്റർമാർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ പരിശീലിപ്പിക്കുകയും ചെയ്തു. | ||
[[പ്രമാണം:36053 709.jpeg | [[പ്രമാണം:36053 709.jpeg|ലഘുചിത്രം|'''അദ്ധ്യാപകർക്കുള്ള പരിശീലനം'''|പകരം=|നടുവിൽ]] | ||
'''<big>ഡിജിറ്റൽ</big> <big>മീഡിയ ആൻഡ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ(സത്യമേവജയതേ) വിദ്യാർത്ഥികൾക്കുള്ള പരിശീലനം</big>''' | '''<big>ഡിജിറ്റൽ</big> <big>മീഡിയ ആൻഡ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ(സത്യമേവജയതേ) വിദ്യാർത്ഥികൾക്കുള്ള പരിശീലനം</big>''' | ||
വരി 24: | വരി 24: | ||
ഡിജിറ്റൽ മീഡിയ സാക്ഷരത ഭാഗമായ സത്യമേവജയതേ ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ് പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ നേതൃത്യത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലെ എല്ലാ കുട്ടികൾക്കും പരിശീലനം നൽകി. | ഡിജിറ്റൽ മീഡിയ സാക്ഷരത ഭാഗമായ സത്യമേവജയതേ ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ് പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ നേതൃത്യത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലെ എല്ലാ കുട്ടികൾക്കും പരിശീലനം നൽകി. | ||
[[പ്രമാണം:36053 710.jpeg | [[പ്രമാണം:36053 710.jpeg|ലഘുചിത്രം|'''വിദ്യാർത്ഥികൾക്കുള്ള പരിശീലനം'''|പകരം=|നടുവിൽ]] | ||
'''<big>ഡിജിറ്റൽ മീഡിയ ആൻഡ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ (സത്യമേവജയതേ)രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണം</big>''' ഇൻറർനെറ്റ് ഉപയോഗം വളരെ അധികം പ്രയോജനപ്രദമെങ്കിലും അതിന്റെ ദോഷവശങ്ങളെക്കുറിച്ച് കൂടി കുട്ടികളോടൊപ്പം രക്ഷാകർത്താക്കളും ബോധവാന്മാർ ആയിരിക്കേണ്ടതിനാൽ എല്ലാ ക്ലാസ്സ് അദ്ധ്യാപകരും ഗൂഗിൾ മീറ്റിലൂടെ രക്ഷാകർത്താക്കളുവായി സംവദിക്കുകയും, ഇൻറർനെറ്റ് ഉപയോഗത്തിന്റെ ഗുണവും ദോഷവും പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. | '''<big>ഡിജിറ്റൽ മീഡിയ ആൻഡ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ (സത്യമേവജയതേ)രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണം</big>''' ഇൻറർനെറ്റ് ഉപയോഗം വളരെ അധികം പ്രയോജനപ്രദമെങ്കിലും അതിന്റെ ദോഷവശങ്ങളെക്കുറിച്ച് കൂടി കുട്ടികളോടൊപ്പം രക്ഷാകർത്താക്കളും ബോധവാന്മാർ ആയിരിക്കേണ്ടതിനാൽ എല്ലാ ക്ലാസ്സ് അദ്ധ്യാപകരും ഗൂഗിൾ മീറ്റിലൂടെ രക്ഷാകർത്താക്കളുവായി സംവദിക്കുകയും, ഇൻറർനെറ്റ് ഉപയോഗത്തിന്റെ ഗുണവും ദോഷവും പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. | ||
'''<big>ഡിജിറ്റൽ പൂക്കളം</big>''' | |||
<gallery widths="150" heights="150"> | <gallery widths="150" heights="150"> |