"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/വിവിധ ഉദ്യാനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/വിവിധ ഉദ്യാനങ്ങൾ (മൂലരൂപം കാണുക)
23:55, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''<u>വിവിധ ഉദ്യാനങ്ങൾ</u>''' | |||
== ജൈവവൈവിധ്യോദ്യാനം == | == ജൈവവൈവിധ്യോദ്യാനം == | ||
സ്കൂളിന്റെ പ്രകൃതിസ്നേഹം വെളിവാക്കുന്ന ഈ ഉദ്യാനം വിദ്യാർത്ഥികളിൽ പരിസ്ഥിതിയോടുള്ള ഇണക്കവും യോജിപ്പും ഊട്ടിയുറപ്പിക്കാനും വരുംതലമുറ ജന്തുസസ്യജാലങ്ങളെ തന്റെ തന്നെ നിലനിൽപ്പിന്റെ അടിസ്ഥാനമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സംരക്ഷിക്കാനും ഉതകുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.വിവിധതരം സസ്യങ്ങളും,മത്സ്യകുളവും ചെറുജീവികളും ഇടയ്ക്കിടെ വിരുന്നു വരുന്ന കിളികളുമൊക്കെ ചേർന്ന് ഈ ചെറിയ ഉദ്യാനം വലിയ ജൈവവൈവിധ്യങ്ങളുടെ കേന്ദ്രമായി നിലനിൽക്കുന്നു. | |||
== ശലഭോദ്യാനം == | == ശലഭോദ്യാനം == | ||
കുഞ്ഞൂങ്ങളുടെ ശബ്ദത്തോടൊപ്പം അവരുടെ കളികളോടൊപ്പം മുറ്റത്ത് പാറിപ്പറക്കുന്ന ശലഭങ്ങൾ ഒരു കൗതുകകാഴ്ചയാണ്.ചിലപ്പോഴൊക്കെ കിങ്ങിണിച്ചെടിയിലും,കൃഷ്ണകിരീടത്തിലും മറ്റും തൂങ്ങികിടക്കുന്ന ശലഭലാർവയും പുഴുക്കളും ചിറകുമുളച്ചു പറക്കുന്ന ശലഭങ്ങളും ഈ ചെറിയ ഉദ്യാനത്തെ മനോഹരമാക്കുന്നു.അഡ്വ.ശ്രീ.സ്റ്റീഫൻ സാറാണ് ശലഭോദ്യാനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഈ സ്കൂളിൽ വച്ച് നിർവഹിച്ചത്. | |||
== ഓർക്കിഡ് ഗാർഡൻ == | == ഓർക്കിഡ് ഗാർഡൻ == | ||
വി.എച്ച്.എസ്.ഇ വിഭാഗം കെട്ടിടത്തിന്റെ ടെറസ്സിലാണ് ഓർക്കിഡ് ഗാർഡൻ സജ്ജീകരിച്ചിരിക്കുന്നത്.പലതരത്തിലുള്ള ഓർക്കിഡുകൾ ഗ്രീൻഹൗസിനകത്ത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. | |||
== ഹാങ്ങിംഗ് ഗാർഡൻ == | == ഹാങ്ങിംഗ് ഗാർഡൻ == | ||
സ്കൂളിന്റെ പലഭാഗങ്ങളിലായി വിവിധതരം ചെടികളോടെ ഹാങ്ങിംഗ് ഗാർഡൻ സ്കൂളിന്റെ ഭംഗി കൂട്ടികൊണ്ട് നിലനിൽക്കുന്നു.പ്രധാനമായും ഓഡിറ്റോറിയത്തിന്റെ ചുറ്റുമുള്ള തൂണുകളിലാണ് ചെടികൾ തൂക്കിയിട്ടിരിക്കുന്നത്. | |||
== റോക്ക് ഗാർഡൻ == | == റോക്ക് ഗാർഡൻ == | ||
ജൈവവൈവിധ്യപാർക്കിന്റെ ഒരു ചെറിയ ഭാഗമാണ് റോക്ക് ഗാർഡനായി നീക്കിവച്ചിരിക്കുന്നത്. | |||
== കാക്ടസ് ഗാർഡൻ == | == കാക്ടസ് ഗാർഡൻ == | ||
സ്കൂളിന്റെ ഗേറ്റിനടുത്തായും ജൈവവൈവിധ്യപാർക്കിനുള്ളിലായും കാക്ടസ് ഗാർഡനുകൾ ക്രമീകരിച്ചിരിക്കുന്നു.ചെറുതെങ്കിലും വിവിധതരത്തിലുള്ള കള്ളിച്ചെടികൾ ഇവിടെ നട്ടിട്ടുണ്ട്. | |||
== ഔഷധത്തോട്ടം == | |||
ജൈവവൈവിധ്യപാർക്കിന്റെ ഒരു ഭാഗത്തായിട്ടാണ് തുളസിയും കറ്റാർവാഴയും നീലഅമരിയും കുന്നിയും തുടങ്ങി ഔഷധപ്രാധാന്യമുള്ള ചെടികളുടെ സ്ഥാനം. | |||
== തുളസീത്തോട്ടം == | |||
കൃഷ്ണതുളസി,രാമതുളസി,വിക്സ് തുളസി തുടങ്ങി വ്യത്യസ്തയിനം തുളസിച്ചെടികൾ ഇവിടെ കാണാം. | |||
== വെർട്ടിക്കൽ ഗാർഡൻ == | |||
ഒരു ചെറിയ വെർട്ടിക്കൽ ഗാർഡനും സ്കൂളിലുണ്ട്. |