Jump to content
സഹായം

"ജി.യു.പി.എസ് പഴയകടക്കൽ/സാമൂഹിക പങ്കാളിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
തോട്ടം തൊഴിലാളികൾ താമസിക്കുന്ന മേഖലയിൽ സ്ഥിതി ചെയുന്ന ഈ വിദ്യാലയത്തിൻറെ വർഷങ്ങൾക്ക് മുമ്പുളള അവസ്ഥ വളരെ പരിതാപകരവും ശോചനീയവുമായുരുന്നു.രക്ഷിതാക്കൾക്ക് മക്കളെ പ്രായം തികഞ്ഞാൽ വിദ്യാലയത്തിൽ ചേർക്കണമെന്നല്ലാതെ അവരുടെ പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ ഒരു ശ്രദ്ധയും ഉണ്ടായുരുന്നില്ല എന്നത് വളരെ വലിയ ഒരു വെല്ലുവിളിയായിരു്ന്നു. പ്രിയ മുൻ ഹെ‍ഡ്മാസ്റ്റർ കെ കെ ജയിംസ് മാസ്റ്ററുടെയും ഇപ്പോഴത്തെ പ്രധാനാധ്യാപകൻ ജോസ്കുട്ടിയുടെയും നേതൃതത്തിലുളള ചിട്ടയാർന്ന പഠന പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയും ഈ അവസ്ഥക്ക് ഒുപാട് മറ്റുങ്ങൾ വരുത്താൻ സാധിച്ചു എന്നത് തെന്നെ സമൂഹത്തിൻറെ പങ്കാളിത്തം എത്രത്തോളമുണ്ടെന്നതിന് തെളിവാണ്. അനംഗീകൃതവിദ്യാലയങ്ങളുടെ കടന്നു കയറ്റത്തിൽ  താളം തെറ്റിയ  ഒരു സ്കൂളിനെ വീണ്ടെടുത്ത്  മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയ സാമൂഹ്യപങ്കാളിത്തം എടുത്തു പറയേണ്ടതാണ്.
[[പ്രമാണം:48559 donation .jpg|ലഘുചിത്രം|200x200ബിന്ദു|പകരം=|യുവജന കൂട്ടായ്മ സ്കൂൾ വികസനത്തിന് സംഭാവന നൽകുന്നു.]]
[[പ്രമാണം:48559 teachers donatin40.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|സ്കൂൾ വികസനത്തിന് അധ്യാപകർ ]]
തോട്ടം തൊഴിലാളികൾ താമസിക്കുന്ന മേഖലയിൽ സ്ഥിതി ചെയുന്ന ഈ വിദ്യാലയത്തിൻറെ വർഷങ്ങൾക്ക് മുമ്പുളള അവസ്ഥ വളരെ പരിതാപകരവും ശോചനീയവുമായുരുന്നു.രക്ഷിതാക്കൾക്ക് മക്കളെ പ്രായം തികഞ്ഞാൽ വിദ്യാലയത്തിൽ ചേർക്കണമെന്നല്ലാതെ അവരുടെ പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ ഒരു ശ്രദ്ധയും ഉണ്ടായുരുന്നില്ല എന്നത് വളരെ വലിയ ഒരു വെല്ലുവിളിയായിരു്ന്നു. പ്രിയ മുൻ ഹെ‍ഡ്മാസ്റ്റർ കെ കെ ജയിംസ് മാസ്റ്ററുടെയും ഇപ്പോഴത്തെ പ്രധാനാധ്യാപകൻ ജോസ്കുട്ടിയുടെയും നേതൃതത്തിലുളള ചിട്ടയാർന്ന പഠന പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയും ഈ അവസ്ഥക്ക് ഒുപാട് മറ്റുങ്ങൾ വരുത്താൻ സാധിച്ചു എന്നത് തെന്നെ സമൂഹത്തിൻറെ പങ്കാളിത്തം എത്രത്തോളമുണ്ടെന്നതിന് തെളിവാണ്. അനംഗീകൃതവിദ്യാലയങ്ങളുടെ കടന്നു കയറ്റത്തിൽ  താളം തെറ്റിയ  ഒരു സ്കൂളിനെ വീണ്ടെടുത്ത്  മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയ സാമൂഹ്യപങ്കാളിത്തം എടുത്തു പറയേണ്ടതാണ്.വിദ്യാലയത്തിലെ അധ്യാപക അനധ്യാപകരുടെ കൂട്ടായമയും വിദ്യാലയവ വികസനങ്ങൾക്ക് പ്രവർത്തനങ്ങൾക്ക് പങ്കാളികളാകുന്നു,

'''<big><u>വിദ്യാലയ വികസനത്തിൽ സാമൂഹിക പങ്കാളിത്ത മാതൃക</u></big>'''
== വിദ്യാലയ വളർച്ചയിൽ സാമൂഹ്യ പങ്കാളിത്തത്തിന്റെ മാതൃക ==
ഒരു വിദ്യാലയത്തിൻറെ ഭൗതിക വളർച്ചക്കും,  വികസനത്തിനും നാടും സമൂഹവും പങ്കാളികളായതാണ് വിദ്യാലയത്തിന്റെ മുന്നേറ്റം സാധ്യമാക്കിയത്. പ്രവാസികൾ, വ്യാപാരികൾ, സ്ഥാപനങ്ങൾ,ഓട്ടോതൊഴിലാളികൾ,പ്രതീക്ഷ ചാരിട്റ്റബിൾ ട്രസ്റ്റ്, പൂർവ്വ വിദ്യാർഥികൾ, ക്ലബുകൾ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും സഹായങ്ങൾ ലഭ്യമായി.കമ്പ്യൂട്ടർ ലാബിൽ A/C സംവിധാനം ഒരുക്കാൻ സഹായം നൽകിയത് ഒരു സുമനസ്സിന് ഉടമയാണ്. വാട്ടർപൂരിഫെയർ സിസ്റ്റം,സ്പീച്ചിങ്ങ്,സൗണ്ട് സിസ്റ്റം, എന്നിവ നൽകിയത് പ്രദേശത്തെ ക്ലബുകളാണ്. പി.ടി.എ യുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ചാണ് കുട്ടികളുടെ പാർക്കും, മുറ്റം ലാൻറ് സ്ക്കേപ്പ് ചെയ്ത് ഗാർഡനിംങ്ങ് ആരംഭിച്ചതും.ഹൈടെക്ക് ക്ലാസ് റൂമുകളും,ലാബും ഒരുക്കാൻ ഫണ്ട് ശേഖരണത്തിന് പി.ടി.എ നേതൃത്വത്തോടെവിജയിപ്പിച്ചതിലും നാട്ടുകാരുടെ പരിപൂർണ സഹകരണമാണ്. സ്ക്കൂൾ വാർഷികാഘോഷങ്ങൾ നാടിന്റെ ഉത്സവമായിട്ടാണ് ആഘോഷിച്ചു വരുന്നത്.സ്ക്കൂൾ ബസ് വാങ്ങൽ, മറ്റു നവീകരണ പ്രവൃത്തികൾ തുടങ്ങിയവക്കെല്ലാം നാട്ടുകാരുടെ പരിപൂർണ സഹകരണം ലഭിക്കുന്നു. 

കുടുതൽ വിവരങ്ങൾക്ക് താഴെ ലിങ്ക് ക്ലിക്ക് ചെയ്യുക...  

=== <u>കുട്ടിക്കളം പാർക്ക്</u> ===
'''https://www.youtube.com/watch?v=xkry0EM-3j4'''
 
== കുട്ടിക്കളം പാർക്ക് ==
[[പ്രമാണം:48559 kids park32.jpg|ലഘുചിത്രം|200x200ബിന്ദു|'''കുട്ടക്കളം പാർക്ക്'''|പകരം=]]
[[പ്രമാണം:48559 park31.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|'''കുട്ടിക്കളം പാർക്ക് വെളളച്ചാട്ടം'''|പകരം=]]
കുട്ടികൾക്കായൊരു പാർക്ക് എന്നത് പ്രിയ ജയിം മാഷിൻറെ മനസ്സിലെ ഒരു അധിയായ ആഗ്രഹമായിരുന്നു. പി.ടി.എയുടെയും എസ്സ് എം സി യുടെയും പല യോഗങ്ങൾ ഇതിനായി കൂടുകയും സാമ്പത്തിക പ്രതിസന്ധി വലിയ ഒരു പ്രശ്നമായി മാറുകയും ചെയ്തപ്പോൾ മാഷ് തെന്നെ സധൈര്യം  2017-18 വർഷം ഏറ്റെടുത്ത ഒരു പ്രോജക്ടായിരുന്നുഅത് . അതിന് ആദ്യമായി അധ്യാപകരുടെ പങ്കാളിത്തം അതിന് ഉറപ്പ് വരുത്തുകയും ചെയുതു.വിദ്യാലയത്തിലെ സീനിയർ അസിസ്റ്റൻറും,ദീർഘ കാല അധ്യാപികയുമായ ശ്രീമതി ഫൗസിയ ടീച്ചർ ഒരു റൈ‍ഡ് സ്പോൺസർ ചെയ്തതോടെ  പാർക്കിൻറെ പ്രവർത്തനം പെട്ടെന്ന് തുടങ്ങാനും പൂർത്തിയാക്കാനും സാധിച്ചു. ഉപജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള അവാർഡ് തുകയായ 10,000 രുപയായിരുന്നു ആകെയുണ്ടായിരുന്ന മൂലധനം. പൊതുജനങ്ങളിൽ നിന്ന് സംഭാവന ശേഖരിക്കാൻ പി.ടി.എ തീരുമാനിക്കുകയുംചെയുതു.  ഊഞ്ഞാൽ, സ്ലൈഡർ, അടക്കമുള്ള കളിയുപകരണങ്ങൾ സ്പോർണ സർഷിപ്പിലൂടെ നേടാനായി. മുറ്റം ലാന്റ് സ്കേപ്പ് ചെയ്ത് നടപ്പാതകൾ നിർമിച്ചു.ചെടികൾ നട്ടുപിടിപ്പിച്ചു.പാർക്ക് ചെയറുകൾ സ്ഥാപിച്ചു.പാർക്കിനോട് ചേർന്ന് നിൽക്കുന്ന ക്ലാസ്സ് ചുമരുകളിൽ വിവധ ചിത്രങ്ങൾ, മീൻ വളർത്തുന്നതിനാവശ്യമായ കുളം, അതിൽ മോട്ടർ, മറ്റ് ഉപകരണങ്ങൾ തയ്യാറാക്കൽ ഇവയെല്ലാം സ്പോൺർ ചെയ്തത് പ്രതീക്ഷ ചാരിറ്റബിൽ സൊസൈറ്റഇയാണ്. പാർക്കിൻറെ ഒരു വശത്തെ ചുമരും, മൂന്നാം ക്ലാസ്സ് ബ്ലോക്കിൻറെ മുൻ ചുമരിൽ ഭംഗിയായി ചിത്രം വരച്ചതും കേരളയിലെ കലാകാരനും ആർട്ടിസ്റ്റുമായ അസീസ് കേരളയാണ്. ഇതിന് വേണ്ടി സഹകരിച്ച സഹായിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.സ്മരിക്കുന്നു.

== സ്കൂൾ സൗന്ദര്യ വത്കരണം ==
[[പ്രമാണം:48559 സ്കൂൾ പരിസരം.jpg|ലഘുചിത്രം|200x200ബിന്ദു|സ്കൂൾ പരിസരം|പകരം=]]
വിദ്യാലയം ആകർഷകമാക്കാൻ സഹായകമായ പ്രവർത്തനങ്ങൾ ധാരാളം വിദ്യാലയത്തിൽ നടന്നിട്ടുണ്ട് . കെട്ടിടത്തിൻറ ചുമരിൽ ആകർഷകമായ ചിത്രങ്ങൾ . വരാന്തയിലും , സ്റ്റെപ്പുകളിലുമായി  പൂ ച്ചട്ടികൾ ,പുഴക്കല്ല് വെച്ച് ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു.കോവിഡിന് മുമ്പ് ഡിസംബർ വെക്കേഷൻ സമയത്ത് വിവധ കോളജുകളുടെ നേതൃതത്തിൽ നടന്ന എൻ എസ്സ് എസ്സ് ക്യാമ്പ് അംഗങ്ങൾ ന‍ടത്തിയ വിദ്യാലയ സൗന്ദര്യ പ്രവർത്തനങ്ങൾ എന്നും സമരിക്കപ്പടുന്നവയാണ്.
== ഫെയ്സ് ബുക്ക് പേജ്&യ്ടൂബ് ചാനൽ ==
സ്ക്കൂളിലെ വിശേഷങ്ങളും വാർത്തകളും എന്നും അപ്ഡേറ്റ് ചെയ്യപ്പെടുന്ന ഫെയ്സ് ബുക്ക് പേജും,യ്ടൂബ് ചാനലും,വാടസ് ആപ്പ് ഗ്രൂപ്പുകളും വിദ്യാലയത്തിന് സ്വന്തമായുണ്ട്. ദിനേന അപ്ഡേറ്റ് ചെയ്യപ്പെടുന്ന ഈ പേജ് സ്ക്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളെ പുറം ലോകത്തെത്തിക്കുന്നതിന് സഹായകമാകുുന്നു.കോവിഡ് കാലത്ത് വിദ്യാലയങ്ങൾ അടച്ചിട്ടിരുന്ന സമയ്ത്ത് കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ യൂടൂബ് ചാനൽ വഴി സംപ്രേഷണം ചെയ്തിരുന്നു.

കൂടുതൽ കാണുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

=== സ്കൂൾ സൗന്ദര്യ വത്കരണം ===
'''https://www.youtube.com/watch?v=T7iM7VYkd_I'''
വിദ്യാലയം ആകർഷകമാക്കാൻ സഹായകമായ പ്രവർത്തനങ്ങൾ ധാരാളം വിദ്യാലയത്തിൽ നടന്നിട്ടുണ്ട് . കെട്ടിടത്തിൻറ ചുമരിൽ ആകർഷകമായ ചിത്രങ്ങൾ . വരാന്തയിലും , സ്റ്റെപ്പുകളിലുമായി  പൂ ച്ചട്ടികൾ ,പുഴക്കല്ല് വെച്ച് ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു.
754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1709660...1807900" എന്ന താളിൽനിന്ന് ശേഖരിച്ചത്