Jump to content
സഹായം

"ജി.യു.പി.എസ് പഴയകടക്കൽ/സാമൂഹിക പങ്കാളിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4: വരി 4:

== വിദ്യാലയ വളർച്ചയിൽ സാമൂഹ്യ പങ്കാളിത്തത്തിന്റെ മാതൃക ==

ഒരു വിദ്യാലയത്തിൻറെ ഭൗതിക വളർച്ചക്കും,  വികസനത്തിനും നാടും സമൂഹവും പങ്കാളികളായതാണ് വിദ്യാലയത്തിന്റെ മുന്നേറ്റം സാധ്യമാക്കിയത്. പ്രവാസികൾ, വ്യാപാരികൾ, സ്ഥാപനങ്ങൾ,ഓട്ടോതൊഴിലാളികൾ,പ്രതീക്ഷ ചാരിട്റ്റബിൾ ട്രസ്റ്റ്, പൂർവ്വ വിദ്യാർഥികൾ, ക്ലബുകൾ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും സഹായങ്ങൾ ലഭ്യമായി.കമ്പ്യൂട്ടർ ലാബിൽ A/C സംവിധാനം ഒരുക്കാൻ സഹായം നൽകിയത് ഒരു സുമനസ്സിന് ഉടമയാണ്. വാട്ടർപൂരിഫെയർ സിസ്റ്റം,സ്പീച്ചിങ്ങ്,സൗണ്ട് സിസ്റ്റം, എന്നിവ നൽകിയത് പ്രദേശത്തെ ക്ലബുകളാണ്. പി.ടി.എ യുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ചാണ് കുട്ടികളുടെ പാർക്കും, മുറ്റം ലാൻറ് സ്ക്കേപ്പ് ചെയ്ത് ഗാർഡനിംങ്ങ് ആരംഭിച്ചതും.ഹൈടെക്ക് ക്ലാസ് റൂമുകളും,ലാബും ഒരുക്കാൻ ഫണ്ട് ശേഖരണത്തിന് പി.ടി.എ നേതൃത്വത്തോടെവിജയിപ്പിച്ചതിലും നാട്ടുകാരുടെ പരിപൂർണ സഹകരണമാണ്. സ്ക്കൂൾ വാർഷികാഘോഷങ്ങൾ നാടിന്റെ ഉത്സവമായിട്ടാണ് ആഘോഷിച്ചു വരുന്നത്.സ്ക്കൂൾ ബസ് വാങ്ങൽ, മറ്റു നവീകരണ പ്രവൃത്തികൾ തുടങ്ങിയവക്കെല്ലാം നാട്ടുകാരുടെ പരിപൂർണ സഹകരണം ലഭിക്കുന്നു.  

കുടുതൽ വിവരങ്ങൾക്ക് താഴെ ലിങ്ക് ക്ലിക്ക് ചെയ്യുക...  

754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1807663" എന്ന താളിൽനിന്ന് ശേഖരിച്ചത്