Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
== ലഹരി വിരുദ്ധ സെമിനാർ ==
== ലഹരി വിരുദ്ധ സെമിനാർ ==
[[പ്രമാണം:42011 ലവിസെ.jpg|50px|ലഘുചിത്രം|പോസ്റ്റർ]]
[[പ്രമാണം:42011 ലവിസെ.jpg|50px|ലഘുചിത്രം|പോസ്റ്റർ]]
ഫെബ്രുവരി 18ന് ഉച്ചക്ക് 12 മണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ജെ.ആർ.സി. കുട്ടികൾക്കുവേണ്ടി ഒരു ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.  പ്രസ്തുത സെമിനാർ കുട്ടികൾക്ക് പുതുമയാർന്ന അറിവും അനുഭവവും പ്രദാനംചെയ്തു.  സ്കൂൾ കൗൺസിലർ ശ്രീമതി സൗമ്യ നയിച്ച ക്ലാസ്സിൽ വിവിധ തരത്തിലുള്ള ലഹരി പദാർഥങ്ങളെ കുറിച്ച്  വിശദീകരിക്കുകയും അവ മവുഷ്യ ശരീരത്തിൽ വരുത്തുന്ന ദോഷങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുകയും ചെയ്തു.  തലച്ചോറിനെയും രക്തത്തെയും ലഹരി എങ്ങനെ ബാധിക്കുന്നു എന്ന് വിശദമാക്കി.  ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് ഒരു വ്യക്തി കുടുംബത്തിലും സമൂഹത്തിലും എങ്ങനെ ഒറ്റപ്പെടുന്നു എന്ന് വിശദീകരിച്ചു.  ലഹരിപദാർഥങ്ങൾ ഒരു തമാശയായി തുടങ്ങുകയും പിന്നീട് അത് ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്നത് എങ്ങനെ എന്ന് മനസിലാക്കി കൊടുത്തു.  .ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്ന വ്യക്തി കൾ ഉള്ള കുടുംബങ്ങളുടെ അവസ്ഥയെക്കുറിച്ച് വിശദീകരണം നൽകി.  ലഹരിപദാർഥങ്ങൾക്ക് അടിമകൾ ആയവരെ അതിൽ നിന്നും മുക്തരാക്കുവാനുള്ള ഗവണ്മെന്റ്, സന്നദ്ധസംഘടനകൾ തുടങ്ങിയവരുടെ സേവനങ്ങളെക്കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാൻ ഈ ക്ലാസ്സ്‌ വളരെ സഹായകമായി. ജെ.ആർ.സി. ഇളമ്പ      ഉറവിടങ്ങളെ ക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.  .എന്നത് കുട്ടികളിൽ ആകാംഷ ഉളവാക്കി.  
2022 ഫെബ്രുവരി 18ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ജെ.ആർ.സി. കുട്ടികൾക്കുവേണ്ടി ഒരു ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.  പ്രസ്തുത സെമിനാർ കുട്ടികൾക്ക് പുതുമയാർന്ന അറിവും അനുഭവവും പ്രദാനംചെയ്തു.  സ്കൂൾ കൗൺസിലർ ശ്രീമതി സൗമ്യ നയിച്ച ക്ലാസ്സിൽ വിവിധ തരത്തിലുള്ള ലഹരി പദാർഥങ്ങളെ കുറിച്ച്  വിശദീകരിക്കുകയും അവ മനുഷ്യ ശരീരത്തിൽ വരുത്തുന്ന ദോഷങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുകയും ചെയ്തു.  തലച്ചോറിനെയും രക്തത്തെയും ലഹരി എങ്ങനെ ബാധിക്കുന്നു എന്ന് വിശദമാക്കി.  ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്ന വ്യക്തി കുടുംബത്തിലും സമൂഹത്തിലും എങ്ങനെ ഒറ്റപ്പെടുന്നു എന്ന് വിശദീകരിച്ചു.  ലഹരിപദാർഥങ്ങൾ ഒരു തമാശയായി തുടങ്ങുകയും പിന്നീട് അത് ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്നത് എങ്ങനെ എന്ന് മനസിലാക്കി കൊടുത്തു.  ഇത്തരം പദാർഥങ്ങൾ ഉപയോഗിക്കുന്ന വ്യക്തികളുടെയും കുടുംബങ്ങളുടെയും അവസ്ഥയെക്കുറിച്ച് വിശദീകരണം നൽകി.  ലഹരിപദാർഥങ്ങൾക്ക് അടിമകളായവരെ അതിൽ നിന്നും മുക്തരാക്കുവാനുള്ള ഗവണ്മെന്റ്, സന്നദ്ധസംഘടനകൾ തുടങ്ങിയവരുടെ സേവനങ്ങളെക്കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാൻ ഈ ക്ലാസ്സ്‌ വളരെ സഹായകമായി.   ബഹുഎച്ച്.എം. ശ്രീമതി സതിജ ടീച്ചറിന്റെ അധ്യക്ഷതയിൽ സ്റ്റാഫ്‌ സെക്രട്ടറി ശ്രീ എം ബാബു സാറിന്റെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച യോഗം  ആദരണീയനായ പി.റ്റി.എ. പ്രസിഡന്റ്‌ ശ്രീ എം മഹേഷ്‌ സർ ഉദ്ഘാടനം ചെയ്തതു. സീനിയർ അസിസ്റ്റന്റ് ശ്രീ എസ് ഷാജികുമാർ സർ സെമിനാറിനു ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻവർഷങ്ങളിലെ ജെ.ആർ.സി.  പ്രവർത്തനങ്ങളെ കുറിച്ച് ഉള്ള റിപ്പോർട്ട്‌ ജെ.ആർ.സി.  സ്കൂൾ കൗൺസിലർ ശ്രീമതി ദീപ്തി വി എസ് അവതരിപ്പിച്ചു. ജെ.ആർ.സി. ഇളമ്പ യൂണിറ്റ് സ്റ്റുഡന്റസ് പ്രധിനിധിയായ ആനന്ദ് സ്വരൂപിന്റെ നന്ദി പ്രകാശനത്തോടെ ഉദ്ഘാടനയോഗം സമാപിച്ചു.   
4.
5.
6.
7.
GHSS JRC യൂണിറ്റിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഈ സ്കൂളിലെ ഓരോ അധ്യാപകരും JRC കേഡറ്റുകളും പൂർണ പിന്തുണയും സഹായവും നൽകുകയുണ്ടായി. എല്ലാവരുടെയും കൂട്ടായ പ്രവർത്തനഫലമായി ഈ സെമിനാർ ഒരു വിജയം ആക്കിത്തീർക്കുവാൻ സാധിച്ചതിൽ ഇളമ്പ JRC യൂണിറ്റ് അഭിമാനിക്കുന്നു.
പത്താം ക്ലാസ്സിൽ പഠിക്കുന്ന സി ലെവൽ കുട്ടികൾക്കായാണ് പ്രസ്തുത സെമിനാർ സംഘടിപ്പിച്ചത്. വാർഡ് മെമ്പർ, പി.ടി.എ. പ്രസിഡന്റ് ഹെഡ്‍മാസ്റ്റർ, സീനിയർ അസിസ്റ്റന്റ്, സ്റ്റാഫ് സെക്രട്ടറി എന്നിവ‍ർ ചടങ്ങിൽ പങ്കെടുത്തു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പ്രസ്തുത സെമിനാർ, സ്കൂളിന്റെ ആദരണീയനായ പി.റ്റി.എ. പ്രസിഡന്റ്‌ ശ്രീ എം മഹേഷ്‌ ഉദ്ഘാടനം ചെയ്തതു. ബഹുമാനപ്പെട്ട HM ശ്രീമതി സതിജ ടീച്ചർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.സ്റ്റാഫ്‌ സെക്രട്ടറി ശ്രീ എം ബാബു സർ സ്വാഗതം അർപ്പിച്ചു സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ എസ് ഷാജികുമാർ സർ സെമിനാറിനു ആശംസകൾ അർപ്പിച്ചു സംസാരിച്ചു.മുൻവർഷങ്ങളിലെ JRC പ്രവർത്തനങ്ങളെ കുറിച്ച് ഉള്ള റിപ്പോർട്ട്‌ JRC സ്കൂൾ കൗൺസിലർ ശ്രീമതി ദീപ്തി വി എസ് അവതരിപ്പിച്ചു. സെമിനാറിൽ നന്ദി പറഞ്ഞത് JRC ഇളമ്പ യൂണിറ്റ് സ്റ്റുഡന്റസ് പ്രധിനിധി മിടുക്കനായ ആനന്ദ് സ്വരൂപ്‌ ആയിരുന്നു.   


== രക്തസാക്ഷി ദിനം 2022 ==
== രക്തസാക്ഷി ദിനം 2022 ==
1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1709488" എന്ന താളിൽനിന്ന് ശേഖരിച്ചത്