"ജി.എൽ.പി.എസ് കരുവാരകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് കരുവാരകുണ്ട് (മൂലരൂപം കാണുക)
22:03, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2022→മാനേജ്മെന്റ്
വരി 83: | വരി 83: | ||
'''അകാലത്തിൽ വിട പറഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ട ജയപ്രകാശ് മാഷിന് ആദരാഞ്ജലികൾ....''' | '''അകാലത്തിൽ വിട പറഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ട ജയപ്രകാശ് മാഷിന് ആദരാഞ്ജലികൾ....''' | ||
ഇരുപത്തിരണ്ടാമത്തെ വയസ്സിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച ജയപ്രകാശ് മാസ്റ്റർ, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയെ തന്റെ വരുതിയിലാക്കാൻ നിതാന്ത ശ്രദ്ധ പുലർത്തിയിരുന്നു. അദ്ധ്യാപനം ആസ്വദിച്ചു ചെയ്യുമ്പോൾ തന്നെ സർവീസ് കാര്യങ്ങളിലും അവഗാഹം നേടിയത് സഹപ്രവർത്തകരുടെ പ്രിയപ്പെട്ട ജേപ്പി ആകാൻ ചെന്നെത്തിയ വിദ്യാലയങ്ങളിലെല്ലാം അദ്ദേഹത്തിന് കഴിഞ്ഞു. ഈ വിദ്യാലയത്തിലാണ് ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. നാടിനെയും സഹപ്രവർത്തകരെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി 2022 ഫെബ്രുവരി 22 ന് വിട പറയുമ്പോഴും അദ്ദേഹം ഈ വിദ്യാലയത്തിൽ ആയിരുന്നുവെന്നത് വിധി കാത്തുവെച്ച മറ്റൊരു നിയോഗമാകാം. പ്രിയപ്പെട്ട | ഇരുപത്തിരണ്ടാമത്തെ വയസ്സിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച ജയപ്രകാശ് മാസ്റ്റർ, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയെ തന്റെ വരുതിയിലാക്കാൻ നിതാന്ത ശ്രദ്ധ പുലർത്തിയിരുന്നു. അദ്ധ്യാപനം ആസ്വദിച്ചു ചെയ്യുമ്പോൾ തന്നെ സർവീസ് കാര്യങ്ങളിലും അവഗാഹം നേടിയത് സഹപ്രവർത്തകരുടെ പ്രിയപ്പെട്ട ജേപ്പി ആകാൻ ചെന്നെത്തിയ വിദ്യാലയങ്ങളിലെല്ലാം അദ്ദേഹത്തിന് കഴിഞ്ഞു. ഈ വിദ്യാലയത്തിലാണ് ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. നാടിനെയും സഹപ്രവർത്തകരെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി 2022 ഫെബ്രുവരി 22 ന് വിട പറയുമ്പോഴും അദ്ദേഹം ഈ വിദ്യാലയത്തിൽ ആയിരുന്നുവെന്നത് വിധി കാത്തുവെച്ച മറ്റൊരു നിയോഗമാകാം. പ്രിയപ്പെട്ട ജയപ്രകാശ് മാഷിന്റെ, അല്ലാ......, ജേപ്പിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം............. | ||