Jump to content
സഹായം

"എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}'''<big>ലിറ്റിൽ കൈറ്റ്സ്</big>'''
സംസ്ഥാനത്ത് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ്സ് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്, പ്രോഗ്രാമിംഗ്, സൈബർസുരക്ഷ, ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനംനൽകുംഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ നമ്മുടെ യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച്. എം നിർവഹിച്ചു . പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റ്,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും. ഏകദിന പരിശീലത്തിൽ ലീഡറിനെയും ഡെപ്യൂട്ടി ലീഡറിയും തെരെഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് അശ്വതി ജെ യുംലിറ്റിൽ കൈറ്റ്സ് മാസ്റ്റർ നിസ്സാമുംമാണ് കടമ്പാട്ടുകോണം എസ്.കെ.വി. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്
== '''നേതൃത്വം''' ==
== '''നേതൃത്വം''' ==
സ്കൂൾ SITC മാരായ ശ്രീ നിസാം സാറിന്റെയും  ശ്രീമതി അശ്വതി ടീച്ചറിന്റെയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.  
2018-19അക്കാദമികകാലയളവിൽ ആദ്യമായി ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ ഒരു  I T CLUB  നമ്മുടെ സ്കൂളിൽ ഒരു ക്ലബ്ബ് രൂപീകരിച്ചു.സ്കൂൾ SITC മാരായ ശ്രീ നിസാം സാറിന്റെയും  ശ്രീമതി അശ്വതി ടീച്ചറിന്റെയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.വ്യത്യസ്തങ്ങളായ പ്റവർത്തനങ്ങളിലൂടെ മറ്റ് കുട്ടികൾക്ക് മാതൃകയാകാൻ Little Kite നു കഴിഞ്ഞിട്ടുണ്ട്.സ്കൂൾ തിരഞ്ഞെടുപ്പ് ,സോഫ്‌റ്റ്‌വെയർ  LITTLE KITES വിദ്യാർത്ഥികൾ നടത്തിയത് ഒരു പുതിയ അനുഭവമായി.സബ്ജില്ലാ-ജില്ല മേളകളുള്ള പങ്കലിത്തം എടുത്തുപറയെണ്ടതാണു.യൂണിറ്റ് ആരംഭിച്ച് തുടർച്ചയായ എല്ലാ മൽസരങ്ങളിലും കുറ്റികളുടെ പങ്കളിത്തം ഊരപ്പക്കൻ സാധിച്ചുണ്ട്. Abhiraj,Aiswarya Sreekumar,Ananda padmanabhan, Muhammad Asif എന്നീ വിദ്യാർത്ഥികളേ ജില്ലാചാമ്പുകളിൽ പങ്കെടുത്തു .


== '''ഗൂഗിൾ ക്ലാസ്സ്‌റൂം, ഗൂഗിൾ മീറ്റ് ഇൻസ്റ്റാളേഷൻ ഹെല്പ് ഡെസ്ക് .''' ==
== '''ഗൂഗിൾ ക്ലാസ്സ്‌റൂം, ഗൂഗിൾ മീറ്റ് ഇൻസ്റ്റാളേഷൻ ഹെല്പ് ഡെസ്ക് .''' ==
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഗൂഗിൾ ക്ലാസ്സ് റൂം, ഗൂഗിൾ മീറ്റ് എന്നിവ ഇൻസ്റ്റോൾ ചെയ്യാൻ സഹായിക്കുന്ന  INSTALLATION HELP DESK നമ്മുടെ സ്കൂളിൽ 17/01/2022 തിങ്കളാഴ്ച പ്രവർത്തിക്കുകയുണ്ടായി. ഒട്ടനവധി കുട്ടികൾ ഈ സേവനം ഉപയോഗപ്പെടുത്തി. IT ക്ലബ്ബിന്റെ പൂർണ്ണ പിന്തുണ ഈ പരിപാടിക്ക് ഉണ്ടായിരുന്നു.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഗൂഗിൾ ക്ലാസ്സ് റൂം, ഗൂഗിൾ മീറ്റ് എന്നിവ ഇൻസ്റ്റോൾ ചെയ്യാൻ സഹായിക്കുന്ന  INSTALLATION HELP DESK നമ്മുടെ സ്കൂളിൽ 17/01/2022 തിങ്കളാഴ്ച പ്രവർത്തിക്കുകയുണ്ടായി. ഒട്ടനവധി കുട്ടികൾ ഈ സേവനം ഉപയോഗപ്പെടുത്തി. IT ക്ലബ്ബിന്റെ പൂർണ്ണ പിന്തുണ ഈ പരിപാടിക്ക് ഉണ്ടായിരുന്നു.
[[പ്രമാണം:WhatsApp Image 2024-08-30 at 22.38.06.jpg|ലഘുചിത്രം]]
[[പ്രമാണം:Little kites 1a.jpeg|നടുവിൽ|ലഘുചിത്രം|379x379ബിന്ദു|INSTALLATION HELP DESK]]
[[പ്രമാണം:Little kites 1a.jpeg|നടുവിൽ|ലഘുചിത്രം|379x379ബിന്ദു|INSTALLATION HELP DESK]]
74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1708968...2559346" എന്ന താളിൽനിന്ന് ശേഖരിച്ചത്