Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 74: വരി 74:
മൂന്നര ഏക്ക൪  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയ൪സെക്കന്ററി ഹൈസ്ക്കൂൾ യു പി വിഭാഗം എന്നിവയിലായി 59ക്ലാസ് മുറികളുണ്ട്.  മൂന്ന് നിലയുള്ള മികവുറ്റ ധാരാളം സജ്ജീകരണങ്ങളുള്ള വിപുലമായകെട്ടിടത്തിലാണ്  എല്ലാ ക്ലാസ്സ്മുറികളും ഒതുങ്ങുന്നത്.  20 സ്മാർട്ട് റും ..ഉൾപ്പെട്ടിട്ടുണ്ട്.  ഈ സ്കൂൾ ഇന്ന് മലങ്കര മാനേജ്മെന്റിന്റെ കീഴിലായതോടെ വിപുലീകൃതമായ സഞ്ജീകരണങ്ങളാണ് നേടിഎടുത്തത്.. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ ക്ലാസ്സു മുറികളും ഹൈടെക്കായി മാറിയിരിക്കുന്നു  .  ഒരു മിഡിൽ സ്കൂളായിട്ടു തുടങ്ങിയ ഈ വിദ്യാലയം ഇന്ന് നൂറിന്റെ നിറവിൽ എത്തി നിൽക്കുകയാണ്. [[വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സൗകര്യങ്ങൾ|അധികവായനയ്ക്ക്]]

== മാനേജ് മെന്റ് ==
== മാനേജ്മെന്റ് ==
കഴിഞ്ഞ ഒരു നൂറ്റാണ്ടു മുമ്പ് ജന്മമമെടുത്ത ഈ സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേയ്ക്ക് പ്രയാണം ചെയ്യുന്നത്. ഈ സരസ്വതീ ക്ഷേതത്തിന് ദീർഘദർശിയായ, പ്രതിഭാശാലിയായ ഒരു മഹാ മനുഷ്യന്റെ കഥ പറയാനുണ്ട്- ശ്രീ എൻ വിക്രമൻ പിള്ള എന്ന ദിവ്യപുരുഷന്റെ കഥ  തന്റെ നാട്ടുകാരെ സേവിക്കാനുള്ള ഏറ്റവും മഹത്തായ കർമ്മം വിജ്ഞാനത്തിന്റെ വാതായനങ്ങൾ അവർക്കു മുന്നിൽ തുറന്നിടുകയാണെന്ന് ഉൽപ്പതിഷ്ണുവായ അദ്ദേഹം മനസ്സിലാക്കി. കൊല്ലവർഷം 1095 ഇടവമാസം അഞ്ചാം തിയതി ശ്രീ എൻ വിക്രമൻപിള്ളയ്ക്ക്  ഈ വിദ്യാലയത്തിന്റെ  സൃഷ്ടി കർമ്മത്തിനിടയിൽ ദുർഘടങ്ങളായ ധാരാളം പ്രതിബന്ധങ്ങൾ താണ്ടേണ്ടി വന്നിട്ടുണ്ട്. എങ്കിലും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ കാൽവയ്പുകൾ തുടർന്നുകൊണ്ടേയിരുന്നു. നാൽപ്പതു വർഷത്തെ നേതൃത്ത്വത്തിനു ശേഷം ഭരണ സാന്നിദ്ധ്യം ശ്രീ എൻ പത്മനാഭപിള്ളയും തുടർന്ന് ശ്രീമതി എ സരസ്വതി അമ്മയും നയിച്ചു. ശ്രീമതി സരസ്വതി അമ്മയുടെ നിര്യാണത്തോടെ ഈ വിദ്യാലയത്തിന്റെ ഭരണ സാന്നിദ്ധ്യം  ശ്രീ എസ് പി ഗോപകുമാർ ഏറ്റെടുത്തു. 1998-ൽ  ഹൈസ്കൂളിൽ നിന്ന് വി പി എസ്  ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ആയി മാറി. 2011ൽ ശ്രീ എസ് പി ഗോപകുമാറിന്റെ നിര്യാണത്തോടെ സഹധർമ്മിണി ശ്രീമതി രാജലക്ഷ്മി ഗോപകുമാർ ഭരണ സാന്നിദ്ധ്യം ഏറ്റെടുത്തു. ഇന്ന് ഈ വിദ്യാലയക്ഷേത്രം  വിദ്യാഭ്യാസ സാംസ്കാരിക ചൈതന്യത്തിന്റെ നിറകുടങ്ങളായ മലങ്കര കാത്തലിക്  മാനേജ് മെന്റിന്റെ ഭദ്രമായ കൈകളിലാണ്. മലങ്കര സഭയുടെ പാറശ്ശാല രൂപത ബിഷപ്പ് അഭിവന്ദ്യ ഡോ.തോമസ് മാർ യൗസേബിയസ് തിരുമേനി  മാനേജർ സ്ഥാനം ഏറ്റെടുത്തിരിക്കുന്ന ഈ ശതാബ്ദിയുടെ നിറവിൽ നിൽക്കുമ്പോൾ ആൺകുട്ടികളോടൊപ്പം പെൺകുട്ടികളും പ്രവേശനം നേടിക്കഴിഞ്ഞിരിക്കുന്നു എന്നത് എന്നും ഈ നാടിന് അഭിമാനിക്കാൻ വകയായിരിക്കുന്നു. വി പി എസ് ഹയർ സെക്കന്ററി സ്കൂൾ എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നു.[[പ്രമാണം:44046-high1.jpg|ലഘുചിത്രം|വലത്ത്‌|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44046-high1.jpg|ട]]

==മു൯ സാരഥികൾ==
==മു൯ സാരഥികൾ==
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1708775" എന്ന താളിൽനിന്ന് ശേഖരിച്ചത്