Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 266: വരി 266:

== '''ഫ്‌ളൈ ഹൈ''' ==
== '''ഫ്‌ളൈ ഹൈ''' ==
[[പ്രമാണം:47061-flyhigh.jpg|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:47061-flyhigh.jpg|ലഘുചിത്രം|170x170px|പകരം=|ഇടത്ത്‌]]
വിദ്യഭ്യാസം നേടുന്നത് മൂല്യങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. കാരന്തൂർ മർകസ് ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ച ഫ്‌ളൈ ഹൈ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വർഷം എസ് എസ് എൽ സി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി നടത്തിയ പഠന പരിശീലന ക്യാമ്പാണ് ഫ്ളൈ ഹൈ. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ പി മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. നിഷാദ് പട്ടയിൽ ക്ലാസിന് നേതൃത്വം നൽകി. മുഹമ്മദ് കുഞ്ഞി, അബ്ദുല്ല എപി, അഹമ്മദ് പി, ഷരീഫ് കെ.കെ സംബന്ധിച്ചു. വി നൗഷാദ് സ്വാഗതവും ഹബീബ് എം.എം നന്ദിയും പറഞ്ഞു.

== 'സ്റ്റോപ്പ്‌ വാർ' യുദ്ധ വിരുദ്ധ ക്യാമ്പയിൻ ==
[[പ്രമാണം:47061-WAR.jpg|ലഘുചിത്രം|250x250ബിന്ദു]]
കുന്ദംമംഗലം:കാരന്തൂർ മർക്കസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ  ഗ്രൗണ്ടിൽ നിരന്ന് നിന്ന് 'സ്റ്റോപ്പ്‌ വാർ' എന്ന് എഴുതികൊണ്ടാണ് യുദ്ധ വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായത്. പരിപാടിക്ക് അധ്യാപകർ, സോഷ്യൽ സയൻസ് ക്ലബ്‌അംഗങ്ങൾ,എൻ സി സി ക്യാഡറ്റുകൾ തുടങ്ങിയവർ നേതൃത്വം നൽകി. 8,9,10 ക്ലാസുകളിലെ വിദ്യാർത്ഥികൾ ക്യാമ്പയിനിന്റെ ഭാഗമായി.
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1708429" എന്ന താളിൽനിന്ന് ശേഖരിച്ചത്