Jump to content
സഹായം

"സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:17056-logo.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:17056-logo.png|ഇടത്ത്‌|ലഘുചിത്രം]]
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{Prettyurl|C. M. C. Girls. H. S. Elathur}}  
{{Prettyurl|C. M. C. Girls. H. S. Elathur}}  

വരി 59: വരി 60:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=17056-logo.jpeg
|logo_size=50px
|logo_size=50px
}}
}}

കോഴിക്കോട് നഗരത്തിൽ [[സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/എലത്തൂർ|എലത്തൂരിൽ]]  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  സി എം സി ഗേൾസ് ഹൈസ് കൂൾ.ചെറുകുടി മാട്ടുവയൽ ചെറിയേക്കാൻസ്കൂൾ എന്നതാണ് സ്കൂളിന്റെ മുഴുവൻ പേര്. . 1932- ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ചേവായൂർ ഉപജില്ലയിലാണ് സ്കൂൾ സ്ഥിതിചെയുന്നതു .ആദ്യകാലത്തു ഹരിജനങ്ങൾക്കായി പ്രത്യേക സ്കൂളുകളായി ആദി ദ്രാവിഡ സ്കൂൾ ,പഞ്ചമ സ്കൂൾ എന്നറിയപ്പെട്ടിരുന്ന സ്ഥാപനം ഇടയ്ക്കു പ്രവർത്തനം നിലച്ചപ്പോൾ സി.എം.ചെറിയേക്കാൻ എന്ന ആൾ ഏറ്റെടുത്തു ആദ്യം ആത്മപ്രബോധിനി എന്ന എൽ.പി.സ്കൂൾ തുടങ്ങുകയും അത് പിന്നീട് സി.എം.സി.ഹൈ സ്കൂൾ ആയി മാറുകയും ചെയ്തു .
കോഴിക്കോട് നഗരത്തിൽ [https://en.wikipedia.org/wiki/Elathur,_Kozhikode എലത്തൂരിൽ]  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  സി എം സി ഗേൾസ് ഹൈസ് കൂൾ.ചെറുകുടി മാട്ടുവയൽ ചെറിയേക്കാൻസ്കൂൾ എന്നതാണ് സ്കൂളിന്റെ മുഴുവൻ പേര്. . 1932- ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ചേവായൂർ ഉപജില്ലയിലാണ് സ്കൂൾ സ്ഥിതിചെയുന്നതു .ആദ്യകാലത്തു ഹരിജനങ്ങൾക്കായി പ്രത്യേക സ്കൂളുകളായി ആദി ദ്രാവിഡ സ്കൂൾ ,പഞ്ചമ സ്കൂൾ എന്നറിയപ്പെട്ടിരുന്ന സ്ഥാപനം ഇടയ്ക്കു പ്രവർത്തനം നിലച്ചപ്പോൾ സി.എം.ചെറിയേക്കാൻ എന്ന ആൾ ഏറ്റെടുത്തു ആദ്യം ആത്മപ്രബോധിനി എന്ന എൽ.പി.സ്കൂൾ തുടങ്ങുകയും അത് പിന്നീട് സി.എം.സി.ഹൈ സ്കൂൾ ആയി മാറുകയും ചെയ്തു .

== ചരിത്രം ==
== ചരിത്രം ==
വരി 81: വരി 82:

പാഠ്യവിഷയങ്ങൾക്കും പഠ്യേതരവിഷയങ്ങൾക്കും തുല്യപ്രാധാന്യം നൽകുന്ന സി എം സി ഗേൾസ് സ്കൂളിൽ എൻ സി സി (ആർമി & നേവൽ), ഗൈഡ്‌സ് , ജെ ആർ സി , ലിറ്റിൽ കൈറ്റ്സ് എന്നിവയും വിവിധ ക്ലബ്ബുകളും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കാര്യക്ഷമമായ ഒരു പി ടി എ  ഈ സ്കൂളിന്റെ വിലപ്പെട്ട ഒരു സമ്പത്താണ്.  

==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ==
എലത്തൂർ : സി.എം.സി ഗേൾസ് ഹൈസ്‌കൂളിൽ നടന്ന  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം യു.ആർ.സി കോർഡിനേറ്റർ ശ്രീ.ജലീൽ ഉൽഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എം.ഹരീഷ് കുമാർ നേതൃത്വം നൽകി.ഹെഡ്മിസ്ട്രസ്സ് പി.ഗീത , മാതൃസമിതി പ്രസിഡന്റ് ഹസീന , പി.വത്സൻ എന്നിവർ സംസാരിച്ചു. ഇതിന്റെ മുന്നോടിയായി നടന്ന സ്‌കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ്സ് പി.ഗീത ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യം പി.വിഭൂതി കൃഷ്ണൻ വിശദീകരിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 101: വരി 99:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]

*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[സ്കൂൾ ബ്രോഷർ]]
*[[സ്കൂൾ ബ്രോഷർ]]
ലിറ്റിൽ കൈറ്റ്
എൻ.സി.സി നേവൽ യൂണിറ്റ്

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 110: വരി 111:
ചെറുകുടി മാട്ടുവയൽ
ചെറുകുടി മാട്ടുവയൽ
എലത്തൂർ
എലത്തൂർ
== സ്‌കൂൾ ==

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 199: വരി 199:
|
|
|}
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
വരി 207: വരി 205:
* കോഴിക്കോട് നഗരത്തിൽ നിന്നും കണ്ണൂർ റോഡിൽ 11 കിലോമീറ്റർ സഞ്ചരിച്ചാൽ എലത്തൂർ പോലീസ് സ്റ്റേഷന് മുൻപിൽ സ്‌ഥിതി ചെയ്യുന്ന സ്കൂളിൽ എത്താം . അതുപോലെ കൊയിലാണ്ടിയിൽ നിന്നും 14 കിലോമീറ്റർ റോഡ് മാർഗം സ്കൂളിൽ എത്തിച്ചേരാം. ട്രെയിൻ വഴി പാസ്സഞ്ചർ ട്രെയിനിൽ സ്കൂളിന് സമീപമുള്ള എലത്തൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാം. കുറ്റിയാടി, പേരാമ്പ്ര ഭാഗത്തു നിന്നും വരുന്നവർക്ക് പാവങ്ങാട് ബസ് ഇറങ്ങി എലത്തൂർ വഴി പോകുന്ന ബസിൽ സ്കൂളിൽ എത്താവുന്നതാണ്.

----
----
{{#multimaps:11.34413,75.74050|zoom=18}}
{{Slippymap|lat=11.34413|lon=75.74050|zoom=18|width=full|height=400|marker=yes}}
-
-
-
-
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1708163...2536627" എന്ന താളിൽനിന്ന് ശേഖരിച്ചത്