Jump to content
സഹായം

"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 44: വരി 44:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=996
|ആൺകുട്ടികളുടെ എണ്ണം 1-10=994
|പെൺകുട്ടികളുടെ എണ്ണം 1-10=252
|പെൺകുട്ടികളുടെ എണ്ണം 1-10=252
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1248
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1234
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=81
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=81
വരി 61: വരി 61:
|പ്രധാന അദ്ധ്യാപിക=അനു ആനന്ദ് കെ  
|പ്രധാന അദ്ധ്യാപിക=അനു ആനന്ദ് കെ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിജു മൂടയിൽ
|പി.ടി.എ. പ്രസിഡണ്ട്=അനിത വർമ്മ
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ പി
|എം.പി.ടി.എ. പ്രസിഡണ്ട്=ലീന
|സ്കൂൾ ചിത്രം=22048 SCHOOLPICCOLLAGE.jpeg
|സ്കൂൾ ചിത്രം=Untitled design.png
|size=350px
|size=350px
|caption=
|caption=
വരി 75: വരി 75:
'''1944''' ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര്  '''രാജശ്രീ  മെമ്മോറിയൽ യുപി  സ്കൂൾ''' എന്നായിരുന്നു. അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യത്തെ ക്ലാസുകൾ .അതിനുശേഷം അപ്ഗ്രഡേഷൻ വന്ന് പത്താം ക്ലാസ് വരെയായി .'''ശ്രീ  എ.ദേവസ്സി അക്കര''' ആയിരുന്നു സ്ഥാപകനും ആദ്യത്തെ ഹെഡ് മാസ്റ്ററും.രക്ഷാധികാരി  '''ഷെവലിയർ അഗസ്റ്റിൻ അക്കര''' ആയിരുന്നു.1955നു ശേഷം '''അഗസ്റ്റിൻ അക്കര ഹൈസ്കൂൾ''' എന്ന പേര് നിലവിൽ വന്നു. ദേവസ്സി അക്കരയുടെ പിതാവായ ഷെവലിയർ അഗസ്റ്റിൻ അക്കരയുടെ സ്മരണാർത്ഥം ആണ് സ്കൂളിന് അഗസ്റ്റിൻ അക്കര എന്ന പേര് നൽകിയത്.  

2013നു ശേഷം  വിദ്യാഭ്യാസ വിചക്ഷണനും  ക്രാന്തദർശിയുമായ '''പ്രൊഫ. പി സി തോമസ്''' മാസ്റ്ററുടെ  കൈകളിലൂടെ പ്ലസ് ടു  അപ്ഗ്രഡേഷൻ വന്ന്  സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ്  എന്ന  നന്മയുടെ നിറദീപം ഇന്ന് അറിവിന്റെ ലോകത്തേക്ക് പുതിയ പുതിയ ചുവടുവെപ്പുകളുമായി മുന്നേറികൊണ്ടിരിക്കുകയാണ്. '''78 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള''' ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിൽ  '''47 അധ്യാപകരും 1475 വിദ്യാർതഥികളുണ്ട്.'''
2013നു ശേഷം  വിദ്യാഭ്യാസ വിചക്ഷണനും  ക്രാന്തദർശിയുമായ '''പ്രൊഫ. പി സി തോമസ്''' മാസ്റ്ററുടെ  കൈകളിലൂടെ പ്ലസ് ടു  അപ്ഗ്രഡേഷൻ വന്ന്  സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ്  എന്ന  നന്മയുടെ നിറദീപം ഇന്ന് അറിവിന്റെ ലോകത്തേക്ക് പുതിയ പുതിയ ചുവടുവെപ്പുകളുമായി മുന്നേറികൊണ്ടിരിക്കുകയാണ്. '''78 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള''' ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിൽ  '''47 അധ്യാപകരും 1473 വിദ്യാർതഥികളുമുണ്ട്.'''

== [[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ചരിത്രം|'''ചരിത്രം''']] ==
== [[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ചരിത്രം|'''ചരിത്രം''']] ==
വരി 83: വരി 83:

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*   
[[ലിറ്റിൽ കൈറ്റ്സ്]]
* [[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/നാഷണൽ കേഡറ്റ് കോപ്സ്|എൻ.സി.സി.]]
* [[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/നാഷണൽ കേഡറ്റ് കോപ്സ്|എൻ.സി.സി.]]
* [[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
* [[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
വരി 92: വരി 90:

== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനായ ഊർജതന്ത്രജ്ഞനും   ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി എന്നിങ്ങനെ അറിയപ്പെടുന്ന  സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വമായ '''പി സി തോമസ്''' മാസ്റ്ററാണ് വിദ്യാലയത്തിന്റെ മാനേജർ .
 
വിദ്യാഭ്യാസത്തിനും സേവനത്തിനും മുൻതൂക്കം നൽകികൊണ്ട് 1994 ജൂലൈ 7-ാം തിയ്യതിയാണ്‌  നിർമലാമാത എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരണമായത്. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരമായ വളർച്ചയെ മുന്നിൽ കണ്ടുകൊണ്ട് ഇന്ന് ലോകമെമ്പാടും പ്രവർത്തിച്ചുവരുന്ന S.A.B.S സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ആണ് ഇന്ന് സെന്റ് അഗസറ്റിൻ വിദ്യാലയം മുന്നേറികൊണ്ടിരിക്കുന്നത് 
 
വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനായ ഊർജതന്ത്രജ്ഞനും   ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി എന്നിങ്ങനെ അറിയപ്പെടുന്ന  സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വമായ '''പി സി തോമസ്''' മാസ്റ്ററാണ് വിദ്യാലയത്തിന്റെ മുൻ മാനേജർ .  
 
== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.  
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.  
വരി 162: വരി 164:
|}
|}

== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
'''സമൂഹത്തിന്റെ നാനാ തുറകളിൽ  വ്യക്തിമുദ്ര  പതിപ്പിച്ച വിദ്യാർഥി സമൂഹം സെന്റ് അഗസ്റ്റിൻ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. കലാകായികരംഗത്തും ആതുരസേവനത്തിലും  നിയമപരിപാലന മേഖലയിലും സേവനമനുഷ്ഠിക്കുന്ന ഒരുപാട് വ്യക്തിത്വങ്ങൾ സെന്റ് അഗസ്റ്റിൻ കുടുംബത്തിന്റെ പൂർവ്വവിദ്യാർത്ഥികളായുണ്ട് .'''

* '''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/അഗസ്റ്റിൻ കുട്ടനെല്ലൂർ.|അഗസ്റ്റിൻ കുട്ടനെല്ലൂർ.]]'''കവി, സാംസ്കാരിക പ്രവർത്തകൻ എന്നീ  നിലകളിൽ പ്രശസ്തൻ .'പൊരുൾ' എന്ന കവിതാ സമാഹാരവും, 'കനൽവഴിയിലെ പ്രവാചകൻ' എന്ന ഫാദർ സ്വാമിഅച്ചന്റെ ജീവചരിത്രവും, 'ഓർമ്മയിലെ നക്ഷത്രങ്ങൾ'ഒരു എഡിറ്റഡ് പുസ്തകവും പ്രസിദ്ധപ്പെടുത്തി.സമകാലിക സാഹിത്യമാസികകളിൽ കവിതകളും ലേഖനങ്ങളും പഠനങ്ങളും എഴുതുന്നു
* '''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/അഗസ്റ്റിൻ കുട്ടനെല്ലൂർ.|അഗസ്റ്റിൻ കുട്ടനെല്ലൂർ.]]'''

* '''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ഗിരിമാസ്റ്റർ|ഗിരിമാസ്റ്റർ   (]]'''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/കൂടുതൽ വായിക്കുക..|കൂടുതൽ വായിക്കുക]])
* '''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ഗിരിമാസ്റ്റർ|ഗിരിമാസ്റ്റർ]]'''

* '''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സജീഷ് കുട്ടനെല്ലൂർ|സജീഷ് കുട്ടനെല്ലൂർ]]'''  
* '''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സജീഷ് കുട്ടനെല്ലൂർ|സജീഷ് കുട്ടനെല്ലൂർ]]'''  

കേരളത്തിലെ പ്രശസ്തനായ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ. ഇന്ത്യയിലും വിദേശത്തുമായി 2000 ത്തിലധികം വേദികളിൽ പെർഫോമൻസ് നടത്തിയിട്ടുണ്ട്. മലയാളത്തിലെ പത്ര മാധ്യമങ്ങളിൽ കോളമിസ്റ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. [[Sajeesh kuttanellur|കൂടുതൽ വായിക്കുക]]
* '''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സുധീഷ് അഞ്ചേരി|സുധീഷ് അഞ്ചേരി]]'''  
* '''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സുധീഷ് അഞ്ചേരി|സുധീഷ് അഞ്ചേരി]]'''  
കേരളത്തിലെ പ്രശസ്തനായ മിമിക്രി, കോമഡി ആർട്ടിസ്റ്റ് ആണ്. കേരളത്തിലും പുറത്തും ആയി നിരവധി വേദികളിൽ തന്റെ കലാപ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ടെലിവിഷൻ പരിപാടികളിൽ സജീവസാന്നിധ്യം. പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രകലാ അധ്യാപകനായും പ്രവർത്തിച്ചുവരുന്നു.

== [[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/പൂർവവിദ്യാർഥി സംഘടന|'''പൂർവ്വവിദ്യാർഥി സംഘടന''']] ==
== [[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/പൂർവവിദ്യാർഥി സംഘടന|'''പൂർവ്വവിദ്യാർഥി സംഘടന''']] ==
വരി 181: വരി 180:

=='''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/2021 -2022 അക്കാദമിക വർഷത്തിലൂടെ|അക്കാദമിക പ്രവർത്തനങ്ങൾ]]''' ==
=='''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/2021 -2022 അക്കാദമിക വർഷത്തിലൂടെ|അക്കാദമിക പ്രവർത്തനങ്ങൾ]]''' ==
== '''[[സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവംസെന്റ് അഗസ്റ്റിൻ കുട്ടനെല്ലൂർ|സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം]]''' ==

== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
വരി 194: വരി 195:
* തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് 4 km മുന്നോട്ടു പോയി കിഴക്കേകോട്ട വഴി  ജൂബിലി ഹോസ്പിറ്റലിന്റെ മുൻവശത്തെ റോഡിലൂടെ 1 Km മുന്നോട്ട് പോയി മാർ അപ്രേം പള്ളി എത്തുമ്പോൾ വലത്തോട്ടുള്ള വഴിയിലൂടെ 2 km മുന്നോട്ടു അഞ്ചേരി റോഡിലൂടെ  പോയാൽ കുട്ടനെല്ലൂർ ജംഗ്ഷനിൽ  എത്തും അവിടെ നിന്നും അമ്പത് മീറ്റർ മുന്നോട്ടു പോയാൽ വലത്തു വശത്ത് സ്കൂൾ കാണാം.

* NH 47 ന് തൊട്ട് തൃശൂർ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി മാന്ദാമംഗലം റോഡിൽ സ്ഥിതിചെയ്യുന്നു.         
* NH 47 ന് തൊട്ട് തൃശൂർ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി മാന്ദാമംഗലം റോഡിൽ സ്ഥിതിചെയ്യുന്നു.         
----

* '''വിലാസം''': സെന്റ് അഗസ്റ്റിൻ എച്ച്എസ്എസ് കുട്ടനെല്ലൂർ- 680014
{{Slippymap|lat=10.496308 |lon=76.25519 |zoom=30|width=80%|height=400|marker=yes}}
 
* '''ഫോൺ''': 0487 - 2351869 (ഓഫീസ്), 9387240337 ശ്രീമതി.അനു ആനന്ദ് കെ (ഹെഡ്മിസ്ട്രസ്), 9447992082 ശ്രീമതി ഉഷ തെക്കേക്കര (സ്റ്റാഫ് സെക്രട്ടറി)
 
* '''ഇമെയിൽ :''' augustineakkarakuttanellur@gmail.com
 
* '''ഓഫീസ് സമയം :'''  9.30 am to 4.30 pm (എല്ലാ പ്രവൃത്തി ദിവസങ്ങളിലും)
 
{{#MULTIMAPS:10.496308,76.255190|ZOOM=18}}
 
<!--visbot  verified-chils->-->== '''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ഗാലറി|ഗാലറി]]''' ==
''സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ''
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1707257...2543540" എന്ന താളിൽനിന്ന് ശേഖരിച്ചത്