"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ (മൂലരൂപം കാണുക)
12:16, 28 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(പുതിയ കാര്യങ്ങൾ ചേർത്തു) |
(ചെ.)No edit summary |
||
വരി 91: | വരി 91: | ||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
വിദ്യാഭ്യാസത്തിനും സേവനത്തിനും മുൻതൂക്കം നൽകികൊണ്ട് 1994 ജൂലൈ 7-ാം തിയ്യതിയാണ് നിർമലാമാത എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരണമായത്. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരമായ വളർച്ചയെ മുന്നിൽ കണ്ടുകൊണ്ട് ഇന്ന് ലോകമെമ്പാടും പ്രവർത്തിച്ചുവരുന്ന S.A.B.S സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ആണ് ഇന്ന് സെന്റ് അഗസറ്റിൻ വിദ്യാലയം മുന്നേറികൊണ്ടിരിക്കുന്നത് | വിദ്യാഭ്യാസത്തിനും സേവനത്തിനും മുൻതൂക്കം നൽകികൊണ്ട് 1994 ജൂലൈ 7-ാം തിയ്യതിയാണ് നിർമലാമാത എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരണമായത്. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരമായ വളർച്ചയെ മുന്നിൽ കണ്ടുകൊണ്ട് ഇന്ന് ലോകമെമ്പാടും പ്രവർത്തിച്ചുവരുന്ന S.A.B.S സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ആണ് ഇന്ന് സെന്റ് അഗസറ്റിൻ വിദ്യാലയം മുന്നേറികൊണ്ടിരിക്കുന്നത് | ||
വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനായ ഊർജതന്ത്രജ്ഞനും ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി എന്നിങ്ങനെ അറിയപ്പെടുന്ന സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വമായ '''പി സി തോമസ്''' മാസ്റ്ററാണ് വിദ്യാലയത്തിന്റെ മുൻ മാനേജർ . | |||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == |