"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
22:12, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2022→ആശങ്കകൾ ഇല്ലാതെ അധ്യയനം: ക്ലാസ് പി.ടി.എകളിൽ പൂർണ പങ്കാളിത്തം
വരി 12: | വരി 12: | ||
== ആശങ്കകൾ ഇല്ലാതെ അധ്യയനം: ക്ലാസ് പി.ടി.എകളിൽ പൂർണ പങ്കാളിത്തം == | == ആശങ്കകൾ ഇല്ലാതെ അധ്യയനം: ക്ലാസ് പി.ടി.എകളിൽ പൂർണ പങ്കാളിത്തം == | ||
[[പ്രമാണം:48513 155.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|ക്ലാസ് പി .ടി .എ]] | [[പ്രമാണം:48513 155.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|ക്ലാസ് പി .ടി .എ]] | ||
'''ക'''രുവാരകുണ്ട് : ഓമിക്രോൺ ഭീതിക്ക് ശേഷം ഫെബ്രുവരി 21വിദ്യാലയം പൂർണ്ണമായും തുറന്നതോടെ ആശങ്കകൾ ഇല്ലാതെ എല്ലാ കുട്ടികളും ക്ലാസ്സിൽ എത്താൻ തുടങ്ങി. നിലവിലെ പാഠ്യപാഠ്യേതര വിഷയങ്ങൾ ചർച്ച ചെയ്യാൻ 27 ആം തീയതി മുതൽ ആരംഭിച്ച ക്ലാസ് പി.ടി.എ.കൾഅതുകൊണ്ടുതന്നെ രക്ഷിതാക്കളുടെ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. 4, 3, 2, 1 ,പ്രീ പ്രൈമറി എന്നിങ്ങനെയാണ് യഥാക്രമം ക്ലാസ് | '''ക'''രുവാരകുണ്ട് : ഓമിക്രോൺ ഭീതിക്ക് ശേഷം ഫെബ്രുവരി 21വിദ്യാലയം പൂർണ്ണമായും തുറന്നതോടെ ആശങ്കകൾ ഇല്ലാതെ എല്ലാ കുട്ടികളും ക്ലാസ്സിൽ എത്താൻ തുടങ്ങി. നിലവിലെ പാഠ്യപാഠ്യേതര വിഷയങ്ങൾ ചർച്ച ചെയ്യാൻ 27 ആം തീയതി മുതൽ ആരംഭിച്ച ക്ലാസ് പി.ടി.എ.കൾഅതുകൊണ്ടുതന്നെ രക്ഷിതാക്കളുടെ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. 4, 3, 2, 1 ,പ്രീ പ്രൈമറി എന്നിങ്ങനെയാണ് യഥാക്രമം ക്ലാസ് പി.ടി.എ.കൾ സംഘടിപ്പിച്ചത്. | ||
കോവിഡ് ഭീതിയുടെ കരങ്ങളിൽ നിന്നും പതിയെ മുക്തി നേടിയ രക്ഷിതാക്കൾ കുട്ടികളുടെ പഠനനിലവാരം ചർച്ച ചെയ്യുകയും വിദ്യാലയത്തിന് പൂർണ്ണ പിന്തുണ നൽകുകയും ചെയ്തു. ഇതിൻറെ ഭാഗമായി ബി ആർ സി യിൽ നിന്നും അധ്യാപകർക്ക് കിട്ടിയ ഉല്ലാസഗണിതം പരിശീലനം രക്ഷിതാക്കളുമായി പങ്കുവയ്ക്കുകയും അതിലൂടെ ഗണിതം വീട്ടിലും വിദ്യാലയത്തിലും എന്ന ആശയം അവരിൽ എത്തിക്കുകയും ചെയ്തു. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ കുട്ടികൾക്ക് അർഹതപ്പെട്ട അരി കിറ്റുകൾ ആക്കി തയ്യാറാക്കി വെച്ചത് ഏറ്റുവാങ്ങി മടങ്ങുമ്പോൾ ദുരിതപൂർണ്ണമായ കാലം .വിട്ടൊഴിയുന്ന ആശ്വാസവും പ്രതീക്ഷയും ആയിരുന്നു എല്ലാ മുഖങ്ങളിലും. | കോവിഡ് ഭീതിയുടെ കരങ്ങളിൽ നിന്നും പതിയെ മുക്തി നേടിയ രക്ഷിതാക്കൾ കുട്ടികളുടെ പഠനനിലവാരം ചർച്ച ചെയ്യുകയും വിദ്യാലയത്തിന് പൂർണ്ണ പിന്തുണ നൽകുകയും ചെയ്തു. ഇതിൻറെ ഭാഗമായി ബി ആർ സി യിൽ നിന്നും അധ്യാപകർക്ക് കിട്ടിയ ഉല്ലാസഗണിതം പരിശീലനം രക്ഷിതാക്കളുമായി പങ്കുവയ്ക്കുകയും അതിലൂടെ ഗണിതം വീട്ടിലും വിദ്യാലയത്തിലും എന്ന ആശയം അവരിൽ എത്തിക്കുകയും ചെയ്തു. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ കുട്ടികൾക്ക് അർഹതപ്പെട്ട അരി കിറ്റുകൾ ആക്കി തയ്യാറാക്കി വെച്ചത് ഏറ്റുവാങ്ങി മടങ്ങുമ്പോൾ ദുരിതപൂർണ്ണമായ കാലം .വിട്ടൊഴിയുന്ന ആശ്വാസവും പ്രതീക്ഷയും ആയിരുന്നു എല്ലാ മുഖങ്ങളിലും. |