Jump to content
സഹായം

"ജി.എൽ.പി.എസ്ചോക്കാട്/ഭൗതീക സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
==== ക്ലാസ് മുറികൾ ====
==== ക്ലാസ് മുറികൾ ====
[[പ്രമാണം:48510.jpeg|ലഘുചിത്രം]]
[[പ്രമാണം:48510.jpeg|ലഘുചിത്രം]]
നല്ല അടച്ചുറപ്പും കെട്ടുറപ്പും ഉള്ള നാല് ക്ലാസ് മുറികളും, രണ്ട് ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഒരു ഹാളും ഉണ്ട്. കെട്ടിടത്തിലെ ആദ്യ റൂം ഓഫീസ് റൂമും ക്ലാസ് റൂമുമായും  ഉപയോഗിക്കുന്നു. ക്ലാസ് മുറികളെല്ലാം പെയിന്റ് ചെയ്ത് അതിൽ ആകർഷകങ്ങളായ ചിത്രങ്ങൾ വരച്ചു ചേർത്തിട്ടുണ്ട്. കുട്ടികൾക്ക് പഠിക്കാൻ താൽപര്യം ജനിപ്പിക്കുന്ന തരത്തിൽ ക്ലാസ് മുറികളെ ഭംഗിയാക്കി മാറ്റിയിട്ടുണ്ട്.കുട്ടികൾക്ക് അവരുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ രണ്ട് ബാത്ത് റൂമുകളും ഉണ്ട്. ശാരീരിക പ്രയാസങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് ക്ലാസ് റൂമിലേക്ക്  കയറുന്നതിന് ആവശ്യമായ റാമ്പ് സ്കൂളിൻറ ഒരുഭാഗത്ത് നിർമ്മിച്ചിട്ടുണ്ട്. ക്ലാസ്സ് റൂമിലെ തറ ഭാഗം മുഴുവൻ വൃത്തിയുള്ള ടൈൽസ് ഉപയോഗിച്ച് മനോഹരമാക്കിയിട്ടുണ്ട് .കുട്ടികൾക്ക് ഡിജിറ്റൽ ക്ലാസ്സുകൾ കാണുന്നതിന് ആവശ്യമായ സൗകര്യങ്ങൾ സ്കൂളിൽ ഏർപ്പാടാക്കിയിട്ടുണ്ട് . ക്ലാസ് റൂമുകളിൽ ആവശ്യമായ വെളിച്ചം ലഭിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട് .എല്ലാ ക്ലാസ് മുറികളും കുട്ടികൾക്ക് ആവശ്യമായ ഫാനുകളും ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളിലും കുട്ടികൾക്ക് ഇരിക്കുന്നതിനും പുസ്തകങ്ങൾ വെച്ച് എഴുതുന്നതിനും ആവശ്യമായ ഫർണിച്ചർ സൗകര്യങ്ങൾ നിലവിലുണ്ട്.സ്കൂളിന് ചുറ്റും ചുറ്റുമതിൽ ഉണ്ട്.
നല്ല അടച്ചുറപ്പും കെട്ടുറപ്പും ഉള്ള നാല് ക്ലാസ് മുറികളും, രണ്ട് ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഒരു ഹാളും ഉണ്ട്. കെട്ടിടത്തിലെ ആദ്യ റൂം ഓഫീസ് റൂമും ക്ലാസ് റൂമുമായും  ഉപയോഗിക്കുന്നു. ക്ലാസ് മുറികളെല്ലാം പെയിന്റ് ചെയ്ത് അതിൽ ആകർഷകങ്ങളായ ചിത്രങ്ങൾ വരച്ചു ചേർത്തിട്ടുണ്ട്. കുട്ടികൾക്ക് പഠിക്കാൻ താൽപര്യം ജനിപ്പിക്കുന്ന തരത്തിൽ ക്ലാസ് മുറികളെ ഭംഗിയാക്കി മാറ്റിയിട്ടുണ്ട്.  ശാരീരിക പ്രയാസങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് ക്ലാസ് റൂമിലേക്ക്  കയറുന്നതിന് ആവശ്യമായ റാമ്പ് സ്കൂളിൻറ ഒരുഭാഗത്ത് നിർമ്മിച്ചിട്ടുണ്ട്. ക്ലാസ്സ് റൂമിലെ തറ ഭാഗം മുഴുവൻ വൃത്തിയുള്ള ടൈൽസ് ഉപയോഗിച്ച് മനോഹരമാക്കിയിട്ടുണ്ട് .കുട്ടികൾക്ക് ഡിജിറ്റൽ ക്ലാസ്സുകൾ കാണുന്നതിന് ആവശ്യമായ സൗകര്യങ്ങൾ സ്കൂളിൽ ഏർപ്പാടാക്കിയിട്ടുണ്ട് . ക്ലാസ് റൂമുകളിൽ ആവശ്യമായ വെളിച്ചം ലഭിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട് .എല്ലാ ക്ലാസ് മുറികളും കുട്ടികൾക്ക് ആവശ്യമായ ഫാനുകളും ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളിലുംകുട്ടികൾക്ക്  ഇരിക്കുന്നതിനും അവരുടെ പുസ്തകങ്ങൾ വെച്ച് എഴുതുന്നതിനും ആവശ്യമായ ഫർണിച്ചർ സൗകര്യങ്ങൾ നിലവിലുണ്ട്.പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ രണ്ട്  ബാത്ത് റൂമുകളും ഉണ്ട്.സ്കൂളിന് ചുറ്റും ചുറ്റുമതിൽ ഉണ്ട്.


==== പാചക മുറി ====
==== പാചക മുറി ====
566

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1705525" എന്ന താളിൽനിന്ന് ശേഖരിച്ചത്