"പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട (മൂലരൂപം കാണുക)
14:27, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2022→ചരിത്രം
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ ധീരനായ പോരാളി, മികച്ച പാർലമെന്റേറിയൻ, ഭരണകർത്താവ്, വിദ്യാഭ്യാസ വിചക്ഷണൻ | ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ ധീരനായ പോരാളി, മികച്ച പാർലമെന്റേറിയൻ, ഭരണകർത്താവ്, വിദ്യാഭ്യാസ വിചക്ഷണൻ തുടങ്ങി കേരളീയ ജീവിതത്തിൽ നിറഞ്ഞനിന്ന പി. എസ്. നടരാജപിള്ളയുടെ സ്‍മരണയ്‍ക്കായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം തലസ്ഥാനത്തിന്റെ സാംസ്‍കാരിക തനിമയുടെ പൊൻതൂവലാണ്. | ||
1908-ം ആണ്ട് മുൻ മുഖ്യമന്ത്രി ശ്രി. പട്ടംതാണുപിളള | 1908-ം ആണ്ട് മുൻ മുഖ്യമന്ത്രി ശ്രി. പട്ടംതാണുപിളള | ||
ഹെഡ് മാസ്റ്ററും പി. എസ്.നടരാജപിളള മാനേജരുമായി ഒരു ഓലക്കുടിലിൽ | ഹെഡ് മാസ്റ്ററും പി. എസ്.നടരാജപിളള മാനേജരുമായി ഒരു ഓലക്കുടിലിൽ | ||
വരി 81: | വരി 81: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
0. | 0.98 ഏക്കർഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. <big>3</big> കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും <big>3</big> സയൻസ് ലാബുകളും <big>2</big> കംപ്യൂട്ടർ ലാബുകളും , ഒരു ഓപ്പൺ ഓഡിറ്റോറിയവും ഉണ്ട്. ശുദ്ധമായ കുടിവെള്ളസൗകര്യം, ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് സൗകര്യങ്ങളോടു കൂടിയ വൃത്തിയും വെടിപ്പുമുള്ള അടുക്കള, പൂന്തോട്ടം, ഫലവൃക്ഷങ്ങൾ, പച്ചക്കറിതോട്ടം, ഔഷധസസ്യങ്ങൾ, കൂടാതെ വളരെ ചെറിയ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഓഡിറ്റോറിയത്തിന്റെ മുകളിലായി സ്ഥിതിചെയ്യുന്ന ലൈബ്രറി കെട്ടിടത്തിൽ '''15000'''-ൽ അധികം പുസ്തകങ്ങളും റീഡിംഗ് റൂം സൗകര്യവുമുണ്ട് . [[പി.എസ്.എൻ.എം ഗവൺമെൻറ്, എച്ച്.എസ്. എസ് , പേരൂർക്കട/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ...]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |