"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
09:29, 24 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 112 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
==<big>'''2022 – 23 പാഠ്യേതര പ്രവർത്തനങ്ങൾ'''</big>== | |||
'''<big>അവധിക്കാല ക്യാമ്പുകൾ</big>''' | |||
'''തായ് രവം -''' അവധിക്കാല ഭാഷാ പഠന ക്ലാസുകൾ | |||
'''<nowiki/>'Eureka'''' :മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി സെൻമേരിസ് ഹയർസെക്കൻഡറി സ്കൂളുമായി ചേർന്ന് നടത്തിയ ക്യാമ്പ് ആണിത്. | |||
'''2k22:''' യോഗ, ആർട്ട് ആൻഡ് ക്രാഫ്റ്റ്, പേഴ്സണാലിറ്റി ഡെവലപ്മെന്റ്,സ്പോക്കൺ ഇംഗ്ലീഷ്, സയൻസ് പ്രോജക്ട്, മൾട്ടിമീഡിയ, ഫൺ ആൻഡ് ഗെയിംസ് തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരുന്നു. | |||
'''<big>കോവിഡ് മഹാമാരിക്ക് ശേഷം പുത്തൻ പ്രതീക്ഷയുണർത്തി പ്രവേശനോത്സവം</big>''' | |||
'''പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ 2022 -23 അധ്യയന വർഷത്തിലെ പ്രവേശനോത്സവം.''' | |||
2022 ജൂൺ -1 രാവിലെ പ്രിൻസിപ്പലും ഹെഡ്മാസ്റ്ററും അടങ്ങുന്ന അധ്യാപക വൃന്ദം പുതുമൂടിയിൽ അണിനിരന്നിരിക്കുന്നു. ഒപ്പം കുരുന്നുകളുടെ തുള്ളിച്ചാടുന്ന മനസ്സുകൾക്ക് ഉത്തേജകമായി വാദ്യ മേളത്തിന്റെ അകമ്പടി സേവ. എങ്ങും ബലൂണുകളാലും വർണ്ണ കടലാസ്സുകളാലും അലങ്കരിക്കപ്പെട്ട വിദ്യാലയ മുത്തശ്ശി കുരുന്നുകളെ കൈപിടിച്ച് കയറ്റുന്ന മനോഹര ദൃശ്യം. വാദ്യഘോഷത്തോടെ വിദ്യാർഥികളും അധ്യാപകരും വിദ്യാലയം മുറ്റത്തേക്ക് ആനയിക്കപ്പെടുന്നു. കാലം കയറി പൊട്ടിനിന്ന് മേളത്തിന്റെ ഉല്ലാസത്താൽ ക്ലാസ് മുറിയിലേക്ക് നടന്നു കയറി. വാക്കുകൾക്ക് മുകളിലൂടെ സന്തോഷം പേറുന്ന കണ്ണുകൾ പുഞ്ചിരി തൂകി. സ്ക്രീനിലൂടെ കണ്ട പലരെയും അന്യോന്യം തിരിച്ചറിഞ്ഞുള്ള പരിചയപ്പെടലുകൾ ക്ലാസ് റൂമുകൾ ചിരി നിർഭരമായി.അതിനുശേഷം 10 മണിക്ക് നവാഗതർക്കായി മെയിൻ ഓഡിറ്റോറിയത്തിൽ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട സമ്മേളനം നടത്തപ്പെട്ടു. ചീഫ് സെക്രട്ടറി വി.പി.ജോയ് മുഖ്യാതിഥിയായ ചടങ്ങിൽ എം.എൽ.എ. പി കെ പ്രശാന്ത് അവർകൾ സാന്നിധ്യം ഉണ്ടായിരുന്നു. എം.എസ്. സി കറസ്പോണ്ടൻസ് മോൺ. വർക്കി ആറ്റുപുറത്ത്, പ്രിൻസിപ്പാൾ റവ.ഫാദർ ബാബു റ്റി, വൈസ് പ്രിൻസിപ്പാൾ ബിജോ ഗീവറുഗീസ് , പി.ടി.എ. പ്രസിഡണ്ട് സുനിൽകുമാർ, മദർ പി.ടി.എ പ്രസിഡണ്ട് ജിബി ഗീവറുഗീസ് എന്നിവർ ആശംസകൾ നൽകി. നവാഗതരെയും നവ അധ്യയന വർഷത്തെയും വർണ്ണാഭമായി പട്ടം സെൻമേരിസ് സ്വാഗതം ചെയ്തു. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട നവാഗതരെ വരവേൽക്കുന്നതിനായി വിവിധ കലാപരിപാടികൾ കുട്ടികൾ സംഘടിപ്പിച്ചു. <gallery> | |||
പ്രമാണം:P-1 43034.jpg | |||
പ്രമാണം:P-43034(2).jpg | |||
പ്രമാണം:P-43034(7).jpg | |||
പ്രമാണം:P-43034(3).jpg | |||
പ്രമാണം:P-43034(16).jpg | |||
പ്രമാണം:P-43034(4).jpg | |||
പ്രമാണം:P-43034(5).jpg | |||
പ്രമാണം:P-43034(14).jpg | |||
പ്രമാണം:P-43034(6).jpg | |||
പ്രമാണം:P-43034(17).jpg | |||
പ്രമാണം:P-43034(18).jpg | |||
പ്രമാണം:P-43034(10).jpg | |||
പ്രമാണം:P-43034(8).jpg | |||
പ്രമാണം:P-43034(9).jpg | |||
പ്രമാണം:P43034(11).jpg | |||
പ്രമാണം:P-43034(12).jpg | |||
പ്രമാണം:P-43034(19).jpg | |||
പ്രമാണം:P-43034(20).jpg | |||
പ്രമാണം:P-43034(13).jpg | |||
</gallery>'''<big>ജൂൺ 5 ലോക പരിസ്ഥിതി ദിനം</big>''' | |||
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 06-06-2022 തിങ്കളാഴ്ച 2 പി എമ്മിന് ഒരു മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി. ഡോക്ടർ സി എ ജയപ്രകാശ് പ്രിൻസിപ്പാൾ സയന്റിസ്റ്റ് സി ടി സി ആയിരുന്നു മുഖ്യാതിഥി. വിവിധയിനം സസ്യങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വളരെ ആകർഷകവും ഫലപ്രദവുമായ രീതിയിൽ ഒരു പ്രസംഗം നടത്തി. ഈ സ്കൂളിന്റെ പ്രിൻസിപ്പാൾ റവറന്റ് ഫാദർ ബാബു റ്റി യും, വൈസ് പ്രിൻസിപ്പാൾ ശ്രീ ബിജോ ഗീവറുഗീസ് ആശംസ പ്രസംഗങ്ങൾ നടത്തി. "ഒരേ ഒരു ഭൂമി" എന്നതാണ് ലോക പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം എന്ന് നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി ആഘോഷിച്ചു.ഓരോ ക്ലാസിൽ നിന്നും രണ്ടു കുട്ടികൾ വീതം വിവിധയിനം സസ്യങ്ങൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ആ സസ്യങ്ങൾ പ്രദർശനത്തിന് വയ്ക്കുകയും കുട്ടികൾക്ക് സസ്യങ്ങളെക്കുറിച്ച് കൂടുതൽ അവബോധം വളർത്തുകയും ചെയ്തു. എല്ലാ ക്ലാസ് റൂമുകളിലും രാവിലെ അരമണിക്കൂർ കുട്ടികളിൽ നിന്നുതന്നെ പരിസ്ഥിതിയുമായി പ്രസംഗങ്ങൾ ബന്ധപ്പെട്ട നടത്തപ്പെട്ടു.<gallery> | |||
പ്രമാണം:E-43034(1).jpg | |||
പ്രമാണം:E-43034(2).jpg | |||
പ്രമാണം:E-43034(3).jpg | |||
പ്രമാണം:E-43034(8).png | |||
പ്രമാണം:E-43034(5).jpg | |||
പ്രമാണം:E-43034(4).jpg | |||
പ്രമാണം:E-43034(6).jpg | |||
പ്രമാണം:E-43034(7).jpg | |||
</gallery> | |||
'''<big>സ്വാതന്ത്ര്യ ദിനം</big>''' | |||
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ എൻ .സി. സി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനകളുടെ നേത്യത്വത്തിൽ സമുചിതമായി ആഘോഷിച്ചു.രാവിലെ നടന്ന ആഘോഷപരിപാടികളിൽ,പ്രിൻസിപ്പാൾ ഫാദർ ബാബു ടി ദേശീയപതാക ഉയർത്തി.തുടർന്ന് നടന്ന മാർച്ച് പാസ്റ്റ്ല്റ്റിൽ എൻ.സി.സി ആർമി, നേവി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. അതോടൊപ്പം സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷങ്ങൾ ധരിച്ച് വിദ്യാർത്ഥികളും സ്കൂളിലെ എല്ലാ അധ്യാപകരും നടത്തിയ റാലി വളരെ ആകർഷകമായിരുന്നു.ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷത്തിന് ഭാഗമായി സ്റ്റേറ്റ് സെൻട്രൽ സ്റ്റേഡിയത്തിൽ എൻ.സി.സി.നേവൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പരേഡ് നടത്തി.<gallery> | |||
പ്രമാണം:43034 ID001.jpg | |||
പ്രമാണം:43034 ID002.jpg | |||
പ്രമാണം:43034 ID003.jpg | |||
പ്രമാണം:43034 ID004.jpg | |||
പ്രമാണം:43034 ID005.jpg | |||
പ്രമാണം:43034 ID006.jpg | |||
പ്രമാണം:43034 ID0010.jpg | |||
പ്രമാണം:43034 ID009.jpg | |||
പ്രമാണം:43034 ID008.jpg | |||
പ്രമാണം:43034 ID007.jpg | |||
</gallery>'''<big>ഓണാഘോഷം</big>''' | |||
ഏതൊരു മലയാളിയുടെയും മനസ്സിൽ മധുരിക്കുന്ന ഓർമ്മയാണ് ഓണം. " കാണും വിറ്റും ഓണം ഉണ്ണണം" എന്ന ചൊല്ല് ഓണത്തിന്റെ പ്രാധാന്യം വിളിച്ചുപറയുന്നു. സുഖ ദായകമായ ഒരു കാലഘട്ടത്തിന്റെ ഓർമ്മയാണല്ലോ ഓണം. ആ സമൃദ്ധി സെൻമേരിസിന്റെ ഓണപൂരം വിളിച്ചോതുന്നു. പൂവട്ടികളുമായി കാടും മേടും കയറി പൂവ് പറിച്ച് പൂക്കളമൊരുക്കിയ ആ പഴയ നാളുകളെ ഓർമിച്ചുകൊണ്ട് ഹൗസ് തലപൂക്കളങ്ങൾക്കു പുറമേ ഇവിടെ ഓരോ ക്ലാസിലും പൂക്കളം ഒരുക്കി.ഊഞ്ഞാലാട്ടവും പുലികളിയും വടംവലിയും ചെണ്ട മേളത്തിന്റെ അകമ്പടിയോടെയുള്ള മാവേലി തമ്പുരാന്റെയും വാമനയും വരവും കൂടിയാകുമ്പോൾ ഒരു പൂരത്തിന്റെ പ്രതീതി തന്നെയാണ്. കൂടാതെ അധ്യാപകരുടെ ഹൗസ്തല ഓണാഘോഷ പരിപാടികളും സമുചിതമായി ആഘോഷിച്ചു. തുടർന്ന് വൈകുന്നേരം മൂന്നു മണിക്ക് വിവിധ വിഭാഗങ്ങളിലെ എച്ച്. എസ്., എച്ച്.എസ്.എസ്., യു.പി,നോൺ ടീച്ചിങ് സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിൽ '''സൗഹൃദ ഫുട്ബോൾ മത്സരം''' സംഘടിപ്പിച്ചു.<gallery> | |||
പ്രമാണം:43034ONAM001.jpg | |||
പ്രമാണം:43034ONAM002.jpg | |||
പ്രമാണം:43034ONAM005.jpg | |||
പ്രമാണം:43034ONAM006.jpg | |||
പ്രമാണം:43034ONAM007.jpg | |||
പ്രമാണം:43034ONAM008.jpg | |||
പ്രമാണം:43034ONAM004.jpg | |||
</gallery>'''<big>ലുലു മാൾ മെഗാ അത്തപ്പൂക്കളം മത്സരം</big>''' | |||
സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുമായി ചേർന്ന് ലുലു മാൾ മെഗാ അത്തപ്പൂക്കളം മത്സരം സംഘടിപ്പിച്ചു. സ്കൂളിൽനിന്ന് 360 ഓളം ടീമുകൾ ഈ പൂക്കള് മത്സരത്തിൽ പങ്കെടുത്തു. മൂന്ന് മണിക്കൂർ കൊണ്ടാണ് വ്യത്യസ്ത ഡിസൈനുകളിലായി മെഗാ അത്തപ്പൂക്കളം ഒരുക്കിയത്. മാളിലെ ഓരോ ഇടവും പൂക്കളങ്ങൾ കൊണ്ട് നിറഞ്ഞു. ഡിസൈനുകൾ സ്കൂളിൽ നിന്നു തന്നെ കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്നു. | |||
ഏഷ്യയിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഒന്നായ പട്ടം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളുമായി കൈകോർത്ത് ലുലു മെഗാ പൂക്കളം 2022 എന്ന പേരിൽ സംഘടിപ്പിച്ച പൂക്കളം മത്സരം ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക് ഉയർത്തപ്പെട്ടു.2000 - ത്തിലധികം വേറൊരു സമയം മത്സരത്തിൽ പങ്കെടുത്തതാണ് ലുലു മെഗാ പൂക്കളത്തെ ലോക റെക്കോർഡിൽ എത്തിച്ചത്. ഋഷ്യനാഥ് ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ലുലു ഗ്രൂപ്പ് റീജനൽ ഡയറക്ടർ ജോയ് ഷഡാനന്ദന് കൈമാറി. | |||
'''<big>അധ്യാപക ദിനം</big>''' | |||
സെപ്റ്റംബർ 5 അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു. " എന്റെ ടീച്ചറിന് എന്നെയറിയാം " ഓരോ കുട്ടിയും ഹൃദയത്തിൽ തൊട്ടു പറയുന്നത് 'അ ' എന്ന ആദ്യാക്ഷരത്തിൽ പകർത്തിയെഴുതാവുന്ന ഇതിഹാസങ്ങൾ ആയ സ്വന്തം അധ്യാപകരെ കുറിച്ചാണ് സെൻമേരിസിലെ ഓരോ അധ്യാപകനും. അധ്യാപകദിനത്തിന്റെ ആശംസകൾ നേർന്നു സ്കൂൾ പ്രിൻസിപ്പൽ റവ. ഫാദർ ബാബു. റ്റി. | |||
'''<big>കലാസാഹിത്യ സമാജങ്ങളുടെ ഉദ്ഘാടനം</big>''' | |||
കഴിഞ്ഞ അധ്യയന വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികളുടെ അനുമോദനവും സ്കൂളിലെ കലാസാഹിത്യ സമാജങ്ങളുടെ ഉദ്ഘാടനവും സെപ്റ്റംബർ 19 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.പ്രിൻസിപ്പൽ ഫാദർ ബാബുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വരയൻ സിനിമയുടെ സംവിധായകൻ ഫാദർ ഡാമിയൻ കപ്പുച്ചി, സിനിമ താരങ്ങളായ ശ്രീലക്ഷ്മി, മാസ്റ്റർ വിനയ് തുടങ്ങിയവർ സംബന്ധിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ വിശിഷ്ട വ്യക്തികൾ ആദരിച്ചു.<gallery> | |||
പ്രമാണം:43034LC001.png | |||
പ്രമാണം:43034LC002.png | |||
പ്രമാണം:43034LC004.png | |||
പ്രമാണം:43034LC003.png | |||
പ്രമാണം:43034LC005.png | |||
</gallery>'''<big>സ്കൂൾ ശാസ്ത്രോത്സവം</big>''' | |||
സ്‌കൂളിലെ യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി കുട്ടികളുടെ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയം,ഐടി മേള സ്കൂൾ ശാസ്ത്രോത്സവം സ്കൂളിൽ നടന്നു. അന്നേദിവസം സംഘടിപ്പിച്ച എക്സിബിഷനിൽ മാർ ഇവാനിയോസ് കോളേജ് രസതന്ത്ര വിഭാഗം മേധാവി പ്രൊഫസർ സജു ജോർജ് ഉദ്ഘാടനം ചെയ്തു.<gallery> | |||
പ്രമാണം:43034S001.jpg | |||
പ്രമാണം:43034S002.jpg | |||
പ്രമാണം:43034S003.jpg | |||
പ്രമാണം:43034S004.jpg | |||
പ്രമാണം:43034S005.jpg | |||
പ്രമാണം:43034S006.jpg | |||
പ്രമാണം:43034S007.jpg | |||
പ്രമാണം:43034S008.jpg | |||
പ്രമാണം:43034S009.jpg | |||
</gallery> | |||
'''<big>കേരള സ്കൂൾ ശാസ്ത്രോത്സവം</big>''' | |||
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന സംസ്ഥാനത്തെ ഗവൺമെൻറ്, എയ്ഡഡ് അൺഎയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ എൽപി,യുപി,ഹൈസ്കൂൾ ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ കുട്ടികളുടെ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയം,ഐടി മേള കേരള സ്കൂൾ ശാസ്ത്രോത്സവം സ്കൂളിൽ നടന്നു. 3000ത്തിൽ പരം വിദ്യാർത്ഥികൾ എക്സിബിഷനിൽ വിവിധ വിഷയങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനവിതരണവും സമാപന സമ്മേളനത്തിൽ വച്ച് നടന്നു.<gallery> | |||
പ്രമാണം:43034JS001.jpg | |||
പ്രമാണം:43034JS006.jpg | |||
പ്രമാണം:43034JS002.jpg | |||
പ്രമാണം:43034JS003.jpg | |||
പ്രമാണം:43034JS009.jpg | |||
പ്രമാണം:43034JS008.jpg | |||
പ്രമാണം:43034js011.jpg | |||
പ്രമാണം:43034js012.jpg | |||
പ്രമാണം:43034JS004.jpg | |||
</gallery> | |||
'''<big>സ്കൂൾ കായിക ദിനാഘോഷം</big>''' | |||
ഈ അധ്യയന വർഷത്തെ സ്കൂൾ കായിക ദിനാഘോഷം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐപിഎസ് ഉദ്ഘാടനം ചെയ്തു. വിവിധ ഹൗസുകളുടെ മാർച്ച് പാസ്റ്ററുടെ ആരംഭിച്ച കായിക ദിനാഘോഷത്തിൽ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ നിന്നായി 5000 ത്തോളം കായിക പ്രതിഭകൾ മത്സരിച്ചു.<gallery> | |||
പ്രമാണം:43034SD001.jpg | |||
പ്രമാണം:43034SD002.jpg | |||
പ്രമാണം:43034SD003.jpg | |||
പ്രമാണം:43034SD009.jpg | |||
പ്രമാണം:43034SD005.jpg | |||
പ്രമാണം:43034SD004.jpg | |||
പ്രമാണം:43034SD006.jpg | |||
പ്രമാണം:43034SD007.jpg | |||
</gallery>'''<big>സ്കൂൾ കലോത്സവം</big>''' | |||
ഗാന നൃത്ത വിസ്മയങ്ങൾ ഒരുക്കി ഈ അധ്യായന വർഷത്തെ സ്കൂൾ കലോത്സവം 2022 സെപ്റ്റംബർ 29,30 തീയതികളിൽ അഞ്ചു വേദികളിലായി നടന്നു. കലോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത ബോക്സറും മിമിക്രി താരവുമായ കുമാരി ആർദ്ര സാജൻ നിർവഹിച്ചു. ബീറ്റ് ബോക്സിങ്ങിലൂടെ അവതരിപ്പിച്ച ശബ്ദ മിശ്രണം എല്ലാവരെയും ആകർഷിച്ചു. കലയുടെ രണ്ട് നാളുകളിൽ ഉത്സവലഹരിയിലായിരുന്നു സ്കൂൾ ക്യാമ്പസ്. ഏകദേശം രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ വിവിധ കലാ മത്സരങ്ങളിൽ പങ്കെടുത്തു.<gallery> | |||
പ്രമാണം:43034SK0001.jpg | |||
പ്രമാണം:43034SK0002.jpg | |||
പ്രമാണം:43034SK0003.jpg | |||
പ്രമാണം:43034SK0004.jpg | |||
പ്രമാണം:43034SK0006.jpg | |||
പ്രമാണം:43034SK0005.jpg | |||
പ്രമാണം:43034SK0007.jpg | |||
പ്രമാണം:43034SK0008.jpg | |||
</gallery> | |||
'''യു .പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ ഓവറോൾ കരസ്ഥമാക്കി പട്ടം സെന്റ് മേരീസിന് ഒന്നാം സ്ഥാനം''' | |||
▪️ ഹയർ സെക്കണ്ടറി ഓവറോൾ ഒന്നാം സ്ഥാനം | |||
▪️ ഹൈസ്കൂൾ ഓവറോൾ ഒന്നാം സ്ഥാനം | |||
▪️യു .പി ഓവറോൾ ഒന്നാം സ്ഥാനം | |||
▪️ യു.പി.സംസ്കൃതോത്സവം രണ്ടാം സ്ഥാനം<gallery> | |||
പ്രമാണം:43034ksk0015.jpg | |||
പ്രമാണം:43034ksk0014.jpg | |||
പ്രമാണം:43034ksk0013.jpg | |||
പ്രമാണം:43034ksk0016.jpg | |||
</gallery>തിരുവനന്തപുരം: നവംബർ 15 മുതൽ 18 വരെ പേട്ട ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന തിരുവനന്തപുരം നോർത്ത് ഉപജില്ല കലോത്സവത്തിൽ സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിലും, ഹൈസ്കൂൾ വിഭാഗത്തിലും ഓവർ റോൾ കിരീടം കരസ്ഥമാക്കി. വ്യക്തിഗത 40 ഇനങ്ങളിൽ. | |||
ഒന്നാം സ്ഥാനം എ ഗ്രേഡും സംഘയിനത്തിൽ 16 ഒന്നാം സ്ഥാനം എ ഗ്രേഡും കരസ്ഥമാക്കി ജില്ലാ മത്സരത്തിന് യോഗ്യത നേടി. പങ്കെടുത്ത 82 ഇനങ്ങളിൽ എ ഗ്രേഡ് നേടിയത് ഓവറോൾ കിരീടത്തിന്റെ മാറ്റുകൂട്ടുന്നു. സംസ്കൃതോത്സവം LP, HS അറബിക്ക് കലോസവം എന്നിവ കൂടാതെ കലോത്സവം ഓവറോൾ രണ്ടാം സ്ഥാനം നേടാനായത് സ്കൂളിന്റെ കലാമികവ് കൊണ്ടാണെന്ന് പ്രിൻസിപ്പൽ ഫാ.ബാബു .റ്റി യും വൈസ് പ്രിൻസിപ്പൽ ബിജോ ഗീവർഗ്ഗീസും അഭിപ്രായപ്പെടുകയും വിജകളെ അനുമോദിക്കുകയും ചെയ്തു.<gallery> | |||
പ്രമാണം:43034ksk001.jpg | |||
പ്രമാണം:43034ksk002.jpg | |||
പ്രമാണം:43034ksk003.jpg | |||
പ്രമാണം:43034ksk004.jpg | |||
പ്രമാണം:43034ksk005.jpg | |||
പ്രമാണം:43034ksk006.jpg | |||
പ്രമാണം:43034ksk0010.jpg | |||
പ്രമാണം:43034ksk0011.jpg | |||
പ്രമാണം:43034ksk0012.jpg | |||
പ്രമാണം:43034ksk016.jpg | |||
പ്രമാണം:43034ksk017.jpg | |||
പ്രമാണം:43034ksk019.jpg | |||
പ്രമാണം:43034ksk018.jpg | |||
പ്രമാണം:43034ksk020.jpg | |||
പ്രമാണം:43034ksk021.jpg | |||
പ്രമാണം:43034ksk022.jpg | |||
പ്രമാണം:43034ksk023.jpg | |||
പ്രമാണം:43034ksk024.jpg | |||
പ്രമാണം:43034ksk025.jpg | |||
</gallery><big>'''ഗാന്ധി ജയന്തി'''</big> | |||
പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധി ജയന്തി ആഘോഷങ്ങൾ സമുചിതമായി ആഘോഷിച്ചു . ഗാന്ധിദർശൻ ക്ലബ്ബിന്റെയും സേനാവിഭാഗങ്ങളുടെയും നേതൃത്വത്തിൽ ഹാരാർപ്പണം, പുഷ്പാർച്ചന, പ്രഭാഷണം, ലഹരി വിരുദ്ധ പ്രതിജ്ഞ, അനുസ്മരണ ഗാനം, എന്നിവയും സ്കൂൾ ശുചീകരണം പ്രകൃതി പരിപാലനം പരിപാടികളും നടത്തി. സ്കൂൾ വൈസ് പ്രിൻസിപ്പൽ ബിജോ ഗീവറുഗീസ് സാർ മുഖ്യപ്രഭാഷണം നടത്തി. ബിജു തോമസ്, ആശിഷ് വത്സലം,എന്നിവർ സംസാരിച്ചു. സേനകളുടെ ചാർജ് വഹിക്കുന്ന ശ്രീ അജിത്ത് എൽ. എ, ശ്രീ പ്രിൻസ് രാജ്, ശ്രീമതി സുജല, ശ്രീ അനീഷ്, ശ്രീമതി ശോശാമ്മ, ശ്രീമതി സജീന, ശ്രീമതി സൗമ്യ എന്നീ അധ്യാപകർ നേതൃത്വം നൽകി. | |||
ലഹരി വിരുദ്ധ വാരാഘോഷത്തിന്റെ ഭാഗമായി വിവിധ തരത്തിലുള്ള ബോധവൽക്കരണ ക്ലാസ്സുകൾ സ്കൂളിൽ സംഘടിപ്പിച്ചു. മലയാള അധ്യാപകൻ ശ്രീ അജിമോൻ ഈ ക്ലാസിന് നേതൃത്വം നൽകി. | |||
<big>'''കേരളപ്പിറവി ദിനാഘോഷവും ലഹരിവിരുദ്ധ ദിനാചരണ സമാപനവും'''</big> | |||
നവംബർ 1 കേരളപ്പിറവി ദിനം മലയാളം ക്ലബ്ബിന്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ലഹരിവിരുദ്ധ സമാപനത്തിന്റെ ഉദ്ഘാടനം (ചീഫ് ഓഫ് കേരള നിയമസഭ)നിർവഹിച്ചു.മലയാള ദിനാചരണം പ്രശസ്ത സിനിമാതാരം ഭീമൻ രഘു കവിയും മലയാള മിഷൻ രജിസ്റ്റർ മായ വിനോദ് വൈശാഖി യും ചേർന്ന് ഉദ്ഘാടനം ചെയ്തു. | |||
ലഹരിക്കെതിരായുള്ള സ്കൂൾതല മനുഷ്യ മതിൽ സ്കൂളിനു മുന്നിലെ പ്രധാന പാതയിൽ വച്ച് നടന്നു. എസ്പിസി ,എൻ .സി .സി ,സ്കൗട്ട് ഗൈഡ് ,സന്നദ്ധസേന തുടങ്ങിയവർ ഈ മനുഷ്യ മതിലിൽ പങ്കാളികളായി. കൂടാതെ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ ,വിനോദ് വൈശാഖി തുടങ്ങിയ പ്രമുഖർ മനുഷ്യമതിലിൽ കണ്ണികളായി. സംസ്ഥാന സർക്കാരിന്റെ മനുഷ്യമതിയിൽ സ്കൂളിൽ നിന്നും ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു.<gallery> | |||
പ്രമാണം:43034KP001.jpg | |||
പ്രമാണം:43034KP002.jpg | |||
പ്രമാണം:43034KP003.jpg | |||
പ്രമാണം:43034KP004.jpg | |||
പ്രമാണം:43034KP005.jpg | |||
പ്രമാണം:43034KP006.jpg | |||
പ്രമാണം:43034KP007.jpg | |||
പ്രമാണം:43034KP010.jpg | |||
പ്രമാണം:43034KP011.jpg | |||
പ്രമാണം:43034KP013.jpg | |||
</gallery><big>'''ശിശുദിനം'''</big> | |||
നവംബർ 14 ശിശുദിനം സമുചിതമായി ശിശുദിന റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം തിരുവനന്തപുരം ജില്ല സബ് കളക്ടർ ശ്രീമതി റിയാ സിംഗ് ഐഎഎസ് നിർവഹിച്ചു. ഭാരത മാതാവും റാലിയെ മുന്നിൽ നിന്ന് നയിച്ചപ്പോൾ പരാഭമായ ബലൂണുകൾ നിരവധി ഡിസ്പ്ളേകൾ, ഗാന്ധിയന്മാർ വിവിധ സേനകൾ അണിനിരുന്നപ്പോൾ ശിശുദിന റാലി വർണ്ണാഭമായി. സ്കൂളിൽ നിന്നും ആരംഭിച്ച റാലി കേശവദാസപുരം ജംഗ്ഷനിൽ ചുറ്റി മടങ്ങിയെത്തിയപ്പോൾ ശിശുദിന റാലി യുപി വിഭാഗം കുട്ടികൾക്ക് വേറിട്ട അനുഭവമായി. പ്രിൻസിപ്പൽ ഫാദർ ഫാ.ബാബു .റ്റി, വൈസ് പ്രിൻസിപ്പൽ ബിജോ ഗീവറുഗീസ് ,തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.<gallery> | |||
പ്രമാണം:43034CD003.jpeg | |||
പ്രമാണം:43034CD001.jpeg | |||
പ്രമാണം:43034CD004.png | |||
പ്രമാണം:43034CD002.jpeg | |||
പ്രമാണം:43034CD005.png | |||
പ്രമാണം:43034CD006.png | |||
പ്രമാണം:43034CD008.png | |||
</gallery>'''<big>സ്കൂൾ റേഡിയോ</big>''' | |||
കൊറോണ കാലത്ത് ഓൺലൈൻ ആയി പ്രവർത്തിച്ചുകൊണ്ടിരുന്നസ്കൂൾ റേഡിയോ ഇപ്പൊൾ ഓഫ്‌ലൈനിലേക്ക് മാറിയിട്ടുണ്ട്.ഒരു വിനോദ വിജ്ഞാനോപാധിയെന്നതു കൂടാതെ ഏറ്റവും വൃത്തിയോടെ പരിപാലിക്കുന്ന ക്ലാസ്സ് റൂമുകൾ റേഡിയോ പ്രോഗ്രാമിലൂടെ അനൗൺസ് ചെയ്ത് സ്വച്ഛത ഗ്രീൻ ക്ലാസ്സ് റൂം അവാർഡും നൽകി വരുന്നു. വൈവിധ്യമാർന്ന സെഗ്മെൻറുകളിലൂടെ മുന്നേറുന്ന റേഡിയോ പ്രോഗ്രാമിൻ്റെ ഈ വർഷത്തെ സ്റ്റേഷൻ ഡയറക്ടർ പ്ലസ് ടു വിദ്യാർത്ഥിനി ഫാത്തിമ സി എം ആണ് .അസിസ്റ്റൻറ് സ്റ്റേഷൻ ഡയറക്ടറായി പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ലിയ മരിയ ലിനോജ് ,പ്രോഗ്രാം ഹെഡ് പ്ലസ് ടു ക്ലാസ്സിലെ നിത്യ നിജി ., സെഗ് മെൻറ് കോർഡിനേറ്റർ പതിനൊന്നാം ക്ലാസ്സിലെ ദിയ N രാജ് എന്നിവരും പ്രവർത്തിക്കുന്നു. | |||
സാഗ തോംസൺ ,പ്രവീൺ ,സൗമ്യ സാം ,സൗമ്യ ആർ ,ശ്യാമ ,സിജു ,നിഷ ആൻ വർഗ്ഗീസ് ,സുജ പി എന്നീ അദ്ധ്യാപകർ കുട്ടികൾക്ക് എല്ലാ വിധ പിന്തുണയുമേകി കൂടെയുണ്ട്. | |||
'''<big>എസ് എം ന്യൂസ്</big>''' | |||
“ വിദ്യാലയ വാർത്തകൾ വിദ്യാർത്ഥികളിലേക്ക്” എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2020- 21 കോവിഡ് കാലഘട്ടത്തിൽ ആരംഭിച്ച എസ് എം ന്യൂസ് വിജയകരമായി ഈ അധ്യയനവർഷത്തിലും പ്രക്ഷേപണം തുടരുന്നു. രണ്ടുമാസത്തിലൊരിക്കലാണ് പ്രക്ഷേപണം നടത്തുന്നത് .വാർത്തകളും അഭിമുഖങ്ങളും ചർച്ചകളും വിദ്യാർത്ഥികളുടെ വിജ്ഞാനപ്രദവും കലാപരവുമായ നൈപുണികളും കോർത്തിണക്കി നൂതന വഴിയിൽ പ്രയാണം തുടരുന്നു സെൻമേരിസ് ന്യൂസ് ചാനൽ. സ്കൂൾ യൂട്യൂബ് ചാനലിൽ വിദ്യാർത്ഥികൾക്ക് ഈ വാർത്തകൾ ലഭിക്കുന്നു | |||
'''<big>ക്ലബ്ബുകൾ</big>''' | |||
വിദ്യ എന്നാൽ ചുമരുകൾക്കുള്ളിൽ പുസ്തകങ്ങൾ ആകും കൂട്ടുകാരിൽ നിന്ന് മാത്രം ലഭിക്കുന്ന ഒന്നല്ല പഠന പ്രവർത്തനങ്ങൾക്ക് എന്നപോലെ പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും കുട്ടികൾ അറിവും അനുഭവവും ആർജ്ജിക്കുക, അവരെ മനുഷ്യത്വമുള്ള വ്യക്തികൾ ആക്കുക എന്ന് ലക്ഷ്യത്തോടെ പദ്ധതികളും പരിപാടികളും നടത്തിവരികയാണ് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ. | |||
<big>'''മലയാളം ക്ലബ്ബ്'''</big> | |||
<u>'''<big>വായനാവാരം</big>'''</u> | |||
പട്ടം സെന്റ് മേരീസ് വിദ്യാലയത്തിൽ വായനാവാരം സമുചിതമായി ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പാൾ റവ. ഫാദർ ബാബു റ്റി.അധ്യക്ഷത വഹിച്ച പരിപാടിയിൽ കേരള നിയമസഭാ സ്പീക്കർ ശ്രീ എം വി രാജേഷ് മുഖ്യാതിഥിയായിരുന്നു. വായനയുടെ പ്രാധാന്യത്തെ പറ്റിയും വായനയുടെ മഹത്വത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ ഈ അവസരത്തിൽ കുട്ടികൾ നുകർന്നു. വൈസ് പ്രിൻസിപ്പാൾ ശ്രീ ബിജോ ഗീവറുഗീസ് ആശംസകൾ അർപ്പിച്ചു. | |||
വായനാദിനത്തിൽ അമ്പതോളം കുട്ടികളും അധ്യാപകരും എകെജി സെന്ററിൽ വച്ച് നടന്ന സംസ്ഥാനതല വായനാവാര പരിപാടിയിൽ സ്കൂളിനെ പ്രതിനിധീകരിക്കുകയുണ്ടായി.സ്കൂൾ അസംബ്ലിയിൽ വായനാദിന പ്രതിജ്ഞ ചൊല്ലി,കഥകളും കവിതയും ആസ്വദിച്ചും, കുട്ടികൾ വായനാദിനം നെഞ്ചിലേറ്റി. ക്ലാസ് ലൈബ്രറി ഒരുക്കിയും'സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം' പരിപാടിയിൽ പങ്കുചേർന്നു കുട്ടികൾ വായനാദിനം ആഘോഷമാക്കി. വായനാദിനത്തിൽ മലയാളം ക്ലബ്ബിലെ കുട്ടികളും അധ്യാപകരും ചേർന്ന് ഒരുക്കിയ വായനാദിന സന്ദേശം അറിയിച്ചുകൊണ്ടുള്ള വീഡിയോ വേറിട്ട ഒരു അനുഭവമായിരുന്നു. വായനാവാരത്തോടനുബന്ധിച്ച് നാഷണൽ ബുക്സ് പബ്ലിക്കേഷൻ പുസ്തക പ്രദർശനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.<gallery> | |||
പ്രമാണം:43034VV001.jpg | |||
പ്രമാണം:43034VV003.jpg | |||
പ്രമാണം:43034VV004.jpg | |||
</gallery>'''ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരവുമായി ബഷീർ അനുസ്മരണ ദിനം''' | |||
ബഷീർ കഥാപാത്രങ്ങളെ പുനരാവിഷ്കരിച്ചുകൊണ്ട് ബഷീർ അനുസ്മരണ ദിനം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സമചിതമായി ആഘോഷിച്ചു. ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ റവറന്റ് ഫാദർ ബാപ്പുട്ടി അധ്യക്ഷത വഹിച്ച സമ്മേളനം സീമുണ്ടായ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസറുമായ ഡോ. സാബു കോറ്റിക്കൽ ഉദ്ഘാടനം ചെയ്യുകയും ബഹുമാനപ്പെട്ട വൈസ് പ്രിൻസിപ്പൽ ബിജോ ഗീവറുഗീസ്, വിദ്യാരംഗം കൺവീനർ ഷൈജു ജോസഫ്, ഡെയ്സി ഡാനിയൽ എന്നിവർ ആശംസ പ്രസംഗം നടത്തുകയും ചെയ്തു. ബഷീറിന്റെ ജീവിതകഥാപാത്രങ്ങളായി സുഹറ, മജീദ്, നാരായണി, ബഷീർ, ആയിഷ, പാത്തുമ്മ എന്നിവർ രംഗത്തെത്തിയത് വിദ്യാർഥികൾക്ക് പുത്തൻ ഉണർവേകി.<gallery> | |||
പ്രമാണം:43034BA001.png | |||
പ്രമാണം:43034BA002.png | |||
</gallery>'''<big>സോഷ്യൽ സയൻസ് ക്ലബ്ബ്</big>''' | |||
* '''മണ്ണറിവിനെ പൊന്നറി വാക്കി, പട്ടം സെന്റ് മേരീസ് സോഷ്യൽ സയൻസ് ക്ലബ്ബ് മാതൃകയായി .''' | |||
വൈവിധ്യമാർന്ന മണ്ണിന്റെ അത്ഭുത കാഴ്ചകളും കൃഷി അറിവിന്റെ ത്രസിപ്പിക്കുന്ന അനുഭവങ്ങളും ഉൾക്കൊണ്ടുകൊണ്ട് ഒരു അപൂർവ്വ പഠനയാത്ര നടത്തി വേറിട്ട നാട്ടറിവ് നേടിയതിന്റെ ആനന്ദത്തിൽ ആണ് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ്. മണ്ണിനെയും കൃഷിയെയും അടുത്തറിയാനും കാർഷിക മേഖലയോട് കൂടുതൽ താൽപര്യം ജനിപ്പിക്കാനും ഇതുവഴി കഴിഞ്ഞു. 110 വിദ്യാർഥികളും 15 അധ്യാപകരും അടങ്ങുന്ന മണ്ണ് അറിവ് എന്ന പഠനയാത്ര എട്ടാം ക്ലാസിലെ കുട്ടികളുടെ ചരിത്ര പാഠപുസ്തക പഠനവുമായി ബന്ധപ്പെടുത്തിയാണ് ഒരുക്കിയത്. തിരുവനന്തപുരം പാറോട്ടുകോണത്തുള്ള മണ്ണ് സംരക്ഷണ ഗവേഷണ കേന്ദ്രത്തിലും ഉള്ളൂർ കൃഷിഭവൻ്റ മാതൃകാ കൃഷിത്തോട്ടത്തി ലേക്കും ആണ് സോഷ്യൽ സയൻസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പഠനയാത്ര സംഘടിപ്പിച്ചത്. വ്യത്യസ്തമായ കുറെ മണ്ണും കൃഷികളും കാണാം എന്ന് മാത്രമേ പോകുമ്പോൾ കുട്ടികൾ കരുതിയിരുന്നുള്ളൂ. എന്നാൽ ഗവേഷണകേന്ദ്രത്തിൽ എത്തിയപ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത, അനുഭവത്തിൽ ഇല്ലാത്ത ഒരു അത്ഭുത മണ്ണ് ലോകത്തിലേക്കാണ് നയിക്കപ്പെട്ടത്. | |||
മണ്ണിന്റെ മാതൃകകൾ, മണ്ണ് സീരീസുകൾ ,മണ്ണ് സംരക്ഷണ മാർഗങ്ങൾ, മണ്ണൊലിപ്പ്, മണ്ണൊലിപ്പ്- തടയാനുള്ള മാർഗങ്ങൾ, മണ്ണിന്റെ വിവിധ രൂപങ്ങൾ, മണ്ണിനെ മലിനമാക്കുന്ന ഘടകങ്ങൾ, വ്യത്യസ്തങ്ങളായ മണ്ണിനങ്ങൾ, മണ്ണിന്റെ ഗുണമേന്മ സംബന്ധിച്ച് അപൂർവമായ അറിവുകൾ തുടങ്ങി നിരവധി അനുഭവങ്ങൾ പഠനയാത്ര കുട്ടികൾക്കും അധ്യാപകർക്കും സമ്മാനിച്ചു. കൃഷിക്ക് അനുകൂലമായ മണ്ണിന്റെ സവിശേഷതകളും മണ്ണിന്റെ സംരക്ഷണ മാർഗ്ഗങ്ങളും കണ്ടപ്പോൾ കൃഷിയോടും കർഷകരോടും വലിയ സ്നേഹവും ബഹുമാനവും തോന്നി.ഗവേഷണ കേന്ദ്രം ഡയറക്ടർ ബിന്ദുവും ഉദ്യോഗസ്ഥരും ആവശ്യമായ എല്ലാ സംവിധാനങ്ങളും അവിടെ ഒരുക്കിയിരുന്നു. അവർ നൽകിയ വിവരണങ്ങൾ മണ്ണ് അറിവിന്റെ ആഴങ്ങളിലേക്ക് നയിച്ചു. തുടർന്ന് ഉള്ളൂർ കൃഷിഭവൻ ഓഫീസും മാതൃകാ കൃഷിത്തോട്ടവും നെൽപ്പാടങ്ങളും സന്ദർശിച്ചു. വിവിധ വിത്തിനങ്ങൾ, കൃഷി രീതികൾ, കൃഷിക്കാലം, കൃഷിക്കുള്ള വളമിടീൽ രീതികൾ, വിള സംരക്ഷണ സംവിധാനങ്ങൾ, ഇവയെല്ലാം കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചു. കുട്ടികളുടെ സന്ദർശനം ഉദ്യോഗസ്ഥൻമാരെയും ഉല്ലാസത്തിൽ ആക്കി. കുട്ടികൾക്കൊപ്പം ആവേശഭരിതരായി ഉദ്യോഗസ്ഥന്മാരും കൂടിച്ചേർന്നപ്പോൾ ഒരു പുത്തൻ കാർഷികസംസ്കാരം നമുക്ക് ഒട്ടും അന്യമല്ല എന്ന് ബോധ്യപ്പെടാനും തിരിച്ചറിയാനും കഴിഞ്ഞു. കൃഷിയെ സ്നേഹിക്കുന്ന ഒരു പുത്തൻ തലമുറ രൂപപ്പെടുത്തുന്നതിൽ ഈ പഠനയാത്ര സഹായിക്കുമെന്നതിൽ സംശയമില്ല. അങ്ങനെ അതൊരു അപൂർവ ദിനമായി കുട്ടികൾക്കും അധ്യാപകർക്കും ഉദ്യോഗസ്ഥന്മാർക്കും ധാരാളം നല്ല ഓർമ്മകൾ സമ്മാനിച്ചു . കൗൺസിലർ ശ്രീ ജോൺസൺ ജോസഫ് പഠനയാത്ര പരിപാടികൾ ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് വിഭാഗം ലീഡർ ബിന്നി സാഹിതി , അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ബെന്നി സ്റ്റാഫ് സെക്രട്ടറി മനോജ് എബ്രഹാം, ക്ലബ്ബിന്റെ ചുമതലക്കാരായ ബിജു തോമസ്, ലീന, റീജ, സന്തോഷ് പി മാത്യു എന്നിവർ നേതൃത്വം നൽകി.<gallery> | |||
പ്രമാണം:43034MA001.jpg | |||
പ്രമാണം:43034MA002.jpg | |||
പ്രമാണം:43034MA003.jpg | |||
പ്രമാണം:43034MA004.jpg | |||
പ്രമാണം:43034MA005.jpg | |||
പ്രമാണം:43034MA006.jpg | |||
</gallery> | |||
* '''ഇനിയൊരു യുദ്ധം വേണ്ട., സെന്റ്.മേരീസ് ഹയർ സെക്കൻഡറി ചരിത്ര വിദ്യാർഥി കൂട്ടായ്മ.''' | |||
ഇനിയൊരു യുദ്ധം വേണ്ട എന്ന ആഹ്വാനവുമായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ചരിത്ര വിദ്യാർഥി ക്ലബ്ബും എൻ. സി. സി, എൻ. എസ്. എസ് വിദ്യാർഥികളും പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാധാന സന്ദേശ സംഗമം സംഘടിപ്പിച്ചു. ആഗസ്റ്റ് 6 ഹിരോഷിമാ ദിനത്തിന്റെ കണ്ണീരിൽ കുതിർന്ന ഓർമ്മയിൽ ഇനിയൊരു യുദ്ധം വേണ്ട എന്ന സമാധാന സന്ദേശം ജനമനസ്സുകളോട് പങ്കുവെച്ചു. ആണവായുധ വിസ്ഫോടനം കഴിഞ്ഞു 75 വർഷങ്ങൾ പിന്നിട്ടിട്ടും ശ്വസിക്കാൻ ഇപ്പോഴും ശുദ്ധമായ പ്രാണവായു കിട്ടാത്ത ജപ്പാനിലെ വേദനിപ്പിക്കുന്ന അവസ്ഥ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. എത്ര ദുരന്തങ്ങൾ നേരിട്ടിട്ടും യുദ്ധക്കൊതി മാറാത്ത ചില ഭരണാധികാരികളുടെ ക്രൂരത ലോകജനതയുടെ സമാധാനം കെടുത്തിക്കളയുന്നു എന്ന യാഥാർത്ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിലും, ഉക്രൈനിലും ലിബിയയിലും അനേകം ചെറു രാജ്യങ്ങളിലും സാമ്രാജ്യ ശക്തികളുടെ കടന്നുകയറ്റം ലോകജനതയ്ക്ക് ഭീഷണിയുയർത്തുന്നു. ഈ പശ്ചാത്തലത്തിലാണ് പട്ടം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ഇത്തരത്തിൽ ഒരു സംഗമം നടത്തിയത്. സ്ഥലം എംഎൽഎ അഡ്വക്കേറ്റ് വി. കെ പ്രശാന്ത് മുഖ്യസന്ദേശം നൽകി. യുദ്ധവിരുദ്ധ പ്രതിജ്ഞ, ദേശീയ ഗാനം ദേശഭക്തിഗാനം, എന്നിവ നടത്തി.സ്കൂൾ പ്രിൻസിപ്പൽ ഫാദർ ബാബു.ടി അധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പൽ ശ്രീ. ബിജോ ഗീവറുഗീസ്. ഹിസ്റ്ററി വിഭാഗം സബ്. കൗൺസിൽ ലീഡർ ബിന്നി സാഹിതീ, ക്ലബ്ബ് കൺവീനർ ബിജു തോമസ്, എസ്. ആർ.ജി കൺവീനർ ലാൽ എം തോമസ്, അധ്യാപകരായ അജിത്ത് എൽ. എ, ആശിഷ് വത്സലം, ബിജു ബോസ്, ഷാജി, മേരി പുഷ്പം, ആശാ ജെ പങ്ങാട്ട്, നിഷ അലക്സ്, സിസ്റ്റർ റീജ, മെഴ്സി ഫിലിപ്പ്,ലീന, സെൽവി ലൂയിസ് എന്നിവർ നേതൃത്വം നൽകി.<gallery> | |||
പ്രമാണം:43034HD001.jpg | |||
പ്രമാണം:43034HD002.jpg | |||
</gallery> | |||
* '''കേരള ചരിത്ര ക്വിസ്'''<nowiki/>' | |||
ജൂലൈ മാസം ഇരുപതാം തീയതി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ''''കേരള ചരിത്ര ക്വിസ്'''<nowiki/>' സംഘടിപ്പിച്ചു. | |||
* '''അശംസ പത്രം''' | |||
നമ്മുടെ പുതിയ രാഷ്ട്രപതി ദ്രൗപുദി മുർമു വിന് S S വിഭാഗത്തിൻ്റെ നേതൃത്വത്തിൽ '''അശംസ പത്രം''' തയ്യാറാക്കി. അധ്യാപകരും വിദ്യാർത്ഥികളും ആശംസകളും അറിയിച്ച് അതിൽ ഒപ്പുവച്ചു. തയ്യാറാക്കിയ ആശംസകൾ പ്രിൻസിപ്പൽ റവ.ഫാദർ ബാപ്പു.റ്റി. ജി.പി.യോ.യ്ക്ക് കൈമാറി.<gallery> | |||
പ്രമാണം:43034PL001.png | |||
പ്രമാണം:43034PL002.png | |||
</gallery> | |||
*'''പുസ്തക പ്രകാശനം''' | |||
സെൻമേരിസ് ഹയർസെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപകർ തയ്യാറാക്കിയ '''<nowiki/>'ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം ഏടുകളിലൂടെ'''' സ്കൂൾ പ്രിൻസിപ്പൽ ഫാദർ ബാബു.ടി , വൈസ് പ്രിൻസിപ്പൽ ബിജോ ഗീവറുഗീസ് എന്നിവർ പ്രകാശനം ചെയ്തു.<gallery> | |||
പ്രമാണം:43034HB001.jpg | |||
പ്രമാണം:43034HB002.jpg | |||
പ്രമാണം:43034HB003.jpg | |||
</gallery> | |||
* '''കയ്യെഴുത്ത് മാസിക''' | |||
സാമൂഹ്യശാസ്ത്ര വിഭാഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ,9 - 10 ക്ലാസുകളിലെ എല്ലാ ഡിവിഷനുകളിലെയും കുട്ടികൾ ക്ലാസ് അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ 'സേവ് ദ ഓഷ്യൻ ' എന്ന കയ്യെഴുത്ത് മാസികയുടെ പ്രകാശനം അഭിവന്ദ്യ മാത്യൂസ്മാർ പോളികാർപ്പസ് തിരുമേനി നിർവഹിച്ചു.<gallery> | |||
പ്രമാണം:43034SO001.jpg | |||
പ്രമാണം:43034SO002.jpg | |||
</gallery>'''<big>ഗണിത ക്ലബ്</big>''' | |||
'''<u>പെർഫെക്ട് നമ്പർ ഡേ 6/28</u>''' | |||
യോട് അനുബന്ധിച്ച് നമ്പർ ചാർട്ട് കോമ്പറ്റീഷൻ നടത്തി. പട്ടം ഗവൺമെന്റ് മോഡൽ സ്കൂൾ അധ്യാപകൻ ശ്രീ പ്രകാശൻ സാർ മുഖ്യാതിഥിയായി പങ്കെടുത്ത മീറ്റിംഗ് നടന്നു. പ്രകാശം സാർ കുട്ടികൾക്ക് ക്ലാസ് എടുത്തു. ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ മീറ്റിങ്ങിൽ പങ്കെടുത്ത് ആശംസകളർപ്പിച്ചു. ചാറ്റ് കോമ്പറ്റീഷനിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. പെർഫെക്റ്റ് നമ്പറുമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷൻ കൂടി അവതരിപ്പിച്ചു. | |||
<u>'''പൈ ഡേ - 7/22'''</u> | |||
<u>'''പൈ ഡേ - 22/7'''</u> | |||
ജൂലൈ 22 പൈ ഡേ ആഘോഷിച്ചു. ഗണിതം പ്രകൃതിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, ഭൂഗോളത്തിന്റെ സ്പന്ദനം ഗണിതത്തിലാണ് എന്ന വസ്തുത ഉറപ്പിക്കുന്ന ഒരു ഡോക്കുമെന്ററി പ്രസന്റേഷൻ അവതരിപ്പിച്ചു. സ്കൂൾ അശിതി തിയേറ്ററിൽ വച്ചാണ് പ്രസന്റേഷൻ നടന്നത്. കുറേയേറെ വസ്തുതകൾ ഡോക്യുമെന്ററിലൂടെ കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.<gallery> | |||
പ്രമാണം:43034PD001.jpg | |||
പ്രമാണം:43034PD002.jpg | |||
പ്രമാണം:43034PD003.jpg | |||
</gallery>'''<u>ജോൺ വെൻ ഡേ</u>''' | |||
മാത്തമാറ്റിക്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'ജോൺ വെൻ ഡേ' ആഘോഷിച്ചു. അന്നേദിവസം കുട്ടികൾ വരച്ച ജോമട്രിക്കൽ പാറ്റേന്റെ വിവിധ ചാർട്ടുകൾ പ്രദർശിപ്പിച്ചു. അനേകം കുട്ടികൾ പങ്കെടുത്ത ഈ മത്സരത്തിൽ ഏറ്റവും നന്നായി വരച്ച കുട്ടിക്ക് സമ്മാനദാനവും നൽകി.<gallery> | |||
പ്രമാണം:43034VD001.jpg | |||
പ്രമാണം:43034VD002.jpg | |||
പ്രമാണം:43034VD003.jpg | |||
പ്രമാണം:43034VD004.jpg | |||
</gallery>'''<big>വിദ്യാരംഗം</big>''' | |||
ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളെ തന്നെ പുനരാവിഷ്കരിച്ച് പട്ടം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥികൾ അനുസ്മരണം സാർത്ഥകമാക്കി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സീമാറ്റ് മുൻ ഡയറക്ടറും യൂണിവേഴ്സിറ്റി കോളേജ് പ്രൊഫസറുമായ ഡോക്ടർ സാബു കോട്ടുക്കൽ ഉദ്ഘാടനം ചെയ്തു. ബഷീർ സഹജീവി സ്നേഹത്തിന്റെ ഉത്തമ മാതൃകയായിരുന്നു എന്നും ഒരു നിശബ്ദ വിപ്ലവകാരിയാണ് ബഷീർ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിൻസിപ്പാൾ റവ.ഫാദർ ബാബു റ്റി അധ്യക്ഷനായ സമ്മേളനത്തിൽ , വൈസ് പ്രിൻസിപ്പാൾ ബിജോ ഗീവറുഗീസ് ,വിദ്യാരംഗം കൺവീനർ ഷൈജു ജോസഫ്, സ്റ്റാഫ് സെക്രട്ടറി മനോജ് ഡെയ്സി ഡാനിയൽ തുടങ്ങിയവർ പ്രസംഗിച്ചു. | |||
ദീപിക പത്രത്തിന്റെ '''നമ്മുടെ ഭാഷാ പദ്ധതി''' സംസ്ഥാനതല ഉദ്ഘാടനം പട്ടം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി.2022 ജൂൺ ആറിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ മിനി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഉദ്ഘാടന പരിപാടിയിൽ ദീപിക മാനേജിംഗ് ഡയറക്ടർ റവറന്റ് ഫാദർ മാത്യു ചന്ദ്രൻ കുന്നേൽ അധ്യക്ഷനായിരുന്നു. മലങ്കര സഭയുടെ അധ്യക്ഷൻ കർദിനാൾ മോറോൺ മോർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാബാവ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോക്ടർ ജോർജ് ഓണക്കൂർ മുഖ്യപ്രഭാഷണം നടത്തി. വായനയായിരിക്കണം നമ്മുടെ ലഹരി ഓരോ വ്യക്തിയുടെയും സാംസ്കാരിക വികാസത്തിനും മൂല്യ വർദ്ധനവിനും ബൗദ്ധിക വികാസത്തിനും സർവ്വോമുഖമായ വളർച്ചക്കുമെല്ലാം വായന അത്യന്താപേക്ഷിതമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ പ്രിൻസിപ്പൽ റവ.ഫാദർ ബാബൂ.റ്റി., ദീപിക പ്രസിഡന്റ് മാനേജർ റൈറ്റ് റവ.ഡോക്ടർ വർക്കി ആറ്റുപുറത്ത്, ദീപിക എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഫാദർ ഡോക്ടർ ജോൺ സി.സി, എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തു. | |||
<big>'''ഹരിത സേന ക്ലബ്'''</big> | |||
ഞങ്ങളും കൃഷിയിലേക്ക് എന്ന മുദ്രാവാക്യവുമായി പട്ടം സെന്റ് മേരീസ് സ്കൂളിൽ വച്ച് ഹരിത സേനയുടെ ജില്ലാതല ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി ശ്രീ പി പ്രസാദ് നിർവഹിച്ചു. തികച്ചും ഹരിതാഭമായ പൊതുവേദിയിൽ വച്ച് നടന്ന സമ്മേളനം വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി മാറി. വിദ്യാലയത്തിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് നേതൃത്വം നൽകുന്ന ഉള്ളൂർ കൃഷി ഓഫീസർ, അസിസ്റ്റന്റ് കൃഷി ഓഫീസർ എന്നിവരെ തദവസരത്തിൽ ആദരിച്ചു. ജനപ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. മലങ്കര കത്തോലിക്കാ സഭയിലെ കാലം ചെയ്ത പുണ്യ പിതാക്കന്മാരുടെ ഓർമയ്ക്കായി സെൻമേരിസ് ചാപ്പലിന്റെ മുൻവശത്തായി 12 ഫലവർഷങ്ങൾ നട്ടുപിടിപ്പിച്ചു<gallery> | |||
പ്രമാണം:43034HS001.jpg | |||
പ്രമാണം:43034HS002.jpg | |||
പ്രമാണം:43034HS005.jpg | |||
പ്രമാണം:43034HS006.png | |||
പ്രമാണം:43034HS007.png | |||
</gallery>'''<big>സയൻസ് ക്ലബ്</big>''' | |||
ജൂലൈ ഒന്നിന് ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികളെ ഒരുമിച്ച് കൂട്ടുകയുംസയൻസ് ക്ലബ്ബ് ഉദ്ഘാടനം നടത്തുകയും ചെയ്തു.ഇതിലേക്ക് പ്രസിഡന്റായി....യും സെക്രട്ടറിയായി... യും തെരഞ്ഞെടുത്തു. | |||
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക, പരീക്ഷണങ്ങൾ ചെയ്യാൻ അവരെ പ്രാപ്തരാക്കുക എന്നിവയായിരുന്നു ക്ലബ്ബിന്റെ ഉദ്ദേശം. | |||
'''<u>പ്ലാനിറ്റോറിയം സന്ദർശനം</u>''' | |||
കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം ആൻഡ് പ്രിയദർശനി പ്ലാനറ്റോറിയം ജൂലൈ മാസം മുപ്പതാം തീയതി സന്ദർശനം നടത്തി. കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുവാൻ ഏറെ സഹായകരമായ ഒട്ടേറെ കാഴ്ചകളും കൗതുകങ്ങളും ഉണ്ടായിരുന്നു. | |||
മ്യൂസിയം ഗ്യാലറി ആൻഡ് സയൻസ് പാർക്ക്, പ്ലാനറ്ററിയം, ത്രീഡി തീയേറ്റർ,സയൻസ് ഓൺ സ്പിയർ, കുട്ടികൾക്കായുള്ള പാർക്ക് തുടങ്ങിയവ ആയിരുന്നു പ്രധാന ആകർഷണങ്ങൾ.<gallery> | |||
പ്രമാണം:43034P004.jpg | |||
പ്രമാണം:43034P001.jpg | |||
പ്രമാണം:43034P002.jpg | |||
പ്രമാണം:43034P003.jpg | |||
പ്രമാണം:43034P006.jpg | |||
പ്രമാണം:43034P008.jpg | |||
പ്രമാണം:43034P013.jpg | |||
പ്രമാണം:43034P0012.jpg | |||
</gallery>'''<u><big>നാനോ ലാബ്</big></u>''' | |||
ജൂലൈ 22ന് നാനോ ലാബിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ നടത്തുകയുണ്ടായി. | |||
ഓരോ അധ്യാപകരുടെയും കയ്യിൽ ഓരോ ലാബ് എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം. | |||
ഇതിലൂടെ സൗകര്യപ്രദമായി ക്ലാസുകളിൽ ലാബിലെ വസ്തുക്കൾകൊണ്ടുപോകാൻ വളരെ പ്രയോജനകരമായി. | |||
'''<big>ഇംഗ്ലീഷ്</big>''' '''<big>ക്ലബ്</big>''' | |||
'ERATO' ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ പതിനാലാം തീയതി സ്കൂൾ പ്രിൻസിപ്പാൾ നിർവഹിച്ചു.ഈ ക്യൂബ് ഇംഗ്ലീഷ് ഈ ലാംഗ്വേജ് പരിശീലനത്തിന്റെ ലോസോഴ്സ് ബാച്ച് ജൂൺമാസം 17 ,18 തീയതികളിൽ സെൻമേരിസ് സ്കൂളിൽ വച്ച് നടന്നു. | |||
സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ചരമവാർഷികം 'റിമംബറിങ് ഗുരുദേവ്' എന്ന പ്രോഗ്രാം സമുചിതമായി ആചരിച്ചു. ഡോക്ടർ എൻ. ബാബു ഫോർമർ ഫാക്കൾട്ടി ഡിപ്പാർട്ട്മെന്റ് ഓഫ് ഇംഗ്ലീഷ് യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം മുഖ്യപ്രഭാഷണം നടത്തി. യോഗത്തിനുശേഷം കുട്ടികളുടെ കലാവിരുന്ന് ഉണ്ടായിരുന്നു.<gallery> | |||
പ്രമാണം:4034T001.jpg | |||
പ്രമാണം:43034T002.jpg | |||
പ്രമാണം:43034T003.jpg | |||
പ്രമാണം:43034T004.jpg | |||
</gallery> | |||
<big>'''ഹിന്ദി ക്ലബ്'''</big> | |||
ഹിന്ദി മാഗസിൻ: ഹിന്ദി ക്ലാസ്സ് മാഗസിൻ തയ്യാറാക്കാൻ ഹിന്ദി അധ്യാപകർ കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് 9 .X ലെ കുട്ടികൾ തയ്യാറാക്കിയ ഹിന്ദി മാഗസിൻ ഹിന്ദി അധ്യാപികയെ ഏൽപ്പിച്ചു. ക്ലാസ് ടീച്ചർ മാഗസിൻ പ്രകാശനം ചെയ്യുകയും ചെയ്തു. | |||
ലോക പരിസ്ഥിതി ദിനം സ്കൂളിൽ നന്നായി ആഘോഷിച്ചു. അന്നേദിവസം ഹിന്ദി അധ്യാപകർ അവരവരുടെ ക്ലാസ്സിൽ പരിസ്ഥിതി ദിനത്തിൻറ ആവശ്യകതയെപ്പറ്റി കുട്ടികളോട് സംസാരിച്ചു. എല്ലാ കുട്ടികളും പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റുകളും, ചാർട്ടുകളും, പ്ളേക്കാർഡുകളും, മുദ്രാവാക്യങ്ങളും തയ്യാറാക്കി കൊണ്ടു വരാൻ ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ കുട്ടികൾ മിക്കവാറും എല്ലാവരും കൊണ്ടുവരുകയും ചെയ്തു. എല്ലാ കുട്ടികളും കൊണ്ടു വന്ന പോസ്റ്റുകളും, ചാർട്ടുകളും, ക്ലാസ്സിൽ പ്രദർശിപ്പിച്ചു. | |||
വായനാ ദിനാഘോഷത്തിൻ എല്ലാ കുട്ടികൾക്കും വായിക്കാൻ അവസരം ഒരുക്കി. ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ വായിക്കാൻ കൊടുക്കുകയും, ഹിന്ദി പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. ചെറിയ ചെറിയ കഥകൾ, കവികളുടെ ജീവചരിത്രം, കവിതകൾ മുതലായ പുസ്തകങ്ങൾ കുട്ടികൾ തിരഞ്ഞെടുക്കുകയും ചെയ്തു. വായിക്കുന്ന പുസ്തകങ്ങളുടെ ചെറിയ ഒരു വിവരവും എഴുതിക്കൊണ്ട് വരാൻ ആവശ്യപ്പെട്ടു. കുട്ടികൾ നല്ല താത്പര്യം കാണിക്കുകയും ചെയ്തു. | |||
ഹിന്ദി ക്ലാസ്സിൽസ്വാതന്ത്ര്യ ദിനത്തെക്കുറിച്ചും,സ്വാതന്ത്ര്യ സമര നേതാക്കളെക്കുറിച്ചും അധ്യാപകർ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും വീഡിയോ കാണിക്കുകയും ചെയ്തു. അതോടൊപ്പം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ,പോസ്റ്റുകളും, ചാർട്ടുകളും തയ്യാറാക്കിക്കൊണ്ടു വരാൻ ആവശ്യപ്പെട്ടു. നല്ല നല്ല ചിത്രങ്ങൾ വരച്ചു കൊണ്ടുവരികയും ചെയ്തു. കൂടാതെ ഹിന്ദി എക്സിബിഷൻ സ്കൂളിൽ വച്ച് നടന്നു. | |||
<big>'''മ്യൂസിക് ക്ലബ്'''</big> | |||
ജൂൺ മാസം 21 ന് മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'വേൾഡ് മ്യൂസിക് ഡേ' ആചരിച്ചു.ലോക സംഗീത ദിനാചരണത്തിന്റെ ഭാഗമായി 21/6/2022 ചൊവ്വാഴ്ച രാവിലെ 8. 30 മുതൽ സ്കൂൾ പരിസരം സംഗീത ശബ്ദ മുഖരിതമായി. എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരെയും മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഗീതത്തിന്റെ അകമ്പടിയോടെയാണ് വിദ്യാലയത്തിലേക്ക് സ്വീകരിച്ചത്. | |||
'''<big>എക്കോ ക്ലബ്ബ്</big>''' | |||
സ്കൂളിൽ ആരംഭിച്ച പുതിയ കാർഷിക പദ്ധതിയുടെ ഭാഗമായി സ്കൂളിലെ വിവിധ ഡിപ്പാർട്ട്മെന്റിലെ അധ്യാപകർ പാലോട് പെരിങ്ങമല ആഗ്രോ ഫാം സന്ദർശിച്ചു. | |||
കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൊന്നിൻ ചിങ്ങം എതിരേറ്റുകൊണ്ട് കർഷക ദിനം ആചരിച്ചു. അതോടൊപ്പം മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണം നടന്നു. മികച്ച ഗ്രാമീണ കർഷകനായി തെരഞ്ഞെടുത്ത ശ്രീ സെൽവരാജിനെ പ്രിൻസിപ്പൽ റവ. ബാപ്പു.റ്റി,വൈസ് പ്രിൻസിപ്പൽ ശ്രീ. ബിജോ ഗീവറുഗീസ് എന്നിവർ ചേർന്ന് ആദരിച്ചു. | |||
മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയുടെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികൾക്കുള്ള സമ്മാന വിതരണം വൈസ് പ്രിൻസിപ്പൽ ശ്രീ. ബിജോ ഗീവറുഗീസ് നിർവഹിച്ചു. | |||
<big>'''ഹെൽത്ത് ക്ലബ്ബ്'''</big> | |||
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് മാസം എട്ടിന് നേത്രപർശോധന ക്യാമ്പിന്റെ ഉദ്ഘാടനം നടന്നു. | |||
<big>'''വാർത്താവായന ക്ലബ്ബ്'''</big> | |||
ജൂലൈ 1 മുതൽ ആരംഭിച്ച വാർത്താവായന ക്ലബ്ബ് എല്ലാ ദിവസവും രാവിലെ 9. 15ന് അതാത് ദിവസത്തെ വാർത്തകൾ വായിക്കുന്നു. തിങ്കളാഴ്ച യുപി ക്ലാസ് വിദ്യാർത്ഥി, ചൊവ്വ വ്യാഴം ദിവസങ്ങളിൽ എച്ച് എസ് വിദ്യാർഥികളും ബുധൻ എച്ച്എസ്എസ്, വെള്ളി ഹിന്ദി ഭാഷയിൽ വാർത്തകളും ക്രമീകരിച്ചിരിക്കുന്നു. സ്കൂളിലെ സാമൂഹ്യശാസ്ത്ര വിഭാഗ അധ്യാപക നേതൃത്വത്തിലാണ് ഈ ക്ലബ്ബിന്റെ പ്രവർത്തനം നടന്നു വരുന്നത്. | |||
'''<big>വിമുക്തി ക്ലബ്ബ്</big>''' | |||
ലഹരിക്കെതിരായുള്ള സ്കൂൾതല മനുഷ്യ മതിൽ സ്കൂളിനു മുന്നിലെ പ്രധാന പാതയിൽ വച്ച് നടന്നു. എസ്പിസി ,എൻ .സി .സി ,സ്കൗട്ട് ഗൈഡ് ,സന്നദ്ധസേന തുടങ്ങിയവർ ഈ മനുഷ്യ മതിലിൽ പങ്കാളികളായി.ലഹരി വിമുക്ത ജാഗ്രത സമിതി ഒക്ടോബർ 6 നിലവിൽ വന്നു. പി.ടി. എ ക്കുള്ള ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്, കുട്ടികൾക്ക് ലഹരി വിമുക്ത ക്ലബ്ബിന്റെ ഭാഗമായി പോസ്റ്റർ പ്ലക്കാർഡ് മത്സരങ്ങൾ എന്നിവ നടത്തി. യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിമുക്ത ക്യാമ്പയിൻ കൂട്ടയോട്ടം മ്യൂസിയത്തിന് മുന്നിൽ ഗതാഗത വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. | |||
'''<big>ആന്റി ട്യൂബാക്കോ /റോഡ് സേഫ്റ്റി/ സൈബർ ക്ലബ്ബ്</big>''' | |||
ഓരോ ക്ലാസിൽ നിന്നും ലഹരി വിമുക്ത സേന അംഗങ്ങളെ തിരഞ്ഞെടുത്തു.ക്ലാസ് മുറികളിൽ ക്ലാസ് ടീച്ചേഴ്സിന് നേതൃത്വത്തിൽ ലഹരി വിമുക്ത ക്ലാസ്സുകൾ എടുക്കുന്നു.ലഹരി വിമുക്ത ജാഗ്രത സമിതി ഒക്ടോബർ 6 നിലവിൽ വന്നു. പി.ടി. എ ക്കുള്ള ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്, കുട്ടികൾക്ക് ലഹരി വിമുക്ത ക്ലബ്ബിന്റെ ഭാഗമായി പോസ്റ്റർ പ്ലക്കാർഡ് മത്സരങ്ങൾ എന്നിവ നടത്തി. യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിമുക്ത ക്യാമ്പയിൻ കൂട്ടയോട്ടം മ്യൂസിയത്തിന് മുന്നിൽ ഗതാഗത വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. | |||
<big>'''പൗൾട്രീ ക്ലബ്ബ്'''</big> | |||
പൗൾട്രീ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളിൽ നിന്നും ലൗ ബേർഡ്സ്, വീട്ടിൽ ഫാം ഉള്ളവരിൽ നിന്നും കോഴി കുഞ്ഞുങ്ങൾ ,കുടപ്പനക്കുന്ന് ഫാമിൽ നിന്നും 250 കോഴി കുഞ്ഞുങ്ങൾ എന്നിവ ഉൾപ്പെടുന്നു. | |||
<big>'''സക്സ (സെൻറ്. മേരീസ് അശീതി സിവിൽ സർവ്വീസ് അക്കാദമി )'''</big> | |||
സക്സയുടെ പ്രാഥമിക തെരഞ്ഞെടുപ്പിനായി 10000 കുട്ടികളെ പങ്കെടുപ്പിച്ച് എഴുത്തു പരീക്ഷ നവംബർ 8 ന് നടത്തി. നവംബർ 14 ന് നാലാമത്തെ എഡിഷൻ ക്ലാസ് തുടങ്ങി. അസിസ്റ്റന്റ് കളക്ടർ റിയ സിംഗായിരുന്നു അതിഥി. എല്ലാ ദിവസവും രാവിലെ 8.45- 9.30ക് ക്ലാസ് നടക്കുന്നു. ശനിയാഴ്ച രാത്രി 8 ന് ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ നടന്നു<gallery> | |||
പ്രമാണം:43034sacsa001.jpg | |||
പ്രമാണം:43034sacsa002.jpg | |||
പ്രമാണം:43034sacsa005.jpg | |||
പ്രമാണം:43034sacsa007.jpg | |||
പ്രമാണം:43034sacsa008.jpg | |||
</gallery><big>'''വ്യക്തിഗത ക്വിസ് - മേധാ 2കെ 22'''</big> | |||
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയുമായി ചേർന്ന് തിരുവനന്തപുരത്തെ വിവിധ സ്കൂളുകളിൽ (സംസ്ഥാന/സിബിഎസ്ഇ/ഐസിഎസ്ഇ) പഠിക്കുന്ന യുവപ്രതിഭകളെ കണ്ടെത്തുന്നതിനായി ടാലന്റ് ഹണ്ട് നടത്തുന്നു. 50,000 രൂപയുടെ സമ്മാനങ്ങൾ - സ്പോൺസർ ചെയ്യുന്നത് രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി. തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളിൽ (സംസ്ഥാന/സിബിഎസ്ഇ/ഐസിഎസ്ഇ/മറ്റുള്ളവ) പഠിക്കുന്ന 1 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ക്വിസ്സിൽ പങ്കെടുക്കാവുന്നതാണ്.<gallery> | |||
പ്രമാണം:43034MEDHA004.png | |||
പ്രമാണം:43034MEDHA001.png | |||
പ്രമാണം:43034MEDHA002.png | |||
പ്രമാണം:43034MEDHA005.png | |||
പ്രമാണം:43034MEDHA006.png | |||
പ്രമാണം:43034MEDHA008.jpg | |||
പ്രമാണം:43034MEDHA010.jpg | |||
പ്രമാണം:43034MEDHA011.jpg | |||
പ്രമാണം:43034MEDHA012.jpg | |||
പ്രമാണം:43034MEDHA013.jpg | |||
പ്രമാണം:43034MEDHA014.jpg | |||
പ്രമാണം:43034MEDHA015.jpg | |||
പ്രമാണം:43034MEDHA016.jpg | |||
പ്രമാണം:43034MEDHA017.jpg | |||
പ്രമാണം:43034MEDHA019.jpg | |||
പ്രമാണം:43034MEDHA021.jpg | |||
പ്രമാണം:43034MEDHA022.jpg | |||
പ്രമാണം:43034MEDHA023.jpg | |||
പ്രമാണം:43034MEDHA024.jpg | |||
പ്രമാണം:43034MEDHA025.jpg | |||
പ്രമാണം:43034MEDHA026.jpg | |||
പ്രമാണം:43034MEDHA028.jpg | |||
പ്രമാണം:43034MEDHA030.jpg | |||
</gallery>'''<big>മലയാള മനോരമയുടെ നല്ല പാഠം പദ്ധതിസ്ഥാപനം</big>''' | |||
കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുക അവർക്ക് വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുക എന്നെ ലക്ഷ്യത്തോടെ സമാരംഭിച്ചിരിക്കുന്ന മലയാള മനോരമയുടെ റിസോഴ്സ് 21 നിന്റെ പ്രോഗ്രാമിൽ പട്ടം സെന്റ് മേരീസ് ഹൈസ്കൂളിൽ നിന്നും കഴിഞ്ഞ ലക്കം നടത്തിയ ക്വിസ് പ്രോഗ്രാമിൽ നിരവധി കുട്ടികൾ പങ്കെടുക്കുകയും നിരവധി കുട്ടികൾ സമ്മാനാർഹർ ആവുകയും ചെയ്തു. പടിപ്പുരയിലെ എല്ലാ പക്തികളും വായിക്കുവാനും അത് ശേഖരിക്കുവാനും അവയിൽ നിന്നും ലഭിക്കുന്ന അറിവുകൾ തങ്ങളുടെ പാർട്ടി പദ്ധതിയുമായി ബന്ധിപ്പിച്ച് തുടർപ്രവർത്തനങ്ങൾ ചെയ്യുവാനും ഇതിന്റെ അർത്ഥവും വ്യാപ്തിയും കുട്ടികളിൽ എത്തിക്കുവാനും വേണ്ടെന്ന് എല്ലാ പിന്തുണയും നൽകിവരുന്നു. മലയാള മനോരമ ദിനപത്രത്തിൽ പുതുതായി ആരംഭിച്ച ഇംഗ്ലീഷ് പഠിപ്പുര വായിച്ച് തന്നിരിക്കുന്ന ക്യു ആർ കോഡ് ഉപയോഗിച്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകുവാനും സമ്മാനർഹരാകുന്ന കുട്ടികൾക്ക് ലഭിക്കുന്ന ഡിവൈസ് 'മാസ്റ്റർ കപ്പ്' ക്യാഷ് അവാർഡുകൾ എന്നിവയെ കുറിച്ചുള്ള ധാരണ കുട്ടികൾ വളർത്തിയെടുക്കുന്നതിനും അധ്യാപകർ പരിശ്രമിക്കുന്നു. ദിനംപ്രതി പത്രങ്ങൾ വായിക്കുവാനും അതിലെ പ്രധാനപ്പെട്ട സംഭവങ്ങൾ ഡയറിയിൽ കുറിക്കുവാനും വിവരശേഖരണം നടത്തുവാനും എല്ലാ സംഭവവികാസങ്ങളുടെയും അറിവുകൾ മറ്റുള്ളവർക്ക് നൽകുന്നതിനും വേണ്ടുന്ന എല്ലാവിധ പ്രോത്സാഹനവും നൽകി വരുന്നു. | |||
'''<big>ഫിസിക്കൽ എഡ്യൂക്കേഷൻ</big>''' | |||
ഫിസിക്കൽ എഡ്യൂക്കേഷന്റെ ഭാഗമായി ജൂൺ 23ന് ഒളിമ്പിക് ഡേ റൺ നടത്തപ്പെട്ടു. സ്കൂളിൽനിന്ന് കേശവദാസപുരം വഴി തിരിച്ച് സ്കൂളിലേക്ക് റാലി നടത്തി. | |||
ദേശീയ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സുപ്രതോ ഫുട്ബോൾ കപ്പ് ടൂർണമെന്റ് ജൂലൈ 25ന് നടന്നു. സെൻമേരിസ് പട്ടം സ്കൂളും സെന്റ് മേരീസ് വെട്ടുകാടുമായിട്ടാണ് മത്സരം നടന്നത് . വെട്ടുകാട് സെൻമേരിസ് സ്കൂൾ ഗ്രൗണ്ടിൽ വച്ചാണ് മത്സരം നടന്നത്. | |||
<big>'''ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ.'''</big> | |||
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ റേഡിയോ അമേച്വർ സൊസൈറ്റി ഓഫ് അനന്തപുരിയും സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, പട്ടവും ചേർന്ന് നടത്തിയ "ജോട്ടാ -ജോട്ടി ജാംബൂരി".<gallery> | |||
പ്രമാണം:43034SG001.jpg | |||
പ്രമാണം:43034SG2.jpg | |||
പ്രമാണം:43034SG3.jpg | |||
പ്രമാണം:43034SG4.jpg | |||
പ്രമാണം:43034SG5.jpg | |||
പ്രമാണം:43034SG6.jpg | |||
പ്രമാണം:43034SG7.jpg | |||
പ്രമാണം:43034SG8.jpg | |||
</gallery> | |||
'''<big>നാഷണൽ കേഡറ്റ് കോർപ്സ് (എൻ. സി . സി)</big>''' | |||
ജൂൺ ഏഴാം തീയതി സെന്റ് മേരീസ് സ്കൂളിൽ സന്നദ്ധ സേനാ ദിനം ആചരിച്ചു. പിടിഎ പ്രസിഡന്റ് എൻ. സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. | |||
ജൂൺ 23 ന് എൻ.സി.സി.യുടെ നേതൃത്വത്തിൽ 'ഒളിമ്പിക് ഡേ റൺ' സംഘടിപ്പിച്ചു. ജൂൺ 24ാം തീയതി 'ലോക ലഹരി വിരുദ്ധ ദിനം' ആചരിച്ചു. എൻ.സി.സി. നേവൽ വിങ്ങിന്റെ നേതൃത്വത്തിൽ ആർ.സി.സി. യിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണപൊതി വിതരണം ചെയ്തു. | |||
ജൂലൈ 26 തീയതി സന്നദ്ധ സേന (എൻ.സി.സി.)കളുടെ നേതൃത്വത്തിൽ 'കാർവിൽ വിജയ് ദിവാസ് 'ആചരിച്ചു. ഇതിനോടനുബന്ധിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും ഉണ്ടായിരുന്നു. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ, ശ്രീ അജിത്ത് എൽ.എ. (എൻ സി സി ഓഫീസർ) എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.ശരീരത്തിനും മനസ്സിനും ഒരുപോലെ ആരോഗ്യം എന്ന് ആശയം മുറുകെപ്പിടിച്ചുകൊണ്ട് എൻ.സി.സി. ആർമിയുടെ നേതൃത്വത്തിൽ ശങ്കുമുഖത്ത് '''യോഗ ദിനാചരണവും യോഗ അഭ്യാസപ്രകടനവും''' നടത്തുകയുണ്ടായി. | |||
മാനുഷിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുവാൻ ആകണം മനുഷ്യൻ. അശരണരായ സഹജീവികളുടെ കണ്ണീരൊപ്പുക എന്ന ലക്ഷ്യം നേടാനായി ഒരുമിച്ച് കൈകോർക്കാം എന്ന ആശയവുമായി മെഡിക്കൽ കോളേജിലെ രോഗികൾക്കായി എൻ.സി.സി.യുടെ നേതൃത്വത്തിൽ പട്ടം സെന്റ് മേരീസ് വിദ്യാർത്ഥികൾ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.<gallery> | |||
പ്രമാണം:43034y001.jpg | |||
പ്രമാണം:43034y002.jpg | |||
</gallery>'''<big>സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് (എസ്. പി .സി )</big>''' | |||
എസ് പി സി യുടെ നേതൃത്വത്തിൽ ജൂൺ10, 11 തീയതികളിൽ ജാലകങ്ങൾ എന്ന ഒരു സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. എസ്.പി. സി വിദ്യാർത്ഥികളോടൊപ്പം ശ്രീ ശ്രീഹരിലാൽ ഐ.എസ്. എച്ച്. ഒ, പി. എസ്. എൽ. ഒ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ എന്നിവർ സന്നിഹിതരായിരുന്നു. | |||
എസ്പിസിയുടെ നേതൃത്വത്തിൽ എസ്പിസി ക്യാമ്പ് റോഡ് വോക്ക് ആൻഡ് റൺ സംഘടിപ്പിച്ചു. ജൂൺ 21ന് എസ്.പി. സി., എൻ. സി. സി. തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ '''യോഗ ഡേ''' ആഘോഷപൂർവ്വം ആചരിച്ചു. എസ് പി സി കേഡറ്റ്സ് എം. എസ്. സി. എൽ.പി.എസ് ത്രീ വിക്ര മംഗലത്തിൽ 'കുഞ്ഞോമനയ്ക്ക് ഒരു കുട' എന്നപേരിൽ കുട വിതരണം നടത്തി. ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ റവ. ഫാദർ ബാബു റ്റി., എ. ഡി. എൻ. ഒ. ഗോപകുമാർ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. | |||
വർദ്ധിച്ചുവരുന്ന സാമൂഹ്യ വിപത്താണ് ലഹരിയുടെ ഉപയോഗം. വ്യാപകമായി വിദ്യാർഥികളെ വേട്ടയാടി കൊണ്ടിരിക്കുന്ന ഈ വിപത്തിനെതിരെ നമുക്ക് ഒന്നായി മുന്നേറാം എന്ന മുദ്രാവാക്യവുമായി എസ്പിസിയുടെ നേതൃത്വത്തിൽ '''ലഹരി വിരുദ്ധ ദിനാചരണം''' സംഘടിപ്പിച്ചു. | |||
നിർധനരായ വിദ്യാർത്ഥികളെ ഒപ്പം നിർത്തുവാൻ എസ് .പി. സി. കുട്ടികളുടെ കരുതൽ വളരെ പ്രശംസ അർഹിക്കുന്നതാണ് മഴയെത്തൊരു കുട എന്ന ആശയം യാഥാർത്ഥ്യമാക്കിക്കൊണ്ട് പട്ടം സെന്റ് മേരീസ് എസ്ബിസിയുടെ ആഭിമുഖ്യത്തിൽ പ്രിൻസിപ്പൽ റവറന്റ് ഫാദർ ബാബൂ.റ്റി ത്രീ വിക്രമംഗലം, കുമാരപുരം എൽ. പി സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് കുട വിതരണം നടത്തി. | |||
എസ്പിസിയുടെ '''അവധിക്കാല ക്യാമ്പ്- ചിരാത്,''' എംഎൽഎ ശ്രീ വി. കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റവ. ഫാദർ ബാബു.റ്റി വൈസ് പ്രിൻസിപ്പൽ ബിജോ ഗീവറുഗീസ്, പി.ടി.എ. പ്രതിനിധി ശ്രീ സന്തോഷ് എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിന്റെ അവസാന ദിവസം നടന്ന ഓണാഘോഷ പരിപാടിയിൽ തിരുവനന്തപുരം റെയിഞ്ച് ഡീ ഐ ജി ഓഫ് പോലീസ് ആർ നിശാന്തിനി ഐപിഎസ് ഓണ സന്ദേശം നൽകി. | |||
'''എസ്.പി. സി. മികവ് 2022''' | |||
മികച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിനുള്ള മികവ് പുരസ്കാരം തുടർച്ചയായി മൂന്നാം വർഷവും പട്ടം സെന്റ് മേരീസ് സ്കൂൾ സ്വന്തമാക്കി. സിറ്റി പോലീസ് കമ്മീഷണർ ശ്രീ. സ്പർജൻ കുമാർ മികവ് പുരസ്കാരം സ്കൂളിന് സമ്മാനിച്ചു. എസ്പിസി കമ്മ്യൂണിറ്റി ഓഫീസർ ശ്രീ അജീഷ് കുമാർ പുരസ്കാരം ഏറ്റുവാങ്ങി.<gallery> | |||
പ്രമാണം:43034SPC001.png | |||
</gallery>'''<big>എൻ.എസ്.എസ്</big>''' | |||
ജൂലൈ മാസം പതിനാറാം തീയതി എൻഎസ്എസ് ന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി. | |||
ആസാദിക അമൃത '''<nowiki/>'ഫ്രീഡം വാൾ'<nowiki/>''' ഒരുക്കി. ഇതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. മഹോത്സവത്തിന്റെ ഭാഗമായി കലഹിക്കാൻ അല്ല നമ്മുടെ പൂർവികർ രക്തം ചിന്തി സ്വാതന്ത്ര്യം നേടിത്തന്നത് പരസ്പരം സ്നേഹിക്കുവാനാണ്. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാവന സ്മരണയ്ക്കായി സ്വാതന്ത്ര്യ സമര ചരിത്ര മുഹൂർത്തങ്ങൾ ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ട് വാളിൽ. എൻ.എസ്.എസ്. വിദ്യാർത്ഥികൾ ചേർന്ന് നിർവഹിച്ച '''<nowiki/>'ഫ്രീഡം വാൾ'''' ജനശ്രദ്ധ ആകർഷിക്കുന്നു. | |||
<big>'''ബാൻഡ'''</big>'''<nowiki/>'''<big>'''് ട്രൂപ്പ്'''</big> | |||
'''<nowiki/>''' യുപി,ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിലെ 25 ഓളം കുട്ടികൾ ഇതിലെ അംഗങ്ങളാണ്. ഈ വർഷം ഈ കുട്ടികൾക്ക് പുതിയ യൂണിഫോം,പുതിയ ഉപകരണങ്ങൾ എന്നിവ നൽകി ട്രൂപ്പ് കൂടുതൽ മികവുറ്റതാക്കി. സ്കൂളിലെ എല്ലാ പ്രധാനപ്പെട്ട പരിപാടികളിലും പ്രത്യേകിച്ച് സ്വാതന്ത്ര്യ ദിനാഘോഷം, സ്പോർട്സ് ദിനാചരണങ്ങളുടെ മാർച്ച് പാസ്റ്റ്,ശിശുദിനാഘോഷം, വിശിഷ്ടാതിഥികളുടെ സ്വീകരണം തുടങ്ങിയ എല്ലാത്തി ലും വർണ്ണാഭമായ കാഴ്ചകൾ പ്രകടിപ്പിക്കുന്നു. | |||
'''<big>ബാലജന</big><nowiki/><big>സഖ്യം</big>''' | |||
ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി ബാലജനസഖ്യത്തിന്റെ നേതൃത്വത്തിൽ '''<nowiki/>'ലോകപിതൃദിനം'''<nowiki/>' സമുചിതമായി ആഘോഷിച്ചു. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ എന്നിവർ പിതൃദിന സന്ദേശവും ആശംസകളും അറിയിച്ചു. പിതൃ ദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ വിവിധ പോസ്റ്റുകൾ പ്രദർശിപ്പിച്ചു .അച്ഛൻ മകൾക്ക് നൽകുന്ന സുരക്ഷിതത്വത്തെ വിളിച്ചോതുന്ന പിതൃദിനം അർത്ഥപൂർണ്ണമായി ആഘോഷിച്ചു. | |||
ബാലജനസഖ്യം പട്ടം സെൻമേരിസ് ശാഖ സംഘടിപ്പിച്ച '''<nowiki/>'സഹസ്ര തൈ നടിയിൽ'''<nowiki/>' പദ്ധതിയുടെ ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു. വിദ്യാലയങ്ങളിൽ കാർഷിക സംസ്കൃതി വളർന്നു വരണമെന്നും പുതിയ തലമുറയിൽ നല്ല മണ്ണും നല്ല വായുവും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അവബോധം സൃഷ്ടിക്കുവാൻ വിദ്യാലയങ്ങൾക്കേ കഴിയുകയുള്ളൂ എന്നും മന്ത്രി അഭിപ്രായപ്പെട്ടു. | |||
'''<big>ജ്യോതിസ് പത്രം</big>''' | |||
സ്കൂൾ പത്രം ജ്യോതിസിന്റെ ആദ്യ ലോകത്തിന്റെ പ്രകാശന കർമ്മം എട്ടാം തീയതി അഭിവന്ദ്യ മാത്യൂസ് മാർ പോളി കാർപ്പസ് തിരുമേനി നിർവഹിച്ചു.<gallery> | |||
പ്രമാണം:43034Jothis Newspaper.jpg | |||
</gallery> | |||
<big>'''കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ്'''</big> | |||
ജൂൺ മാസം മുപ്പതാം തീയതി തിരുവനന്തപുരം വിദ്യാഭ്യാസ ജില്ല പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് ക്ലാസ് പ്രിൻസിപ്പാൾ റവ. ഫാദർ ബാബു റ്റി.ഉദ്ഘാടനം ചെയ്തു. ജില്ലാ കരിയർ ഗൈഡൻസ് കോഡിനേറ്റർ ശ്രീ ശിഹാബ് ക്ലാസ് നയിച്ചു. ജൂലൈ മാസം ഏഴാം തീയതി എൻ. ഡി. എ യുടെ നേതൃത്വത്തിൽ ഹയർസെക്കൻഡറി വിഭാഗം കുട്ടികൾക്കായി ഒരു കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. | |||
'''<big>അധ്യാപക രക്ഷാകർതൃ സംഘടനകൾ</big>''' | |||
ഈ വർഷത്തെ ജനറൽ ബോഡി യോഗം ഒക്ടോബർ മാസം പത്താം തീയതി വളരെ വിപുലമായ രീതിയിൽ നടന്നു. സ്കൂളിലെ എല്ലാ മാതാപിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ളതായിരുന്നു യോഗം. വിശദമായ ചർച്ചയ്ക്ക് ശേഷം പ്രിൻസിപ്പാൾ , വൈസ് പ്രിൻസിപ്പാൾ എന്നിവർ മറുപടി നൽകി. തുടർന്ന് നടന്ന ജനറൽബോഡി ഇലക്ഷനിൽ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. എം.ജി കോളേജ് സോഷ്യോളജി വിഭാഗം പ്രൊഫസർ ശ്രീ എൻ.കെ സുനിൽകുമാർ പിടിഎ പ്രസിഡണ്ട് ആയും ശ്രീമതി ലയന എസ് നായർ മദർ പിടിഎ പ്രസിഡന്റായും തെരഞ്ഞെടുത്തു | |||
'''<big>പട്ടം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും യാത്രയയപ്പും 2022-2023</big>''' | |||
പട്ടം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എൺപത്തി മൂന്നാം വാർഷിക ദിനാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടത്തി.മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ റവറന്റ് ഫാദർ ബാബൂ റ്റി ഉൾപ്പെടെ 15 അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം നടത്തി. | |||
'''<big>മിന്നുന്ന വിജയവുമായി പട്ടം സെന്റ്മേരിസ്</big>''' | |||
2022- 2023 കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ എസ് . എസ് .എൽ .സി, ഹയർസെക്കൻഡറി പരീക്ഷ എരുത്തിയ സ്കൂളുകളിൽ ഒന്നായ പട്ടം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിന് മിന്നുന്ന വിജയം. | |||
'''എസ് . എസ് .എൽ .സി പരീക്ഷ''' | |||
ഫുൾ എ പ്ലസ്: 202 | |||
9 A+: 62 | |||
'''ഹയർസെക്കൻഡറി''' '''പരീക്ഷ''' | |||
ഫുൾ എ പ്ലസ്: 97 | |||
5 A+: 44 | |||
202 ഫുൾ എ പ്ലസ് ഓടെ വിജയം നേടിയ പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെ അഭിനന്ദിക്കാൻ ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി സ്കൂളിൽ എത്തിയപ്പോൾ, പ്രിൻസിപ്പൽ ഫാദർ ബാബു ടി, വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവർഗീസ് എന്നിവർ സമീപം.<gallery> | |||
പ്രമാണം:43034 SSLC 01.jpg|alt= | |||
പ്രമാണം:43034 SSLC 02.jpg|alt= | |||
പ്രമാണം:43034 SSLC 03.jpg|alt= | |||
പ്രമാണം:43034 SSLC 04.jpg|alt= | |||
പ്രമാണം:43034 HSS 05.jpg|alt= | |||
</gallery> | |||
'''<big>2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ</big>''' | '''<big>2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ</big>''' | ||
വരി 205: | വരി 747: | ||
'''എൻ. സി . സി. ജെ. ഡബ്ലിയു.ബോയ്സ് വിങ് ആർമി''' | '''എൻ. സി . സി. ജെ. ഡബ്ലിയു.ബോയ്സ് വിങ് ആർമി''' | ||
കേരള ലക്ഷദ്വീപ് എൻ സി സി ഡയറക്റ്ററേറ്റ് ന്റെ , ഏറ്റവും നല്ല എൻ.സി.സി | കേരള ലക്ഷദ്വീപ് എൻ സി സി ഡയറക്റ്ററേറ്റ് ന്റെ , ഏറ്റവും നല്ല എൻ.സി.സി ആർമി യൂണിറ്റിനുളള (ജൂനിയർ വിഭാഗം) അവാർഡ് ഉന്നത വിദ്യാഭ്യാസ മന്ത്രിയിൽ യിൽ നിന്നു സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം കരസ്ഥമാക്കി. <gallery> | ||
</gallery>'''എൻ.സി.സി നേവി യുണിറ്റ്''' | </gallery>'''എൻ.സി.സി നേവി യുണിറ്റ്''' | ||
വരി 223: | വരി 764: | ||
പ്രമാണം:GW1 43034.jpeg | പ്രമാണം:GW1 43034.jpeg | ||
പ്രമാണം:GW3 43034.jpeg | പ്രമാണം:GW3 43034.jpeg | ||
പ്രമാണം:Army 43034.png | |||
</gallery>'''<big>എൻ.എസ്.എസ്</big>''' | </gallery>'''<big>എൻ.എസ്.എസ്</big>''' | ||
വരി 639: | വരി 1,181: | ||
2021 -2022 അധ്യയന വർഷത്തെ രക്‌തസാക്ഷിത്വ ദിനം ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഗാന്ധി ദർശൻ ഡയറക്ടർ ബഹു.ഡോ.ജേക്കബ് പുളിക്കൻ സാർ മുഖ്യ സന്ദേശം നൽകി. സ്കൂളിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പ്രിൻസിപ്പാൾ ബഹു. റവ.ഫാ. ബാബു. ടി അവർകൾ പുഷ്പാർച്ചന നടത്തുകയും സന്ദേശം നല്കുകയും ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ബഹു. ബിജോ ഗീവർഗീസ് സാർ വിദ്ധ്യാർത്ഥികൾക്കായി സന്ദേശം നല്കി തുടർന്ന് മഹാത്മാ ഗാന്ധിയുടെ ജീവിതത്തിലെ സംഭവ ബഹുലമായ സന്ദർഭങ്ങളെ കോർത്തിണക്കിയ വീഡിയോ അവതരണം അവതരിപ്പിക്കുകയും ചെയ്തു. | 2021 -2022 അധ്യയന വർഷത്തെ രക്‌തസാക്ഷിത്വ ദിനം ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഗാന്ധി ദർശൻ ഡയറക്ടർ ബഹു.ഡോ.ജേക്കബ് പുളിക്കൻ സാർ മുഖ്യ സന്ദേശം നൽകി. സ്കൂളിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പ്രിൻസിപ്പാൾ ബഹു. റവ.ഫാ. ബാബു. ടി അവർകൾ പുഷ്പാർച്ചന നടത്തുകയും സന്ദേശം നല്കുകയും ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ബഹു. ബിജോ ഗീവർഗീസ് സാർ വിദ്ധ്യാർത്ഥികൾക്കായി സന്ദേശം നല്കി തുടർന്ന് മഹാത്മാ ഗാന്ധിയുടെ ജീവിതത്തിലെ സംഭവ ബഹുലമായ സന്ദർഭങ്ങളെ കോർത്തിണക്കിയ വീഡിയോ അവതരണം അവതരിപ്പിക്കുകയും ചെയ്തു. | ||
'''<big>പട്ടം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും യാത്രയയപ്പും 2021 -2022</big>''' | |||
പട്ടം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എൺപത്തി രണ്ടാം വാർഷിക ദിനാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടത്തി.മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ച യോഗം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോക്ടർ ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. സിനിമാ സീരിയൽ നടൻ ഷിബു ലാലൻ മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡണ്ട് എം. കെ.സുനിൽകുമാർ, ലോക്കൽ മാനേജർ ഫാ തോമസ് കയ്യാലക്കൽ, കൗൺസിലർ ജോൺസൺ ജോസഫ്, ഹെഡ്മാസ്റ്റർ ബിജോ ഗീവർഗീസ്, മദർ പിടിഎ പ്രസിഡണ്ട് ഡോക്ടർ ജിബി ഗീവർഗീസ്, സിസ്റ്റർ ആൻസി ജോസഫ്, അധ്യാപക പ്രതിനിധി ലിനു ഫിലിപ്പോസ്, വിദ്യാർഥി പ്രതിനിധി ശിവപ്രിയ എന്നിവർ പ്രസംഗിച്ചു.<gallery> | |||
പ്രമാണം:Annual Day1 43034.jpg | |||
പ്രമാണം:AnnualdAY2 43034.jpg | |||
</gallery>'''<big>മിന്നുന്ന വിജയവുമായി പട്ടം സെന്റ്മേരിസ്</big>''' | |||
'''<small>കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്രുത്തിയ സ്കൂളുകളിൽ ഒന്നായ പട്ടം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിന് മിന്നുന്ന വിജയം.</small>''' | |||
മോഡറേഷനോ ഗ്രേസ് മാർക്കോ ഇല്ലാതെയാണ് വിദ്യാർഥികൾ ഇത്രയധികം ഉന്നത വിജയം നേടിയത്. കോവിഡ് മഹാമാരിയുടെ ഭീഷണിയുടെ ഇടയിൽ നിരന്തരമായ ഓൺലൈൻ ക്ലാസുകളിലൂടെയാണ് പാഠഭാഗങ്ങൾ അധ്യാപകർ വിദ്യാർത്ഥികളുടെ മുന്നിൽ എത്തിച്ചത്. കഴിഞ്ഞവർഷത്തേതു പോലെ ഫോക്കസ് ഏരിയ ഇല്ലാതെ വിദ്യാർഥികൾ ഉന്നത വിജയം നേടിയതിന് പിന്നിൽ വിദ്യാർഥികളുടെ അധ്യാപനവും അധ്യാപകരുടെ നിതാന്ത ജാഗ്രതയും മൂലമാണെന്ന് റവറന്റ് ഫാദർ ബാബു. റ്റി. അഭിപ്രായപ്പെട്ടു.പ്രിൻസിപ്പാളും വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവർഗീസും അധ്യാപകരും ചേർന്ന് എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്ക് മധുര വിതരണം ചെയ്തു. | |||
'''എസ്എസ്എൽസി പരീക്ഷ എഴുതിയവർ''' 1616 | |||
ഫുൾ എ പ്ലസ് - 176 | |||
9 എ പ്ലസ് -110 | |||
'''പ്ലസ് ടു പരീക്ഷ എഴുതിയവർ''' 748 | |||
ഫുൾ എ പ്ലസ് -98 | |||
5 എ പ്ലസ് - 59<gallery> | |||
പ്രമാണം:R-43034(1).jpg | |||
പ്രമാണം:R-43034(4).jpg | |||
പ്രമാണം:R-43034(3).jpg | |||
പ്രമാണം:R-43034(4).jpg | |||
പ്രമാണം:R-43034(5).jpg | |||
പ്രമാണം:R-43034(6).jpg | |||
</gallery> | |||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} |