Jump to content
സഹായം

"കൂടുതൽ അറിയാൻ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,322 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:

2017 മാർച്ച് മാസത്തിൽ സംഘടിപ്പിച്ച വിദ്യാലയസംരക്ഷണ സമിതിയുടേ പ്രധാന നേതൃത്വത്തിൽ വിദ്യാലയത്തിന്റെ മുഖഛായ തന്നെ മാറ്റിമറിക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടായി.പൂര്വവിദ്യാര്ഥികളും നാട്ടുകാരും കൈകോർത്തു കൊണ്ട് പൂർത്തീകരിച്ചത്‌ .ഈ വികസനസമിതിയുടെ ചെയ്തികളിൽ സന്തുഷ്ടരായ മാനേജ്‌മന്റ് പിന്നീട് അൽപ്പം പോലും വൈകിയില്ല. പ്രീ -കെ.ഇ.ർ. മന്ദിരം പൊളിച്ചു നീക്കി അവിടെ പുതിയ കോൺക്രീറ്റ് വിദ്യാലയ നിർമ്മാണം ആരംഭിച്ചു.ഏതാണ്ട് 40 ലക്ഷം രൂപ ചിലവിൽ പണി 90 ശതമാനവും പൂർത്തിയായ പുതിയ വിദ്യാലയം 2018 മാർച്ചിൽ നാടിനു സമർപ്പിച്ചു.

=== നിലവിലെ സാരഥി ===
സ്കൂളിൽ ചരിത്രം ആവർത്തിക്കുക മാത്രമല്ല , സൃഷ്ടിക്കുക കൂടി ചെയ്യും.. ഞങ്ങളുടെ സ്കൂളിന്റെ ചരിത്രത്തിൽ കഴിഞ്ഞു പോയ എല്ലാ സാരഥികളും അങ്ങനെ തന്നെയായിരുന്നു. നിലവിൽ പ്രധാനാധ്യാപകനായ ഇ.മുഹമ്മദ് മാസ്റ്ററും അങ്ങനെ തന്നെയാണ് . 2021 ഡിസംബർ 8 നാണു അദ്ദേഹം സ്കൂളിന്റെ ഹെഡ് മാസ്റ്റർ ആയി ചുമതലയേറ്റെടുത്തത് .അന്ന് മുതൽ സ്കൂളിന്റെ പാഠ്യ പഠ്യേതര മേഖലകളിലും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിലും വേണ്ട നടപടികൾ സ്വീകരിക്കുന്നതിൽ അദ്ദേഹവും വേണ്ട ശ്രദ്ധ ചെലുത്തുന്നുണ്ട്. 2022 ജനുവരി 20 നു കൊറോണ ഭീതിയെ തുടർന്ന് വീണ്ടും സ്കൂൾ അടച്ചപ്പോൾ ,വീണ്ടും ഓൺലൈൻ ക്ലാസ്സിലേക്ക് പോയ കുട്ടികളുടെ പഠനത്തിൽ ആശങ്ക തോന്നിയിരുന്ന രക്ഷിതാക്കൾക്കും കുട്ടികൾക്കും ആശ്വാസമായിരുന്നു ഞങ്ങളുടെ പ്രധാനാധ്യാപകൻ മുഹമ്മദ് സർ നടപ്പിലാക്കിയ "റീഡിങ് @ 7 " എന്ന പരിപാടി . [[പ്രമാണം:48203-116.jpg|ലഘുചിത്രം|132x132ബിന്ദു|എച്ച്.എം. ശ്രീ.മുഹമ്മദ് മാസ്റ്റർ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-116.jpg|പകരം=|ഇടത്ത്‌]]
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1703655" എന്ന താളിൽനിന്ന് ശേഖരിച്ചത്