Jump to content
സഹായം

"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content updated
(Content updated)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
{{PVHSchoolFrame/Pages}}
{{PVHSchoolFrame/Pages}}
  "എന്റെ കടമ സേവിക്കുക" എന്നതാണ് ജൂനിയർ റെഡ് ക്രോസിന്റെ (JRC) മുദ്രാവാക്യം. ജൂനിയർ റെഡ് ക്രോസിന്റെ  പ്രധാന തത്വങ്ങൾ, ആരോഗ്യ സംരക്ഷണം, സൗഹൃദം വളർത്തിയെടുക്കൽ, സമൂഹിക സേവനം എന്നിവയാണ്.
  "എന്റെ കടമ സേവിക്കുക" എന്നതാണ് ജൂനിയർ റെഡ് ക്രോസിന്റെ (JRC) മുദ്രാവാക്യം. ജൂനിയർ റെഡ് ക്രോസിന്റെ  പ്രധാന തത്വങ്ങൾ, ആരോഗ്യ സംരക്ഷണം, സൗഹൃദം വളർത്തിയെടുക്കൽ, സമൂഹിക സേവനം എന്നിവയാണ്.
<gallery mode="packed-hover" heights="180">
63 കുട്ടികൾ അംഗങ്ങളായ ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂളിന്റെ എല്ലാ പൊതുപരിപാടികളിലും യൂണിറ്റിന്റെ സേവനം ലഭ്യമാക്കുന്നു.  19 വിദ്യാർത്ഥികൾ ഇത്തവണ 'സി' ലെവൽ പരീക്ഷ വിജയകരമായി പൂർത്തിയാക്കി. കോവിഡ് കാലത്ത് അഞ്ഞൂറോളം മാസ്ക്കുകൾ തയ്യാറാക്കുകയും വിതരണം ചെയ്യുകയും ചെയ്തു.  ശുചിത്വ പ്രവർത്തനങ്ങൾ, യോഗ ക്ലാസുകൾ എന്നിവയും നടത്തുകയുണ്ടായി. 'വീട്ടിൽ ഒരു മരം' നടൽ പ്രവർത്തനം പ്രവർത്തനത്തിലും ജെ. ആർ. സി. അംഗങ്ങൾ  പങ്കാളികളായി. "പ്രഥമ ശുശ്രൂഷ  പാഠങ്ങൾ : അറിവും പരിശീലനവും" എന്ന വിഷയത്തിൽ  വെച്ചൂച്ചിറ ബിഎംസി ഹോസ്പിറ്റലിലെ ഡോ. മനു വർഗ്ഗീസിന്റെ നേതൃത്വത്തിൽ 2022 ഫെബ്രുവരി 26 ആം തീയതി സെമിനാർ സംഘടിപ്പിക്കുകയുണ്ടായി. റിനി ജോൺ  കൺവീനർ ആയി പ്രവർത്തിക്കുന്നു.<gallery mode="packed-hover" heights="180">
പ്രമാണം:38047 JRC1.jpeg
പ്രമാണം:38047 JRC1.jpeg
പ്രമാണം:38047 JRC2.jpeg
പ്രമാണം:38047 JRC2.jpeg
1,082

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1702606" എന്ന താളിൽനിന്ന് ശേഖരിച്ചത്