"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:33, 2 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 20: | വരി 20: | ||
'''<big><u>പരിചിന്തന ദിനം</u></big>''' | '''<big><u>പരിചിന്തന ദിനം</u></big>''' | ||
'''<big>ആഗോള സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ബേഡൻ പവലിന്റേയും ഒലീവ ക്ലാര ബേഡൻ പവലിന്റേയും ജന്മദിനം പരിചിന്തന ദിനമായി പ്രസ്ഥാനം ആഘോഷിക്കുന്നു. പ്രസ്തുത ദിനത്തിന്റെ ഈ വർഷത്തെ മുഖ്യ സന്ദേശം സവാരി ചെയ്യാം സൈക്കിളിൽ കുറക്കാം വായു മലിനീകരണം എന്നതാണ്. അതിന്റെ ഭാഗമായി രാവിലെ 8 മണിക്ക് പയ്യന്നൂർ സെൻറ് മേരീസ് ഗേൾസ് ഹൈസ്ക്കൂളിൽ ഗൈഡ് ക്യാപ്റ്റ്യൻ ബീന ജോസഫ് പതാക ഉയർത്തി . ഗൈഡ് ക്യാപ്റ്റ്യൻ സിസ്റ്റർ ജീവ ജോസ് സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് സിസ്റ്റർ അഞ്ജലി ചാക്കോ സൈക്കിൾ സവാരിക്ക് ഫ്ലാഗ് ഓഫ് ചെയ്തു. നൂറിലധികം വിദ്യാർത്ഥിനികൾ പയ്യന്നൂർ ഹോം ഗാർഡിന്റെ നേതൃത്വത്തിൽ സൈക്കിൾ സവാരി ചെയ്തു. പ്രസംഗം, പോസ്റ്റർ രചന എന്നീ മത്സരങ്ങൾക്ക് ക്യാപ്റ്റ്യൻമാരായ രസിക കെ , സിൻസി , പൂർണ്ണിമ എന്നിവർ നേതൃത്വം നൽകി<br /></big>''' | '''<big>ആഗോള സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ബേഡൻ പവലിന്റേയും ഒലീവ ക്ലാര ബേഡൻ പവലിന്റേയും ജന്മദിനം പരിചിന്തന ദിനമായി പ്രസ്ഥാനം ആഘോഷിക്കുന്നു. പ്രസ്തുത ദിനത്തിന്റെ ഈ വർഷത്തെ മുഖ്യ സന്ദേശം സവാരി ചെയ്യാം സൈക്കിളിൽ കുറക്കാം വായു മലിനീകരണം എന്നതാണ്. അതിന്റെ ഭാഗമായി രാവിലെ 8 മണിക്ക് പയ്യന്നൂർ സെൻറ് മേരീസ് ഗേൾസ് ഹൈസ്ക്കൂളിൽ ഗൈഡ് ക്യാപ്റ്റ്യൻ ബീന ജോസഫ് പതാക ഉയർത്തി . ഗൈഡ് ക്യാപ്റ്റ്യൻ സിസ്റ്റർ ജീവ ജോസ് സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് സിസ്റ്റർ അഞ്ജലി ചാക്കോ സൈക്കിൾ സവാരിക്ക് ഫ്ലാഗ് ഓഫ് ചെയ്തു. നൂറിലധികം വിദ്യാർത്ഥിനികൾ പയ്യന്നൂർ ഹോം ഗാർഡിന്റെ നേതൃത്വത്തിൽ സൈക്കിൾ സവാരി ചെയ്തു. പ്രസംഗം, പോസ്റ്റർ രചന എന്നീ മത്സരങ്ങൾക്ക് ക്യാപ്റ്റ്യൻമാരായ രസിക കെ , സിൻസി , പൂർണ്ണിമ എന്നിവർ നേതൃത്വം നൽകി<br /></big>'''<gallery widths="250" heights="250"> | ||
പ്രമാണം:Smgs95.jpeg | |||
പ്രമാണം:Smgs93.jpeg | |||
പ്രമാണം:Smgs90.jpeg | |||
പ്രമാണം:Smgs94.jpeg | |||
പ്രമാണം:Smgs92.jpeg | |||
പ്രമാണം:Smgs88.jpeg | |||
പ്രമാണം:Smgs89.jpeg | |||
</gallery> | |||