Jump to content
സഹായം

"കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:


=== രണ്ടാം തരം ===
=== രണ്ടാം തരം ===
പലഹാര മേള രണ്ടാം തരത്തിൽ സംഘടിപ്പിച്ചു.
28/2/2022 തിങ്കളാഴ്ച്ച രണ്ടാം ക്ലാസ്സിലെ പലഹാരമേള 'ഉണ്ണി മധുരം 'എന്ന പേരിൽ നടന്നു. രണ്ടാം ക്ലാസ്സിലെ മലയാളം പാഠഭാഗമായ 'അറിഞ്ഞു കഴിക്കാം 'എന്നതിനെ ആസ്‌പദമാക്കിയായിരുന്നു  മേള സംഘടിപ്പിച്ചത്. കൊതിയൂറുന്ന വൈവിധ്യമായ വിഭവങ്ങൾ മേളയുടെ പൊലിമ കൂട്ടി. വിഭവങ്ങളും അവയുടെ പാചകക്കുറിപ്പും ഒരുക്കിയുള്ള കുട്ടികളുടെ വിരുന്ന് സത്ക്കാരം സ്കൂളിലെ ഏവരെയും ആകർഷിച്ചു. മറ്റു ക്ലാസ്സുകളിലെ കുട്ടികൾ, അധ്യാപകർ എന്നിവർ സന്ദർശകരായി. വിഭവങ്ങൾ സ്കൂളിൽ വിതരണം ചെയ്തു.വിഭവ വൈവിധ്യവും രുചിയും കൊണ്ട് വേറിട്ട അനുഭവം കാഴ്ച വെച്ച് രണ്ടാം ക്ലാസ്സിലെ കുട്ടികൾ മാതൃകയായി. മേളയുടെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ശ്രീമതി വത്സല ടീച്ചർ നിർവഹിച്ചു. രണ്ടാം ക്ലാസ്സിലെ അധ്യാപകരായ അജയ് തങ്കച്ചൻ, വിനീത. വി. കെ, വിനീത. കെ എന്നിവർ മേളയ്ക്ക് നേതൃത്വം നൽകി.
 




777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1702085" എന്ന താളിൽനിന്ന് ശേഖരിച്ചത്