ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
3,200
തിരുത്തലുകൾ
No edit summary |
|||
വരി 62: | വരി 62: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ, ചേർത്തല തെക്കു ഗ്രാമപഞ്ചായത്തിലെ 5-)0 വാർഡിൽ അറവുകാട്ടമ്മയുടെ തിരുമുറ്റത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് അറവുകാട് ദേവസ്വം ലോവർ പ്രൈമറി സ്കൂൾ. ദേവസ്വം വക ഒരേക്കർ പുരയിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദേവസ്വം പ്രസിഡന്റും സ്കൂൾ മാനേജ്‍രുമായിരുന്ന ശ്രീ : പി. ആർ. സത്യാനന്ദൻ - പൂണത്തു ഹൗസ്, സെക്രട്ടറി ശ്രീ : എം. കെ. സോമൻ, വൈസ് പ്രസിഡന്റ് എന്നിവരുൾപ്പെടുന്ന 21 അംഗ ഭരണ സമിതിയാണ് സ്കൂൾ നിർമ്മാണത്തിന് നേതൃത്വം വഹിച്ചത്.10.10.1979 ൽ തേക്കിൻ കഴയും, മുളയും, പനമ്പും ഉപയോഗിച്ച് ഓലക്കുടിലിന്റെ എളിമയിൽ തുടങ്ങിയ സ്ഥാപനത്തിന് 42 വർഷത്തെ പഴക്കമാണുള്ളത്. 2005 ൽ സ്കൂൾ മാനേജർ ശ്രീ : എൻ. ബി. പുരുഷൻ, സെക്രട്ടറി എ. ടി. ദിനേശൻ, വൈസ് പ്രസിഡന്റ് കെ. വി. ഹരിദാസ് എന്നിവർ ഉൾപ്പെടുന്ന ഭരണസമിതി സ്കൂളിന്റെ സഹോദര സ്ഥാപനമായി നേഴ്സറി സ്കൂൾ സ്ഥാപിച്ചു. മാതൃകാപരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനു മാനേജമെന്റിനും അദ്ധ്യാപകർക്കും സമൂഹത്തിനും ഇപ്പോഴും കഴിഞ്ഞിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
തിരുത്തലുകൾ