"യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:29, 26 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂൺ→പ്രവർത്തനങ്ങൾ 2022-23
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
=== പ്രവേശനോത്സവം | {{Yearframe/Header}} | ||
[[പ്രമാണം: | =='''''[[യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾപ്രവർത്തനങ്ങൾ 2022-23|പ്രവർത്തനങ്ങൾ 2022-23]]'''''== | ||
<big>'''പ്രവേശനോത്സവം''2022-23'''''</big> | |||
[[പ്രമാണം:40241-7.jpeg|ഇടത്ത്|ലഘുചിത്രം|325x325ബിന്ദു|'''പ്രവേശനോത്സവഗാനം -നൃത്താവിഷ്ക്കാരം''']] | |||
[[പ്രമാണം:40421 0.jpeg|നടുവിൽ|ലഘുചിത്രം|'''പ്രവേശനോത്സവം''2022-23''''']] | |||
<big>2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ബുധനാഴ്ച്ച സംഘടിപ്പിച്ചു.നവാഗതരായ കുട്ടികൾക്ക് പ്രവേശന കവാടത്തിൽ മിഠായിയും നൽകിയും അക്ഷരമാല അണിയിച്ചും സ്വീകരിച്ചു എച്ച്.എം. ലത. എസ്.നായർ അധ്യക്ഷയായ യോഗത്തിൽ എസ്.ആർ.ജി.കൺവീനർ വി.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. ഉദ്ഘാടനം സിനി ആർട്ടിസ്റ്റ് പൊന്നമ്മ ബാബു നിർവഹിച്ചു. മാനേജർ ലക്ഷ്മൺ നായർ കഴിഞ്ഞ രണ്ടു വർഷങ്ങളിലെ LSS, USS സ്കോളർഷിപ്പ് വിജയികൾക്ക് ഉപഹാരം നൽകി.വാർഡ് മെമ്പർ എസ്.ജയശ്രീ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി പി.പ്രദീപ് കുമാർ നന്ദി രേഖപ്പെടുത്തി.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.ഉച്ചയ്ക്ക് പായസവിതരണത്തോടെ പ്രവേശനോത്സവ പരിപാടികൾ അവസാനിച്ചു.</big> | |||
=== | ==='''പ്രവേശനോത്സവം(2021-22)'''=== | ||
[[പ്രമാണം:WhatsApp Image 2022-01-21 at 12.10.39 PM.jpeg|ലഘുചിത്രം|പകരം=|നടുവിൽ|300x300ബിന്ദു|'''''പ്രവർത്തനങ്ങൾ 2021-22'''''പ്രവേശനോത്സവം(2021-22)]] | |||
[[പ്രമാണം:WhatsApp Image 2022-01-21 at 12.10.39 PM.jpeg|ലഘുചിത്രം|പകരം=|നടുവിൽ|300x300ബിന്ദു|പ്രവേശനോത്സവം(2021-22)]] | |||
കോവിഡ് മഹാമാരി സൃഷ്‌ടിച്ച ആഘാതത്തിൽ നിന്നും സുരക്ഷാക്രമീകരണങ്ങൾ പാലിച്ച് സ്കൂളിലെത്തിയ കുട്ടികളെ അക്ഷരത്തൊപ്പിയും പൂക്കളും ബലൂണുകളും മധുരവും നൽകി. കലാലയ മുറ്റത്തേയ്ക്ക് ആനയിച്ചു. മാനേജർ ലക്ഷ്മൺ സർ അധ്യക്ഷൻ ആയ യോഗത്തിൽ എ. ഇ. ഒ. ബിജു സർ, നിലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീതാശങ്കർ വാർഡ് മെമ്പർ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. | കോവിഡ് മഹാമാരി സൃഷ്‌ടിച്ച ആഘാതത്തിൽ നിന്നും സുരക്ഷാക്രമീകരണങ്ങൾ പാലിച്ച് സ്കൂളിലെത്തിയ കുട്ടികളെ അക്ഷരത്തൊപ്പിയും പൂക്കളും ബലൂണുകളും മധുരവും നൽകി. കലാലയ മുറ്റത്തേയ്ക്ക് ആനയിച്ചു. മാനേജർ ലക്ഷ്മൺ സർ അധ്യക്ഷൻ ആയ യോഗത്തിൽ എ. ഇ. ഒ. ബിജു സർ, നിലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീതാശങ്കർ വാർഡ് മെമ്പർ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. | ||
=== നമ്മുടെ കുട്ടികളെയും ലോകം കാണട്ടെ........ === | ==='''നമ്മുടെ കുട്ടികളെയും ലോകം കാണട്ടെ........'''=== | ||
==== യൂട്യൂബ് ==== | ====യൂട്യൂബ്==== | ||
[[പ്രമാണം:WhatsApp Image 2022-02-28 at 3.20.48 PM(1).jpeg|നടുവിൽ|ലഘുചിത്രം|174x174ബിന്ദു]] | [[പ്രമാണം:WhatsApp Image 2022-02-28 at 3.20.48 PM(1).jpeg|നടുവിൽ|ലഘുചിത്രം|174x174ബിന്ദു]] | ||
വരി 24: | വരി 31: | ||
[https://www.youtube.com/watch?v=dUOdHWw7Igo യുട്യൂബ് ചാനലിലേക്ക് സ്വാഗതം] | [https://www.youtube.com/watch?v=dUOdHWw7Igo യുട്യൂബ് ചാനലിലേക്ക് സ്വാഗതം] | ||
==== ഫേസ്ബുക്ക് ==== | ====ഫേസ്ബുക്ക്==== | ||
[[യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ#Mother language day #motherhood #murukkumon #Murukkumon Up School #Nilamelups|ഞങ്ങളുടെ ഫേസ് ബുക്ക് പേജ് കാണാൻ]] | [[യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ#Mother language day #motherhood #murukkumon #Murukkumon Up School #Nilamelups|ഞങ്ങളുടെ ഫേസ് ബുക്ക് പേജ് കാണാൻ]] https://www.facebook.com/murukkumonups | ||
====ഇൻസ്റ്റാഗ്രാം==== | |||
[[യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ#Mother language day #motherhood #murukkumon #Murukkumon Up School #Nilamelups|ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് കാണാൻ]] https://instagram.com/murukkumonups?utm_medium=copy_link | |||
==== ഓർക്കേണ്ടത്... ==== | ====ഓർക്കേണ്ടത്...==== | ||
<gallery> | <gallery> | ||
പ്രമാണം:WhatsApp Image 2022-02-28 at 3.22.26 PM(1).jpeg | പ്രമാണം:WhatsApp Image 2022-02-28 at 3.22.26 PM(1).jpeg | ||
വരി 35: | വരി 45: | ||
</gallery>കുട്ടികളെ പ്രധാനപ്പെട്ട ദിവസങ്ങൾ ഓർമപ്പെടുത്തുന്നതിനായി സ്കൂളിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴി ഓർക്കേണ്ടത് എന്ന പേരിൽ സെക്മെന്റ് ആരംഭിച്ചു. | </gallery>കുട്ടികളെ പ്രധാനപ്പെട്ട ദിവസങ്ങൾ ഓർമപ്പെടുത്തുന്നതിനായി സ്കൂളിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴി ഓർക്കേണ്ടത് എന്ന പേരിൽ സെക്മെന്റ് ആരംഭിച്ചു. | ||
===ഉല്ലാസ ഗണിതം=== | |||
<gallery> | |||
പ്രമാണം:WhatsApp Image 2022-03-05 at 10.25.30 PM.jpeg | |||
പ്രമാണം:WhatsApp Image 2022-03-05 at 10.25.29 PM.jpeg | |||
</gallery>1,2 ക്ലാസ്സിലെ കുട്ടികൾക്ക് ഗണിത പഠനം ലളിതമാക്കുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ ഗണിത പോഷണ പരിപാടി ആണ് - ഉല്ലാസ ഗണിതം. ഗണിതം വീട്ടിലും വിദ്യാലയത്തിലും എന്ന ഉദ്ദേശത്തോട് കൂടിയാണ് ഈ പ്രോഗ്രാം നടപ്പിലാക്കിയത് | |||
==ദിനാചരണങ്ങൾ 2021-2022== | |||
{| class="wikitable" | |||
! | |||
{| class="wikitable sortable mw-collapsible" | |||
!ദിനം | |||
|} | |||
! | |||
{| class="wikitable sortable mw-collapsible" | |||
!ചുമതല | |||
|} | |||
! | |||
{| class="wikitable sortable mw-collapsible" | |||
!പ്രവർത്തനം | |||
|} | |||
|- | |||
|'''''ജൂൺ 5 പരിസ്ഥിതി ദിനം''''' | |||
|പരിസ്ഥിതി '''ക്ലബ്ബ്''' | |||
| | |||
*'''ഒരു തൈ നടാം (വൃക്ഷത്തൈ നടൽ)''' | |||
'''▪️ പരിസ്ഥിതി ദിന പോസ്റ്റർ''' | |||
'''▪️പ്രകൃതിയുടെ സൗന്ദര്യം വർണ്ണിക്കുന്ന കവിതകൾ, സിനിമാഗാനങ്ങൾ.(ആലാപനം/ നൃത്താവിഷ്ക്കാരം)''' | |||
|- | |||
|'''''ജൂൺ 19 വായനാദിനം''''' | |||
|'''വിദ്യാരംഗം കലാ സാഹിത്യ വേദി''' | |||
| | |||
*'''പ്രശസ്ത എഴുത്തുകാരനെ കുറിച്ച് വ്യക്‌തി വിവരണം''' | |||
*'''വായനാ മരം (ഒരു മരത്തിന്റെ ചിത്രം വരച്ച് അതിന്റെ ഇലകളിൽ നിങ്ങൾ വായിച്ച പുസ്തകത്തിന്റെ പേര് എഴുതാം)''' | |||
*'''വായനാ കുറിപ്പ് തയ്യാറാക്കാം''' | |||
*'''വീട്ടിലൊരു ലൈബ്രറി''' | |||
*'''വായനാദിനം - പോസ്റ്റർ/പ്ലക്കാർഡ് / വായനാ മുദ്രാവാക്യം നിർമ്മാണം''' | |||
*'''പ്രസംഗം - വായനയുടെ പ്രാധാന്യം''' | |||
*'''എഴുത്തുകാർ / കവികൾ എന്നിവരെ ഉൾപ്പെടുത്തി ആൽബം തയ്യാറാക്കാം''' | |||
*'''വായനാദിന ക്വിസ്''' | |||
|- | |||
|'''''ജൂണ് 26 ലഹരി വിരുദ്ധ ദിനം''''' | |||
|'''ഹെൽത്ത് ക്ലബ്''' | |||
|'''ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം''' | |||
|- | |||
|'''''ജൂലായ് 5 വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനം''''' | |||
|'''വിദ്യാരംഗം കലാസാഹിത്യവേദി, ഇംഗ്ലീഷ് ക്ലബ്ബ്''' | |||
| | |||
*'''മാങ്കോസ്റ്റൈൻ വൃക്ഷം നടന്നു''' | |||
*'''ബഷീറിൻറെ പുസ്തകങ്ങൾ പരിചയപ്പെടൽ,''' | |||
*'''വീഡിയോ പ്രദർശനം''' | |||
*'''പ്രച്ഛന്നവേഷം ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ മാറുന്നു''' | |||
|- | |||
|'''''ജൂലൈ 21 ചാന്ദ്രദിനം''''' | |||
|'''സയൻസ് ക്ലബ്ബ് ,സോഷ്യൽ സയൻസ് ക്ലബ്ബ്''' | |||
| | |||
*'''ചാന്ദ്രദിന ക്വിസ്''' | |||
*'''വീഡിയോ പ്രദർശനം''' | |||
*'''പോസ്റ്റർ നിർമ്മാണം''' | |||
|- | |||
|'''''ജൂലൈ 26 എപിജെ അബ്ദുൽ കലാം ദിനം''''' | |||
|'''ഇംഗ്ലീഷ് ക്ലബ്ബ്,സയൻസ് ക്ലബ്ബ്''' | |||
| | |||
*'''എപിജെ അബ്ദുൽ കലാം ജീവചരിത്രം''' | |||
*'''പരിചയം വീഡിയോ പ്രദർശനം''' | |||
|- | |||
|'''''ഓഗസ്റ്റ് 6 ഹിരോഷിമ ദിനം''''' | |||
|'''സോഷ്യൽ സയൻസ് ക്ലബ്''' | |||
| | |||
*'''ഹിരോഷിമ നാഗസാക്കി ക്വിസ്''' | |||
*'''യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം''' | |||
|- | |||
|'''''ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനം''''' | |||
|'''സോഷ്യൽ സയൻസ് ക്ലബ്''' | |||
|'''ക്വിസ്''' | |||
|- | |||
|'''''ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം''''' | |||
|'''സോഷ്യൽ സയൻസ് ക്ലബ്''' | |||
| | |||
*'''പതാക ഉയർത്തൽ''' | |||
*'''ദേശഭക്തിഗാനം''' | |||
*'''സ്വാതന്ത്ര്യദിന പോസ്റ്റർ''' | |||
*'''ദേശസ്നേഹം സൂചിപ്പിക്കുന്ന കവിതകൾ /ഗാനങ്ങൾ ആലാപനം, ശേഖരണം.''' | |||
*'''പതാക നിർമ്മാണം''' | |||
*'''സ്വാതന്ത്ര്യസമര സേനാനികൾ - ചിത്ര ആൽബം''' | |||
*'''സ്വാതന്ത്ര്യ ദിന പ്രസംഗം.''' | |||
*'''സ്വാതന്ത്ര്യ സമര സേനാനികൾ ജീവചരിത്രം''' . | |||
|- | |||
|'''''സെപ്റ്റംബർ 5 അധ്യാപക ദിനം''''' | |||
|'''നല്ലപാഠം ക്ലബ്ബ്''' | |||
| | |||
*'''ഗുരുവന്ദനം കുട്ടികൾ അധ്യാപകരായി ക്ലാസെടുക്കുന്നു''' | |||
*'''ഇഷ്ടപ്പെട്ട അധ്യാപകർക്ക് ഒരു കത്ത്.''' | |||
*'''ഗുരുദക്ഷിണ_ ഏതെങ്കിലും ഒരു കലാരൂപം പ്രിയപ്പെട്ട അധ്യാപകർക്ക്''' | |||
*'''സമർപ്പിക്കൽ.''' | |||
|- | |||
|'''''സെപ്റ്റംബർ 16 ഓസോൺ ദിനം''''' | |||
|'''സയൻസ് ക്ലബ്''' | |||
|'''സെമിനാർ വീഡിയോ പ്രദർശനം''' | |||
|- | |||
|'''''ഒക്ടോബർ 2 ഗാന്ധിജയന്തി''''' | |||
|'''സോഷ്യൽ സയൻസ് ക്ലബ്''' | |||
| | |||
*'''പരിസര ശുചീകരണം''' | |||
*'''പ്രസംഗം _എൻ്റെ ബാപ്പുജി(മലയാളം/ഇംഗ്ലീഷ്/ഹിന്ദി)''' | |||
'''* ഗാന്ധിജിയെ വരയ്ക്കാം''' | |||
'''* ഗാന്ധിജിയുടെ മഹത് വചനങ്ങൾ,ഗാന്ധിജിയെ കുറിച്ചുള്ള മഹത് വചനങ്ങൾ ശേഖരണം അവതരണം''' | |||
'''* ഗാന്ധിജിയുടെ വേഷം ധരിച്ച് അദ്ദേഹത്തിന്റെ മഹത് വചനങ്ങളുടെ അവതരണം.''' | |||
'''ഗാന്ധി ക്വിസ്''' | |||
|- | |||
|'' '''ഒക്ടോബർ 9 ലോക തപാൽ ദിനം, ഒക്ടോബർ 10 ദേശീയ തപാൽ ദിനം.''''' | |||
|'''സോഷ്യൽ സയൻസ് ക്ലബ്''' | |||
|*'''പ്രീയപ്പെട്ടവർക്ക് ഒരു കത്ത്.''' | |||
'''<nowiki>*</nowiki>സ്റ്റാമ്പ് ശേഖരണം.''' | |||
'''<nowiki>*</nowiki> പ്രസംഗം_കത്തുകളുടെ പ്രാധാന്യം അന്നും ഇന്നും''' | |||
'''ഇഷ്ടപ്പെട്ട വ്യക്തികൾക്ക് ഒരു സന്ദേശം.''' | |||
|- | |||
|'''''ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം''''' | |||
|'''സോഷ്യൽ സയൻസ് ക്ലബ്ബ്''' | |||
|'''പോസ്റ്റർ മത്സരം''' | |||
|- | |||
|'''''നവംബർ 1 കേരള പിറവി''''' | |||
|'''സോഷ്യൽ സയൻസ് ക്ലബ്ബ്,വിദ്യാരംഗം കലാസാഹിത്യവേദി''' | |||
|*'''ചിത്രരചന _കേരളത്തിലെ കാഴ്ചകൾ''' | |||
'''<nowiki>*</nowiki>കേരളത്തിന്റെ ഭൂപടം വരച്ച് ജില്ലകൾ അടയാളപ്പെടുത്തുക''' | |||
'''<nowiki>*</nowiki>കേരളത്തെ കുറിച്ചുള്ള ഗാനങ്ങളുടെ ആലാപനം/ന്യത്താവിഷ്ക്കാരം''' | |||
'''<nowiki>*</nowiki>കേരളീയ വസ്ത്രങ്ങൾ ധരിച്ച ഫോട്ടോ.''' | |||
|- | |||
|'''''നവംബർ 14 ശിശുദിനം''''' | |||
|'''സോഷ്യൽ സയൻസ് ക്ലബ്''' | |||
|'''നെഹ്റു തൊപ്പി നിർമ്മാണം''' | |||
|- | |||
|'''''ഡിസംബർ 1 ഒന്ന് ലോക എയ്ഡ്സ് ദിനം''''' | |||
|'''ഹെൽത്ത് ക്ലബ്''' | |||
|'''ബാഡ്ജ് നിർമ്മാണം''' | |||
'''ബോധവൽക്കരണ ക്ലാസ്''' | |||
|- | |||
|'''''ജനുവരി 26 റിപ്പബ്ലിക് ദിനം''''' | |||
|'''സോഷ്യൽ സയൻസ് ക്ലബ്''' | |||
|* '''പ്രസംഗം (ഇംഗ്ലീഷ്/മലയാളം/ഹിന്ദി)''' | |||
'''<nowiki>*</nowiki> ദേശഭക്തി ഗാനങ്ങൾ''' | |||
'''<nowiki>*</nowiki>പതാക ഗാനം''' | |||
'''<nowiki>*</nowiki>പതാക നിർമ്മാണം''' | |||
|} | |||
=='''''പ്രവർത്തനങ്ങൾ 2020 -2021'''''== | |||
===പ്രവേശനോത്സവം(2020-21)=== | |||
<gallery> | |||
പ്രമാണം:WhatsApp Image 2022-02-26 at 2.14.41 PM.jpeg | |||
പ്രമാണം:40241praves.jpeg | |||
</gallery>കോവിഡ് മഹാമാരി കാലത്തെ പ്രവേശനോത്സവം ഓൺലൈനായി നടത്തുകയുണ്ടായി. വാട്സ്ആപ്പ് വഴി എല്ലാ രക്ഷിതാക്കൾക്കും ലിങ്ക് ഷെയർ ചെയത് ഗൂഗിൾ മീറ്റ് വഴി 2021 ജൂൺ 1 ന് രാവിലെ 10 മണി മുതൽ നടത്തിയിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലത ടീച്ചറുടെ അധ്യക്ഷതയിൽ പ്രശസ്ത സിനിമ സീരിയൽ താരം സേതുലക്ഷ്മിയമ്മ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, സമൂഹിക സാംസ്കാരിക പ്രവർത്തകർ, പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. | |||
[[പ്രമാണം:WhatsApp Image 2022-02-26 at 2.22.49 PM.jpeg|ഇടത്ത്|ലഘുചിത്രം|252x252ബിന്ദു]] | [[പ്രമാണം:WhatsApp Image 2022-02-26 at 2.22.49 PM.jpeg|ഇടത്ത്|ലഘുചിത്രം|252x252ബിന്ദു]] | ||
=== സ്കൂളിന്റെ കരുതൽ... === | ===സ്കൂളിന്റെ കരുതൽ...=== | ||
വരി 51: | വരി 230: | ||
=== പ്രീ -പ്രൈമറി കളേഴ്സ് ഡേ === | |||
=='''''പ്രവർത്തനങ്ങൾ 2019 -2020'''''== | |||
===പ്രവേശനോത്സവം(2019-20)=== | |||
[[പ്രമാണം:WhatsApp Image 2022-02-25 at 6.41.37 PM.jpeg|പകരം=|നടുവിൽ|ലഘുചിത്രം|363x363ബിന്ദു|പ്രവേശനോത്സവം(2019-20)]] | |||
പ്ലാസ്റ്റിക്കിനെ തികച്ചും ഒഴിവാക്കിക്കൊണ്ട് ഹരിതചട്ടം പാലിച്ചുകൊണ്ടാണ് പ്രവേശനോത്സവം ആഘോഷിച്ചത്.സ്കൂളിൽ നിന്നും പുറപ്പെട്ട വർണ്ണാഭമായ ഘോഷയാത്ര മുരുക്കുമൺ ജംഗ്ഷനെ വലം വെച്ച് തിരികെ സ്കൂളിൽ എത്തി.നവാഗതരായ കുട്ടികളെ അക്ഷരത്തൊപ്പിയും, ബലൂണും, മധുരവും നൽകിയാണ് അധ്യാപകൻ സ്വീകരിച്ചത്. സ്കൂൾ മാനേജർ ലക്ഷ്മൺ സാർ അധ്യക്ഷൻ ആയ യോഗത്തിൽ സിനിമാ സീരിയൽ സാജൻ സൂര്യ മുഖ്യാഥിതിയായി. തുടർന്ന് സ്കൂൾ കലാതിലകങ്ങളായ അമേയ,ആദ്യാ അജയ്, ആഷിക് എന്നീ കുട്ടികളുടെ നൃത്തപരിപാടികൾ ഉണ്ടായിരുന്നു . LSS, USS വിജയികൾക്കും പത്താം ക്ലാസ്സ്, പ്ലസ്ടു വിജയികൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു. | |||
===പ്രീ -പ്രൈമറി കളേഴ്സ് ഡേ=== | |||
[[പ്രമാണം:WhatsApp Image 2022-01-21 at 10.21.15 AM.jpeg|ലഘുചിത്രം|193x193px|കളേഴ്സ് ഡേ|പകരം=|ഇടത്ത്]] | [[പ്രമാണം:WhatsApp Image 2022-01-21 at 10.21.15 AM.jpeg|ലഘുചിത്രം|193x193px|കളേഴ്സ് ഡേ|പകരം=|ഇടത്ത്]] | ||
വരി 61: | വരി 250: | ||
===വായനക്കളരി=== | |||
=== വായനക്കളരി === | |||
[[പ്രമാണം:WhatsApp Image 2022-02-26 at 2.36.29 PM(3).jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-02-26 at 2.36.29 PM(3).jpeg|ഇടത്ത്|ലഘുചിത്രം]] | ||
മലയാളമനോരമയും നല്ലപാഠം അംഗങ്ങളും ചേർന്ന് നമ്മുടെ വിദ്യാലയത്തിൽ തുടക്കം കുറിച്ച പദ്ധതിയാണ് വായനക്കളരി.സിനി ആർട്ടിസ്റ്റ് സാജൻസൂര്യ മലയാളമനോരമ ദിനപത്രം കുട്ടികൾക്ക് നൽകിയാണ് പ്രവർത്തനം ഉദ്ഘാടനം ചെയ്തത്. നിലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് , വാർഡ് മെമ്പർ, സ്കൂൾ മാനേജർ ലക്ഷ്മൺ നായർ എന്നിവരും സന്നിഹിതരായിരുന്നു. | മലയാളമനോരമയും നല്ലപാഠം അംഗങ്ങളും ചേർന്ന് നമ്മുടെ വിദ്യാലയത്തിൽ തുടക്കം കുറിച്ച പദ്ധതിയാണ് വായനക്കളരി.സിനി ആർട്ടിസ്റ്റ് സാജൻസൂര്യ മലയാളമനോരമ ദിനപത്രം കുട്ടികൾക്ക് നൽകിയാണ് പ്രവർത്തനം ഉദ്ഘാടനം ചെയ്തത്. നിലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് , വാർഡ് മെമ്പർ, സ്കൂൾ മാനേജർ ലക്ഷ്മൺ നായർ എന്നിവരും സന്നിഹിതരായിരുന്നു. | ||
വരി 69: | വരി 257: | ||
=== വായന കോർണർ === | ===വായന കോർണർ=== | ||
"വായനാക്കളരി" യുമായി ബന്ധപ്പെട്ട് ലൈബ്രറിയോട് ചേർന്ന് ഒരു 'വായനാ കോർണർ' തയ്യാറാക്കി. അവിടെ ദിനപത്രം, ഇയർബുക്ക് ബാലരമ ഡൈജസ്റ്റ്, പഠിപ്പുര, മാസികകൾ എന്നിവ ക്രമീകരിച്ചു. കൂടുതൽ വായനാസാമഗ്രികൾ ശേഖരിക്കുന്നതിനും സ്കൂൾ ലൈബ്രറി വിപുലീകരിക്കുന്നതിനുമായി 'പുസ്തകത്തൊട്ടിൽ', 'പുസ്തകവണ്ടി' എന്നീ പ്രോജക്ടുകൾ നടപ്പിലാക്കി . ഇതിലൂടെ വായനയുടെ പ്രാധാന്യം സമൂഹത്തെ ബോധ്യപെടുത്താനും സാമൂഹിക പങ്കാളിത്തം ഉറപ്പു വരുത്താനും കഴിഞ്ഞു. | "വായനാക്കളരി" യുമായി ബന്ധപ്പെട്ട് ലൈബ്രറിയോട് ചേർന്ന് ഒരു 'വായനാ കോർണർ' തയ്യാറാക്കി. അവിടെ ദിനപത്രം, ഇയർബുക്ക് ബാലരമ ഡൈജസ്റ്റ്, പഠിപ്പുര, മാസികകൾ എന്നിവ ക്രമീകരിച്ചു. കൂടുതൽ വായനാസാമഗ്രികൾ ശേഖരിക്കുന്നതിനും സ്കൂൾ ലൈബ്രറി വിപുലീകരിക്കുന്നതിനുമായി 'പുസ്തകത്തൊട്ടിൽ', 'പുസ്തകവണ്ടി' എന്നീ പ്രോജക്ടുകൾ നടപ്പിലാക്കി . ഇതിലൂടെ വായനയുടെ പ്രാധാന്യം സമൂഹത്തെ ബോധ്യപെടുത്താനും സാമൂഹിക പങ്കാളിത്തം ഉറപ്പു വരുത്താനും കഴിഞ്ഞു. | ||
=== അക്ഷരമരം === | ===അക്ഷരമരം=== | ||
ജൂൺ 19 ‘വായനാദിന'വുമായി ബന്ധപ്പെട്ട് കുട്ടികൾ സ്കൂളിൽ 'അക്ഷരമരം' തയ്യാറാക്കി . യു. പി കുട്ടികൾ തയ്യാറാക്കിയ അക്ഷരമരം എൽ പി വിഭാഗത്തിലുള്ള കുട്ടികൾക്ക് വേറിട്ട കാഴ്ചയായിരുന്നു. ചാർട്ട് പേപ്പറിൽ വെട്ടിയെടുത്ത അക്ഷരങ്ങൾ ഉപയോഗിച്ച് സ്കൂളിലെ പേരമരം അലങ്കരിക്കുകയും അതിലെ അക്ഷരങ്ങൾ ഉപയോഗിച്ച് അക്ഷരകേളി നടത്തുകയും ചെയ്തു. | ജൂൺ 19 ‘വായനാദിന'വുമായി ബന്ധപ്പെട്ട് കുട്ടികൾ സ്കൂളിൽ 'അക്ഷരമരം' തയ്യാറാക്കി . യു. പി കുട്ടികൾ തയ്യാറാക്കിയ അക്ഷരമരം എൽ പി വിഭാഗത്തിലുള്ള കുട്ടികൾക്ക് വേറിട്ട കാഴ്ചയായിരുന്നു. ചാർട്ട് പേപ്പറിൽ വെട്ടിയെടുത്ത അക്ഷരങ്ങൾ ഉപയോഗിച്ച് സ്കൂളിലെ പേരമരം അലങ്കരിക്കുകയും അതിലെ അക്ഷരങ്ങൾ ഉപയോഗിച്ച് അക്ഷരകേളി നടത്തുകയും ചെയ്തു. | ||
=== തുണിക്യാരി ബാഗ് നല്ലപാഠവും ഔട്ടറിക്ലബ്ബും കൈകോർത്തു. === | ===തുണിക്യാരി ബാഗ് നല്ലപാഠവും ഔട്ടറിക്ലബ്ബും കൈകോർത്തു.=== | ||
[[പ്രമാണം:WhatsApp Image 2022-02-25 at 2.47.31 PM(1).jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-02-25 at 2.47.31 PM(1).jpeg|നടുവിൽ|ലഘുചിത്രം]] | ||
മലയാളമനോരമ ‘നല്ലപാഠം യൂണിറ്റ് കടയ്ക്കൽ റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും സൗജന്യ തുണി ക്യാരിബാഗ് നൽകി. PTA പ്രസിഡന്റ് അധ്യക്ഷനായ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ക്യാരിബാഗ് വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു റോട്ടറി ക്ലബ് ഭാരവാഹികൾ ഡോ.സജീവ്, അനിൽകുമാർ , ഹെൽത്ത് ഇൻസ്പെക്ടർ രാജേന്ദ്ര പ്രസാദ് എന്നിവർ പങ്കെടുത്തു.സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത സ്കൂൾ എന്ന ആശയം കൈവരിക്കുവാൻ വേണ്ടിയുളള ഒരു പ്രവർത്തനം കൂടിയായിരുന്നു.കുട്ടികൾക്ക് ഗണിത ക്രിയകളുടെ ആവശ്യബോധം മനസിലാക്കാനും ലാഭവും നഷ്ടവും സ്വയം മനസിലാക്കാനും കഴിഞ്ഞു. | മലയാളമനോരമ ‘നല്ലപാഠം യൂണിറ്റ് കടയ്ക്കൽ റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും സൗജന്യ തുണി ക്യാരിബാഗ് നൽകി. PTA പ്രസിഡന്റ് അധ്യക്ഷനായ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ക്യാരിബാഗ് വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു റോട്ടറി ക്ലബ് ഭാരവാഹികൾ ഡോ.സജീവ്, അനിൽകുമാർ , ഹെൽത്ത് ഇൻസ്പെക്ടർ രാജേന്ദ്ര പ്രസാദ് എന്നിവർ പങ്കെടുത്തു.സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത സ്കൂൾ എന്ന ആശയം കൈവരിക്കുവാൻ വേണ്ടിയുളള ഒരു പ്രവർത്തനം കൂടിയായിരുന്നു.കുട്ടികൾക്ക് ഗണിത ക്രിയകളുടെ ആവശ്യബോധം മനസിലാക്കാനും ലാഭവും നഷ്ടവും സ്വയം മനസിലാക്കാനും കഴിഞ്ഞു. | ||
=== പാഠം ഒന്ന് പാടത്തേക്ക് === | ===പാഠം ഒന്ന് പാടത്തേക്ക്=== | ||
മലയാള മനോരമ ‘നല്ലപാഠത്തിന്റെ നേതൃത്വത്തിൽ 'പാഠം ഒന്ന് പാടത്തേക്ക് 'എന്ന പരിപാടി മുരുക്കുമൺ യൂ പി എസ് ഉത്സവമായി കൊണ്ടാടി. മുരുക്കുമൺ സ്കൂളിന് സമീപത്തുള്ള വയലിലായിരുന്നു കുട്ടികളുടെ കാർഷിക ഉത്സവം. കാളയും കലപ്പയും ഉപയോഗിച്ച് നിലം പൂട്ടി മരം കൊണ്ടു നിരത്തി പതം വരുത്തിയ വയലിൽ പരമ്പരാഗത കാർഷിക വേഷങ്ങളായ പാളത്തൊപ്പി ബനിയൻ, ലുങ്കി, തോർത്ത് എന്നിവ ധരിച്ചു കുട്ടികൾ ഉത്സവത്തിന്റെ കൂട്ടി. നടൻപാട്ടും കൃഷിപ്പാട്ടും കണ്ടു നിന്നവർക്ക് ആവേശമായി.കാർഷിക സംസ്കാരം പുതുതലമുറയ്ക്ക് പകർന്നു കൊടുക്കാനും കാർഷിക ഉപകരണങ്ങളെ അടുത്തറിയാനും പ്രാദേശിക വിഭവങ്ങളെ ഉപയോഗപ്പെടുത്താനും പാഠം ഒന്ന് പാടത്തേക്ക് എന്ന പ്രവർത്തനത്തിലൂടെ നമുക്ക് കഴിഞ്ഞു. | മലയാള മനോരമ ‘നല്ലപാഠത്തിന്റെ നേതൃത്വത്തിൽ 'പാഠം ഒന്ന് പാടത്തേക്ക് 'എന്ന പരിപാടി മുരുക്കുമൺ യൂ പി എസ് ഉത്സവമായി കൊണ്ടാടി. മുരുക്കുമൺ സ്കൂളിന് സമീപത്തുള്ള വയലിലായിരുന്നു കുട്ടികളുടെ കാർഷിക ഉത്സവം. കാളയും കലപ്പയും ഉപയോഗിച്ച് നിലം പൂട്ടി മരം കൊണ്ടു നിരത്തി പതം വരുത്തിയ വയലിൽ പരമ്പരാഗത കാർഷിക വേഷങ്ങളായ പാളത്തൊപ്പി ബനിയൻ, ലുങ്കി, തോർത്ത് എന്നിവ ധരിച്ചു കുട്ടികൾ ഉത്സവത്തിന്റെ കൂട്ടി. നടൻപാട്ടും കൃഷിപ്പാട്ടും കണ്ടു നിന്നവർക്ക് ആവേശമായി.കാർഷിക സംസ്കാരം പുതുതലമുറയ്ക്ക് പകർന്നു കൊടുക്കാനും കാർഷിക ഉപകരണങ്ങളെ അടുത്തറിയാനും പ്രാദേശിക വിഭവങ്ങളെ ഉപയോഗപ്പെടുത്താനും പാഠം ഒന്ന് പാടത്തേക്ക് എന്ന പ്രവർത്തനത്തിലൂടെ നമുക്ക് കഴിഞ്ഞു. | ||
=== നെൽകൃഷി === | ===നെൽകൃഷി=== | ||
[[പ്രമാണം:WhatsApp Image 2022-02-26 at 2.25.19 PM.jpeg|ലഘുചിത്രം|224x224ബിന്ദു|പകരം=|നടുവിൽ]] | [[പ്രമാണം:WhatsApp Image 2022-02-26 at 2.25.19 PM.jpeg|ലഘുചിത്രം|224x224ബിന്ദു|പകരം=|നടുവിൽ]] | ||
നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിനു സമീപത്തെ 40 സെന്റ് പുരയിടം പാട്ടത്തിനെടുത്ത നെൽകൃഷി ആരംഭിച്ചു സമീപത്തെ കർഷകനായ ശ്രീ വേണു ഗോപാലൻ ഉണ്ണിത്താന്റെ സഹായത്തോടെ കൃഷിയിറക്കുകയും നിലം ഒരുക്കാനും ഞാറ് നാടാനും കളപറിക്കാനുമൊക്കെ കുട്ടികൾ പങ്കാളികളാക്കുകയും ചെയ്തു. കൂടാതെ ശ്രീ വേണു ഗോപാലൻ ഉണ്ണിത്താൻ വിത്തിന്റെ ഗുണമേന്മ, നടീൽ രീതി, വളപ്രയോഗം എന്നിവയെ കുറിച്ച് കുട്ടികൾക്ക് ക്ലാസുകൾ നൽകി. മുൻകൂട്ടി തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ അഭിമുഖവും നടത്തി. | നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിനു സമീപത്തെ 40 സെന്റ് പുരയിടം പാട്ടത്തിനെടുത്ത നെൽകൃഷി ആരംഭിച്ചു സമീപത്തെ കർഷകനായ ശ്രീ വേണു ഗോപാലൻ ഉണ്ണിത്താന്റെ സഹായത്തോടെ കൃഷിയിറക്കുകയും നിലം ഒരുക്കാനും ഞാറ് നാടാനും കളപറിക്കാനുമൊക്കെ കുട്ടികൾ പങ്കാളികളാക്കുകയും ചെയ്തു. കൂടാതെ ശ്രീ വേണു ഗോപാലൻ ഉണ്ണിത്താൻ വിത്തിന്റെ ഗുണമേന്മ, നടീൽ രീതി, വളപ്രയോഗം എന്നിവയെ കുറിച്ച് കുട്ടികൾക്ക് ക്ലാസുകൾ നൽകി. മുൻകൂട്ടി തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ അഭിമുഖവും നടത്തി. | ||
=== സന്ദേശയാത്ര === | ===സന്ദേശയാത്ര=== | ||
'''സൈക്കിളിൽ കന്യാകുമാരി മുതൽ ഇടുക്കി വരെ''' | '''സൈക്കിളിൽ കന്യാകുമാരി മുതൽ ഇടുക്കി വരെ''' | ||
വരി 93: | വരി 281: | ||
തുടർന്ന് സന്ദേശയാത്രയുടെ ഉദ്ദേശ്യത്ത കുറിച്ചും യാത്രയ്ക്ക് എടുക്കുന്ന ദിവസങ്ങളുടെ എണ്ണം, യൂഗെയ്ൻ നടത്തിയ മറ്റ് യാത്രകൾ തുടങ്ങി നിരവധി വിവരങ്ങൾ അദ്ദേഹവുമായുള്ള അഭിമുഖത്തിലൂടെ കുട്ടികൾ ചോദിച്ച് മനസിലാക്കി. | തുടർന്ന് സന്ദേശയാത്രയുടെ ഉദ്ദേശ്യത്ത കുറിച്ചും യാത്രയ്ക്ക് എടുക്കുന്ന ദിവസങ്ങളുടെ എണ്ണം, യൂഗെയ്ൻ നടത്തിയ മറ്റ് യാത്രകൾ തുടങ്ങി നിരവധി വിവരങ്ങൾ അദ്ദേഹവുമായുള്ള അഭിമുഖത്തിലൂടെ കുട്ടികൾ ചോദിച്ച് മനസിലാക്കി. | ||
=== ബാലരമ ഡൈജസ്റ്റ് === | ===ബാലരമ ഡൈജസ്റ്റ്=== | ||
[[പ്രമാണം:WhatsApp Image 2022-01-21 at 10.50.44 AM.jpeg|ലഘുചിത്രം|223x223ബിന്ദു|ബാലരമ ഡൈജസ്റ്റ്]] | [[പ്രമാണം:WhatsApp Image 2022-01-21 at 10.50.44 AM.jpeg|ലഘുചിത്രം|223x223ബിന്ദു|ബാലരമ ഡൈജസ്റ്റ്]] | ||
പ്രവേശന ദിനത്തോടനുബന്ധിച്ച് സ്കൂളിന്റെ ചുമരിൽ ‘മായാവി തീം പെയിന്റിംഗ് ചെയ്തിരുന്നു. ഇത് പത്രവാർത്തകളിൽ നിന്നറിഞ്ഞ ബാലരമസംഘം സ്കൂൾ സന്ദർശിച്ചു. ലിംക വേൾഡ് ഓഫ് റെക്കോഡിൽ ഇടം നേടിയ ബാലമാസികയായ ബാലരമയുടെ കവർപേജിൽ ഇടം നേടാൻ സ്കൂളിന് കഴിഞ്ഞു. അധികവായനയുടെ പ്രാധാന്യം കുട്ടികൾ തിരിച്ചറിയുകയും എകദേശം അമ്പതോളം കുട്ടികൾ പുതിയതായി ബാലരമ ഡൈജസ്റ്റ് വരിക്കാരാവുകയും ചെയ്തു.തുടർന്ന് പത്രത്തിൽ നിന്നും ഡൈജസ്റ്റിൽ നിന്നുമുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി ഓരോ മാസവും ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കാറുണ്ട്. വിജയികൾക്ക് അസംബ്ലിയിൽ സമ്മാന ദാനവും നൽകി വരുന്നു. | പ്രവേശന ദിനത്തോടനുബന്ധിച്ച് സ്കൂളിന്റെ ചുമരിൽ ‘മായാവി തീം പെയിന്റിംഗ് ചെയ്തിരുന്നു. ഇത് പത്രവാർത്തകളിൽ നിന്നറിഞ്ഞ ബാലരമസംഘം സ്കൂൾ സന്ദർശിച്ചു. ലിംക വേൾഡ് ഓഫ് റെക്കോഡിൽ ഇടം നേടിയ ബാലമാസികയായ ബാലരമയുടെ കവർപേജിൽ ഇടം നേടാൻ സ്കൂളിന് കഴിഞ്ഞു. അധികവായനയുടെ പ്രാധാന്യം കുട്ടികൾ തിരിച്ചറിയുകയും എകദേശം അമ്പതോളം കുട്ടികൾ പുതിയതായി ബാലരമ ഡൈജസ്റ്റ് വരിക്കാരാവുകയും ചെയ്തു.തുടർന്ന് പത്രത്തിൽ നിന്നും ഡൈജസ്റ്റിൽ നിന്നുമുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി ഓരോ മാസവും ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കാറുണ്ട്. വിജയികൾക്ക് അസംബ്ലിയിൽ സമ്മാന ദാനവും നൽകി വരുന്നു. | ||
=== ഡിജിറ്റൽ പേരന്റിംഗ് === | ===ഡിജിറ്റൽ പേരന്റിംഗ്=== | ||
[[പ്രമാണം:WhatsApp Image 2022-01-25 at 6.33.50 PM.jpeg|ലഘുചിത്രം|പകരം=|നടുവിൽ|ഡിജിറ്റൽ പേരന്റിംഗ്]] | [[പ്രമാണം:WhatsApp Image 2022-01-25 at 6.33.50 PM.jpeg|ലഘുചിത്രം|പകരം=|നടുവിൽ|ഡിജിറ്റൽ പേരന്റിംഗ്]] | ||
സോഷ്യൽമീഡിയയുടെ അമിതമായ കടന്നു കയറ്റം ഇന്ന് എല്ലാ മേഖലകളിലും ദൃശ്യമാണ്. കുട്ടികളെ ഓൺലൈനിൽ സുരക്ഷിതരായിരിക്കാൻ പഠിപ്പിക്കേണ്ടത് മാതാപിതാക്കൾ തന്നെയാണ്.കുട്ടികളെ പഠിപ്പിക്കണമെങ്കിൽ നവീന സാങ്കേതികവിദ്യകളെ കുറിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടാകണം. അതിനാൽ മാതാപിതാക്കൾക്ക് വേണ്ടി ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. | സോഷ്യൽമീഡിയയുടെ അമിതമായ കടന്നു കയറ്റം ഇന്ന് എല്ലാ മേഖലകളിലും ദൃശ്യമാണ്. കുട്ടികളെ ഓൺലൈനിൽ സുരക്ഷിതരായിരിക്കാൻ പഠിപ്പിക്കേണ്ടത് മാതാപിതാക്കൾ തന്നെയാണ്.കുട്ടികളെ പഠിപ്പിക്കണമെങ്കിൽ നവീന സാങ്കേതികവിദ്യകളെ കുറിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടാകണം. അതിനാൽ മാതാപിതാക്കൾക്ക് വേണ്ടി ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. | ||
=== ഓർമ്മക്കായ് -ഷെഹില ഷെറിൻ === | ===ഓർമ്മക്കായ് -ഷെഹില ഷെറിൻ=== | ||
വയനാട് ജില്ലയിൽ പാമ്പുകടിയേറ്റ് മരണപ്പെട്ട സ്കൂൾ വിദ്യാർത്ഥിനി ഷെഹില ഷെറിന്റെ ഓർമക്കായി അനുസ്മരണ യോഗം സംഘടിപ്പിച്ചു. യോഗത്തിൽ കുട്ടികൾ മെഴുകുതിരി തെളിയിച്ചും മൗന പ്രാർത്ഥനയിലൂടെയും യോഗത്തിൽ പങ്കാളികളായി. | വയനാട് ജില്ലയിൽ പാമ്പുകടിയേറ്റ് മരണപ്പെട്ട സ്കൂൾ വിദ്യാർത്ഥിനി ഷെഹില ഷെറിന്റെ ഓർമക്കായി അനുസ്മരണ യോഗം സംഘടിപ്പിച്ചു. യോഗത്തിൽ കുട്ടികൾ മെഴുകുതിരി തെളിയിച്ചും മൗന പ്രാർത്ഥനയിലൂടെയും യോഗത്തിൽ പങ്കാളികളായി. | ||
=== പൊത്ത് അടയ്ക്കൂ.... മുൻകരുതൽ എടുക്കൂ.... === | ===പൊത്ത് അടയ്ക്കൂ.... മുൻകരുതൽ എടുക്കൂ....=== | ||
[[പ്രമാണം:WhatsApp Image 2022-02-25 at 3.06.40 PM.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-02-25 at 3.06.40 PM.jpeg|നടുവിൽ|ലഘുചിത്രം]] | ||
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തുളള പൊത്തുകൾ കണ്ടെത്തി അവ അടയ്ക്കാനുള്ള അവസരം ഉണ്ടാക്കി. ക്ലബ് അംഗങ്ങൾ എല്ലാം സജീവമായി പ്രവർത്തനത്തിൽ പങ്കെടുത്തു. ക്ലബ് ഭാരവാഹികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിചയസമ്പന്നരായ രക്ഷിതാക്കളുടെ സഹകരണവും ഈ പ്രവർത്തിലുണ്ടായിരുന്നു. ഇതിലൂടെ മറ്റുള്ളവരുടെ നഷ്ടത്തിൽ പങ്കുചേരാനും ഒരു നാടിന്റെ നഷ്ടത്തെ അറിയാനുമുള്ള സാഹചര്യം ഒരുക്കി.ബോധവത്ക്കരണ ക്ലാസിൽ കിട്ടിയവിവരങ്ങൾ രക്ഷാകർത്താക്കളെ അറിയിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. | പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തുളള പൊത്തുകൾ കണ്ടെത്തി അവ അടയ്ക്കാനുള്ള അവസരം ഉണ്ടാക്കി. ക്ലബ് അംഗങ്ങൾ എല്ലാം സജീവമായി പ്രവർത്തനത്തിൽ പങ്കെടുത്തു. ക്ലബ് ഭാരവാഹികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിചയസമ്പന്നരായ രക്ഷിതാക്കളുടെ സഹകരണവും ഈ പ്രവർത്തിലുണ്ടായിരുന്നു. ഇതിലൂടെ മറ്റുള്ളവരുടെ നഷ്ടത്തിൽ പങ്കുചേരാനും ഒരു നാടിന്റെ നഷ്ടത്തെ അറിയാനുമുള്ള സാഹചര്യം ഒരുക്കി.ബോധവത്ക്കരണ ക്ലാസിൽ കിട്ടിയവിവരങ്ങൾ രക്ഷാകർത്താക്കളെ അറിയിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. | ||
=== കലണ്ടർ പ്രകാശനം === | ===കലണ്ടർ പ്രകാശനം=== | ||
[[പ്രമാണം:WhatsApp Image 2022-02-25 at 2.42.51 PM(1).jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-02-25 at 2.42.51 PM(1).jpeg|നടുവിൽ|ലഘുചിത്രം]] | ||
മുരുക്കുമൺ സ്ക്കൂളിലെ മുഴുവൻ കുട്ടികളുടെയും ചിത്രം ഉൾക്കൊള്ളിച്ചുകൊണ്ട് 2020 വർഷത്തെ സമ്പൂർണ്ണ കലണ്ടർ പ്രകാശനം ചെയ്തു. കലണ്ടറിൽ പ്രധാനദിനങ്ങൾ നാട്ടിലെ ഉത്സവങ്ങൾ, ആനുകാലിക വിവരങ്ങൾ, സമയക്രമങ്ങൾ തുടങ്ങി വിജ്ഞാനപ്രദമായ നിരവധി വിഷയങ്ങൾ കലണ്ടറിൽ ഉൾപ്പെടു ത്തിയിട്ടുണ്ട്.വിദ്യാർത്ഥികൾക്കും സമൂഹത്തിനും കലണ്ടർ ഒരു പോലെ പ്രയോജനപ്പെട്ടു. | മുരുക്കുമൺ സ്ക്കൂളിലെ മുഴുവൻ കുട്ടികളുടെയും ചിത്രം ഉൾക്കൊള്ളിച്ചുകൊണ്ട് 2020 വർഷത്തെ സമ്പൂർണ്ണ കലണ്ടർ പ്രകാശനം ചെയ്തു. കലണ്ടറിൽ പ്രധാനദിനങ്ങൾ നാട്ടിലെ ഉത്സവങ്ങൾ, ആനുകാലിക വിവരങ്ങൾ, സമയക്രമങ്ങൾ തുടങ്ങി വിജ്ഞാനപ്രദമായ നിരവധി വിഷയങ്ങൾ കലണ്ടറിൽ ഉൾപ്പെടു ത്തിയിട്ടുണ്ട്.വിദ്യാർത്ഥികൾക്കും സമൂഹത്തിനും കലണ്ടർ ഒരു പോലെ പ്രയോജനപ്പെട്ടു. | ||
=== കുട്ടി ചന്ത === | ===കുട്ടി ചന്ത=== | ||
<gallery> | <gallery> | ||
പ്രമാണം:WhatsApp Image 2022-02-26 at 3.29.35 PM.jpeg | പ്രമാണം:WhatsApp Image 2022-02-26 at 3.29.35 PM.jpeg | ||
വരി 120: | വരി 308: | ||
===സ്കൂൾ വാർഷികാഘോഷം === | |||
=== സ്കൂൾ വാർഷികാഘോഷം === | |||
<gallery> | <gallery> | ||
പ്രമാണം:Varshik2.jpeg | പ്രമാണം:Varshik2.jpeg | ||
വരി 129: | വരി 316: | ||
</gallery>സ്കൂൾ വാർഷികാഘോഷ പരിപാടികൾ വർഷവസാനം നടത്തപ്പെടുന്നു. രണ്ട് ദിവസം നീളുന്ന ആഘോഷ പരിപാടികളിൽ കുട്ടികളുടെ കലാപരിപാടികൾ, സമ്മാനദാനം, പൊതുസമ്മേളനം, കരാട്ടെ ഷോ, കിഡ്സ് ഷോ, കലാസന്ധ്യ എന്നിങ്ങനെ പരിപാടികൾ ഉൾപെടുത്തിയിരിക്കുന്നു. | </gallery>സ്കൂൾ വാർഷികാഘോഷ പരിപാടികൾ വർഷവസാനം നടത്തപ്പെടുന്നു. രണ്ട് ദിവസം നീളുന്ന ആഘോഷ പരിപാടികളിൽ കുട്ടികളുടെ കലാപരിപാടികൾ, സമ്മാനദാനം, പൊതുസമ്മേളനം, കരാട്ടെ ഷോ, കിഡ്സ് ഷോ, കലാസന്ധ്യ എന്നിങ്ങനെ പരിപാടികൾ ഉൾപെടുത്തിയിരിക്കുന്നു. | ||
=== വിനോദയാത്ര === | ===വിനോദയാത്ര=== | ||
[[പ്രമാണം:WhatsApp Image 2022-02-26 at 3.07.12 PM.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-02-26 at 3.07.12 PM.jpeg|ഇടത്ത്|ലഘുചിത്രം]] | ||
വരി 151: | വരി 338: | ||
=== LSS, USS പരിശീലനം === | ===LSS, USS പരിശീലനം=== | ||
[[പ്രമാണം:WhatsApp Image 2022-02-25 at 3.43.03 PM.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-02-25 at 3.43.03 PM.jpeg|നടുവിൽ|ലഘുചിത്രം]] | ||
L.S.S ,U.S.S പരിശീലനം ചിട്ടയോടെ നടന്നുവരുന്നു. എല്ലാ വർഷവും എകദേശം 50 ഓളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുകയും മികച്ച വിജയം കാഴ്ചവയ്ക്കുകയും ചെയ്യുന്നു. | L.S.S ,U.S.S പരിശീലനം ചിട്ടയോടെ നടന്നുവരുന്നു. എല്ലാ വർഷവും എകദേശം 50 ഓളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുകയും മികച്ച വിജയം കാഴ്ചവയ്ക്കുകയും ചെയ്യുന്നു. | ||