Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 12: വരി 12:
'''രസകരമായയാത്രകൾ'''
'''രസകരമായയാത്രകൾ'''


ഹയർസെക്കന്ററി വിഭാഗത്തിലെ കുട്ടികൾക്കായി നടത്തിയ വീഗാലാൻഡ്, വയനാട്, ഊട്ടി എന്നിവിടങ്ങളിൽ അഞ്ചു ദിവസം നീണ്ട യാത്ര, ഹൈസ്കകൾ കുട്ടികൾക്കായി രണ്ടു ദിവസം നീണ്ട യാത്ര ഇവയൊക്കെ രസകരമായ അനുഭവങ്ങൾ കുഞ്ഞുങ്ങൾക്കു പകർന്നു.  
ഹയർസെക്കന്ററി വിഭാഗത്തിലെ കുട്ടികൾക്കായി നടത്തിയ വീഗാലാൻഡ്, വയനാട്, ഊട്ടി എന്നിവിടങ്ങളിൽ അഞ്ചു ദിവസം നീണ്ട യാത്ര, ഹൈസ്കൂൾ രണ്ടു ദിവസം നീണ്ട യാത്ര ഇവയൊക്കെ രസകരമായ അനുഭവങ്ങൾ കുഞ്ഞുങ്ങൾക്കു പകർന്നു. ഡ്രീംവേൾഡ്, കന്യാകുമാരി യാത്ര, എന്നിങ്ങനെ യാത്രകൾ കുട്ടികൾക്ക് ഉല്ലാസം പകരുന്ന അനുഭവങ്ങൾ ധാരാളം.  


'''പഠനയാത്രകൾ'''
'''പഠനയാത്രകൾ'''


പ്ലാനിറ്റോറിയം യാത്ര, കാർഷിക കോളേജിലേയ്ക്കുള്ള യാത്ര, ഇങ്ങനെ ധാരാളം യാത്രകൾ നടത്തി. യാത്രാകുറിപ്പുകൾ, നേടിയ മികവുകൾ  എന്നിവ മാഗസീനാക്കി.
പ്ലാനിറ്റോറിയം യാത്ര, വെള്ളായണി കോളേജിലേയ്ക്കുള്ള യാത്ര, ഇങ്ങനെ ധാരാളം യാത്രകൾ നടത്തി. യാത്രാകുറിപ്പുകൾ, നേടിയ മികവുകൾ  എന്നിവ മാഗസീനാക്കി. എക്കോ ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ കനകക്കുന്ന് കൊട്ടാരത്തിൽ നടന്നകന്നുകാലി പ്രദർശനവു എസ് എസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന , സയൻസ് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ നടന്ന യാത്രകൾ, യുപിയിലെ വിദ്യാർത്ഥികൾക്കായി നടന്ന  യാത്ര, പദ്മനാഭപുരം കൊട്ടാര സന്ദർശനം ഒക്കെ ധാരാളം അറിവുകൾ നേടാൻ ഉപഹരിക്കുന്നതായിരുന്നു.
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1700950" എന്ന താളിൽനിന്ന് ശേഖരിച്ചത്