"എ എം യു പി എസ് മാക്കൂട്ടം/അധ്യാപക രചനകൾ/ഇരട്ടക്കിരീടത്തിന്റെ നാൾവഴികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/അധ്യാപക രചനകൾ/ഇരട്ടക്കിരീടത്തിന്റെ നാൾവഴികൾ (മൂലരൂപം കാണുക)
12:27, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
അറബി സംഭാഷണങ്ങൾക്ക് അറേബ്യൻ കൊളോക്കിയൽ പശ്ചാത്തലം ഉപയോഗിക്കുന്നതിനാൽ ജില്ലാ മൽസരങ്ങളിൽ നാം പലപ്പോഴും ഒന്നാം സ്ഥാനം കരസ്ഥമക്കാറുണ്ട്. 2016 ലും 2017 ലും തുടർച്ചയായി ജില്ലയിൽ മാക്കൂട്ടത്തിന്റെ ഹിബ ജബിൻ കവിതാ പാരായണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് സ്മരണീയമാണ്. 2016 -ൽ കോഴിക്കോട്ട് മാൻഹോളിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടയിൽ തന്റെ ജീവൻ ത്യജിക്കേണ്ടി വന്ന നൗഷാദ് എന്ന ധീരനായ ഓട്ടോ ഡ്രൈവറുടെ ത്യാഗം സ്മരിച്ചും 2017 ൽ എയർ ഇന്ത്യാ വിമാനത്തിലെ നൂറിലധികം യാത്രക്കാരെ രക്ഷപ്പെടുത്തിയതിന് ശേഷം മരണത്തിന് കീഴടങ്ങിയ ദുബൈ ഫയർഫോഴ്സ് ജീവനക്കാരൻ ബലൂശിയെ ഓർത്തുമായിരുന്നു കിരീടമണിഞ്ഞത്. എന്റെ സഹപാഠിയും സ്കൂൾ അധ്യാപകനും കരുവൻപൊയിൽ നിവാസിയുമായ കവി കെ അബ്ദുൽ സലാമിന്റേതായിരുന്നു രചന. ജെ ഡി റ്റി ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടിയിൽ കവി നേരിട്ടെത്തി ഹിബക്ക് സമ്മാനം നൽകിയത് വാർത്തയായിരുന്നു. 2018 ൽ ഗദ്യവായനയിൽ ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചത് അഞ്ചാം ക്ലാസുകാരി ഫിദ ഫാത്തിമക്കാണ്. അറബി ഉച്ചാരണത്തിലും സംസാരശൈലിയിലും നമ്മുടെ കുട്ടികളുടെ മികവു കൂടിയാണ് പ്രസ്തുത അംഗീകാരം. പങ്കെടുക്കുന്ന മുഴുവൻ ഇനങ്ങളിലും ജില്ലാ മൽസരങ്ങളിൽ എ ഗ്രേഡ് ലഭിക്കുന്നതിൽ നമുക്കഭിമാനിക്കാം. ഒന്നാം ക്ലാസുകാർ മാത്രം പങ്കെടുക്കുന്ന മൽസരമായ പദനിർമ്മാണത്തിനുള്ള പരിശീലനം ശ്രമകരമാണ്. ഏഴ് അക്ഷരങ്ങൾ മാത്രം ഉപയോഗിച്ച് എഴുപതിലധികം പദങ്ങൾ നിർമ്മിച്ച മിടുക്കന്മാർ ഒന്നാം ക്ലാസിൽ ഉണ്ടായിട്ടുണ്ട്. മത്സരത്തിൽ പല ഇനങ്ങളും മാക്കൂട്ടത്തിന്റെ കുത്തകയായ പോലെ ഇതും ആ ഗണത്തിൽപ്പെടുന്നു. അറബി ഭാഷാ പഠനം ഗൗരവ രീതിയിൽ പരിഗണിക്കുന്നതിനാലാണ് രക്ഷിതാക്കളുടെ സഹകരണ ത്തോടെ വർഷങ്ങളായി നാം ഈ നേട്ടം കൊയ്യുന്നത്. പ്രാപ്തരും അർപ്പണ മനോഭാവമുള്ളവരുമായവരുടെ കൂട്ടായ്മക്കാണ് വിജയം. ലക്ഷ്യബോധമുള്ള വിദ്യാഭ്യാസ വും സന്തോഷവും ഉത്സാഹവുമുള്ള വിദ്യാർത്ഥി സമൂഹവുമാണ് നമുക്ക് വേണ്ടത്. | അറബി സംഭാഷണങ്ങൾക്ക് അറേബ്യൻ കൊളോക്കിയൽ പശ്ചാത്തലം ഉപയോഗിക്കുന്നതിനാൽ ജില്ലാ മൽസരങ്ങളിൽ നാം പലപ്പോഴും ഒന്നാം സ്ഥാനം കരസ്ഥമക്കാറുണ്ട്. 2016 ലും 2017 ലും തുടർച്ചയായി ജില്ലയിൽ മാക്കൂട്ടത്തിന്റെ ഹിബ ജബിൻ കവിതാ പാരായണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് സ്മരണീയമാണ്. 2016 -ൽ കോഴിക്കോട്ട് മാൻഹോളിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടയിൽ തന്റെ ജീവൻ ത്യജിക്കേണ്ടി വന്ന നൗഷാദ് എന്ന ധീരനായ ഓട്ടോ ഡ്രൈവറുടെ ത്യാഗം സ്മരിച്ചും 2017 ൽ എയർ ഇന്ത്യാ വിമാനത്തിലെ നൂറിലധികം യാത്രക്കാരെ രക്ഷപ്പെടുത്തിയതിന് ശേഷം മരണത്തിന് കീഴടങ്ങിയ ദുബൈ ഫയർഫോഴ്സ് ജീവനക്കാരൻ ബലൂശിയെ ഓർത്തുമായിരുന്നു കിരീടമണിഞ്ഞത്. എന്റെ സഹപാഠിയും സ്കൂൾ അധ്യാപകനും കരുവൻപൊയിൽ നിവാസിയുമായ കവി കെ അബ്ദുൽ സലാമിന്റേതായിരുന്നു രചന. ജെ ഡി റ്റി ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടിയിൽ കവി നേരിട്ടെത്തി ഹിബക്ക് സമ്മാനം നൽകിയത് വാർത്തയായിരുന്നു. 2018 ൽ ഗദ്യവായനയിൽ ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചത് അഞ്ചാം ക്ലാസുകാരി ഫിദ ഫാത്തിമക്കാണ്. അറബി ഉച്ചാരണത്തിലും സംസാരശൈലിയിലും നമ്മുടെ കുട്ടികളുടെ മികവു കൂടിയാണ് പ്രസ്തുത അംഗീകാരം. പങ്കെടുക്കുന്ന മുഴുവൻ ഇനങ്ങളിലും ജില്ലാ മൽസരങ്ങളിൽ എ ഗ്രേഡ് ലഭിക്കുന്നതിൽ നമുക്കഭിമാനിക്കാം. ഒന്നാം ക്ലാസുകാർ മാത്രം പങ്കെടുക്കുന്ന മൽസരമായ പദനിർമ്മാണത്തിനുള്ള പരിശീലനം ശ്രമകരമാണ്. ഏഴ് അക്ഷരങ്ങൾ മാത്രം ഉപയോഗിച്ച് എഴുപതിലധികം പദങ്ങൾ നിർമ്മിച്ച മിടുക്കന്മാർ ഒന്നാം ക്ലാസിൽ ഉണ്ടായിട്ടുണ്ട്. മത്സരത്തിൽ പല ഇനങ്ങളും മാക്കൂട്ടത്തിന്റെ കുത്തകയായ പോലെ ഇതും ആ ഗണത്തിൽപ്പെടുന്നു. അറബി ഭാഷാ പഠനം ഗൗരവ രീതിയിൽ പരിഗണിക്കുന്നതിനാലാണ് രക്ഷിതാക്കളുടെ സഹകരണ ത്തോടെ വർഷങ്ങളായി നാം ഈ നേട്ടം കൊയ്യുന്നത്. പ്രാപ്തരും അർപ്പണ മനോഭാവമുള്ളവരുമായവരുടെ കൂട്ടായ്മക്കാണ് വിജയം. ലക്ഷ്യബോധമുള്ള വിദ്യാഭ്യാസ വും സന്തോഷവും ഉത്സാഹവുമുള്ള വിദ്യാർത്ഥി സമൂഹവുമാണ് നമുക്ക് വേണ്ടത്. | ||
<br/> | |||
* സ്കൂൾ കലാമേളകളിൽ സജീവ സാന്നിധ്യമായിരുന്ന ലേഖകൻ 2021 ഡിസംബർ 15 ന് മരണപ്പെട്ടു. |