Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.എൽ..പി.എസ്. ഒളകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,339 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
== '''ചരിത്രം''' ==
== '''ചരിത്രം''' ==


[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം ജില്ല]യിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്തിലെ ഉൾ പ്രദേശമാണ് ഒളകര. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. കർഷക വൃത്തിയായിരുന്നു നാടിന്റെ സമ്പാദ്യമേഖല. വിദ്യാഭ്യാസ പരമായി പുരോഗതി എത്താത്ത ദാരിദ്ര്യം അതിന്റെ മൂർദ്ധന്യത്തിലുള്ള കാലം.  [[ജി.എൽ..പി.എസ്. ഒളകര/ചരിത്രം|കൂടുതൽ വായിക്കുവാൻ]]  
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം ജില്ല]യിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്തിലെ ഉൾ പ്രദേശമാണ് [[ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം|ഒളകര]]. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. കർഷക വൃത്തിയായിരുന്നു നാടിന്റെ സമ്പാദ്യമേഖല. വിദ്യാഭ്യാസ പരമായി പുരോഗതി എത്താത്ത ദാരിദ്ര്യം അതിന്റെ മൂർദ്ധന്യത്തിലുള്ള കാലം.  [[ജി.എൽ..പി.എസ്. ഒളകര/ചരിത്രം|കൂടുതൽ വായിക്കുവാൻ]]  


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുന്നതിനായി 1917 ൽ പള്ളിക്കൂടമായി പിറവിയെടുത്ത ഒളകര ജി.എൽ.പി.സ്കൂൾ  ഇന്ന് ജനമനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. പറക്കമുറ്റാത്ത രണ്ടു കുടുസ്സുമുറിയിൽ നിന്ന് അത്യാധുനിക നിലവാരത്തിലുള്ള  പുത്തൻ കെട്ടിടങ്ങളിലേക്കുള്ള പരിണാമവും മറ്റു അത്യാധുനിക സൗകര്യങ്ങളും പി.ടി.എ യുടെ കീഴിൽ രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയിൽ പ്രവർത്തിക്കുന്ന പ്രീ പൈമറിയും മാറുന്ന കാലത്തിൻ്റെ മാറ്റങ്ങൾക്കൊപ്പമുള്ള സഞ്ചാരമാണ്.[[ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുവാൻ]]  
ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുന്നതിനായി 1917 ൽ പള്ളിക്കൂടമായി പിറവിയെടുത്ത ഒളകര ജി.എൽ.പി.സ്കൂൾ  ഇന്ന് ജനമനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. പറക്കമുറ്റാത്ത രണ്ടു കുടുസ്സുമുറിയിൽ നിന്ന് അത്യാധുനിക നിലവാരത്തിലുള്ള  പുത്തൻ കെട്ടിടങ്ങളിലേക്കുള്ള പരിണാമവും മറ്റു അത്യാധുനിക സൗകര്യങ്ങളും പി.ടി.എ യുടെ കീഴിൽ രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയിൽ പ്രവർത്തിക്കുന്ന പ്രീ പൈമറിയും മാറുന്ന കാലത്തിൻ്റെ മാറ്റങ്ങൾക്കൊപ്പമുള്ള സഞ്ചാരമാണ്.[[ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക]]  


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


മുൻ വർഷം മലപ്പുറം ജില്ലയിലെ മികച്ച ലോവർ പ്രൈമറി പുരസ്കാരം നേടിയ സ്കൂളിൽ അനേകം പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്.  വായന ഗ്രാമം, മഴവില്ല്, അബാക്കസ്, പ്രതിഭാ കേന്ദ്രം, മധുരം മലയാളം, സമ്പാദ്യ ഗ്രാമം, റേഡിയോ സ്റ്റേഷൻ, നീന്തൽ പരിശീലനം, കൈ തൊഴിൽ, കാർഷികം, വിദ്യാരംഗം, ഹലോ ഇംഗ്ലീഷ്, ശ്രദ്ധ, തുടങ്ങിയവ സ്കൂളിന്റെ പ്രധാന പദ്ധതികളാണ്.  [[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]  
മുൻ വർഷം [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം ജില്ല]യിലെ മികച്ച ലോവർ പ്രൈമറി പുരസ്കാരം നേടിയ സ്കൂളിൽ അനേകം പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്.  വായന ഗ്രാമം, മഴവില്ല്, അബാക്കസ്, പ്രതിഭാ കേന്ദ്രം, മധുരം മലയാളം, സമ്പാദ്യ ഗ്രാമം, റേഡിയോ സ്റ്റേഷൻ, നീന്തൽ പരിശീലനം, കൈ തൊഴിൽ, കാർഷികം, വിദ്യാരംഗം, ഹലോ ഇംഗ്ലീഷ്, ശ്രദ്ധ, തുടങ്ങിയവ സ്കൂളിന്റെ പ്രധാന പദ്ധതികളാണ്.  [[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക]]  


== '''ക്ലബ്ബുകൾ''' ==
== '''ക്ലബ്ബുകൾ''' ==
സ്കൂളിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് മലയാളം, ഇംഗ്ലീഷ്, ഗണിതം, അറബിക്, ശാസ്ത്രം, സാമൂഹ്യം, ആരോഗ്യം, ശുചിത്വം, സുരക്ഷ, ഹരിതം തുടങ്ങിയ ക്ലബ്ബുകളാണ് നേതൃത്വം വഹിക്കുന്നത്. ഓരോ ക്ലബ്ബുകൾക്കു കീഴിലും സ്കൂളിൽ നടക്കുന്ന വൈവിധ്യങ്ങളായ നിരവധി പ്രവർത്തനങ്ങൾ പരിചയപ്പെടാം. [[ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ|കൂടുതൽ വായിക്കുവാൻ]]
സ്കൂളിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് മലയാളം, ഇംഗ്ലീഷ്, ഗണിതം, അറബിക്, ശാസ്ത്രം, സാമൂഹ്യം, ആരോഗ്യം, ശുചിത്വം, സുരക്ഷ, ഹരിതം തുടങ്ങിയ ക്ലബ്ബുകളാണ് നേതൃത്വം വഹിക്കുന്നത്. ഓരോ ക്ലബ്ബുകൾക്കു കീഴിലും സ്കൂളിൽ നടക്കുന്ന വൈവിധ്യങ്ങളായ നിരവധി പ്രവർത്തനങ്ങൾ പരിചയപ്പെടാം. [[ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക]]


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==


പെരുവള്ളൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ ശ്രീ: കെ.ശശികുമാർ ഹെഡ്മാസ്റ്റർ, ശ്രീ:പി.പി. അബ്ദുസമദ് പി.ടി.എ പ്രസിഡൻറ്, ശ്രീമതി മുനീറ എം.ടി.എ പ്രസിഡൻറ്, ശ്രീ പ്രദീപ് കുമാർ എസ്.എം.സി ചെയർമാനുമായ കമ്മിറ്റിയാണ് ഇന്ന് സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. തുടർച്ചയായി കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വേങ്ങര ഉപജില്ലയിലേയും മുൻ വർഷം മലപ്പുറം ജില്ലയിലെ മികച്ച രണ്ടാമത് മാതൃകാ പി.ടി.എ യായും തെരഞ്ഞെടുത്തത് വലിയ അംഗീകാരമാണ്. [[ജി.എൽ..പി.എസ്. ഒളകര/കൂടുതൽ വായിക്കുവാൻ|കൂടുതൽ വായിക്കുവാൻ]]
[https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്തിലെ എട്ടാം വാർഡിൽ ശ്രീ: [[ജി.എൽ..പി.എസ്. ഒളകര/കെ.ശശികുമാർ|കെ.ശശികുമാർ]] ഹെഡ്മാസ്റ്റർ, ശ്രീ:[[ജി.എൽ..പി.എസ്. ഒളകര/പി.പി. അബ്ദു സമദ്|പി.പി. അബ്ദു സമദ്]] പി.ടി.എ പ്രസിഡൻറ്, ശ്രീമതി മുനീറ എം.ടി.എ പ്രസിഡൻറ്, ശ്രീ [[ജി.എൽ..പി.എസ്. ഒളകര/കെ.എം പ്രദീപ് കുമാർ|പ്രദീപ് കുമാർ]] എസ്.എം.സി ചെയർമാനുമായ കമ്മിറ്റിയാണ് ഇന്ന് സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. തുടർച്ചയായി കഴിഞ്ഞ രണ്ടു വർഷങ്ങളിൽ [https://schoolwiki.in/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82/%E0%B4%8E%E0%B4%87%E0%B4%92_%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0 വേങ്ങര സബ് ജില്ല]യിലേയും മുൻ വർഷം [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം ജില്ല]യിലെ മികച്ച രണ്ടാമത് മാതൃകാ '''[https://ml.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95_%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%95%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%83%E0%B4%B8%E0%B4%82%E0%B4%98%E0%B4%9F%E0%B4%A8 പി.ടി.എ]''' യായും തെരഞ്ഞെടുത്തത് വലിയ അംഗീകാരമാണ്. [[ജി.എൽ..പി.എസ്. ഒളകര/കൂടുതൽ വായിക്കുവാൻ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക]]


'''മുൻകാല പി.ടി.എ പ്രസിഡന്റുമാരെ കുറിച്ചറിയുവാൻ താഴെ പട്ടിക കാണുക'''
'''മുൻകാല പി.ടി.എ പ്രസിഡന്റുമാരെ കുറിച്ചറിയുവാൻ താഴെ പട്ടിക കാണുക'''
വരി 276: വരി 276:
|}
|}


[[ജി.എൽ..പി.എസ്. ഒളകര/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|സ്‍കൂളിലെ മറ്റ് പ്രശസ്തരായ വ്യക്തികളെ കുറിച്ച് അറിയുവാൻ]]  
[[ജി.എൽ..പി.എസ്. ഒളകര/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|സ്‍കൂളിലെ മറ്റ് പ്രശസ്തരായ വ്യക്തികളെ കുറിച്ച് അറിയാൻ ഇവിടെ ക്ലിക് ചെയ്യുക]]
== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==


* '''2019-20 മലപ്പുറം ജില്ല ബെസ്റ്റ് പി.ടി.എ രണ്ടാംസ്ഥാനം (ലോവർ പ്രൈമറി ഒന്നാം സ്ഥാനം)'''  
* '''2019-20 മലപ്പുറം ജില്ല ബെസ്റ്റ് [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95_%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%95%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%83%E0%B4%B8%E0%B4%82%E0%B4%98%E0%B4%9F%E0%B4%A8 പി.ടി.എ] രണ്ടാംസ്ഥാനം (ലോവർ പ്രൈമറി ഒന്നാം സ്ഥാനം)'''
* '''2019-20 വേങ്ങര ഉപജില്ല ബെസ്റ്റ് പി.ടി.എ.'''
* '''2019-20 വേങ്ങര ഉപജില്ല ബെസ്റ്റ് [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95_%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%95%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%83%E0%B4%B8%E0%B4%82%E0%B4%98%E0%B4%9F%E0%B4%A8 പി.ടി.എ].'''
* '''2019-20 എൽ.എസ്.എസ് വിജയികൾ ഏഴുപേർ'''
* '''2019-20 [[:പ്രമാണം:19833 LSS 1.jpg|എൽ.എസ്.എസ് വിജയികൾ ഏഴുപേർ]]'''
* '''2019-20 വേങ്ങര ഉപജില്ല സാമൂഹ്യ ശാസ്ത്രമേള ചാമ്പ്യന്മാർ'''
* '''2019-20 വേങ്ങര ഉപജില്ല സാമൂഹ്യ ശാസ്ത്രമേള ചാമ്പ്യന്മാർ'''
* '''2019-20 വിദ്യാലയത്തിന് സർഗവിദ്യാലയ പട്ടം'''
* '''2019-20 വിദ്യാലയത്തിന് [[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/സർഗ വിദ്യാലയം|സർഗവിദ്യാലയ പട്ടം]]'''


[[ജി.എൽ..പി.എസ്. ഒളകര/അംഗീകാരങ്ങൾ|മുൻ വർഷങ്ങളിലെ നേട്ടങ്ങൾ കൂടി അറിയുവാൻ]]
[[ജി.എൽ..പി.എസ്. ഒളകര/അംഗീകാരങ്ങൾ|മുൻ വർഷങ്ങളിലെ നേട്ടങ്ങൾ കൂടി അറിയാൻ ഇവിടെ ക്ലിക് ചെയ്യുക]]  


== '''മികവുകൾ വാർത്താ മാധ്യമങ്ങളിലൂടെ''' ==
== '''മികവുകൾ വാർത്താ മാധ്യമങ്ങളിലൂടെ''' ==


[[ജി.എൽ..പി.എസ്. ഒളകര/സ്കൂൾ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ|സ്കൂളിനെ കുറിച്ച് ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിൽ വന്ന വാർത്തകൾ കാണാൻ]]
[[ജി.എൽ..പി.എസ്. ഒളകര/സ്കൂൾ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ|സ്കൂളിനെ കുറിച്ച് ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിൽ വന്ന വാർത്തകൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]]
== '''ചിത്രശാല''' ==
== '''ചിത്രശാല''' ==


[[ജി.എൽ..പി.എസ്. ഒളകര/ചിത്രശാല|കൂടുതൽ ചിത്രങ്ങൾ കാണാൻ]]
സ്കൂളിനെ കുറിച്ചുളള [[ജി.എൽ..പി.എസ്. ഒളകര/ചിത്രശാല|കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]]
== അധിക വിവരങ്ങൾ ==
== അധിക വിവരങ്ങൾ ==
താഴെ സൂചിപ്പിക്കുന്നവയാണ് വിവരങ്ങൾ ശേഖരിക്കാൻ പ്രധാനമായും അവലംബിച്ചത്.
താഴെ സൂചിപ്പിക്കുന്നവയാണ് വിവരങ്ങൾ ശേഖരിക്കാൻ പ്രധാനമായും അവലംബിച്ചത്.
വരി 298: വരി 298:
* 1922 മുതൽ 1966 വരെയുള്ള സ്കൂൾ പൂർവ്വ രജിസ്റ്റർ
* 1922 മുതൽ 1966 വരെയുള്ള സ്കൂൾ പൂർവ്വ രജിസ്റ്റർ
* 1966 മുതൽ സ്കൂളിൽ സൂക്ഷിച്ചിരിപ്പുള്ള സർക്കാർ അംഗീകൃത രേഖകൾ
* 1966 മുതൽ സ്കൂളിൽ സൂക്ഷിച്ചിരിപ്പുള്ള സർക്കാർ അംഗീകൃത രേഖകൾ
* പി.ടി.എ നടത്തിയ സർവ്വെ റിപ്പോർട്ട്
* [[ജി.എൽ..പി.എസ്. ഒളകര/കൂടുതൽ വായിക്കുവാൻ|സ്കൂൾ പി.ടി.എ]] നടത്തിയ സർവ്വെ റിപ്പോർട്ട്
* പൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥികൾ ശേഖരിച്ച പ്രാദേശിക ചരിത്രം
* പൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥികൾ ശേഖരിച്ച പ്രാദേശിക ചരിത്രം
* പെരുവള്ളൂർ പഞ്ചായത്ത് വികസന രേഖ 2000-2001
*[https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്ത് വികസന രേഖ 2000-2001
* സ്കൂൾ പുറത്തിറക്കിയ ശതപ്പൊലിമ മാഗസിൻ
* സ്കൂൾ പുറത്തിറക്കിയ ശതപ്പൊലിമ മാഗസിൻ


== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==


* പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും ചെമ്മാട്->തലപ്പാറ->പുകയൂർ വഴി (15 കിലോമീറ്റർ ദൂരം)
* [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF_%E0%B4%A4%E0%B5%80%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF_%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AF%E0%B4%82 പരപ്പനങ്ങാടി റെയിൽവെ] സ്റ്റേഷനിൽ നിന്നും [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%9F%E0%B5%8D ചെമ്മാട്]->[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B1 തലപ്പാറ]->പുകയൂർ വഴി (15 കിലോമീറ്റർ ദൂരം)
* കാലിക്കറ്റ് സർവകലാശാലയിൽ നിന്നും തലപ്പാറ->പുകയൂർ വഴി (11 കിലോമീറ്റർ ദൂരം)
* [https://en.wikipedia.org/wiki/University_of_Calicut കാലിക്കറ്റ് സർവകലാശാല]യിൽ നിന്നും [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B1 തലപ്പാറ]->പുകയൂർ വഴി (11 കിലോമീറ്റർ ദൂരം)
* കാലിക്കറ്റ് സർവകലാശാലയിൽ നിന്നും പടിക്കൽ->കാടപ്പടി->കൊല്ലംചിന വഴി (10 കിലോമീറ്റർ ദൂരം)
* [https://en.wikipedia.org/wiki/University_of_Calicut കാലിക്കറ്റ് സർവകലാശാല]യിൽ നിന്നും പടിക്കൽ->കാടപ്പടി->കൊല്ലംചിന വഴി (10 കിലോമീറ്റർ ദൂരം)
* ദേശീയ പാത 66 ലെ തലപ്പാറ ബസ്റ്റോപ്പിൽ നിന്നും വലിയപറമ്പ് പുകയൂർ വഴി (4കിലോമീറ്റർ ദൂരം)
* [https://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%BE%E0%B4%A4_66_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF) ദേശീയ പാത 66] ലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B1 തലപ്പാറ] ബസ്റ്റോപ്പിൽ നിന്നും വലിയപറമ്പ് പുകയൂർ വഴി (4കിലോമീറ്റർ ദൂരം)
* ദേശീയ പാത 66 ലെ കൊളപ്പുറം ബസ്റ്റോപ്പിൽ നിന്നും വലിയപറമ്പ് പുകയൂർ വഴി (4 കിലോമീറ്റർ ദൂരം)
* [https://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%BE%E0%B4%A4_66_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF) ദേശീയ പാത 66] ലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 കൊളപ്പുറം] ബസ്റ്റോപ്പിൽ നിന്നും വലിയപറമ്പ് പുകയൂർ വഴി (4 കിലോമീറ്റർ ദൂരം)
* ദേശീയ പാത 966 ലെ കൊണ്ടോട്ടി ബസ്റ്റാന്റിൽ നിന്നും തോട്ടശ്ശേരിയറ പുകയൂർ വഴി (12 കിലോമീറ്റർ ദൂരം)
* ദേശീയ പാത 966 ലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF കൊണ്ടോട്ടി] ബസ്റ്റാന്റിൽ നിന്നും തോട്ടശ്ശേരിയറ പുകയൂർ വഴി (12 കിലോമീറ്റർ ദൂരം)
* ദേശീയ പാത 966 ലെ കൊണ്ടോട്ടി ബസ്റ്റാന്റിൽ നിന്നും കരുവാങ്കല്ല്->കാടപ്പടി->കൊല്ലംചിന വഴി (10 കിലോമീറ്റർ ദൂരം)<br />
* ദേശീയ പാത 966 ലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF കൊണ്ടോട്ടി] ബസ്റ്റാന്റിൽ നിന്നും കരുവാങ്കല്ല്->കാടപ്പടി->കൊല്ലംചിന വഴി (10 കിലോമീറ്റർ ദൂരം)<br />
----
----


5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699935" എന്ന താളിൽനിന്ന് ശേഖരിച്ചത്