ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 17: | വരി 17: | ||
|പിൻ കോഡ്=689585 | |പിൻ കോഡ്=689585 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=st.philominasups.mlpy@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=മല്ലപ്പള്ളി | |ഉപജില്ല=മല്ലപ്പള്ളി | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=164 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=141 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=306 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശ്രീമതി. ത്രേസ്യാമ്മ ജോസഫ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഫാ റെജി മാത്യു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=റോസി ടോം | ||
|സ്കൂൾ ചിത്രം=37542 1.jpeg | |സ്കൂൾ ചിത്രം=37542 1.jpeg | ||
|size=350px | |size=350px | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||

== ചരിത്രം == | == ചരിത്രം == | ||
ഈ | |||
1917ൽ ഈ സ്കൂൾ സ്ഥാപിതമായി.1968. ൽ യുപി സ്കൂളായി ഉയർത്തപ്പെട്ടു. ചങ്ങനാശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിൽ ആരാധനാ സന്യാസിനി സമൂഹത്തിലെ സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി സബ് ജില്ലയിൽ ഏറ്റവുമധികം അംഗബലം ഉള്ളതും പാഠ്യ വിഷയങ്ങളിലും, പാഠ്യേതര വിഷയങ്ങളിലും, പ്രമുഖസ്ഥാനം അലങ്കരിക്കുന്ന ഒരു വിദ്യാലയമാണ് മല്ലപ്പള്ളി സെന്റ് ഫിലോമിനാസ് യു.പി.സ്കൂൾ. സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ആയി സിസ്റ്റർ ജെസിമോൾ റ്റി.ജെ, എസ് എ ബി എസ് സേവനമനുഷ്ഠിക്കുന്നു. | |||
എൽ.പി യിൽ 4 ഡിവിഷനുകളും. യു. പി. യിൽ.6 ഡിവിഷനുകളുമുണ്ട്. ഇപ്പോൾ ഈ സ്കൂളിൽ 380 വിദ്യാർഥികൾ അധ്യയനം നടത്തുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 3 കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു.

സ്കൂളിന്റെ മുൻവശത്ത് ഓപ്പൺ എയർ ഓഡിറ്റോറിയം.

സ്കൂളിന് മനോഹരമായ പൂന്തോട്ടം, ഫ്രൂട്ട്സ് ഗാർഡൻ, ജൈവവൈവിധ്യ ഉദ്യാനം play things എന്നിവയുണ്ട്.

സയൻസ് ലാബ്, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം, എന്നിവ പ്രത്യേക മുറികളിലായി പ്രവർത്തിക്കുന്നു.

സ്കൂളിന് വിശാലമായ അടുക്കളയും സ്റ്റോറും ഉണ്ട്.

സ്കൂളിന് രണ്ട് സ്കൂൾ ബസുകൾ ഉണ്ട്.

സ്കൂളിന്റെ ഐ.ടി.ലാബിൽ 8 ലാപ് ടോപ്പും 3 കമ്പ്യൂട്ടറും 3 പ്രൊജക്ടറും ഉണ്ട്.

12 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും സ്കൂളിൽ ഉണ്ട്.

ശുദ്ധജല ലഭ്യതയ്ക്കായി RO Plant ഉണ്ട്.

കുട്ടികൾക്ക് കളിക്കാനായി പാർക്ക് ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 120: | വരി 133: | ||
|2019 | |2019 | ||
|2021 | |2021 | ||

|റവ. സിസ്റ്റർ ലിൻസ് മേരി SABS | |||
|2021 | |||
|2023 | |||

|ശ്രീമതി. ത്രേസ്യാമ്മ ജോസഫ് | |||
|2023 | |||

റവ.സിസ്റ്റർ ജോർജ്ജ് മരിയ എസ്. എ ബി എസ് - 1985-ലെ സംസ്ഥാന അധ്യാപക അവാർഡ് നേടി. | റവ.സിസ്റ്റർ ജോർജ്ജ് മരിയ എസ്. എ ബി എസ് - 1985-ലെ സംസ്ഥാന അധ്യാപക അവാർഡ് നേടി. | ||
വരി 146: | വരി 167: | ||
2020 ൽ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റ് ഏർപ്പെടുത്തിയ മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് റവ.സിസ്റ്റർ ജാൻസി മരിയ എസ് എ ബി എസിന് ലഭിച്ചു. | 2020 ൽ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റ് ഏർപ്പെടുത്തിയ മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് റവ.സിസ്റ്റർ ജാൻസി മരിയ എസ് എ ബി എസിന് ലഭിച്ചു. | ||
2021 മല്ലപ്പള്ളി ഉപജില്ലാ ശാസ്ത്രമേള ഓവറോൾ കിരീടം നേടി | |||
2021 മല്ലപ്പളളി ഉപജില്ലാ കലോത്സവം ഓവറോൾ കിരീടം നേടി | |||
2022 മല്ലപ്പള്ളി ഉപജില്ലാ ശാസ്ത്രമേള ഓവറോൾ കിരീടം നേടി | |||
2022 മല്ലപ്പളളി ഉപജില്ലാ കലോത്സവം ഓവറോൾ കിരീടം നേടി | |||
2023 മല്ലപ്പള്ളി ഉപജില്ലാ ശാസ്ത്രമേള ഓവറോൾ കിരീടം നേടി | |||
2023 മല്ലപ്പളളി ഉപജില്ലാ കലോത്സവം ഓവറോൾ കിരീടം നേടി | |||
2023 സ്കൂൾ ഹാൻഡ്ബാൾ ടീം പത്തനംതിട്ടയെ പ്രതിനിധീകരിച്ചു സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്തു | |||
2023 സ്കൂൾ ബാഡ്മിന്റൺ ടീം ജില്ലാതല മത്സരത്തിൽ പങ്കെടുത്തു | |||
2023 ഐ ടി മേള ഓവറോൾ കിരീടം കരസ്ഥമാക്കി | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
വരി 157: | വരി 196: | ||
'''08. ശിശുദിനം''' | '''08. ശിശുദിനം''' | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ശ്രീമതി.ത്രേസ്യമ്മ ജോസഫ് ഹെഡ്മിസ്ട്രസ്.

സിസ്റ്റർ ,റെനി ജോർജ് യു പി എസ് ടി.

ശ്രീമതി , റിസി തോമസ്യു പി എസ് ടി.

ശ്രീമതി ലൈസി ജോസഫ്., യു പി എസ് ടി.

ശ്രീമതി സ്നേഹ ലൂക്കോസ്. യു പി എസ് ടി.

ശ്രീ ജെന്നി കെ വര്ഗീസ്., യു പി എസ് ടി.

ശ്രീമതി ജിജിമോൾ കെ യോ., എൽ പി എസ് ടി.

ശ്രീമതി ജോളിമ്മ ജോസഫ്., എൽ പി എസ് ടി.

ശ്രീ. ആർഷ തങ്കച്ചൻ., എൽ പി എസ് ടി.

ശ്രീ. ലിജോ ജോസഫ്., എഫ് ടി ജെ എൽ ടി ഹിന്ദി

ശ്രീമതി സൽമാ പി മാത്യു., LG സംസ്കൃതം | |||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
വരി 173: | വരി 223: | ||
'''* ഇംഗ്ലീഷ് ക്ലബ്''' | '''* ഇംഗ്ലീഷ് ക്ലബ്''' | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി - കോട്ടയം സംസ്ഥാന പാതയിൽ മല്ലപ്പള്ളി ടൗണിൽ നിന്നും 3 കി. മീ. റോഡിന്റെ വലതു വശത്തായി വിദ്യാലയം സ്ഥിതി ചെയുന്നു. | പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി - കോട്ടയം സംസ്ഥാന പാതയിൽ മല്ലപ്പള്ളി ടൗണിൽ നിന്നും 3 കി. മീ. റോഡിന്റെ വലതു വശത്തായി വിദ്യാലയം സ്ഥിതി ചെയുന്നു. | ||
{{ | {{Slippymap|lat=9.4304|lon= 76.6918|zoom=16|width=full|height=400|marker=yes}} | ||

തിരുത്തലുകൾ