Jump to content
സഹായം

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
<small>[https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF ഇന്ത്യ]യുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AC%E0%B5%81%E0%B5%BD_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%82_%E0%B4%86%E0%B4%B8%E0%B4%BE%E0%B4%A6%E0%B5%8D മൗലാന അബ്ദുൽ കലാം ആസാദ്] ആണ് ഓറിയന്റൽ ഹൈസ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ   മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ഈ വിദ്യാഭ്യാസ പദ്ധതി വഴി അദ്ദേഹം വിഭാവനം ചെയ്തത്. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82 കേരളത്തിൽ]  നവോത്ഥാന  ചലനങ്ങൾക്ക് തുടക്കം കുറിച്ച സമയത്ത്‌ മലബാറിൽ വിശിഷ്യാ ഏറനാട്ടിൽ വിദ്യാഭ്യാസ സാമൂഹിക പരിഷ്‌ക്കാരങ്ങൾക്ക് നേതൃത്വം നൽകിയ ജം ഇയ്യത്തുൽ മുജാഹിദീൻ സംഘത്തിന് കീഴിൽ 1955 ലാണ് സ്‌കൂൾ ആരംഭിച്ചത്.</small>

നവോത്ഥാന നായകൻ  എൻ.വി അബ്ദുസലാം മൗലവിയുടെ ദീർഘ വീക്ഷണമാണ് ഈ സ്ഥാപനത്തിന്റെ പിറവിക്ക് കാരണമായത് .ഗണിത ശാസ്ത്രത്തിൽ ബിരുദ ധാരിയായ [https://www.youtube.com/watch?v=7fu2zI_uiMQ എൻ വി ഇബ്രാഹിം മാസ്റ്റർ] പ്രഥമ ഹെഡ് മാസ്റ്ററായി ചുമതലയേറ്റു . സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ അന്നത്തെ അറബിക് കോളേജിന്റെ കെട്ടിടത്തിലെ ഒരു മുറിയിലാണ് സ്‌കൂൾ ആരംഭിച്ചത്.രണ്ടാം വർഷം സ്ഥലപരിമിതി നിമിത്തം [https://ssac.ac.in/ അറബിക് കോളേജിൽ] നിന്നും സ്കൂൾ മാറ്റേണ്ടിവന്നു. കെ.വി  ആലിക്കുട്ടി സാഹിബ് അദ്ദേഹത്തിന്റെ വീട് സ്കൂൾ നടത്തിപ്പിനായി വിട്ടുകൊടുത്തത് ഒരു മഹത്തായ സേവനം തന്നെയായിരുന്നു. 1956 കുണ്ടറകാട്ടെ  വീട്ടിലേക്ക്  സ്കൂൾ മാറ്റി സ്ഥാപിച്ചു. മൂന്നാമത്തെ ബാച്ച് 1957-ലാണ് ആരംഭിച്ചത്. ബാച്ച് ആരംഭിക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ ജംഇയ്യത്തുൽ മുജാഹിദീൻ സംഘം സ്കൂൾ കെട്ടിടം ഉണ്ടാക്കുവാൻ രണ്ടു സ്ഥലങ്ങൾ വിലക്കുവാങ്ങി.  ഒന്ന് ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന കോലോർ കുന്നിലുള്ള സ്ഥലവും രണ്ടാമത് ഇപ്പോൾ [http://sscollege.ac.in/ സയൻസ് കോളേജ്] നിൽക്കുന്ന പെരുമ്പറമ്പിൽ ഉള്ള സ്ഥലവും. റോഡ് സൗകര്യം ഇല്ലാത്ത കാലമായതിനാൽ പെരുമ്പറമ്പിൽ സ്ഥലത്തിനു പകരം കോലാർ കുന്നിൽ അഞ്ചു ക്ലാസ് മുറികളുള്ള ഒരു ഓല മേഞ്ഞ കെട്ടിടം ഉണ്ടാക്കി സ്കൂൾ അതിലേക്ക് മാറ്റുന്നത് 1959 ലാണ്. ഈ കെട്ടിടത്തിന് നിർമ്മാണത്തിന് സ്കൂൾവിദ്യാർഥികളുടെയും നാട്ടുകാരുടെയും ശ്രമദാനം എടുത്തുപറയേണ്ടതാണ്. എൻ വി മുഹമ്മദ് കുട്ടി സാഹിബ്  എൻജിനീയറായി പ്രവർത്തിച്ചത്. സ്കൂളിന് ആവശ്യമായ ഓട് ഫറോക്കിൽ നിന്നും പുഴ വഴിയാണ് അരീക്കോട് ഇപ്പോൾ പാലം നിൽക്കുന്ന സ്ഥലത്ത് തോണിയിൽ എത്തിച്ചത്. ആ കടവ് തൊട്ട് സ്റ്റേഡിയത്തിന് മുമ്പിലുള്ള ഇടവഴിയിലൂടെ 150ഓളം വിദ്യാർത്ഥികൾ അണി നിരന്ന് ഓടുകൾ കൈമാറി അവിടെ എത്തിക്കുകയായിരുന്നു. പിന്നീട് വരുന്ന ഓരോ വർഷവും ഓടുമേഞ്ഞ ചുമരില്ലാതെ ഷെഡ്ഡുകൾ പണിതാണ് പുതിയ ഡിവിഷനുകൾ ആരംഭിച്ചത്.</small><gallery mode="packed-overlay" heights="150" widths="150">
<small>നവോത്ഥാന നായകൻ  എൻ.വി അബ്ദുസലാം മൗലവിയുടെ ദീർഘ വീക്ഷണമാണ് ഈ സ്ഥാപനത്തിന്റെ പിറവിക്ക് കാരണമായത് .ഗണിത ശാസ്ത്രത്തിൽ ബിരുദ ധാരിയായ [https://www.youtube.com/watch?v=7fu2zI_uiMQ എൻ വി ഇബ്രാഹിം മാസ്റ്റർ] പ്രഥമ ഹെഡ് മാസ്റ്ററായി ചുമതലയേറ്റു . സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ അന്നത്തെ അറബിക് കോളേജിന്റെ കെട്ടിടത്തിലെ ഒരു മുറിയിലാണ് സ്‌കൂൾ ആരംഭിച്ചത്.രണ്ടാം വർഷം സ്ഥലപരിമിതി നിമിത്തം [https://ssac.ac.in/ അറബിക് കോളേജിൽ] നിന്നും സ്കൂൾ മാറ്റേണ്ടിവന്നു. കെ.വി  ആലിക്കുട്ടി സാഹിബ് അദ്ദേഹത്തിന്റെ വീട് സ്കൂൾ നടത്തിപ്പിനായി വിട്ടുകൊടുത്തത് ഒരു മഹത്തായ സേവനം തന്നെയായിരുന്നു. 1956 കുണ്ടറകാട്ടെ  വീട്ടിലേക്ക്  സ്കൂൾ മാറ്റി സ്ഥാപിച്ചു. മൂന്നാമത്തെ ബാച്ച് 1957-ലാണ് ആരംഭിച്ചത്. ബാച്ച് ആരംഭിക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ ജംഇയ്യത്തുൽ മുജാഹിദീൻ സംഘം സ്കൂൾ കെട്ടിടം ഉണ്ടാക്കുവാൻ രണ്ടു സ്ഥലങ്ങൾ വിലക്കുവാങ്ങി.  ഒന്ന് ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന കോലോർ കുന്നിലുള്ള സ്ഥലവും രണ്ടാമത് ഇപ്പോൾ [http://sscollege.ac.in/ സയൻസ് കോളേജ്] നിൽക്കുന്ന പെരുമ്പറമ്പിൽ ഉള്ള സ്ഥലവും. റോഡ് സൗകര്യം ഇല്ലാത്ത കാലമായതിനാൽ പെരുമ്പറമ്പിൽ സ്ഥലത്തിനു പകരം കോലാർ കുന്നിൽ അഞ്ചു ക്ലാസ് മുറികളുള്ള ഒരു ഓല മേഞ്ഞ കെട്ടിടം ഉണ്ടാക്കി സ്കൂൾ അതിലേക്ക് മാറ്റുന്നത് 1959 ലാണ്. ഈ കെട്ടിടത്തിന് നിർമ്മാണത്തിന് സ്കൂൾവിദ്യാർഥികളുടെയും നാട്ടുകാരുടെയും ശ്രമദാനം എടുത്തുപറയേണ്ടതാണ്. എൻ വി മുഹമ്മദ് കുട്ടി സാഹിബ്  എൻജിനീയറായി പ്രവർത്തിച്ചത്. സ്കൂളിന് ആവശ്യമായ ഓട് ഫറോക്കിൽ നിന്നും പുഴ വഴിയാണ് അരീക്കോട് ഇപ്പോൾ പാലം നിൽക്കുന്ന സ്ഥലത്ത് തോണിയിൽ എത്തിച്ചത്. ആ കടവ് തൊട്ട് സ്റ്റേഡിയത്തിന് മുമ്പിലുള്ള ഇടവഴിയിലൂടെ 150ഓളം വിദ്യാർത്ഥികൾ അണി നിരന്ന് ഓടുകൾ കൈമാറി അവിടെ എത്തിക്കുകയായിരുന്നു. പിന്നീട് വരുന്ന ഓരോ വർഷവും ഓടുമേഞ്ഞ ചുമരില്ലാതെ ഷെഡ്ഡുകൾ പണിതാണ് പുതിയ ഡിവിഷനുകൾ ആരംഭിച്ചത്.</small><gallery mode="packed-overlay" heights="150" widths="150">
പ്രമാണം:48002-sslc batch.jpg|ആദ്യ എസ്.എസ്.എൽ.സി ബാച്ച് (1960-61)
പ്രമാണം:48002-sslc batch.jpg|ആദ്യ എസ്.എസ്.എൽ.സി ബാച്ച് (1960-61)
പ്രമാണം:48002-OLD.jpg|1980 കളിലെ ചിത്രം
പ്രമാണം:48002-OLD.jpg|1980 കളിലെ ചിത്രം
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699225" എന്ന താളിൽനിന്ന് ശേഖരിച്ചത്