Jump to content
സഹായം

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
പ്രമാണം:48002-OLD.jpg|1980 കളിലെ ചിത്രം
പ്രമാണം:48002-OLD.jpg|1980 കളിലെ ചിത്രം
പ്രമാണം:485002-OLD BLOCK.jpg|സ്കൂൾ ഓൾഡ് ബ്ലോക്ക്‌
പ്രമാണം:485002-OLD BLOCK.jpg|സ്കൂൾ ഓൾഡ് ബ്ലോക്ക്‌
</gallery><nowiki>                      </nowiki>1999-2000 വരെ ഈ നില തുടർന്നു. കൂടുതൽ ക്ലാസ് മുറികൾ ആവശ്യമായി വന്നതിനാൽ അന്നത്തെ രാജ്യസഭ മെമ്പർ ആയിരുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B0%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%85%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%B9%E0%B4%BE%E0%B4%9C%E0%B4%BF കൊരമ്പയിൽ അഹമ്മദ് ഹാജിയെ] സമീപിക്കുകയും അദ്ദേഹം സ്കൂൾ സന്ദർശിച്ച് 6 ക്ലാസ് മുറികൾനിർമ്മിക്കാനാവശ്യമായ 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. തുടർ വർഷങ്ങളിൽ എം.പി മാരായ അബ്ദുസ്സമദ് സമദാനി ,എം.ഐ ഷാനവാസ് എന്നിവരുടെയും മറ്റു ജന പ്രതിനിധികളുടെയും സഹായത്തോടെയും ,കേന്ദ്ര പദ്ധതിയിയായ ഐ.ഡി.എം.ഐ  ഫണ്ട് ഉപയോഗിച്ചും സ്കൂൾ കെട്ടിടങ്ങൾ നിർമിച്ചു.  സ്കൂൾ അധ്യാപകരും  ഈ നിർമ്മാണത്തിന് ഗണ്യമായ  സംഭാവനകൾ നൽകി. അരീക്കോട്ടെ നിരവധി  കുടുംബങ്ങൾ സ്കൂളിനായി ക്ലാസ് മുറികൾ  നിർമ്മിച്ചു നൽകി. കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് സ്‌കൂളിനെ ഒരു മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പുതിയ അലുംനി ബ്ലോക്കിന്  പി. വി അബ്ദുൽ വഹാബ് എം.പി തറക്കല്ലിട്ടു . (നിർദിഷ്ട കെട്ടിടത്തിന്റെ വീഡിയോ കാണാൻ [https://youtu.be/FJdlwmt3OaU ഇവിടെ ക്ലിക്ക് ചെയ്യുക].)
</gallery><nowiki>                      </nowiki>1999-2000 വരെ ഈ നില തുടർന്നു. കൂടുതൽ ക്ലാസ് മുറികൾ ആവശ്യമായി വന്നതിനാൽ അന്നത്തെ രാജ്യസഭ മെമ്പർ ആയിരുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B0%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%85%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%B9%E0%B4%BE%E0%B4%9C%E0%B4%BF കൊരമ്പയിൽ അഹമ്മദ് ഹാജിയെ] സമീപിക്കുകയും അദ്ദേഹം സ്കൂൾ സന്ദർശിച്ച് 6 ക്ലാസ് മുറികൾനിർമ്മിക്കാനാവശ്യമായ 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. തുടർ വർഷങ്ങളിൽ എം.പി മാരായ [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%AA%E0%B4%BF._%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B4%B8%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%B8%E0%B4%AE%E0%B4%A6%E0%B4%BE%E0%B4%A8%E0%B4%BF അബ്ദുസ്സമദ് സമദാനി] , [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%90._%E0%B4%B7%E0%B4%BE%E0%B4%A8%E0%B4%B5%E0%B4%BE%E0%B4%B8%E0%B5%8D എം.ഐ ഷാനവാസ്] എന്നിവരുടെയും മറ്റു ജന പ്രതിനിധികളുടെയും സഹായത്തോടെയും ,കേന്ദ്ര പദ്ധതിയിയായ ഐ.ഡി.എം.ഐ  ഫണ്ട് ഉപയോഗിച്ചും സ്കൂൾ കെട്ടിടങ്ങൾ നിർമിച്ചു.  സ്കൂൾ അധ്യാപകരും  ഈ നിർമ്മാണത്തിന് ഗണ്യമായ  സംഭാവനകൾ നൽകി. അരീക്കോട്ടെ നിരവധി  കുടുംബങ്ങൾ സ്കൂളിനായി ക്ലാസ് മുറികൾ  നിർമ്മിച്ചു നൽകി. കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് സ്‌കൂളിനെ ഒരു മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പുതിയ അലുംനി ബ്ലോക്കിന്  പി. വി അബ്ദുൽ വഹാബ് എം.പി തറക്കല്ലിട്ടു . (നിർദിഷ്ട കെട്ടിടത്തിന്റെ വീഡിയോ കാണാൻ [https://youtu.be/FJdlwmt3OaU ഇവിടെ ക്ലിക്ക് ചെയ്യുക].)

ഒരു ‌‍ഡിവിഷനിൽ 39 വിദ്യാർത്ഥികളുമായി 1955-ൽ സ്ഥാപിതമായ സ്കൂളിൽ ഇന്ന് 14 ഇംഗ്ലീഷ് മീഡിയം ക്ലാസുകളടക്കം 48 ഡിവിഷനുകളിലായി  2587  വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 2014 ഹൈസ്കൂൾ ഹയർസെക്കൻഡറി ആയി അപ്ഗ്രേഡ് ചെയ്തു.  120 വിദ്യാർത്ഥികളും 12 അധ്യാപകരുമായി തുടക്കം കുറിച്ച ഹയർസെക്കൻഡറി വിഭാഗം കഴിഞ്ഞ വർഷങ്ങളിൽ എല്ലാം തന്നെ മികച്ച വിജയങ്ങൾ കരസ്ഥമാക്കി .ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ സയൻസ് ,ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 249 വിദ്യാർത്ഥികൾ ഇപ്പോൾ പഠിക്കുന്നു. അരീക്കോട്  ,കീഴുപറമ്പ്  ചീക്കോട്, ഊർങ്ങാട്ടിരി, കാവനൂർ, എടവണ്ണ പഞ്ചായത്തുകളിൽ നിന്നാണ് വിദ്യാർത്ഥികൾ ഇവിടേക്ക് പഠിക്കാനെത്തുന്നത്. സമൂഹത്തിൽ നിന്ന് അറിവു നുകരാനെത്തുന്ന ഏതു വിദ്യാർത്ഥിയേയും സ്കൂളിൽ ചേർത്തുകയാണ് പതിവ്. അദ്ധ്യാപകരുടെ നിയമനത്തിലോ വിദ്യാർത്ഥികളുടെ പ്രവേശനത്തിനോ  കോഴ വാങ്ങുന്നില്ലെന്നതാണ് ഈ സ്ഥാപനത്തിന്റെ സവിശേഷത.

1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1702891" എന്ന താളിൽനിന്ന് ശേഖരിച്ചത്