"ജി.എൽ.പി.എസ് പയ്യാക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് പയ്യാക്കോട് (മൂലരൂപം കാണുക)
16:12, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2022→നേട്ടങ്ങൾ
വരി 115: | വരി 115: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
ശാന്തസുന്ദരമായ ഭൗതിക അന്തരീക്ഷത്തിൽ പഠനം നടക്കുന്നതിനാൽ അക്കാദമിക രംഗത്ത് വിജയം വരിക്കാൻ സാധിക്കുന്നു.അക്കാദമിക മായ നേട്ടങ്ങളുടെ കൂട്ടത്തിൽ തിളക്കമാർന്ന തും തുടർച്ചയായ തുമായ എൽഎസ്എസ് വിജയം എടുത്തുപറയേണ്ടതാണ്.ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഭൗതിക സൌക ര്യത്തിൽ മുൻപന്തിയിലുള്ള രണ്ട് ഗവൺമെന്റ് എൽ പി സ്കൂളുകൾ ഉണ്ട് അതിനിടയിലും മെച്ചപ്പെട്ട അഡ്മിഷൻ നിലനിർത്തുന്നത് ഈ സ്കൂളിന്റെ അക്കാദമിക് നേട്ടമാണ്.സ്കൂളിന്റെ അഡ്മിഷൻ നിലനിർത്തുന്നതിൽ നിലവിലെ പിടിഎയുടെ കീഴിൽ നടത്തപ്പെടുന്ന പ്രീ പ്രൈമറി സ്കൂളിലെ പങ്ക് വലുതാണ്.സബ്ജില്ലാ തലത്തിൽ വിവിധ കലാ കായിക പ്രവർത്തിപരിചയമേള കളിലെ മികച്ച വിജയം പഞ്ചായത്ത് സബ്ജില്ലാതല ടാലന്റ് വിജയം എന്നിവയിലൂടെ സ്കൂളിന്റെ പേര് ഉയർന്ന നിൽക്കുന്നു.സ്കൂൾ തുടക്കകാലം മുതൽ അഡ്മിഷൻ ഇൽ ഉണ്ടായിരുന്ന ഗ്രാഫ് നിലനിർത്താൻ കഴിഞ്ഞു.മുൻകാലങ്ങളിൽ പരിസരത്തുള്ള ഗവൺമെന്റ് സ്കൂളുകൾ തമ്മിലുണ്ടായിരുന്ന അകലം കുറഞ്ഞത് ഇടക്കാലത്ത് അഡ്മിഷൻ ഇൽ നേരിയ കുറവ് വരുത്തിയെങ്കിലും അക്കാദമിക പ്രവർത്തനമികവ് കാരണം ഒരു കിലോമീറ്റർ ചുറ്റളവിൽ മികച്ച ഭൗതിക അക്കാദമിക് സൗകര്യങ്ങളുള്ള 2 ഗവൺമെന്റ് സ്കൂളുകൾ ഉണ്ടായിട്ടും ഈ സ്കൂളിൽ അഡ്മിഷൻ വർധിപ്പിക്കാൻ സാധിച്ചു | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |