Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2019 20 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:
==ചാന്ദ്രദിനം==
==ചാന്ദ്രദിനം==
<p style="text-align:justify">
<p style="text-align:justify">
[[പ്രമാണം:47234mail0319.jpeg|thumb|right|200px]]
[[പ്രമാണം:47234chand19.jpeg|thumb|right|200px|യോഗാദിനം]]
 
2019 ജൂലൈ 21 ന് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്ലാസ് തല, സ്‌കൂൾ തല മത്സരങ്ങൾ, റോക്കറ്റ് നിർമ്മാണം, ശാസ്ത്ര മാഗസിൻ, ചുമർ പത്രിക നിർമ്മാണം, ശാസ്ത്രമാഗസിൻ, ചുമർ പത്രിക നിർമ്മാണം, ചാന്ദ്രദിനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗമത്സരം, ഞാൻ ചന്ദ്രനിൽ എന്ന വിഷയത്തെ അടിസ്ഥാനമാക്കി കഥയെഴുത്ത് തുടങ്ങിയവ നടത്തി. ചാന്ദ്രമനുഷ്യൻ ഭൂമിയിൽ എന്ന ശാസ്ത്ര നാടകം ഏവരേയും ആകർഷിച്ചു. തുടർന്ന് നീൽ ആംസ്‌ട്രോംഗ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരുടെ വേഷമണിഞ്ഞ വിദ്യാർത്ഥികൾ എല്ലാ ക്ലാസുകളും സന്ദർശിക്കുകയും ചെയ്തു. ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് പ്രസംഗം, കവിതാരചന എന്നിവ നടത്തി.

കുന്ദമംഗലം ഗ്രാമപഞ്ചായത്തും മുഹമ്മദൻസ് ആർട്‌സ് & സ്‌പോർട്‌സ് ക്ലബ് പതിമംഗലവും സംയുക്തമായി സംഘടിപ്പിച്ച ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഷേഹ ഫാത്തിമ, ദിൽന ഫെമിൻ എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി. യൂസഫ് സി.ടി സ്വാഗതവും സലിം മാട്ടുവാൾ നന്ദിയും പറഞ്ഞു.

5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1698820" എന്ന താളിൽനിന്ന് ശേഖരിച്ചത്