Jump to content
സഹായം

"ഗവൺമെന്റ് എൽ. പി. എസ് അഞ്ചാലുംമൂട്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 2: വരി 2:
{{prettyurl|Govt. L P S Anchalumood}}
{{prettyurl|Govt. L P S Anchalumood}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=അഞ്ചാലുമ്മൂട്
|സ്ഥലപ്പേര്=അഞ്ചാലുംമൂട്
|വിദ്യാഭ്യാസ ജില്ല=കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
വരി 12: വരി 12:
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=05
|സ്ഥാപിതമാസം=05
|സ്ഥാപിതവർഷം=1919
|സ്ഥാപിതവർഷം=1905
|സ്കൂൾ വിലാസം=അഞ്ചാലുമ്മൂട്
|സ്കൂൾ വിലാസം=അഞ്ചാലുംമൂട്
|പോസ്റ്റോഫീസ്=പെരിനാട്  
|പോസ്റ്റോഫീസ്=പെരിനാട്  
|പിൻ കോഡ്=691601
|പിൻ കോഡ്=691601
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=239
|ആൺകുട്ടികളുടെ എണ്ണം 1-10=242
|പെൺകുട്ടികളുടെ എണ്ണം 1-10=250
|പെൺകുട്ടികളുടെ എണ്ണം 1-10=250
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=492
|അദ്ധ്യാപകരുടെ എണ്ണം 1-10=13+ HM
|അദ്ധ്യാപകരുടെ എണ്ണം 1-10=13+ HM
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജിത്ത്‌ എസ്  
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജിത്ത്‌ എസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ജലി വർമ്മ  
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ജലി വർമ്മ  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=/home/user/Desktop/IMG_20220224_120836.jpg|size=
|size=
|caption=GLPS ANCHALUMMOOD
|caption=GLPS ANCHALUMMOOD
|ലോഗോ=
|ലോഗോ=
വരി 62: വരി 61:


== ചരിത്രം ==
== ചരിത്രം ==
1905ൽ പാലിയഴികത്ത് കുടുംബത്തിലുള്ള ആളുകൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ആധുനിക സൗകര്യത്തോടു കൂടിയ കെട്ടിടങ്ങൾ ഇവിടെയുണ്ട്.  
                തൃക്കടവൂർപ‍ഞ്ചായത്തിൽ മുരുന്തൽ വാർഡിൽആണ്ഗവ.എൽ.പി.എസ് അ‍ഞ്ചാലുംമൂട്
എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1905ൽ പാലിയഴികത്ത് കുടുംബത്തിലുള്ള ആളുകൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. മുരുന്തൽ ,വെട്ടുവിള,കുപ്പണ,കടവൂർ,മതിലിൽ,സികെ.പി,പ്രാക്കുളം,താന്നിക്കമുക്ക്,പനയം,ഇഞ്ചവിള തുടങ്ങിയസ്ഥലങ്ങളിൽ നിന്നാണ് കുട്ടികൾ ഈ
സ്കൂളിൽ വരുന്നത്.
            1905ല്ഈ വിദ്യാലയം നിലവിൽ വരുന്നതിനു മുൻപ് സമീപ പ്രദേശത്തുളളവർക്ക് പഠിക്കുന്നതിന് വളരെ ദൂരയുളള സ്ഥലങ്ങളെ
ആശ്രയിക്കേണ്ടി വന്നു.അതിനാൽ ഇവിടെയൊരു സ്കൂൾ അത്യാവശ്യമായി വന്നു.ഈ സാഹചര്യം മനസിലാക്കി സ്ഥലവാസിയായ ശ്രീ.പാലിയഴികത്ത് നാരായണപിളള ബന്ധുവായ ശ്രീ.അയ്യപ്പ പിളള എന്നിവർ ദാനമായി നല്കിയ സ്ഥലത്ത് താല്കാലികമായി കെട്ടിയുണ്ടാക്കിയ ഓലഷെഡ്ഡിൽ1905ൽ ജൂൺ 1-ാം തീയതി ഒന്നാംക്ലാസ്സ് ആരംഭിച്ചു.1965ൽ ഹൈസ്കൂളായി ഉയർത്താൻ തീരുമാനിച്ചപ്പോൾ സ്ഥലപരിമിതി
മൂലം എൽ.പി ക്ളാസ്സുകൾ ശ്രീ.വെളളിമൺ ഗോപിസർ നിർമ്മിച്ചു നല്കിയ വാടകകെട്ടിടത്തിലേക്ക് മാറ്റി.എന്നാൽ അന്ന് നൽകിയ വാടക
കെട്ടിടം ഒഴിഞ്ഞു കൊടുക്കാൻ ഉടമ നല്കിയ അപേക്ഷ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച് എച്ച്.എസിലേക്ക് മാറ്റാൻ ഉത്തരവായെങ്കിലും അവിടുത്തെ
പിറ്റിഎ സ്റ്റേ വാങ്ങിയതിനാൽ അവിടെ തന്നെ പ്രവർത്തിക്കേണ്ടതായി വന്നു.2002-2003വർഷത്തിൽ എസ്.എസ്.എയിൽനിന്നുളള ഫണ്ട്
ഉപയോഗിച്ച് 4ക്ളാസ്സ് മുറികൾപണിയുകയും 2004ഫെബ്രുവരി 11-ാം തീയതി പുതിയ കെട്ടിടത്തിൽ ക്ളാസ്സ് ആരംഭിക്കുകയും ചെയ്തു.
2003ൽ100ൽ താഴെ കുട്ടികളുമായി പ്രവർത്തനം തുടങ്ങിയ ഈ സ്കൂളിൽ ഇന്ന് പ്രീ-പ്രൈമറി ഉൾപ്പെടെ 642കുട്ടികളും 14+4 അധ്യാപകരും 1 ptcm,3 ആയമാരും ജോലി ചെയ്യുന്നു.ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങളുും ഇന്ന് ഇവിടെയുണ്ട്.  
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1698782" എന്ന താളിൽനിന്ന് ശേഖരിച്ചത്