"ഗവ. എൽ.പി.എസ്. മുക്കോലക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.പി.എസ്. മുക്കോലക്കൽ (മൂലരൂപം കാണുക)
22:39, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 65: | വരി 65: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ചുറ്റുമതിലോട് കൂടിയ 3 കെട്ടിടങ്ങൾ .ഒന്ന് ഷീറ്റ് പാകിയത് രണ്ടാമത്തേത് കോൺക്രീറ്റ് മൂന്നാമത്തെ കെട്ടിടം ഓട് പാകിയത്. വളരെ പഴക്കം ചെന്നതാണ് ഓട് പാകിയ കെട്ടിടം. കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി എന്നിവയുണ്ട്. കിണർ ഉണ്ട്. | ചുറ്റുമതിലോട് കൂടിയ 3 കെട്ടിടങ്ങൾ .ഒന്ന് ഷീറ്റ് പാകിയത് രണ്ടാമത്തേത് കോൺക്രീറ്റ് മൂന്നാമത്തെ കെട്ടിടം ഓട് പാകിയത്. വളരെ പഴക്കം ചെന്നതാണ് ഓട് പാകിയ കെട്ടിടം. കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി എന്നിവയുണ്ട്. കിണർ ഉണ്ട്. | ||
5 ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമും ഉണ്ട്. കുട്ടികൾക്കായി ഒരു മിനി പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ ഒരു മൈതാനവും ഒരു സ്റ്റേജും ഉണ്ട്.സ്കൂളിൽ കരകുളം പഞ്ചായത്തിൻ്റെ സഹകരണത്തോടെ ഒരു പ്ലാൻ്റ് നഴ്സറി പ്രവർത്തിച്ചുവരുന്നു. ഗ്യാസ് സ്റ്റൗവ് ഉൾപ്പെടെയുള്ള പാചക സൗകര്യങ്ങൾ ഉണ്ട്. കുട്ടികൾക്ക് വളരെ വൃത്തിയുള്ള യൂറി നലുകൾ ഉണ്ട്. കരകുളം പഞ്ചായത്ത് നിർമിച്ച് നൽകുന്ന ടോയിലറ്റിൻ്റെ പണി പുരോഗമിച്ച് വരുന്നു. വളരെ വെടിപ്പായ ഡൈനിംഗ് റൂം ഉണ്ട്.സ്കൂൾ ഔഷധതോട്ടം ഉണ്ട്.പ്ലാസ്റ്റിക് മുക്ത അന്തരീഷമാണ് ഇവിടെയുള്ളത്. | |||