"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
09:14, 4 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂലൈ 2022→സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി: Clean up/copyedit
No edit summary |
(→സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി: Clean up/copyedit) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 45: | വരി 45: | ||
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്കൂളിൽ എത്തി ചേരാൻ കഴിയാത്ത കുട്ടികൾക്ക് നിശ്ചിത അളവ് ഭക്ഷ്യധാന്യങ്ങളുടെ വിതരണം നടത്തുന്നു. | കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്കൂളിൽ എത്തി ചേരാൻ കഴിയാത്ത കുട്ടികൾക്ക് നിശ്ചിത അളവ് ഭക്ഷ്യധാന്യങ്ങളുടെ വിതരണം നടത്തുന്നു. | ||
നൂൺ മീൽ പദ്ധതിയുടെ ചുമതല ജയ ജോർജ് | നൂൺ മീൽ പദ്ധതിയുടെ ചുമതല ജയ ജോർജ് നിർവഹിക്കുന്നു. | ||
2021 സെപ്റ്റംബർ 12 ന് വൈകിട്ട് 7:30 ന് ഓൺലൈനായി [https://www.youtube.com/watch?v=eUg23NsDTwk%7C പോഷൺ അഭിയാൻ സ്പെഷ്യൽ അസംബ്ലി] നടത്തി. | 2021 സെപ്റ്റംബർ 12 ന് വൈകിട്ട് 7:30 ന് ഓൺലൈനായി [https://www.youtube.com/watch?v=eUg23NsDTwk%7C പോഷൺ അഭിയാൻ സ്പെഷ്യൽ അസംബ്ലി] നടത്തി. | ||
വരി 53: | വരി 53: | ||
പ്രമാണം:38047 PoshanAbhiyan3.jpg | പ്രമാണം:38047 PoshanAbhiyan3.jpg | ||
</gallery> | </gallery> | ||
== പച്ചക്കറിത്തോട്ടം == | == പച്ചക്കറിത്തോട്ടം == | ||
വരി 63: | വരി 64: | ||
പ്രമാണം:38047 KG.jpg|പച്ചക്കറിത്തോട്ടം വിളവെടുപ്പ് | പ്രമാണം:38047 KG.jpg|പച്ചക്കറിത്തോട്ടം വിളവെടുപ്പ് | ||
പ്രമാണം:38047 KG1.jpg|പച്ചക്കറിത്തോട്ടം വിളവെടുപ്പ് | പ്രമാണം:38047 KG1.jpg|പച്ചക്കറിത്തോട്ടം വിളവെടുപ്പ് | ||
</gallery> | |||
== വിദ്യാവനം == | |||
സംസ്ഥാന വനംവകുപ്പിന്റെയും വെച്ചുച്ചിറ ഗ്രാമപഞ്ചായത്തിന്റെയും സാങ്കേതിക സഹായത്തോടെ ഔഷധസസ്യങ്ങൾ, ഫലവൃക്ഷങ്ങൾ എന്നിവയുടെ ഒരു ഉദ്യാനമാണ് വിദ്യാവനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. റാന്നി നിയോജക മണ്ഡലം ജനപ്രതിനിധി അഡ്വ. പ്രമോദ് നാരായൺ 2022 മാർച്ച് 4 ന് നടന്ന ലളിതമായ ചടങ്ങിൽ പദ്ധതി നാടിനു സമർപ്പിച്ചു. | |||
<gallery mode="packed-hover" heights="200"> | |||
പ്രമാണം:38047 Vidyavanam inag.jpg|വിദ്യാവനം പദ്ധതി നാടിനായി സമർപ്പിച്ചു | |||
</gallery> | </gallery> | ||
== മഴവെള്ളസംഭരണി == | == മഴവെള്ളസംഭരണി == | ||
<gallery mode="packed-hover" heights="200"> | <gallery mode="packed-hover" heights="200"> | ||
പ്രമാണം:38047 | പ്രമാണം:38047 RainWater1.JPG | ||
</gallery> | </gallery> | ||
== കമ്പോസ്റ്റ് കുഴി == | == കമ്പോസ്റ്റ് കുഴി == | ||
<gallery mode="packed-hover" heights="200"> | <gallery mode="packed-hover" heights="200"> | ||
പ്രമാണം:38047 | പ്രമാണം:38047 Compost.JPG | ||
</gallery> | </gallery> | ||
==ഗൂഗിൾ ക്ലാസ് റൂം== | |||
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക സഹായത്തോടെ, കൊവിഡ് ലോക്ക്ഡൗൺ സമയത്ത് സ്കൂൾ ജി സ്യൂട്ട് സൗകര്യം ഉപയോഗപ്പെടുത്തി. പത്താം ക്ലാസിലെ ഓൺലൈൻ സെഷനുകൾ ഗൂഗിൾ മീറ്റ് / ഗൂഗിൾ ക്ലാസ്റൂമിൽ കൈകാര്യം ചെയ്തു. | |||
==സോഷ്യൽ മീഡിയ സാന്നിധ്യം== | |||
സ്കൂളിന്റെ വിവിധ പരിപാടികൾ പ്രക്ഷേപണം ചെയ്യാൻ സ്കൂളിന് ഒരു ഔദ്യോഗിക യൂട്യൂബ് ചാനൽ ഉണ്ട്. [https://www.youtube.com/channel/UCWjCRxQ5d7Dyqf5QlDybMxg/ യുട്യൂബ് ചാനൽ സന്ദർശിക്കുക] സ്കൂളിനെക്കുറിച്ചുള്ള വാർത്തകൾ പ്രചരിപ്പിക്കാൻ സ്കൂളിന് ഫേസ്ബുക്കിൽ ഒരു പേജും ഉണ്ട്. [https://www.facebook.com/kunnamschool/ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക] | |||
[[വർഗ്ഗം:38047]] |