"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
20:26, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 22: | വരി 22: | ||
കരനെൽക്കൃഷി | കരനെൽക്കൃഷി | ||
ബഹുമാനപ്പെട്ട എം എൽ എ ശ്രീ വിൻസെന്റ് അവർകൾ കരനെൽ കൃഷിയുടെ ഉദ്ഘാടനം 25-7 -16-ൽ .. നിർവ്വഹിച്ചു. വിളവെടുപ്പ് ഡിസംബർ 23 ന് വിളവെടുപ്പ് ശ്രീവിൽ സെന്റ് ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പുദ ഗസ്ഥരും പങ്കു കൊണ്ടു. | ബഹുമാനപ്പെട്ട എം എൽ എ ശ്രീ വിൻസെന്റ് അവർകൾ കരനെൽ കൃഷിയുടെ ഉദ്ഘാടനം 25-7 -16-ൽ .. നിർവ്വഹിച്ചു. വിളവെടുപ്പ് ഡിസംബർ 23 ന് വിളവെടുപ്പ് ശ്രീവിൽ സെന്റ് ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പുദ ഗസ്ഥരും പങ്കു കൊണ്ടു. | ||
== 2019-20 പ്രവ൪ത്തനങ്ങൾ == | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പോസ്റ്റർ രചന, ഉപന്യാസരചന, ക്വിസ് മത്സരം, പ്രസന്റേഷൻ എന്നിവ നടത്തി. പ്രകൃതി സംരക്ഷണത്തിന്റെ കുറിച്ച് കുഞ്ഞുങ്ങൾക്ക് അവബോധമുണ്ടാക്കി. നവംബർ ഒന്നാം തീയതി കേരളപ്പിറവി ദിനത്തിൽ കാർഷിക ഉത്പന്ന പ്രദർശന-വിപണന മേള സംഘടിപ്പിച്ചു. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ അവ മൂല്യനിർണ്ണയം നടത്തി സമ്മാനങ്ങൾ നൽകുകയുണ്ടായി.ശതാബ്ദിയാഘോഷങ്ങളുടെ അടുത്ത അദ്ധ്യായമായി നവംബർ 27-ാം തീയതി വളരെ വിപുലമായ രീതിയിൽ 'ഭക്ഷ്യമേള' സംഘടിപ്പിച്ചു.പ്രസ്തുത സംരംഭത്തിൽ നിന്നും ലഭിച്ച തുക ജീവകാരുണ്യ പ്രവർത്തനത്തിനായി വിനിയോഗിച്ചു. | പരിസ്ഥിതി ദിനത്തോടനുബന്ധിച് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പോസ്റ്റർ രചന, ഉപന്യാസരചന, ക്വിസ് മത്സരം, പ്രസന്റേഷൻ എന്നിവ നടത്തി. പ്രകൃതി സംരക്ഷണത്തിന്റെ കുറിച്ച് കുഞ്ഞുങ്ങൾക്ക് അവബോധമുണ്ടാക്കി. നവംബർ ഒന്നാം തീയതി കേരളപ്പിറവി ദിനത്തിൽ കാർഷിക ഉത്പന്ന പ്രദർശന-വിപണന മേള സംഘടിപ്പിച്ചു. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ അവ മൂല്യനിർണ്ണയം നടത്തി സമ്മാനങ്ങൾ നൽകുകയുണ്ടായി.ശതാബ്ദിയാഘോഷങ്ങളുടെ അടുത്ത അദ്ധ്യായമായി നവംബർ 27-ാം തീയതി വളരെ വിപുലമായ രീതിയിൽ 'ഭക്ഷ്യമേള' സംഘടിപ്പിച്ചു.പ്രസ്തുത സംരംഭത്തിൽ നിന്നും ലഭിച്ച തുക ജീവകാരുണ്യ പ്രവർത്തനത്തിനായി വിനിയോഗിച്ചു. | ||
==2018 - 19 പ്രവർത്തനങ്ങൾ== | ==2018 - 19 പ്രവർത്തനങ്ങൾ== | ||
പരിസ്ഥിതി ദിനം വൃക്ഷത്തെ കളുടെ വിതരണം പതിവു പോലെ ചെയ്തു. <p align="center">'''പരിസ്ഥിതി - ചിത്രങ്ങൾ | |||
<gallery mode="packed"> | <gallery mode="packed"> | ||
44046-environment5.jpg | 44046-environment5.jpg |