Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 13: വരി 13:


==ഹരിത കേരളം പദ്ധതി==
==ഹരിത കേരളം പദ്ധതി==
  നവകേരളമിഷന്റെ ഹരിതകേരളം പദ്ധതി 2016 നവംബർ 10-ാം തീയതി വെങ്ങാനൂർ ക്യഷിഓഫീസർ ഉദ്ഘാടനം ചെയ്തു. ക്യഷിഓഫീസിൽ നിന്നും പച്ചക്കറിയുടെ വിത്ത് വിതരണവും നടത്തുകയുണ്ടായി.
  നവകേരളമിഷന്റെ ഹരിതകേരളം പദ്ധതി 2016 നവംബർ 10-ാം തീയതി വെങ്ങാനൂർ ക്യഷിഓഫീസർ ഉദ്ഘാടനം ചെയ്തു. ക്യഷിഓഫീസിൽ നിന്നും പച്ചക്കറിയുടെ വിത്ത് വിതരണവും നടത്തുകയുണ്ടായി. സംസ്ഥാന കൃഷി വകുപ്പു നടത്തുന്ന സ്കൂൾ പച്ചക്കറിത്തോട്ടം വിഴിഞ്ഞം. കൃഷി വകുപ്പിന്റെ സഹകരണത്തോടെഷവിജയകരമായി മുന്നോട്ടു പോകുന്നു.  
==ഔഷധത്തോട്ട നിർമ്മാണം.==
കാർഷിക വിപണനമേള


ഔഷധ സസ്യങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി ഒരു ഔഷധത്തോട പരിസ്ഥിതി കബ്ബിന്റെ നേതൃത്വത്തിൽ പരിപാലനം ചെയ്യുന്നുണ്ട്. ഷെർളി ടീച്ചറിന്റെ  നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
എല്ലാ വർഷവും കേരളപ്പിറവി ദിനത്തേടനുബന്ധിച്ച് കാർഷിക പ്രദർശനേ മേള നടത്തുന്നു. വിവിധ കലാപരിപാടികളും പ്രദർശന മത്സരവും അതോടൊപ്പം നടത്തിവരുന്നു. എല്ലാ വർഷവും മേളയിൽ പങ്കെടുക്കാൻ കൃഷിഭവനിൽ നിന്നും ഉദ്യോഗസ്ഥർ വരുന്നു. സമർത്ഥരായ കുട്ടി കർഷകരെ കണ്ടെത്തി കൃഷിഭവന്റെ വക ഉപഹാരം നൽകുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ വകയായി ആ കുഞ്ഞുങ്ങൾക്ക് ക്യാഷ് അവാർഡും നൽകുന്നു.
ഔഷധത്തോട്ട നിർമ്മാണം.
ഔഷധ സസ്യങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി ഒരു ഔഷധത്തോട പരിസ്ഥിതി കബ്ബിന്റെ നേതൃത്വത്തിൽ പരിപാലനം ചെയ്യുന്നുണ്ട്. ഷെർളി ടീച്ചറിന്റെ  നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഔഷധ സസ്യങ്ങൾക്കായി ഒരു ജൈവ ഉദ്യാനം തന്ന സംരക്ഷിച്ചു പോരുന്നു.


കരനെൽക്കൃഷി
ബഹുമാനപ്പെട്ട എം എൽ എ ശ്രീ വിൻസെന്റ് അവർകൾ കരനെൽ കൃഷിയുടെ ഉദ്ഘാടനം 25-7 -16-ൽ .. നിർവ്വഹിച്ചു. വിളവെടുപ്പ് ഡിസംബർ 23 ന് വിളവെടുപ്പ് ശ്രീവിൽ സെന്റ് ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പുദ  ഗസ്ഥരും പങ്കു കൊണ്ടു.


=== 2019-20 പ്രവ൪ത്തനങ്ങൾ ===
=== 2019-20 പ്രവ൪ത്തനങ്ങൾ ===
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1697735" എന്ന താളിൽനിന്ന് ശേഖരിച്ചത്